"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(1) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
=== വ്യക്തിത്വവികസന കോഴ്സ് === | === വ്യക്തിത്വവികസന കോഴ്സ് === | ||
=== വിദ്യാർത്ഥികൾക്ക് === | |||
മാധ്യമങ്ങളുടെ വിസ്മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് | മാധ്യമങ്ങളുടെ വിസ്മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറേണ്ടവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ രൂപവത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കുന്നു. | ||
=== അധ്യാപകർക്ക് === | |||
=== '''ജൂൺ 2021 : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി''' === | |||
[[പ്രമാണം:Lfchs-13.jpg|ലഘുചിത്രം|208x208px]] | [[പ്രമാണം:Lfchs-13.jpg|ലഘുചിത്രം|208x208px]] | ||
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി | ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്. | ||
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | ==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | ||
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]] | [[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]] | ||
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ | ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. ഈ കൊച്ചുമിടുകികളുടെ അപൂർവവും പ്രശംസാർഹമായ കഴിവുകൾഎൽ. എന്ന വിദ്യാലയത്തിലെ ഉയർച്ചയുടെ ഉന്നതിയിലേക്ക് നയിച്ചു. നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് ഒരായിരം ആശംസകൾ. [[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]] | ||
==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ||
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. | പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. | ||
=== '''മോട്ടിവേഷൻ ക്ലാസ്സ്''' === | === '''മോട്ടിവേഷൻ ക്ലാസ്സ്''' === | ||
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. | സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സഹായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകുന്നു. മാധ്യമങ്ങളുടെ ഉപയോത്തിനെക്കുറിച്ച് വളരെ ലളിതമായ സംഭാഷണം നടത്തുന്നു. മാധ്യമങ്ങളുടെ ഉപയോഗം പഠനത്തിനെ സ്വാധീനിക്കുന്ന വഴികൾ നിർദേശിക്കുന്നു. പുതുതലമുറകളെ വാർത്തെടുക്കുന്നതരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. ഈ ലോകത്തിന്റെ വഴുവിളക്കുകളായി തെളിയേണ്ടവരാണ്നമ്മളെന്നും അതിനുവേണ്ടി അഘോരാത്രം കഷ്ടപ്പെട്ട വിജയം കൈവരിക്കണം എന്നും അതിനുവേണ്ട ദിനംതോറും പരിശീലിക്കേണ്ടതായ കാര്യങ്ങൾ ഉപദേശിച്ചുനൽകുന്നു. സമയത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ വിനയോഗിക്കണമെന്നും നിർദേശിക്കുന്നു ദിനാചര്യങ്ങൾ ഒരു ടൈടേബളിൽ ക്രമിക്കരിക്കുമ്പോൾ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഉപദേശിച്ചുനൽക്കുന്നു കൂടാതെ കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉണ്ടാക്കുന്ന ഗുണങ്ങളെ വിവരിച്ചുനൽക്കുന്നു. മനുഷ്യരുടെ പല ഭാവങ്ങളെ വിവരിച്ചും അമിതമായ ലഹരി ഉപയോഗത്തിന്റെ വിപ്പത്ത് എത്ര ക്രൂരവും അതിന്റെ സ്വാധിനികാൻ കഴിയുന്ന ശേഷിയുടെ കറുത്ത മുഖമൂടിക്കു പിന്നിലെ സത്യത്തെ പുറത്തുകൊണ്ടുവരാന സഹായിക്കുന്നു. | ||
'''ക്ലബ് ഉദ്ഘാടനം''' [[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]] | |||
[[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]] | ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവറുകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബുകളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു. | ||
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ | |||
'''ഇൻസ്പെക്ഷൻ''' | '''ഇൻസ്പെക്ഷൻ''' | ||
വരി 49: | വരി 41: | ||
ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു. | ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു. | ||
'''കൗൺസിലിങ്ങ് 2021-22'''[[പ്രമാണം:Lfchs-19.jpg|ലഘുചിത്രം|316x316ബിന്ദു]] | |||
[[പ്രമാണം:Lfchs-19.jpg|ലഘുചിത്രം|316x316ബിന്ദു]] | |||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്. | ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്. | ||
'''കൗൺസിലിങ്ങ് 2022-23''' | === '''കൗൺസിലിങ്ങ് 2022-23''' === | ||
2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു . സ്കിസഫേനിയ , ഒ സി ഡി എ. ഡി. എച്ച് ഡി എന്നിങ്ങനെയുള്ള മാരകമായരോഗങ്ങളും , ഡിപ്രെഷൻ, എൻസൈറ്റി , ഫോബിയാസ് , പാനിക് അറ്റാക്ക് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ രോഗങ്ങളക്കും അടിമപ്പെടുന്ന ഇ കാലത്തെ കൗമാരകാരിൽ അറിവിന്റെ പ്രകാശവുമായാണു കൗൺസിലർ ക്ലാസ്സെടുത്തത്. | |||
2022- | === '''യൂത്ത് ഫെസ്റ്റിവൽ''' === | ||
2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക് ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ നിന്ന് കിട്ടിയ തുക വിതരണം ചെയ്തു . | |||
=== ''' | === '''ശാസ്ത്രോത്സവം''' === | ||
ശാസ്ത്രമെന്ന വിഷയത്തിലും മികവു തെളീച്ചുകൊണ്ടായിരുന്നു എൽ. എഫ്. സി. എച്ച്. എസ്. എസ് ഇരിഞ്ഞാലക്കുടയിലെ വിദ്യാർത്ഥികൾ മുന്നേറിയത്. വിധി കർത്താക്കളുടെ മനസ്സിൽ ആശ്ചര്യമുളവാക്കുന്ന കണ്ടുപിടിത്തങ്ങൾ കൊണ്ട് എൽ. എഫ്. ലെ വിദ്യാർത്ഥികൾ അമ്പരപ്പിച്ചു. ശാസ്ത്രം എന്ന അവസ്മരണീയമായ വിഷയത്തിൽ മികവ് പ്രകടിപ്പിക്കുന്ന അത്ഭുദകരമായി പൂർത്തിയാക്കി എൽ. എഫ് ലെ വിദ്യാർത്ഥികൾ. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ശാസ്ത്രപരീക്ഷണങ്ങൾ എന്നിങ്ങന്നെ പല പല മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചുുകൊണ്ട് വിദ്യാർത്ഥികൾ ഉന്നതിയുടെ ആഴങ്ങളിൽ തട്ടിക്കൊണ്ടുള്ള വിജയം തന്നെ പ്രാപ്തമാക്കി. | |||
=== '''ഹരിതവിദ്യാലയം''' === | === '''ഹരിതവിദ്യാലയം''' === | ||
വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി . | വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി . | ||
10:32, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2023
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്കാദമികേതര പ്രവർത്തനങ്ങൾ
വ്യക്തിത്വവികസന കോഴ്സ്
വിദ്യാർത്ഥികൾക്ക്
മാധ്യമങ്ങളുടെ വിസ്മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറേണ്ടവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ രൂപവത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കുന്നു.
അധ്യാപകർക്ക്
ജൂൺ 2021 : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.
ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. ഈ കൊച്ചുമിടുകികളുടെ അപൂർവവും പ്രശംസാർഹമായ കഴിവുകൾഎൽ. എന്ന വിദ്യാലയത്തിലെ ഉയർച്ചയുടെ ഉന്നതിയിലേക്ക് നയിച്ചു. നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് ഒരായിരം ആശംസകൾ.
2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.
മോട്ടിവേഷൻ ക്ലാസ്സ്
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സഹായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകുന്നു. മാധ്യമങ്ങളുടെ ഉപയോത്തിനെക്കുറിച്ച് വളരെ ലളിതമായ സംഭാഷണം നടത്തുന്നു. മാധ്യമങ്ങളുടെ ഉപയോഗം പഠനത്തിനെ സ്വാധീനിക്കുന്ന വഴികൾ നിർദേശിക്കുന്നു. പുതുതലമുറകളെ വാർത്തെടുക്കുന്നതരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. ഈ ലോകത്തിന്റെ വഴുവിളക്കുകളായി തെളിയേണ്ടവരാണ്നമ്മളെന്നും അതിനുവേണ്ടി അഘോരാത്രം കഷ്ടപ്പെട്ട വിജയം കൈവരിക്കണം എന്നും അതിനുവേണ്ട ദിനംതോറും പരിശീലിക്കേണ്ടതായ കാര്യങ്ങൾ ഉപദേശിച്ചുനൽകുന്നു. സമയത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ വിനയോഗിക്കണമെന്നും നിർദേശിക്കുന്നു ദിനാചര്യങ്ങൾ ഒരു ടൈടേബളിൽ ക്രമിക്കരിക്കുമ്പോൾ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഉപദേശിച്ചുനൽക്കുന്നു കൂടാതെ കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉണ്ടാക്കുന്ന ഗുണങ്ങളെ വിവരിച്ചുനൽക്കുന്നു. മനുഷ്യരുടെ പല ഭാവങ്ങളെ വിവരിച്ചും അമിതമായ ലഹരി ഉപയോഗത്തിന്റെ വിപ്പത്ത് എത്ര ക്രൂരവും അതിന്റെ സ്വാധിനികാൻ കഴിയുന്ന ശേഷിയുടെ കറുത്ത മുഖമൂടിക്കു പിന്നിലെ സത്യത്തെ പുറത്തുകൊണ്ടുവരാന സഹായിക്കുന്നു.
ക്ലബ് ഉദ്ഘാടനം
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവറുകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബുകളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് മരം ഒരു വരം എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.
ഇൻസ്പെക്ഷൻ
2022-23അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും കൂടുതൽ നിർദ്ദേശങ്ങൾ നൽകുവാനും സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമം ആകുവാനും വേണ്ടി സ്കൂൾ മാനേജ്മന്റ് ആയ ഉദയ പ്രൊവിൻസിലെ ഉത്തരവാദിത്വപ്പെട്ട അധികാരികൾ വിദ്യാലയം സന്ദർശിക്കുകയുണ്ടായി .സന്ദർശനത്തിന്റെ ഭാഗമായി ഇൻസ്പെക്ഷൻ ടീം അംഗങ്ങളെ സ്വികരിക്കുന്ന ചടങ്ങു വിദ്യാലയഅങ്കണത്തിൽ നടത്തപ്പെട്ടു .അതിനു ശേഷം ക്ലാസ്സുകളും സ്കൂൾ സൗകര്യങ്ങളും പരിശോധിക്കുകയും പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു .
2022 ജൂലൈ 16 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും
2022-2023 അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 16/07/2022 ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു.
കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36 9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം 50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചു .ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും.
മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.
ജനറൽ കൗൺസിലർ വിസിറ്റ്
ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.
കൗൺസിലിങ്ങ് 2021-22
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്.
കൗൺസിലിങ്ങ് 2022-23
2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു . സ്കിസഫേനിയ , ഒ സി ഡി എ. ഡി. എച്ച് ഡി എന്നിങ്ങനെയുള്ള മാരകമായരോഗങ്ങളും , ഡിപ്രെഷൻ, എൻസൈറ്റി , ഫോബിയാസ് , പാനിക് അറ്റാക്ക് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ രോഗങ്ങളക്കും അടിമപ്പെടുന്ന ഇ കാലത്തെ കൗമാരകാരിൽ അറിവിന്റെ പ്രകാശവുമായാണു കൗൺസിലർ ക്ലാസ്സെടുത്തത്.
യൂത്ത് ഫെസ്റ്റിവൽ
2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക് ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ നിന്ന് കിട്ടിയ തുക വിതരണം ചെയ്തു .
ശാസ്ത്രോത്സവം
ശാസ്ത്രമെന്ന വിഷയത്തിലും മികവു തെളീച്ചുകൊണ്ടായിരുന്നു എൽ. എഫ്. സി. എച്ച്. എസ്. എസ് ഇരിഞ്ഞാലക്കുടയിലെ വിദ്യാർത്ഥികൾ മുന്നേറിയത്. വിധി കർത്താക്കളുടെ മനസ്സിൽ ആശ്ചര്യമുളവാക്കുന്ന കണ്ടുപിടിത്തങ്ങൾ കൊണ്ട് എൽ. എഫ്. ലെ വിദ്യാർത്ഥികൾ അമ്പരപ്പിച്ചു. ശാസ്ത്രം എന്ന അവസ്മരണീയമായ വിഷയത്തിൽ മികവ് പ്രകടിപ്പിക്കുന്ന അത്ഭുദകരമായി പൂർത്തിയാക്കി എൽ. എഫ് ലെ വിദ്യാർത്ഥികൾ. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ശാസ്ത്രപരീക്ഷണങ്ങൾ എന്നിങ്ങന്നെ പല പല മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചുുകൊണ്ട് വിദ്യാർത്ഥികൾ ഉന്നതിയുടെ ആഴങ്ങളിൽ തട്ടിക്കൊണ്ടുള്ള വിജയം തന്നെ പ്രാപ്തമാക്കി.
ഹരിതവിദ്യാലയം
വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി .