"എ.എം.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|A. M. L. P. S. Edappalam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടപ്പലം  
|സ്ഥലപ്പേര്=എടപ്പലം  
വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ  എടപ്പലം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ  എടപ്പലം ആലിക്കാപ്പള്ളിയാൽ പ്രദേശത്തെ    എയ്ഡഡ് വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1928 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത്‌ കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി.
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1927 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത്‌ കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി.
സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂൾ നിലകൊണ്ടു.  
സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂൾ നിലകൊണ്ടു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 89:
2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിൻഫ്ര വ്യവസായ പാർക്ക്‌, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിൻഫ്ര വ്യവസായ പാർക്ക്‌, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.


*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]]
*നേർകാഴ്ച


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്ഥാപക മാനേജർ :അഹമ്മദുണ്ണി സാഹിബ്
നിലവിൽ :കുഞ്ഞിമൊയ്തീൻ ഹാജി വലിയപാലത്തിങ്ങൽ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 119: വരി 122:
|'''എൻ ആർ രവി'''
|'''എൻ ആർ രവി'''
|
|
|
|2004
|-
|-
|5
|5
|അയിഷാബി വിസി
|അയിഷാബി വിസി
|
|2004
|
|2020
|}
|}
#
#
വരി 133: വരി 136:


==വഴികാട്ടി==
==വഴികാട്ടി==
    ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
      പട്ടാമ്പി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ).
    ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
      പെരിന്തൽമണ്ണ- പട്ടാമ്പി പാതയിൽ വിളയൂർ ബസ് സ്റ്റോപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ  .
    നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
      കോഴിക്കോട്- ത്രിശൂർ  നാഷണൽ ഹൈവെയിൽ വളാഞ്ചേരി ബസ്റ്റാന്റിൽ നിന്നും പതിമൂന്ന്  കിലോമീറ്റർ ബസ്  - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.89061464591671, 76.15411856703093|zoom=18}}
{{Slippymap|lat=10.89061464591671|lon= 76.15411856703093|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447244...2538346" എന്ന താളിൽനിന്ന് ശേഖരിച്ചത്