"തണ്ണീർമുക്കം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
തണ്ണീർമുക്കം നിവാസിയായ കണ്ണന്തറ നിലത്തെഴുത്താശാൻ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടം പ്രദേശത്തെ നായർ വിഭാഗം മുൻകൈ എടുത്തു ഒരു പെൺ പള്ളിക്കൂടമായി ഉയർത്തി. നാട്ടിലെ പെൺകുട്ടികളുടെ പഠനത്തിന് അവസരമൊരുക്കുക ആയിരുന്നു ആക്കാലത്തെ ലക്ഷ്യം.  പിന്നീട് 1929 ൽ 1037 നായർ സർവീസ് സൊസൈറ്റി കരയോഗം ഈ സ്ഥാപനം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു പ്രാഥമിക വിദ്യഭ്യാസ സ്ഥാപനമായി സർക്കാർ അംഗീകാരം വാങ്ങി തണ്ണീർമുക്കം എൽ പി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡ്ഡ് സ്കൂളായി പ്രവർത്തനം നടത്തിവരുന്നു. തണ്ണീർമുക്കം ഗ്രാമത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രാഥമിക വിദ്യഭ്യാസ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 72:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''Managers:-'''

'''സ്കൂളിലെ മുൻ അദ്ധ്യാപകർ : K G Kesava Panicker, P K Sankaran Nair, Vasu Panicker, Kamalakshi Amma, C N Raghavan Nair, P K Vilasinikkutty, Bhanumathy Amma, Amminikkutty Amma, A L Sumathykkutty Amma, KChandramathy Bai, P Radhakkutty Amma, G Radhamany, S Jayamony.'''
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' ==
#
 
#
* കെ.ജി കേശവ പണിക്കർ
#
* പി.കെ.ശങ്കരൻ നായർ
* വാസു പണിക്കർ
* കമലാക്ഷി 'അമ്മ
* സി.എൻ രാഘവൻ നായർ
* പി.കെ വിലാസിനിക്കുട്ടി
* ഭാനുമതി അമ്മ
* അമ്മിണികുട്ടി 'അമ്മ
* എ.എൽ സുമതിക്കുട്ടി അമ്മ
* കെ.ചന്ദ്രമതി
* പി.രാധാകുട്ടി അമ്മ
* ജി.രാധാമണി
* എസ് . ജയമണി
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

വരി 82: വരി 94:
1. പരേതനായ ശ്രീ: പി.കെ വാസുദേവ പണിക്കർ : ദേശീയതലത്തിൽ പ്രശസ്തനായ രാഷ്ട്രീയ പ്രവർത്തകൻ  
1. പരേതനായ ശ്രീ: പി.കെ വാസുദേവ പണിക്കർ : ദേശീയതലത്തിൽ പ്രശസ്തനായ രാഷ്ട്രീയ പ്രവർത്തകൻ  

2. ബിഷപ് :സെബാസ്റ്റ്യൻ മങ്കുഴിക്കരി  
2. His Ex. Bihop Dr. :സെബാസ്റ്റ്യൻ മങ്കുഴിക്കരി  
#
#
#
#
വരി 94: വരി 106:
<br>
<br>
----
----
{{#multimaps:9.672805325348627, 76.38822892832543|zoom=20}}
{{Slippymap|lat=9.672805325348627|lon= 76.38822892832543|zoom=20|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

22:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തണ്ണീർമുക്കം എൽ പി സ്കൂൾ
വിലാസം
തണ്ണീർമുക്കം

തണ്ണീർമുക്കം
,
തണ്ണീർമുക്കം പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽ34230cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34230 (സമേതം)
യുഡൈസ് കോഡ്32110401107
വിക്കിഡാറ്റQ87477679
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു കെ കുഞ്ഞപ്പൻ
പി.ടി.എ. പ്രസിഡണ്ട്ശാലിനി പി പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപശ്രീ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

തണ്ണീർമുക്കം നിവാസിയായ കണ്ണന്തറ നിലത്തെഴുത്താശാൻ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടം പ്രദേശത്തെ നായർ വിഭാഗം മുൻകൈ എടുത്തു ഒരു പെൺ പള്ളിക്കൂടമായി ഉയർത്തി. നാട്ടിലെ പെൺകുട്ടികളുടെ പഠനത്തിന് അവസരമൊരുക്കുക ആയിരുന്നു ആക്കാലത്തെ ലക്ഷ്യം. പിന്നീട് 1929 ൽ 1037 നായർ സർവീസ് സൊസൈറ്റി കരയോഗം ഈ സ്ഥാപനം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു പ്രാഥമിക വിദ്യഭ്യാസ സ്ഥാപനമായി സർക്കാർ അംഗീകാരം വാങ്ങി തണ്ണീർമുക്കം എൽ പി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡ്ഡ് സ്കൂളായി പ്രവർത്തനം നടത്തിവരുന്നു. തണ്ണീർമുക്കം ഗ്രാമത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രാഥമിക വിദ്യഭ്യാസ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കെ.ജി കേശവ പണിക്കർ
  • പി.കെ.ശങ്കരൻ നായർ
  • വാസു പണിക്കർ
  • കമലാക്ഷി 'അമ്മ
  • സി.എൻ രാഘവൻ നായർ
  • പി.കെ വിലാസിനിക്കുട്ടി
  • ഭാനുമതി അമ്മ
  • അമ്മിണികുട്ടി 'അമ്മ
  • എ.എൽ സുമതിക്കുട്ടി അമ്മ
  • കെ.ചന്ദ്രമതി
  • പി.രാധാകുട്ടി അമ്മ
  • ജി.രാധാമണി
  • എസ് . ജയമണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പരേതനായ ശ്രീ: പി.കെ വാസുദേവ പണിക്കർ : ദേശീയതലത്തിൽ പ്രശസ്തനായ രാഷ്ട്രീയ പ്രവർത്തകൻ

2. His Ex. Bihop Dr. :സെബാസ്റ്റ്യൻ മങ്കുഴിക്കരി

വഴികാട്ടി

  • ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണീർമുക്കം കുണ്ടങ്കൽ ജംക്ഷനിൽ ഇറങ്ങി കിഴക്കോട്ട് ശങ്കർ ജങ്ഷനിലേക്കു 5 മിനുട്ട് നടന്നാൽ സ്‌കൂളിൽ എത്താം
  • ചേർത്തലയിൽ നിന്നും കെഎസ്ആർടിസി/ പ്രൈവറ്റ് ബസിൽ തണ്ണീർമുക്കം ബസ് സ്റ്റാൻഡിലിറങ്ങി  ഇറങ്ങി ഓട്ടോ മാർഗ്ഗം എത്താം

Map
"https://schoolwiki.in/index.php?title=തണ്ണീർമുക്കം_എൽ_പി_സ്കൂൾ&oldid=2538304" എന്ന താളിൽനിന്ന് ശേഖരിച്ചത്