"പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|PRDS UPS AMARAPURAM}}

{{Infobox School
|സ്ഥലപ്പേര്=അമര
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33324
|യുഡൈസ് കോഡ്=32100100704
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=2
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അമര 
|പിൻ കോഡ്=686546
|സ്കൂൾ ഫോൺ=0481 2440544, 9446363911
|സ്കൂൾ ഇമെയിൽ=prdsups@gmail.com
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കൊടിത്താനം പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി.
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=പ്രീ പ്രൈമറി & 1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=164
|പെൺകുട്ടികളുടെ എണ്ണം 1-7=170
|വിദ്യാർത്ഥികളുടെ എണ്ണം 1-7=334
|അദ്ധ്യാപകരുടെ എണ്ണം 1-7=15
|പ്രീ പ്രൈമറിഅദ്ധ്യാപകരുടെ എണ്ണം=2
|ഹെഡ്മിസ്ട്രെസ്സ് =സുജ സി ശേഖർ
|പി.ടി.എ. പ്രസിഡണ്ട്=ശാന്തകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു കൃഷ്ണകുമാർ
|സ്കൂൾ ചിത്രം=
[[പ്രമാണം:PRDS SCHOOL.jpg|PRDS]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

{{Infobox AEOSchool
| പേര്= പി ആർ ഡി എസ് യുപിഎസ് അമരപുരം
| സ്ഥലപ്പേര്=അമരപുരം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 33324
| സ്ഥാപിതദിവസം=17
| സ്ഥാപിതമാസം= ഫെബ്രുവരി
| സ്ഥാപിതവർഷം=1912
| സ്കൂൾ വിലാസം=അമര.പി.ഓ.ചങ്ങനാശ്ശേരി
| പിൻ കോഡ്=686546
| സ്കൂൾ ഫോൺ=04812440544 ,9544661808
| സ്കൂൾ ഇമെയിൽ=prdsups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=UP സ്കൂൾ
| സ്കൂൾ വിഭാഗം=AIDED
| പഠന വിഭാഗങ്ങൾ1=LP
| പഠന വിഭാഗങ്ങൾ2=UP
| പഠന വിഭാഗങ്ങൾ3=Pre-Primary
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 246
| പെൺകുട്ടികളുടെ എണ്ണം= 261
| വിദ്യാർത്ഥികളുടെ എണ്ണം=507
| അദ്ധ്യാപകരുടെ എണ്ണം=16
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=സുജ.സി.ശേഖർ         
| പി.ടി.ഏ. പ്രസിഡണ്ട്=ശാന്തകുമാർ
| സ്കൂൾ ചിത്രം=33324-1.jpg
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{| class="wikitable sortable"
|+
|-
! തിരുമൊഴി
|-
|
നിങ്ങളുടെ സന്താനങ്ങളെ ആർഭാടങ്ങളിലേക്കും ആഡംബരങ്ങളിലേക്കും വിടാതെ ശരിയായ രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കാൻ മാതാപിതാക്കൾ ബന്ധശ്രദ്ധരായിരിക്കണം
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

|}
== ചരിത്രം ==
== ചരിത്രം ==
പൊയ്കയിൽ ശ്രീകുമാരഗുരുദേവനാൽ 1912 ൽ സ്ഥാപിതമായ വിദ്യാലയമാണിത്.1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.
 
==പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ==
കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതപ്രസ്ഥാനമായ  പ്രത്യക്ഷ രക്ഷാ ദൈവ സഭ(PRDS) സ്ഥാപകൻ  പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ 1912 ൽ സ്ഥാപിച്ച വിദ്യാലയമാണിത്.
 
[[പ്രമാണം:Sreekumara gurudevan.jpg]]
 
1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു. അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം വളർന്നു വന്നത്.
ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഓരോ ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ചെയ്തു. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 4 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
 
[[ശ്രീകുമാരഗുരുദേവൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:PRDSSCHOOLMAP.jpg]]
രണ്ടു ഇരുനിലകെട്ടിടങ്ങൾ
രണ്ടു ഓടിട്ട കെട്ടിടങ്ങൾ
ഒരു ഷീറ്റ് ഇട്ട കെട്ടിടം
ഓഫീസ് റൂം
സ്റ്റാഫ്‌ റൂം 
ലൈബ്രറി
ലാബ്‌
ടോയിലെറ്റുകൾ
ബാത്ത് റൂമുകൾ
കളിസ്ഥലം
ജൈവവൈവിദ്ധ്യഉദ്യാനം
[[പ്രമാണം:Ups gate.jpg]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  '''അക്ഷരം മീഡിയ യൂടൂബ് ചാനൽ'''
[[പ്രമാണം:Akhsharam prds.jpg]]
അമരപുരം PRDS UP സ്കൂളിൽ 2021 ജൂൺ 19 വായനാദിനത്തിൽ അക്ഷരം മീഡിയ  യൂ ട്യൂബ് ചാനൽ ആരംഭിച്ചു
വായന ദിന ആഘോഷവും  ചാനലിന്റെ ഉദ്‌ഘാടനവും ജൂൺ 19 രാവിലെ പത്തിന് മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ Dr.അപ്പുകുട്ടൻ സർ നിർവഹിച്ചു.
https://www.youtube.com/channel/UCJjGwlI2AB2KUQFDmN36b1A
https://youtu.be/TG8TiIQKk3o
https://youtu.be/HGRcSXUoNM0
https://youtu.be/p9KSEmigpac
https://youtu.be/Vhor0x3YRe0
https://youtu.be/7Hzl5PG4nk4
https://youtu.be/AKvbzWEuEok
https://youtu.be/bFf--kH1TvY
https://youtu.be/L3c8MoU11FY
https://youtu.be/jsN-47AIuYU
https://youtu.be/r6hBNfApuHk
https://youtu.be/8aExqfaKnLU
https://youtu.be/tQLxKHAb_E8
https://youtu.be/oGNoUSX5RHo
https://youtu.be/fbzD8gymp7I
https://youtu.be/-xcT1gNyd6U
https://youtu.be/MpFhtzdGPrk
https://youtu.be/-84bCSnVOAc
https://youtu.be/IzVgXGPB0II
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
*  '''ഗ്രീൻ വാലി നേച്ചർ ക്ലബ്'''
അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട  വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
[[പ്രമാണം:Slide39.jpg]]
[[പ്രമാണം:June 5 (4).jpg]]
*  '''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി.
[[പ്രമാണം:SALIM SIR.jpg]]
*  '''പ്രവർത്തിപരിചയ ക്ലബ്'''
1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് . അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ  പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്.
എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുവേണ്ടി ശ്രീമതി എസ് പ്രീതയും യുപി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ശ്രീ കെ കെ വിജയകുമാറിനേയുംകോഡിനേറ്റർ മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ ആയിട്ട് കുട്ടികൾ ചെയ്തിരിക്കുന്നത് ഇത് തുണി സഞ്ചി നിർമ്മാണം ത്രിവർണ്ണ പതാക നിർമ്മാണം സോപ്പ് നിർമ്മാണം ചന്ദനത്തിരി നിർമ്മാണം .ഇതിൽ നിന്നും കുട്ടികൾക്ക് ലഭിച്ച ചെറിയ വരുമാനം കൊണ്ട് അവർ എൽകെജി ക്ലാസിലെ  നിർധനരായ കുട്ടികൾക്ക് സഹായങ്ങൾ നൽകി അവർക്ക് വേണ്ടെന്ന് പുസ്തകങ്ങൾ വാങ്ങി നൽകി.പേപ്പർ പേന നിർമ്മാണം .
[[പ്രമാണം:PRDS123 (3).jpg]]
[[പ്രമാണം:PRDS123 (2).jpg]]
പരിശീലനക്ലാസുകൾ
ശ്രീ സുനിൽ കുമാറിൻറെ നേതൃത്വത്തിൽ ചവിട്ടി നിർമ്മാണ പരിശീലന ക്ലാസ്സുകൾ നടത്തിയിരുന്നു.
ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു.
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
*  '''ഗണിത ക്ലബ്'''
പി ആർ ഡി എസ് യുപി സ്കൂൾ അമരപുരത്ത് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ചുമതല എൻ കെ രമദേവി ആണ്. വർഷങ്ങളായി ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തിവരുന്നു  .  കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എന്നാൽ  രണ്ടു വർഷമായി ഓൺലൈൻ ആയിട്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാത്തമാറ്റിക്സ് ക്ലബ്ബിലെ കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുന്ന ചിത്രങ്ങളും കണക്കുകളും ക്ലബ്ബ് അംഗങ്ങൾ മാത്രമുള്ള അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചുതരികയും ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംഭവിക്കുന്ന തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
[[പ്രമാണം:MATHS3.jpg]][[പ്രമാണം:MATHS123.jpg]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്കൂളിൽ മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു.എൽ പി വിഭാഗം യുപി വിഭാഗം കുട്ടികൾക്ക് സാഹിത്യാഭിരുചി കല ആവിഷ്കാര വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആണ് പ്രസ്തുത ക്ലബ്ബ് പ്രവർത്തിക്കുന്നത്
പ്രതിമാസ സാഹിത്യസദസ്സ്,  വാരാന്ത ക്ലാസ് സാഹിത്യ അവതരണം, സ്കൂൾ കലോത്സവം, സ്കൂൾതല ഉപജില്ലാതല ജില്ലാതല മത്സരങ്ങളിൽ എല്ലാം കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രദ്ധിച്ചു വരുന്നു .
  2021 22 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ തന്നെ പൂർത്തിയായി. 51 അംഗ വിദ്യാർത്ഥി പ്രതിനിധികളെയും അധ്യാപക കോഡിനേറ്റർ മാരായി എംകെ രമാദേവി കെ കെ വിജയകുമാർ വിനീത് ചെല്ലപ്പൻ എന്നിവരേയും തെരഞ്ഞെടുത്തു.
    പ്രമുഖ മിമിക്രി കലാകാരൻ സോജു രാജ് കറുകച്ചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് ദിനേഷ് ആലപ്പുഴ മുഖ്യഅതിഥിയായി പങ്കെടുത്തു
  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സാഹിത്യോത്സവം സംഘടിപ്പിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു ദിനാചരണങ്ങളും വിശേഷദിവസങ്ങളിലും സാഹിത്യ കലാ ആഭരണങ്ങളും മറ്റും സംഘടിപ്പിച്ചുവരുന്നു ആയതിനാൽ ഓൺലൈനായാണ് പല പരിപാടികളും സംഘടിപ്പിക്കേണ്ടി വരുന്നത് സ്കൂൾ വാർത്തകളും വിശേഷങ്ങളും എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നതിന് വേണ്ടി നല്ലപാഠം ക്ലബുമായി ചേർന്ന് വാരാന്ത്യ സ്കൂൾ വാർത്തകൾ എല്ലാ ആഴ്ചയിലും സ്കൂൾ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു.
* നല്ല പാഠം ക്ലബ്
മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു
* സയൻസ് ക്ലബ്
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു .കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധതരം വൃക്ഷത്തൈകൾ നടുകയുണ്ടായി .വളരെ ഉത്സാഹപൂർവ്വം അവയെ സംരക്ഷിച്ചുവരികയും ചെയ്യുന്നു.അന്നേ ദിവസം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .24.7.21 ൽ സ്കൂളിലെ ശാസ്ത്രരംഗം ക്ലബ് ഉത്ഘാടനം നടത്തി .കൊച്ചിയിലെ FlSAT Institute ലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഐശ്വര്യരാജ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് 'ശാസ്ത്രാവബോധം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ലളിതവും മനോഹരവുമായ ക്ലാസ് നൽകുകയുണ്ടായി .July 21 ചാന്ദ്രദിനാഘോഷം ഓൺലൈനായി നടത്തപ്പെട്ടു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമാണം ,ചാന്ദ്രദിന കവിതകൾ എന്നിവ നടത്തപ്പെട്ടു .ലോകബഹിരാകാശദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചയോളം ബഹിരാകാശവാരാഘോഷം നടത്തുകയുണ്ടായി .കുട്ടികൾ പതിപ്പു നിർമ്മാണം ,മാതൃകകൾ നിർമ്മിക്കൽ, ചിത്രരചന എന്നീ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെൻ്ററിലെ സീനിയർ സയൻ്റിസ്റ്റ് ശ്രീ രാംരാജ് സർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയുണ്ടായി .തുടർന്ന് നടത്തിയ പ്രഭാഷണത്തിലൂടെ ബഹിരാകാശ സംബന്ധമായ പുത്തൻ അറിവുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ശാസ്ത്രരംഗം ക്ലബ്  സ്കൂൾതലത്തിൽ നടത്തിയ മത്സരങ്ങളിൽ ആറാം ക്ലാസിലെ പ്രതിഭ പ്രസാദ് ,എഴാം ക്ലാസിലെ ആർഷകൃഷ്ണകുമാർ ,ദേവപ്രിയസാജൻ ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു .ശാസ്ത്രരംഗം ഉപജില്ലാമത്സരത്തിൽ പ്രതിഭാ പ്രസാദിന് ഒന്നാം സ്ഥാനം ലഭിച്ചു.
== മാനേജ്മെന്റ് ==
[[പ്രത്യക്ഷ രക്ഷ ദൈവസഭ]] ( PRDS)
കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് '''പ്രത്യക്ഷ രക്ഷാ ദൈവ സഭ''' പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം
== നാൾവഴി ==
സ്കൂൾ സ്ഥാപിച്ച വർഷം 1912
STD V ആരംഭിച്ച വർഷം 1947[[തുടർന്നു വായിക്കുക|<br />]]
== ഈ സ്കൂളിലെ അധ്യാപകർ/ജീവനക്കാർ ==
'''''1.സുജാ സി ശേഖർ '''''      -'''''ഹെഡ്മിസ്ട്രസ്''''' 
'''''2.എം.കെ.ജയ് കുമാർ '''''    -'''''അദ്ധ്യാപകൻ( സീനിയർ അസിസ്റ്റൻറെ്)''''' 
'''''3.കെ.ജി.പ്രീത  '''''      -'''''അദ്ധ്യാപിക''''' 
'''''4.പി.സുരേഷ് '''''      -'''''അദ്ധ്യാപകൻ''''' 
'''''5.എസ്.പ്രീത'''''      -'''''അദ്ധ്യാപിക''''' 
'''''6.രാധാമണി സി.റ്റി'''''      -'''''അദ്ധ്യാപിക''''' 
'''''7.ഏലിയാമ്മ മാത്യു  '''''      -'''''അദ്ധ്യാപിക''''' 
'''''8.ലിനി കുര്യൻ  '''''      -'''''അദ്ധ്യാപിക''''' 
'''''9.സുനിൽ കുമാർ സി എൻ  '''''      -'''''അദ്ധ്യാപകൻ''''' 
'''''10.വിജയകുമാർ കെ കെ  '''''      -'''''അദ്ധ്യാപകൻ''''' 
'''''11.അഖിൽ ചന്ദ്രൻ സി പി  '''''      -'''''അദ്ധ്യാപകൻ''''' 
'''''12.സുഷമ ആർ  '''''      -'''''അദ്ധ്യാപിക''''' 
'''''13.സജിനി ചന്ദ്രൻ'''''      -'''''അദ്ധ്യാപിക''''' 
'''''14.അരുൺ ദേവ് എ ഡി  '''''      -'''''ഓഫീസ്അറ്റെൻഡൻറെ്'''''
[[പ്രമാണം:PRDS NEW TEACHERS.jpg]]
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
|+
{| class="wikitable"
|+ മാനേജർമാർ
== മാനേജർമാർ ==
[[പ്രമാണം:PRDS MANAGERS.jpg]]
|-
! നമ്പർ !! മാനേജർ !! കാലം
|-
| 1 || ശ്രീകുമാര ഗുരുദേവൻ      || 1912 മുതൽ 1939
|-
| 2|| വി ജാനമ്മ      || 1939 മുതൽ 1985
|-
| 3 || വി കെ വിജയൻ    || 1985 മുതൽ 1995
|-
| 4 || വി കെ രാമൻ    || 1995 മുതൽ 1997
|-
| 5 || സി പി ദാമോദരൻ    || 1997 മുതൽ 1997
|-
| 6 || വൈ സദാശിവൻ    || 2017 മുതൽ
|-
| 7 ||  ||
|-
| 8 ||  ||
|-
|}
|}
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
{| class="wikitable"
|+
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== * പി.സി. സനൽകുമാർ ഐ.എ.എസ്
മുൻ കളക്ടറും പ്രശസ്ത ഹാസ്യ സാഹിത്യകാരനുമായ പി.സി.സനൽകുമാർ ഐ.എ.എസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള സനൽ കുമാർ അടുത്ത കാലത്ത് ദളിത് വിഷയങ്ങളുയർത്തി മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.മൂന്നാർ കയ്യേറ്റം സംബന്ധിച്ച് നിർണായക റിപ്പോർട്ട് സർക്കാറിന് കൈമാറിയതും സനൽ കുമാർ ആയിരുന്നു. 2004 ൽ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ചങ്ങനാശ്ശേരിയിൽ നിന്നും 9 കിലോ മീറ്റർ അകലെ
* തിരുവല്ലയിൽ നിന്നും 9 കിലോ മീറ്റർ അകലെ
* തെങ്ങണായിൽ നിന്നും 5 കിലോ മീറ്റർ അകലെ
* അമര ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ
* മാന്താനത്ത് നിന്നും 1 കിലോ മീറ്റർ അകലെ
* ചാഞ്ഞോടിയിൽ നിന്നും 1 കിലോ മീറ്റർ അകലെ
* വെങ്കോട്ടയിൽ നിന്നും 1 കിലോ മീറ്റർ അകലെ
* PRDS കോളേജ് ന്  300 മീറ്റർ അടുത്ത്. 
----
{{Slippymap|lat= 9.45106|lon=76.59585|width=800px|zoom=16|width=full|height=400|marker=yes}}

22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
PRDS
വിലാസം
അമര

അമര പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം17 - 2 - 1912
വിവരങ്ങൾ
ഫോൺ0481 2440544, 9446363911
ഇമെയിൽprdsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33324 (സമേതം)
യുഡൈസ് കോഡ്32100100704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കൊടിത്താനം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി & 1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ശാന്തകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നീതു കൃഷ്ണകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം.

തിരുമൊഴി

നിങ്ങളുടെ സന്താനങ്ങളെ ആർഭാടങ്ങളിലേക്കും ആഡംബരങ്ങളിലേക്കും വിടാതെ ശരിയായ രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കാൻ മാതാപിതാക്കൾ ബന്ധശ്രദ്ധരായിരിക്കണം പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

ചരിത്രം

കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതപ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാ ദൈവ സഭ(PRDS) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ 1912 ൽ സ്ഥാപിച്ച വിദ്യാലയമാണിത്.

1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു. അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം വളർന്നു വന്നത്. ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഓരോ ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ചെയ്തു. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 4 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.

ശ്രീകുമാരഗുരുദേവൻ

ഭൗതികസൗകര്യങ്ങൾ

രണ്ടു ഇരുനിലകെട്ടിടങ്ങൾ

രണ്ടു ഓടിട്ട കെട്ടിടങ്ങൾ

ഒരു ഷീറ്റ് ഇട്ട കെട്ടിടം

ഓഫീസ് റൂം

സ്റ്റാഫ്‌ റൂം

ലൈബ്രറി

ലാബ്‌

ടോയിലെറ്റുകൾ

ബാത്ത് റൂമുകൾ

കളിസ്ഥലം

ജൈവവൈവിദ്ധ്യഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • അക്ഷരം മീഡിയ യൂടൂബ് ചാനൽ

അമരപുരം PRDS UP സ്കൂളിൽ 2021 ജൂൺ 19 വായനാദിനത്തിൽ അക്ഷരം മീഡിയ യൂ ട്യൂബ് ചാനൽ ആരംഭിച്ചു വായന ദിന ആഘോഷവും ചാനലിന്റെ ഉദ്‌ഘാടനവും ജൂൺ 19 രാവിലെ പത്തിന് മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ Dr.അപ്പുകുട്ടൻ സർ നിർവഹിച്ചു.

https://www.youtube.com/channel/UCJjGwlI2AB2KUQFDmN36b1A

https://youtu.be/TG8TiIQKk3o

https://youtu.be/HGRcSXUoNM0

https://youtu.be/p9KSEmigpac

https://youtu.be/Vhor0x3YRe0

https://youtu.be/7Hzl5PG4nk4

https://youtu.be/AKvbzWEuEok

https://youtu.be/bFf--kH1TvY

https://youtu.be/L3c8MoU11FY

https://youtu.be/jsN-47AIuYU

https://youtu.be/r6hBNfApuHk

https://youtu.be/8aExqfaKnLU

https://youtu.be/tQLxKHAb_E8

https://youtu.be/oGNoUSX5RHo

https://youtu.be/fbzD8gymp7I

https://youtu.be/-xcT1gNyd6U

https://youtu.be/MpFhtzdGPrk

https://youtu.be/-84bCSnVOAc

https://youtu.be/IzVgXGPB0II

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഗ്രീൻ വാലി നേച്ചർ ക്ലബ്

അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

  • സാമൂഹ്യ ശാസ്ത്ര ക്ലബ്

അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി.

  • പ്രവർത്തിപരിചയ ക്ലബ്

1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് . അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്. എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുവേണ്ടി ശ്രീമതി എസ് പ്രീതയും യുപി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ശ്രീ കെ കെ വിജയകുമാറിനേയുംകോഡിനേറ്റർ മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ ആയിട്ട് കുട്ടികൾ ചെയ്തിരിക്കുന്നത് ഇത് തുണി സഞ്ചി നിർമ്മാണം ത്രിവർണ്ണ പതാക നിർമ്മാണം സോപ്പ് നിർമ്മാണം ചന്ദനത്തിരി നിർമ്മാണം .ഇതിൽ നിന്നും കുട്ടികൾക്ക് ലഭിച്ച ചെറിയ വരുമാനം കൊണ്ട് അവർ എൽകെജി ക്ലാസിലെ നിർധനരായ കുട്ടികൾക്ക് സഹായങ്ങൾ നൽകി അവർക്ക് വേണ്ടെന്ന് പുസ്തകങ്ങൾ വാങ്ങി നൽകി.പേപ്പർ പേന നിർമ്മാണം .

പരിശീലനക്ലാസുകൾ ശ്രീ സുനിൽ കുമാറിൻറെ നേതൃത്വത്തിൽ ചവിട്ടി നിർമ്മാണ പരിശീലന ക്ലാസ്സുകൾ നടത്തിയിരുന്നു. ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു. ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

  • ഗണിത ക്ലബ്

പി ആർ ഡി എസ് യുപി സ്കൂൾ അമരപുരത്ത് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ചുമതല എൻ കെ രമദേവി ആണ്. വർഷങ്ങളായി ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തിവരുന്നു . കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എന്നാൽ രണ്ടു വർഷമായി ഓൺലൈൻ ആയിട്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാത്തമാറ്റിക്സ് ക്ലബ്ബിലെ കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുന്ന ചിത്രങ്ങളും കണക്കുകളും ക്ലബ്ബ് അംഗങ്ങൾ മാത്രമുള്ള അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചുതരികയും ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംഭവിക്കുന്ന തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്കൂളിൽ മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു.എൽ പി വിഭാഗം യുപി വിഭാഗം കുട്ടികൾക്ക് സാഹിത്യാഭിരുചി കല ആവിഷ്കാര വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആണ് പ്രസ്തുത ക്ലബ്ബ് പ്രവർത്തിക്കുന്നത് പ്രതിമാസ സാഹിത്യസദസ്സ്, വാരാന്ത ക്ലാസ് സാഹിത്യ അവതരണം, സ്കൂൾ കലോത്സവം, സ്കൂൾതല ഉപജില്ലാതല ജില്ലാതല മത്സരങ്ങളിൽ എല്ലാം കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രദ്ധിച്ചു വരുന്നു .

 2021 22 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ തന്നെ പൂർത്തിയായി. 51 അംഗ വിദ്യാർത്ഥി പ്രതിനിധികളെയും അധ്യാപക കോഡിനേറ്റർ മാരായി എംകെ രമാദേവി കെ കെ വിജയകുമാർ വിനീത് ചെല്ലപ്പൻ എന്നിവരേയും തെരഞ്ഞെടുത്തു.
   പ്രമുഖ മിമിക്രി കലാകാരൻ സോജു രാജ് കറുകച്ചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് ദിനേഷ് ആലപ്പുഴ മുഖ്യഅതിഥിയായി പങ്കെടുത്തു
 ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സാഹിത്യോത്സവം സംഘടിപ്പിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു ദിനാചരണങ്ങളും വിശേഷദിവസങ്ങളിലും സാഹിത്യ കലാ ആഭരണങ്ങളും മറ്റും സംഘടിപ്പിച്ചുവരുന്നു ആയതിനാൽ ഓൺലൈനായാണ് പല പരിപാടികളും സംഘടിപ്പിക്കേണ്ടി വരുന്നത് സ്കൂൾ വാർത്തകളും വിശേഷങ്ങളും എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നതിന് വേണ്ടി നല്ലപാഠം ക്ലബുമായി ചേർന്ന് വാരാന്ത്യ സ്കൂൾ വാർത്തകൾ എല്ലാ ആഴ്ചയിലും സ്കൂൾ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു.
  • നല്ല പാഠം ക്ലബ്

മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു
  • സയൻസ് ക്ലബ്

June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു .കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധതരം വൃക്ഷത്തൈകൾ നടുകയുണ്ടായി .വളരെ ഉത്സാഹപൂർവ്വം അവയെ സംരക്ഷിച്ചുവരികയും ചെയ്യുന്നു.അന്നേ ദിവസം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .24.7.21 ൽ സ്കൂളിലെ ശാസ്ത്രരംഗം ക്ലബ് ഉത്ഘാടനം നടത്തി .കൊച്ചിയിലെ FlSAT Institute ലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഐശ്വര്യരാജ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് 'ശാസ്ത്രാവബോധം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ലളിതവും മനോഹരവുമായ ക്ലാസ് നൽകുകയുണ്ടായി .July 21 ചാന്ദ്രദിനാഘോഷം ഓൺലൈനായി നടത്തപ്പെട്ടു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമാണം ,ചാന്ദ്രദിന കവിതകൾ എന്നിവ നടത്തപ്പെട്ടു .ലോകബഹിരാകാശദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചയോളം ബഹിരാകാശവാരാഘോഷം നടത്തുകയുണ്ടായി .കുട്ടികൾ പതിപ്പു നിർമ്മാണം ,മാതൃകകൾ നിർമ്മിക്കൽ, ചിത്രരചന എന്നീ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെൻ്ററിലെ സീനിയർ സയൻ്റിസ്റ്റ് ശ്രീ രാംരാജ് സർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയുണ്ടായി .തുടർന്ന് നടത്തിയ പ്രഭാഷണത്തിലൂടെ ബഹിരാകാശ സംബന്ധമായ പുത്തൻ അറിവുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ശാസ്ത്രരംഗം ക്ലബ് സ്കൂൾതലത്തിൽ നടത്തിയ മത്സരങ്ങളിൽ ആറാം ക്ലാസിലെ പ്രതിഭ പ്രസാദ് ,എഴാം ക്ലാസിലെ ആർഷകൃഷ്ണകുമാർ ,ദേവപ്രിയസാജൻ ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു .ശാസ്ത്രരംഗം ഉപജില്ലാമത്സരത്തിൽ പ്രതിഭാ പ്രസാദിന് ഒന്നാം സ്ഥാനം ലഭിച്ചു.

മാനേജ്മെന്റ്

പ്രത്യക്ഷ രക്ഷ ദൈവസഭ ( PRDS)

കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം

നാൾവഴി

സ്കൂൾ സ്ഥാപിച്ച വർഷം 1912

STD V ആരംഭിച്ച വർഷം 1947

ഈ സ്കൂളിലെ അധ്യാപകർ/ജീവനക്കാർ

1.സുജാ സി ശേഖർ -ഹെഡ്മിസ്ട്രസ്

2.എം.കെ.ജയ് കുമാർ -അദ്ധ്യാപകൻ( സീനിയർ അസിസ്റ്റൻറെ്)

3.കെ.ജി.പ്രീത -അദ്ധ്യാപിക

4.പി.സുരേഷ് -അദ്ധ്യാപകൻ

5.എസ്.പ്രീത -അദ്ധ്യാപിക

6.രാധാമണി സി.റ്റി -അദ്ധ്യാപിക

7.ഏലിയാമ്മ മാത്യു -അദ്ധ്യാപിക

8.ലിനി കുര്യൻ -അദ്ധ്യാപിക

9.സുനിൽ കുമാർ സി എൻ -അദ്ധ്യാപകൻ

10.വിജയകുമാർ കെ കെ -അദ്ധ്യാപകൻ

11.അഖിൽ ചന്ദ്രൻ സി പി -അദ്ധ്യാപകൻ

12.സുഷമ ആർ -അദ്ധ്യാപിക

13.സജിനി ചന്ദ്രൻ -അദ്ധ്യാപിക

14.അരുൺ ദേവ് എ ഡി -ഓഫീസ്അറ്റെൻഡൻറെ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മാനേജർമാർ

മാനേജർമാർ

നമ്പർ മാനേജർ കാലം
1 ശ്രീകുമാര ഗുരുദേവൻ 1912 മുതൽ 1939
2 വി ജാനമ്മ 1939 മുതൽ 1985
3 വി കെ വിജയൻ 1985 മുതൽ 1995
4 വി കെ രാമൻ 1995 മുതൽ 1997
5 സി പി ദാമോദരൻ 1997 മുതൽ 1997
6 വൈ സദാശിവൻ 2017 മുതൽ
7
8

! ! ! ! |- | | | | |- | | | | |- | | | | |}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

== * പി.സി. സനൽകുമാർ ഐ.എ.എസ്

മുൻ കളക്ടറും പ്രശസ്ത ഹാസ്യ സാഹിത്യകാരനുമായ പി.സി.സനൽകുമാർ ഐ.എ.എസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള സനൽ കുമാർ അടുത്ത കാലത്ത് ദളിത് വിഷയങ്ങളുയർത്തി മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.മൂന്നാർ കയ്യേറ്റം സംബന്ധിച്ച് നിർണായക റിപ്പോർട്ട് സർക്കാറിന് കൈമാറിയതും സനൽ കുമാർ ആയിരുന്നു. 2004 ൽ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

==

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചങ്ങനാശ്ശേരിയിൽ നിന്നും 9 കിലോ മീറ്റർ അകലെ
  • തിരുവല്ലയിൽ നിന്നും 9 കിലോ മീറ്റർ അകലെ
  • തെങ്ങണായിൽ നിന്നും 5 കിലോ മീറ്റർ അകലെ
  • അമര ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ
  • മാന്താനത്ത് നിന്നും 1 കിലോ മീറ്റർ അകലെ
  • ചാഞ്ഞോടിയിൽ നിന്നും 1 കിലോ മീറ്റർ അകലെ
  • വെങ്കോട്ടയിൽ നിന്നും 1 കിലോ മീറ്റർ അകലെ
  • PRDS കോളേജ് ന് 300 മീറ്റർ അടുത്ത്.

Map