"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
'''ജൂനിയർ റെഡ് ക്രോസ് 2024 -25''' | |||
[[പ്രമാണം:11053 JRC.jpg|നടുവിൽ|ലഘുചിത്രം|യോഗദിനത്തിൽ നടന്ന ക്ലാസ് ]] | |||
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച് എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. | അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച് എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. | ||
വരി 9: | വരി 14: | ||
എട്ടാം തരത്തിൽ പുതുതായി ചേർന്ന JRC കുട്ടികളുടെ '''SCARFING CEREMONY''' വ്യാഴാഴ്ച്ച നടത്തി. സറീന ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. മുഹമ്മദ് ഷെരീഫ് '''SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .''' | എട്ടാം തരത്തിൽ പുതുതായി ചേർന്ന JRC കുട്ടികളുടെ '''SCARFING CEREMONY''' വ്യാഴാഴ്ച്ച നടത്തി. സറീന ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. മുഹമ്മദ് ഷെരീഫ് '''SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .''' | ||
== '''JRC ജില്ലാ സെമിനാർ''' == | |||
JRC ജില്ലാ സെമിനാർ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്നു | |||
ജില്ലാ സെമിനാറിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=hCgt1s309pE |
13:51, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂനിയർ റെഡ് ക്രോസ് 2024 -25
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച് എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ JRC യുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി . 9 G ക്ലാസ്സിലെ ഗോപിക ഒന്നാംസ്ഥാനവും, 9C ക്ലാസ്സിലെ വിജിഷ രണ്ടാം സ്ഥാനവും നേടി .
JRC SCARFING CEREMONY
എട്ടാം തരത്തിൽ പുതുതായി ചേർന്ന JRC കുട്ടികളുടെ SCARFING CEREMONY വ്യാഴാഴ്ച്ച നടത്തി. സറീന ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. മുഹമ്മദ് ഷെരീഫ് SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .
JRC ജില്ലാ സെമിനാർ
JRC ജില്ലാ സെമിനാർ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്നു
ജില്ലാ സെമിനാറിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക