"സി എം എസ്സ് എൽ പി എസ്സ് വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.
 
{{prettyurl|C.M.S.L.P.S VENGALAM}}
{{PSchoolFrame/Header}}
{{Infobox School|
|സ്ഥലപ്പേര്=എഴുമറ്റൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37636
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120601620
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=എഴുമററൂർ
|പോസ്റ്റോഫീസ്=എഴുമററൂർ
|പിൻ കോഡ്=689586
|സ്കൂൾ ഫോൺ=9745051351
|സ്കൂൾ ഇമെയിൽ=cms.lps2022@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ  11
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|പ്രധാന അദ്ധ്യാപിക=സൂസൻ. പി. തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ദിനേഷ്  വി  ദിവാകരൺ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജോബിൻ
|സ്കൂൾ ചിത്രം=37636school.jpg| }}
<big>പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.</big>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സി  എം എസ്സ് എൽ പി എസ്സ്‍വെങ്ങളം|
സ്ഥലപ്പേര്=വെങ്ങളം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37636|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37636|
സ്ഥാപിതദിവസം=1|
സ്ഥാപിതമാസം=June|
സ്ഥാപിതവർഷം=1926|
സ്കൂൾ വിലാസം=വെങ്ങളം<br/>എഴുമറ്റൂർ പി ഒ  <br/>പത്തനംതിട്ട|
പിൻ കോഡ്=689586|
സ്കൂൾ ഫോൺ=9847114709|
സ്കൂൾ ഇമെയിൽ=somapkorah@yahoo.com|
പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=8|
പെൺകുട്ടികളുടെ എണ്ണം=7|
വിദ്യാർത്ഥികളുടെ എണ്ണം=15|
അദ്ധ്യാപകരുടെ എണ്ണം=1|
പ്രിൻസിപ്പൽ= -|
പ്രധാന അദ്ധ്യാപകൻ=ശ്രീമതി സോമ പി കോര | 
പി.ടി.ഏ. പ്രസിഡണ്ട്=Mini M.K  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=‎37636.jpg }}


==ചരിത്രം ==
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->*
സിഎംഎസ് മിഷനറിമാരുടെ ത്യാഗോജ്വലവും സമർപ്പണവും ആയ ജീവിതത്തിൻറെ ഫലമായാണ് സിഎംഎസ് സ്കൂളുകൾ സ്ഥാപിതമായത്. അക്ഷരജ്ഞാനവും അറിവും നേടിയ ഒരു സമൂഹം ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷനറിമാർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെൻറിൻയും നാട്ടുകാരുടെയും ശ്രമഫലമായാണ് മലയോര പ്രദേശമായ എഴുമറ്റൂര് വെങ്ങളം സി എം എസ് എൽ പി സ്കൂൾ 1926ൽ സ്ഥാപിതമായത്. അന്നുമുതൽ ഈ പ്രദേശത്ത് വെളിച്ചം പകരുന്ന ഒരു സ്ഥാപനമായി സി എം എസ് എൽ പി സ്കൂൾ വെങ്ങളം നിലകൊള്ളുന്നു.
 
==ഭൗതികസാഹചര്യങ്ങൾ==
==<big>ചരിത്രം</big> ==
മഴവെള്ള സംഭരണി, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, കമ്പ്യൂട്ടർ, ടോയ്‌ലെറ്റുകൾ ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ മേശകൾ, കസേരകൾ, അലമാരകൾ മുതലായവ ഉണ്ട്. ലൈബ്രറി അലമാരകൾ, കുട്ടികൾക്ക് പഠനോപകരണങ്ങൾ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കുന്നതിന് ഉള്ള കസേരകൾ ബെഞ്ചുകൾ ഇവ ക്രമീകരിച്ചിട്ടുണ്ട്.
==<small>പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ എഴുമറ്റൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി.എം.എസ്.എൽ.പി സ്കൂൾ. ചർച്ച് മിഷണറി സൊസൈറ്റി ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം. പിന്നോക്ക സമുദായത്തിൽ പെട്ട ആളുകളാണ് അന്നും ഇന്നും ഈ പ്രദേശങ്ങളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശമാണ്. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതിനാൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. വഴി സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. ദൈനംദിന ജീവിതം പോറ്റുന്നതിനുള്ള പല പണികൾക്കും ആളുകൾ പോകേണ്ടി വന്നിരുന്നു. ഈ സ്കൂളിന് " കൂലിപ്പാറ" എന്നൊരു പേരു കൂടിയുണ്ട്. അന്ന് പകലന്തിയോളം കഷ്ടപ്പെടുന്നവർക്ക് കൂലിയായി നെല്ല് അളന്നു കൊടുത്തിരുന്നത് ഈ പാറയിൽ വെച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂലിപ്പാറ എന്ന പേര് വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് ഉള്ളവർക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതുകൊണ്ട് സമൂഹത്തിൽ മുഴുവനായി അജ്ഞത വ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളെ മനസിലാക്കിക്കൊണ്ടും ആളുകളിൽ അക്ഷരജ്ഞാനവും അറിവും ലഭിക്കണമെന്നുള്ള കാഴ്ചപ്പാടോടും കൂടിയാണ് 1926 ൽ ഈ സ്കൂൾ സ്ഥാപിച്ചത്. പള്ളിയും പള്ളിക്കൂടവും ഒന്നു ചേർന്നാണ് പ്രവർത്തിച്ചു വന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചും ത്യാഗോജ്വലവുമായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് ഈ സ്ഥാപനം ഇവിടെ സ്ഥാപിച്ചതും നിലനിർത്തിയിരിക്കുന്നതും.</small>==
==<big>ഭൗതികസാഹചര്യങ്ങൾ</big>==
==<small>ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കേടുപാടില്ലാത്ത ഒരു സ്കൂൾ കെട്ടിടം ഉണ്ട്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ,ബെഞ്ചുകൾ, കസേരകൾ ഇവ ഉണ്ട്. അധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ, കസേരകൾ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ഉണ്ട്. സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ, ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട്. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട്. ആവശ്യത്തിനുള്ള ടോയ്‌ലെറ്റ്, മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളം എപ്പോഴും ലഭിക്കുന്നതിന് മഴവെള്ള സംഭരണി ഉണ്ട് കൂടാതെ വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ഉണ്ട്. ഫാനുകൾ, ലൈറ്റുകൾ ഇവ പ്രവർത്തിപ്പിക്കുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്.</small>==
==മികവുകൾ==
==മികവുകൾ==
LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു.
<big>LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു.</big>
==മുൻസാരഥികൾ==
==മുൻസാരഥികൾ==
മുൻ സാരഥികളായി M.K Cherian sir Madathumchal, M.C Annamma teacher Perumpetty, K.M Saumel sir Ezhumattoor, M.T Aley teacher Ezhumattoor എന്നിവരും 1999 June 1 മുതൽ Soma P Korah Ezhumattoor ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.
<big>ഏബ്രഹാം സാർ കീഴ് വായ്പൂര്, M.V ചെറിയാൻ സാർ മഠത്തുംചാൽ, M.C അന്നമ്മ പെരുമ്പെട്ടി, K.M ശാമുവേൽ എഴുമറ്റൂർ, M.T ഏലി എഴുമറ്റൂർ, സോമ .പി .കോര എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു. </big>
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
<big>Dr. കിഷോർ തങ്കച്ചൻ ഓർത്തോപിഡിക് ഡോക്ടറായി ആനിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. അധ്യാപകർ, എഞ്ചിനീയർമാർ , സാമൂഹ്യപ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ എന്നീ വിവിധ നിലകളിൽ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.</big>
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
<big>റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യദിനം, ശിശുദിനം, പരിസ്ഥിതിദിനം മുതലായ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും ആഘോഷപൂർവ്വം സ്കൂളിൽ നടത്തുന്നു.</big>
==അധ്യാപകർ==
==അധ്യാപകർ==
<big> Susan P Thomas ഹെഡ്മിസ്ട്രസ് ആയും, , Prajithmon A J,Nisha Joseph എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു.</big>
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* <big>സ്കൂൾ ബ്യൂട്ടിഫിക്കേഷൻ നടത്തുന്നു.</big>
* <big>പരിസര ശുചീകരണം ചെയ്യുന്നു.</big>
* <big>വ്യക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.</big>
* <big>പൂന്തോട്ടം നിർമിക്കുന്നു, സംരക്ഷിക്കുന്നു.</big>
* <big>ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നു.</big>
* <big>പച്ചക്കറികൾ കൃഷി ചെയ്യുന്നു.</big>
* <big>കലാകായിക പ്രവർത്തനം നടത്തുന്നു.</big>
* <big>പത്രവായന നടത്തുന്നു.</big>
* <big>മോറൽ ക്ലാസുകൾ നടത്തുന്നു.</big>
==ക്ളബുകൾ==
==ക്ളബുകൾ==
<big>സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.</big>
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*പത്തനംതിട്ട റവന്യൂ ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി എം എസ് എൽ പി സ്കൂൾ.*
{{map}}

11:48, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ്സ് എൽ പി എസ്സ് വെങ്ങളം
വിലാസം
എഴുമറ്റൂർ

എഴുമററൂർ
,
എഴുമററൂർ പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ9745051351
ഇമെയിൽcms.lps2022@gmail.com
കോഡുകൾ
സ്കൂൾ കോഡ്37636 (സമേതം)
യുഡൈസ് കോഡ്32120601620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ3
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ. പി. തോമസ്
പി.ടി.എ. പ്രസിഡണ്ട്ദിനേഷ് വി ദിവാകരൺ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജോബിൻ
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ എഴുമറ്റൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി.എം.എസ്.എൽ.പി സ്കൂൾ. ചർച്ച് മിഷണറി സൊസൈറ്റി ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം. പിന്നോക്ക സമുദായത്തിൽ പെട്ട ആളുകളാണ് അന്നും ഇന്നും ഈ പ്രദേശങ്ങളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശമാണ്. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതിനാൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. വഴി സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. ദൈനംദിന ജീവിതം പോറ്റുന്നതിനുള്ള പല പണികൾക്കും ആളുകൾ പോകേണ്ടി വന്നിരുന്നു. ഈ സ്കൂളിന് " കൂലിപ്പാറ" എന്നൊരു പേരു കൂടിയുണ്ട്. അന്ന് പകലന്തിയോളം കഷ്ടപ്പെടുന്നവർക്ക് കൂലിയായി നെല്ല് അളന്നു കൊടുത്തിരുന്നത് ഈ പാറയിൽ വെച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂലിപ്പാറ എന്ന പേര് വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് ഉള്ളവർക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതുകൊണ്ട് സമൂഹത്തിൽ മുഴുവനായി അജ്ഞത വ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളെ മനസിലാക്കിക്കൊണ്ടും ആളുകളിൽ അക്ഷരജ്ഞാനവും അറിവും ലഭിക്കണമെന്നുള്ള കാഴ്ചപ്പാടോടും കൂടിയാണ് 1926 ൽ ഈ സ്കൂൾ സ്ഥാപിച്ചത്. പള്ളിയും പള്ളിക്കൂടവും ഒന്നു ചേർന്നാണ് പ്രവർത്തിച്ചു വന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചും ത്യാഗോജ്വലവുമായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് ഈ സ്ഥാപനം ഇവിടെ സ്ഥാപിച്ചതും നിലനിർത്തിയിരിക്കുന്നതും.

ഭൗതികസാഹചര്യങ്ങൾ

ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കേടുപാടില്ലാത്ത ഒരു സ്കൂൾ കെട്ടിടം ഉണ്ട്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ,ബെഞ്ചുകൾ, കസേരകൾ ഇവ ഉണ്ട്. അധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ, കസേരകൾ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ഉണ്ട്. സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ, ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട്. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട്. ആവശ്യത്തിനുള്ള ടോയ്‌ലെറ്റ്, മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളം എപ്പോഴും ലഭിക്കുന്നതിന് മഴവെള്ള സംഭരണി ഉണ്ട് കൂടാതെ വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ഉണ്ട്. ഫാനുകൾ, ലൈറ്റുകൾ ഇവ പ്രവർത്തിപ്പിക്കുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്.

മികവുകൾ

LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു.

മുൻസാരഥികൾ

ഏബ്രഹാം സാർ കീഴ് വായ്പൂര്, M.V ചെറിയാൻ സാർ മഠത്തുംചാൽ, M.C അന്നമ്മ പെരുമ്പെട്ടി, K.M ശാമുവേൽ എഴുമറ്റൂർ, M.T ഏലി എഴുമറ്റൂർ, സോമ .പി .കോര എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Dr. കിഷോർ തങ്കച്ചൻ ഓർത്തോപിഡിക് ഡോക്ടറായി ആനിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. അധ്യാപകർ, എഞ്ചിനീയർമാർ , സാമൂഹ്യപ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ എന്നീ വിവിധ നിലകളിൽ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.

ദിനാചരണങ്ങൾ

റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യദിനം, ശിശുദിനം, പരിസ്ഥിതിദിനം മുതലായ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും ആഘോഷപൂർവ്വം സ്കൂളിൽ നടത്തുന്നു.

അധ്യാപകർ

Susan P Thomas ഹെഡ്മിസ്ട്രസ് ആയും, , Prajithmon A J,Nisha Joseph എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ബ്യൂട്ടിഫിക്കേഷൻ നടത്തുന്നു.
  • പരിസര ശുചീകരണം ചെയ്യുന്നു.
  • വ്യക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.
  • പൂന്തോട്ടം നിർമിക്കുന്നു, സംരക്ഷിക്കുന്നു.
  • ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നു.
  • പച്ചക്കറികൾ കൃഷി ചെയ്യുന്നു.
  • കലാകായിക പ്രവർത്തനം നടത്തുന്നു.
  • പത്രവായന നടത്തുന്നു.
  • മോറൽ ക്ലാസുകൾ നടത്തുന്നു.

ക്ളബുകൾ

സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • പത്തനംതിട്ട റവന്യൂ ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി എം എസ് എൽ പി സ്കൂൾ.*
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.