"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:31539 school. png.jpg|ലഘുചിത്രം]] | |||
{{prettyurl|stxaviersupspalayam}} | {{prettyurl|stxaviersupspalayam}} | ||
{{PSchoolFrame/Header}}കേരളത്തിൽ കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാളയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് യു പി എസ് പാളയം.1916-ൽ സ്ഥാപിതമായ വിദ്യാലയമാണ്.{{Infobox School | {{PSchoolFrame/Header}}കേരളത്തിൽ കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാളയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് യു പി എസ് പാളയം.1916-ൽ സ്ഥാപിതമായ വിദ്യാലയമാണ്.{{Infobox School | ||
വരി 15: | വരി 16: | ||
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റിൻകര | |പോസ്റ്റോഫീസ്=പടിഞ്ഞാറ്റിൻകര | ||
|പിൻ കോഡ്=686571 | |പിൻ കോഡ്=686571 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9595052751 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=palayamstxaviersups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പാലാ | |ഉപജില്ല=പാലാ | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മൈക്കിൾ മാത്യു | |പ്രധാന അദ്ധ്യാപകൻ=മൈക്കിൾ മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലെനോയ് തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോജി വി ജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=31539 school photo.jpg|s|size= | ||
|size= | |caption=knowledge light | ||
|caption= | |||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 74: | വരി 74: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. | സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 151: | വരി 151: | ||
|16. | |16. | ||
|ശ്രീ. മൈക്കിൾ മാത്യു | |ശ്രീ. മൈക്കിൾ മാത്യു | ||
|2020- | |2020-2024 | ||
|} | |} | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
* കുമാരി. അലീന തോമസ് 2019-2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചു. | * കുമാരി. അലീന തോമസ് 2019-2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചു. | ||
* ജൽ ജീവൻ മിഷൻ മാഗസിൻ ഒന്നാം സ്ഥാനം നേടി . മാഗസിൻ പേര് "എൻെറ കുടിവെള്ളം" | |||
* ഗാന്ധി ദർശൻ ക്വിസ് 2023 രണ്ടാം സ്ഥാനം അലീന തോമസ് നേടി . | |||
* ജൽ ജീവൻ മിഷൻ ക്വിസ് രണ്ടാം സ്ഥാനം അലീന തോമസും മൂന്നാം സ്ഥാനം അമ്പാടി കണ്ണൻ അനിൽകുമാർ നേടി . | |||
* കുമാരി കൃഷ്ണവേണി അനീഷ് 2023-2024 വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ വിജയിച്ചു . | |||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[പ്രമാണം:സെന്റ് സേവ്യേഴ്‌സ് യു. പി സ്കൂൾ പാളയം.jpg|നടുവിൽ|2021ൽ എടുത്ത ചിത്രം|പകരം=|അതിർവര|ലഘുചിത്രം|302x302ബിന്ദു]]<gallery mode="slideshow" caption="സ്കൂൾ ചിത്രങ്ങൾ 2021"> | [[പ്രമാണം:സെന്റ് സേവ്യേഴ്‌സ് യു. പി സ്കൂൾ പാളയം.jpg|നടുവിൽ|2021ൽ എടുത്ത ചിത്രം|പകരം=|അതിർവര|ലഘുചിത്രം|302x302ബിന്ദു]]<gallery mode="slideshow" caption="[[പ്രമാണം:31539 school photo.jpg|ലഘുചിത്രം]]സ്കൂൾ ചിത്രങ്ങൾ 2021"> | ||
പ്രമാണം:D07cbb29-2cd1-45c8-93d0-90af4173cfaa.jpg | പ്രമാണം:D07cbb29-2cd1-45c8-93d0-90af4173cfaa.jpg | ||
പ്രമാണം:സെന്റ് സേവ്യേഴ്‌സ് യു. പി സ്കൂൾ പാളയം.jpg | പ്രമാണം:സെന്റ് സേവ്യേഴ്‌സ് യു. പി സ്കൂൾ പാളയം.jpg | ||
വരി 171: | വരി 175: | ||
</gallery> | </gallery> | ||
== വഴികാട്ടി == | == വഴികാട്ടി == | ||
* പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ ദൂരം) | * പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ ദൂരം) | ||
* ഇല്ലിക്കൽ - പടിഞ്ഞാറ്റിൻകര - കുരുവിനാൽ റോഡ് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം( 7 കിലോമീറ്റർ ദൂരം) | * ഇല്ലിക്കൽ - പടിഞ്ഞാറ്റിൻകര - കുരുവിനാൽ റോഡ് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം( 7 കിലോമീറ്റർ ദൂരം) | ||
{{ | ---- | ||
{{map}} | |||
14:30, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിൽ കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാളയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് യു പി എസ് പാളയം.1916-ൽ സ്ഥാപിതമായ വിദ്യാലയമാണ്.
സെന്റ് സേവിയേഴ്സ് യു പി എസ് പാളയം | |
---|---|
വിലാസം | |
പാളയം പടിഞ്ഞാറ്റിൻകര പി.ഒ. , 686571 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - മെയ് - 1916 |
വിവരങ്ങൾ | |
ഫോൺ | 9595052751 |
ഇമെയിൽ | palayamstxaviersups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31539 (സമേതം) |
യുഡൈസ് കോഡ് | 32101000508 |
വിക്കിഡാറ്റ | Q87658876 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുത്തോലി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | യു . പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൈക്കിൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ലെനോയ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോജി വി ജി |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
സെന്റ്. സേവ്യേഴ്സ് എൽ പി സ്കൂൾ 1916 എൽ ആരംഭിച്ചു. കൂടുതല് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ശാസ്ത്ര പരീക്ഷണ ശാല
- പുസ്തകശാല
- കളിസ്ഥലം
- വൃത്തിയുള്ള ശുചിമുറി
- ഉച്ചഭക്ഷണത്തിന് അടുക്കള. കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ മാനേജരായും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ജൈവ കൃഷി
- ഇംഗ്ലീഷ് സ്പോക്ക് ക്ലാസ് കൂടുതൽ അറിയാം
- ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ അറിയാം
പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1. | പി.കെ കൃഷ്ണൻ നായർ | 1927 |
2. | എ.എൽ നാരായണൻ | |
3. | വി.തൊമ്മൻ | 1939-1944 |
4. | വി.എസ് ജോസഫ്. | 1944-1965 |
5. | സി.ബ്രിജിറ്റ് കെ.വി | 1966-1972 |
6. | സി.മേരി സ്റ്റാനിസ്ലാസ് | 1972-1977 |
7. | സി. മറിയം കെ.ഇ | 1977-1985 |
8. | സി. മേരി എം.ഒ | 1985-1990 |
9. | സി.മേരി മാത്യു | 1990-1996 |
10. | സി. വി.സി അന്നക്കുട്ടി | 1996-2003 |
11. | സി. മോളിക്കുട്ടി പി.ടി | 2003- 2011 |
12. | സി. ഫിലോമിന കെ. ജി | 2011-2012 |
13. | സി. ത്രേസ്യാമ്മ എം.ജെ | 2012-2015 |
14. | ശ്രീമതി.ലിസമ്മ തോമസ് | 2015-2016 |
15. | ശ്രീമതി. ഡോളി ജോസഫ് | 2016-2020 |
16. | ശ്രീ. മൈക്കിൾ മാത്യു | 2020-2024 |
നേട്ടങ്ങൾ
- കുമാരി. അലീന തോമസ് 2019-2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചു.
- ജൽ ജീവൻ മിഷൻ മാഗസിൻ ഒന്നാം സ്ഥാനം നേടി . മാഗസിൻ പേര് "എൻെറ കുടിവെള്ളം"
- ഗാന്ധി ദർശൻ ക്വിസ് 2023 രണ്ടാം സ്ഥാനം അലീന തോമസ് നേടി .
- ജൽ ജീവൻ മിഷൻ ക്വിസ് രണ്ടാം സ്ഥാനം അലീന തോമസും മൂന്നാം സ്ഥാനം അമ്പാടി കണ്ണൻ അനിൽകുമാർ നേടി .
- കുമാരി കൃഷ്ണവേണി അനീഷ് 2023-2024 വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ വിജയിച്ചു .
ചിത്രശാല
വഴികാട്ടി
- പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ ദൂരം)
- ഇല്ലിക്കൽ - പടിഞ്ഞാറ്റിൻകര - കുരുവിനാൽ റോഡ് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം( 7 കിലോമീറ്റർ ദൂരം)
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31539
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ