"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (school head)
(ചെ.) (Bot Update Map Code!)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:
* '''ഭൗതികസൗകര്യങ്ങൾ'''
* '''ഭൗതികസൗകര്യങ്ങൾ'''

85സെൻറ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂൾപറമ്പ് ചുററുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
85സെൻറ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി15ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂൾപറമ്പ് ചുററുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.

ജല ലഭ്യതയ്കായി രണ്ട് കിണറുകൾ സ്കൂൾ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണൽവിരിച്ചു നില്ക്കുന്ന മരങ്ങൾ സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു. പ്രവർത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇൻററർനെററ് സൗകര്യം സ്കൂളിലുണ്ട്.

ജല ലഭ്യതയ്കായി രണ്ട് കിണറുകൾ സ്കൂൾ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണൽവിരിച്ചു നില്ക്കുന്ന മരങ്ങൾ സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു. പ്രവർത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇൻററർനെററ് സൗകര്യം സ്കൂളിലുണ്ട്.

* '''ജീവനക്കാർ'''
സാലിഹ് കെ സി(ഹെഡ്മാസ്റ്റർ)

* '''ജീവനക്കാർ'''
ജാഫർ സാദിഖ്(ഹെഡ്മാസ്റ്റർ)

രഞ്ജിത.പി (സീനിയർ അസിസ്റ്റന്റ്)
ഇന്ദുജ.എസ്.ഡി (സഹാധ്യാപിക)
സപർണ.എസ്.ആർ (സഹാധ്യാപിക&എസ്.ആർ.ജി കൺവീനർ)
സജീല.എം (സഹാധ്യാപിക)
അനീസ് മാസ്റ്റർ (സീനിയർ അസിസ്റ്റന്റ്)

ഷഫീഖ സി.കെ (സഹാധ്യാപിക&എസ്.ആർ.ജി കൺവീനർ)
ഫാത്തിമ(സഹാധ്യാപിക)

റനീഷ്.കെ.വി (സഹാധ്യാപകൻ&സ്റ്റാഫ് സെക്രട്ടറി)
ലമീസ് (സഹാധ്യാപകൻ&സ്റ്റാഫ് സെക്രട്ടറി)

ജുമൈന. പി.വി  (സഹാധ്യാപിക)
ബിജില (സഹാധ്യാപിക)

പ്രഭിഷ. കെ.വി (താൽക്കാലികം)
സജ്ന(സഹാധ്യാപിക)

ഹിസാന. ടി.ഡി (താൽക്കാലികം)
ധന്യ(സഹാധ്യാപിക)

ലിനു. എം.കെ (താൽക്കാലികം)
അശ്വതി(സഹാധ്യാപിക)

മുഹമ്മദ് മുസ്തഫ.ടി.കെ (അറബിക്) (താൽക്കാലികം)
ശരീഫ(സഹാധ്യാപിക)

മുഹമ്മദ് അബ്ദുൽ ഹഫീൽ.ഇ (അറബിക്) (താൽക്കാലികം)
ഗ്രീഷ്മ(സഹാധ്യാപിക)

അശ്വതി.ബി (താൽക്കാലികം)
പ്രഭിഷ. കെ.വി (സഹാധ്യാപിക)

സബീന.വി (താൽക്കാലികം)
ദിവ്യ(സഹാധ്യാപിക)

അനൂപ.എം.കെ (താൽക്കാലികം)
ഭവിന(സഹാധ്യാപിക)

ഷംന. പി.കെ (താൽക്കാലികം)

ഫെബിന(സഹാധ്യാപിക)

റഫീഖ് മാസ്റ്റർ (അറബിക്)

ഷാദിയ (അറബിക്) (താൽക്കാലികം

വിപിന(താൽക്കാലികം)

റിനു (താൽക്കാലികം)

റിനീഷ്(

* '''നഴ്സറി വിഭാഗം'''

* '''നഴ്സറി വിഭാഗം'''

നസീറ (അധ്യാപിക)
അജിത (അധ്യാപിക)
രജിത (അധ്യാപിക)
ബിമിത (അധ്യാപിക)
റഷീദ (ആയ)
നസീറ (അധ്യാപിക)
അജിത (അധ്യാപിക)
രജിത (അധ്യാപിക)
ബിമിത (അധ്യാപിക)
റഷീദ (ആയ)
വരി 256: വരി 269:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.382119, 75.935399 | width=800px | zoom=16 }}
{{Slippymap|lat=11.382119|lon= 75.935399 |zoom=16|width=800|height=400|marker=yes}}

22:24, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് കളരാന്തിരി
വിലാസം
കളരാന്തിരി

മാനിപുരം പി.ഒ.

673572

കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0495 2985252
ഇമെയിൽgkalaranthiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47437 (സമേതം)
യുഡൈസ് കോഡ്32040301901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ196
ആകെ വിദ്യാർത്ഥികൾ411
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കാദർ ടി ഡി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ലത്തീഫ് കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

സ്കൂൾചരിത്രം

കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജിൽ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോർഡിന് കീഴിൽ നിലവിൽ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തിൽ(സ്കൂൾ അഡ്മിഷൻ രജിസ്ററർ) 1926 ൽ സ്കൂൾ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ൽ ചേർത്തതായും ആ വർഷം നാൽപത് കുട്ടികൾ പ്രവേ‍ശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.

പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കർ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവർ)പരിശ്രമ ഫലമായി 1954ൽ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേ‍ഞ്ഞ പഴയ മദ്രസ കെട്ടിടത്തിൽ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവർത്തന മാരംഭിച്ചു.സ്കൂൾ ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകൻ കുറച്ചു ദിവസങ്ങൾക്കകം സ്ഥലം മാറിപ്പോയപ്പോൾ ശ്രീ.കെ.ബാലസുന്ദരം (അൺട്രെയിൻറ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനു‍ഷ്ടിക്കുകയും ചെയ്തു
1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബർ മാസത്തിൽ ശ്രീ.കെ.രാഘവപ്പണിക്കർ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാൽ നൂറ്റാണ്ടോളം ഈ സ്ഥാപനത്തിൽ തുടരുകയം ചെയ്തു. അക്കാലത്ത് 30ൽ താഴെ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയർന്നു.ഒന്നു മുതൽ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകർ മാത്രമേ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ.
സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫർണീച്ചറുകളോ ഇല്ലാത്തതിൻറെ വൈ‍ഷമ്യങ്ങൾ ആദ്യകാലഘട്ടങ്ങളിൽ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി  സ്കൂളിന് 11 സെൻറ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളിൽ സ്കൂൾ രേഖകൾ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കിൽ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു,  1963ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വർദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെൻറോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളർച്ചയിലേക്ക്കൈ പിടിച്ചുയർത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്.""
സ്ഥാപനത്തിൻറെ ഭൗതിക       ഉണ്ടാക്കിയ വർഷം,       അതാതുകാലത്തെസാരഥികൾ
സാഹചര്യങ്ങൾ

I 1.മെയിൻ ബിൽഡിംഗ്‌ (പഴയത്) = 1962-63 I 2.സെമിപർമനൻറ് ബിൽഡിംഗ് = I 3.ഒ.ബി.ബി.സ്കീം ഃഃഃഃഃഃഃഃഃഃഃഃഃഃഃ 2001-02ഃഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 4.ചുററുമതിൽഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 5.കിണർ (പുതിയത്)ഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 6. ടോയ്- ലററ്ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-03ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ്

• ഭൗതികസൗകര്യങ്ങൾ

85സെൻറ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി15ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂൾപറമ്പ് ചുററുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.

ജല ലഭ്യതയ്കായി രണ്ട് കിണറുകൾ സ്കൂൾ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണൽവിരിച്ചു നില്ക്കുന്ന മരങ്ങൾ സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു. പ്രവർത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇൻററർനെററ് സൗകര്യം സ്കൂളിലുണ്ട്.

• ജീവനക്കാർ
ജാഫർ സാദിഖ്(ഹെഡ്മാസ്റ്റർ)

അനീസ് മാസ്റ്റർ (സീനിയർ അസിസ്റ്റന്റ്)

ഷഫീഖ സി.കെ (സഹാധ്യാപിക&എസ്.ആർ.ജി കൺവീനർ)
ഫാത്തിമ(സഹാധ്യാപിക)

ലമീസ് (സഹാധ്യാപകൻ&സ്റ്റാഫ് സെക്രട്ടറി)

ബിജില (സഹാധ്യാപിക)

സജ്ന(സഹാധ്യാപിക)

ധന്യ(സഹാധ്യാപിക)

അശ്വതി(സഹാധ്യാപിക)

ശരീഫ(സഹാധ്യാപിക)

ഗ്രീഷ്മ(സഹാധ്യാപിക)

പ്രഭിഷ. കെ.വി (സഹാധ്യാപിക)

ദിവ്യ(സഹാധ്യാപിക)

ഭവിന(സഹാധ്യാപിക)

ഫെബിന(സഹാധ്യാപിക)

റഫീഖ് മാസ്റ്റർ (അറബിക്)

ഷാദിയ (അറബിക്) (താൽക്കാലികം

വിപിന(താൽക്കാലികം)

റിനു (താൽക്കാലികം)

റിനീഷ്(

• നഴ്സറി വിഭാഗം

നസീറ (അധ്യാപിക)
അജിത (അധ്യാപിക)
രജിത (അധ്യാപിക)
ബിമിത (അധ്യാപിക)
റഷീദ (ആയ)

സ്കൂൾ പ്രവർത്തനങ്ങൾ

* പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞം
കളരാന്തിരി  ജി.എം.എൽ.പി.സ്കൂളിൽ  പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം 27.01.2017 നു നിർദേശാനുസരണം നടന്നു. രാവിലെ 10 മണിക്ക് തന്നെ രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളും പരിസരവും നിരീക്ഷിച്ചു മാലിന്യങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി. തുടർന്നു നടന്ന സംരക്ഷണ വലയം തീർക്കൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. വി,സി, നൂർജഹാൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ വികസന സമിതി അംഗങ്ങളും സംരക്ഷണ സമിതി അംഗങ്ങളും രക്ഷിതാക്കളും മററു അഭ്യുദയകാംക്ഷികളും പങ്കാളികളായി.പ്ളാസ്ററിക്ക് മാലിന്യങ്ങളോ മററു മാലിന്യങ്ങളോ ഇല്ലാത്തതിനാൽ മുൻസിപ്പാലിററിയെ അറിയിക്കേണ്ടി വന്നില്ല.    "

pothu vidhyaabhyasa samrakshana yajnam

വരവേൽപ്പ് 2018.
വരവേൽപ്പ് 2018-2

പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനുള്ള യജഞത്തിൻെറ ഭാഗമായുള്ള വീടു സന്ദർശനം.

2018-19

2018 ജൂൺ ഒന്നിന് പുതിയ ഹെഡ്മാസ്റററായി ടി.ഡി.അബ്ദുൾഖാദർ മാസ്ററർ ചുമതല ഏൽക്കുന്നു.

പ്രധാനാധ്യാപകൻ ചുമതല ഏൽക്കുന്നു

*പ്രവേശനോത്സവം 2018 കളരാന്തിരി ജി.എം.എൽ.പി.സ്കൂൾ പ്രവേസനോത്സവ ഉദ്ഘാടന കർമം വിവിധ വാർഡ് മെമ്പർമാർ ,എസ്.എം.സി.അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കൊടുവള്ളി മുൻസിപ്പാലിററി ആരോഗ്യ സ്ററാൻറിംഗ് കമ്മിററി ചെയർപേഴ്സൺ ശ്രീമതി വി,സി,നൂർജഹാൻ നിർവഹിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം അസൂയാവഹമായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയതതു കൊണ്ട് വളരെ നന്നായി പരിപാടികൾ നടത്താൻ കഴിഞ്ഞു.നവാഗതരെ ഘോഷയാത്രയോടെ എതിരേറ്റു. കുട്ടികൾക്ക് വിവിധ സംഘടനകളുടെ വകയായി ഉപഹാരങ്ങൾ നൽകി.

പ്രവേശനോത്സവ ഘോഷയാത്ര.
പ്രവേശനോത്സവത്തിലെ രക്ഷിതാക്കളുടെ പങ്കാളിത്തം
പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡയററ് ഫാക്കൽററി നാസർ മാസ്ററർ ക്ലാസെടുക്കുന്നു.
• വായനാ വാരാചരണം 2018
വായനാ വാരാചരണം പി.സി.വേലായുധൻ മാസ്ററർ നിർവഹിക്കുന്നു.
വായനാവാരാചരണം കൂടുതൽ ചിത്രങ്ങൾ
വായനാവാരാചരണം കൂടുതൽ ചിത്രങ്ങൾ
• വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം
വൈക്കം മുഹമ്മദ് ബഷീർ ഡോക്യുമെൻററി പ്രദർശനത്തിൽ നിന്ന്.
ബഷീർ ദിനം
• ഡോക്ടേഴ്സ് ദിനം

ഡോകേടേഴ്സ് ദിനാചരണത്തിൻെറ ഭാഗമായി കീഴുപറമ്പ് സി.എച്ച്.സി യിലെ ഡോ: പി .അബ്ദുള്ളയെ സ്കളിൽ വെച്ച് ആദരിക്കുന്നു.

ഡോ. പി.അബ്ദുള്ളയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ഡോ.പി.അബ്ദുള്ള കുട്ടികളുമായി സംവദിക്കുന്നു
• ടാലൻറലാബ്

കുട്ടികളിലെ കഴിവുകൾ പോഷിപ്പിക്കുന്നതിനുവേണ്ടിയുള്ള ടാലൻറ് ലാബ് കളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ കൊടുവള്ളി സബ് ഇൻസ്പെക്ടർ ശ്രീ.പ്രജീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് പരി ശീലനം നൽകി.

ടാലൻറ് ലാബ് ഉദ്ഘാടന ചടങ്ങിൽ നിന്ന്
രചനാ വിഭാഗം ക്ലാസിൽ നിന്ന്.
നൃത്ത വിഭാഗം ക്ലാസിൽ നിന്നും
ടാലൻറ് ലാബ്. സംഗീത ക്ലാസിൽ നിന്നും
ടാലൻറ് ലാബ്. കായിക വിഭാഗം പരിശീലനക്ലാസിൽ നിന്ന്.
• വിദ്യാരംഗം കലാ സാഹിത്യവേദി

കളരാന്തിരി ജി.എം.എൽ.പി.സ്കൂൾ വിദ്യാരംഗം കലാവേദി കൊടുവള്ളി ഏ.ഇ.ഒ. ശ്രീ.സി.കെ രാജൻ ഉദ്ഘാടനം ചെയ്തു.

വിദ്യാ രംഗം കലാവേദി കൊടുവള്ളി ഏ.ഇ.ഒ. ശ്രീ.സി.കെ .രാജൻ നിർവഹിക്കുന്നു.
• ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമിച്ച റോക്കറ്റിൻെറ മാതൃക.
ചാന്ദ്രദിനം കൂടുതൽ ചിത്രങ്ങൾ
ചാന്ദ്രദിനം കൂടുതൽ ചിത്രങ്ങൾ
• കമ്പ്യൂട്ടർ സമർപ്പണം

കോഴിക്കോട് എം.പി.ശ്രീ.എം.കെ രാഘവൻ വികസന ഫണ്ടിൽ നിന്നനുവദിച്ച കമ്പ്യൂട്ടറുകളുടെ സമർപ്പണം.

കമ്പ്യൂട്ടറുകൾ ശ്രീ.എം.കെ.രാഘവൻ സമർപ്പിക്കുന്നു.
• ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് ക്ലാസ് റൂംപ്രവർത്തനങ്ങൾ.

ഹലോ ഇംഗ്ലീഷ് ക്ലാസ് റൂം പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ് കൂടുതൽ പ്രവർത്തനങ്ങൾ
• ക്ലാസ് റൂം പ്രവർത്തനങ്ങൾ
ക്ലാസ് റൂം പ്രവർത്തനങ്ങൾ
കൂടുതൽ പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ

thumb|പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ
• ക്ലാസ് ലൈബ്രറി
ക്ലാസ് ലൈബ്രറി
ക്ലാസ് ലൈബ്രറി
ക്ലാസ് ലൈബ്രറി

വൃത്തിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ ക്ലാസ് ലൈബ്രറികൾ ഞങ്ങളുടെ പ്രതേകതയാണ്.

• ഡിജിററൽ ക്ലാസ് മുറികൾ

ജി.സി.സി.കെ.എം.സി.സി വകയായുള്ള ഡിജിററൽ ബോർഡിൻെറ സമർപ്പണം ശ്രീ.പുനത്തിൽ മജീദ് നിർവഹിക്കുന്നു.കൂടാതെ മൂന്ന് ക്ലാസ് മുറികൾ ഡിററലൈസ് ചെയ്തു. അതിലൊന്ന് കൊടുവള്ളി മുൻസിപ്പാലിററി വകയായിരുന്നു.ബാക്കി രണ്ടെണ്ണം അധ്യാപകരുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ടതാണ്.

ഡിജിററൽ ബോര്ഡ് സമർപ്പണം
• പി.ടി.എ.യുടെ മറ്റു സംഭാവനകളിൽ ചിലത്

1.പുതിയ ക്ലാസ്മുറികളിലേക്ക ആവശ്യമായ ഫാനുകളുടെ സമർപ്പണം 2.എല്ലാ ക്ലാസ് മുറികൾക്ക് മുന്നിലും ചെരിപ്പ് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ

ക്ലാസ് മുറികളിലേക്കുള്ള ഫാനുകളുടെ സമർപ്പണം.
പി.ടി.എ.യുടെ സമർപ്പണം
പി.ടി.എ.യുടെ സംഭാവന
• സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
ഇലക്ഷൻ
ഇലക്ഷൻ
ഇലക്ഷൻ
• സ്വാതന്ത്ര്യദിനാഘോഷം

കളരാന്തിരി ജി.എം.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വലിയ ആഘോഷങ്ങളില്ലാതെ സമുചുതമായി പണ്ടാടി. ഹെഡ് മാസ്ററർ ടി.ഡി അബ്ദുൾഖാദർ പതാക ഉയർത്തിയചടങ്ങിൽ കൊടുവള്ളി നഗര സഭ ആരോഗ്യ സ്ററ്ൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി,സി,നൂർജഹാൻ, പി.ടി.എ പ്രസിഡണ്ട് .ശ്രീ.ഷംസുദ്ദീൻ ,എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി.ഫൗസിയ മറ്റു രക്ഷിതാക്കൾ,അധ്യാപകർ എന്നിവർസന്നിഹിതരായി.

സ്വാതന്ത്ര്യദിനാഘോഷം 2018
സ്വാതന്ത്ര്യദിനാഘോഷം 2018
• ശാസ്ത്ര ഗണിത ശാസ്ത്ര ലാബ്

കളരാന്തിരി ജി.എം.എൽ.പി സ്കൂളിലെ ശാസ്ത്ര ഗണിതശാസ്ത്ര ലാബ് കൊടുവള്ളി ഏ.ഈ.ഒ ശ്രീ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗണിത ലാബ് ഉദ്ഘാടനം
ഗണിത ശാസ്ത്ര ലാബ് ഉദ്ഘാടനം
• പ്രതിഭാക്ലബ്ബ്

കളരാന്തിരി ജി എ​ൽ.പി സ്കൂളിലെ പ്രതിഭകളായ കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിശീലനം നൽകാൻവേണ്ടിയുള്ള പ്രതിഭാക്ലബ്ബിൻെറ ഉദ്ഘാടനം ബഹു.കൊടുവള്ളി എ.ഇ.ഒ. ശ്രീ മുരളീകൃഷ്ണൻ സാർ നിർവഹിച്ചു. എൽ.എസ്.എസ് പോലെയുള്ള മത്സരപ്പരീക്ഷകളിലേക്ക് അവരെ പ്രാപ്തരാക്കാൻ ഈ ക്ലബ്ബിൻെറ രൂപീകരണത്തോടെ കഴിയും.

പ്രതിഭാ ക്ലബ്ബിൻെറ ഉദ്ഘാടനം
പ്രതിഭാ ക്ലബ്ബ് ഉദ്ഘാടനം

അധ്യാപകദിനം 2018 സപ്തംബർ 5.അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി. __ കൺവീനർ ഇന്ദുജ.എസ്.ഡി
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മലയാളം ക്ലബ് -----ഇന്ദുജ.എസ്.ഡി, അനൂപ
ഗണിത ക്ലബ് -----സജീല, ഷംന
പരിസ്ഥിതി ക്ലബ് -----അശ്വതി, ലിനു
ഇംഗ്ളി‍ഷ് ക്ലബ്. -----ജുമൈന, സബീന
അറബിക് ക്ലബ് -----മുസ്തഫ, ഹഫീൽ

മാനേജ്മെൻറ

സർക്കാർ വിദ്യാലയം.

കട്ടികൂട്ടിയ എഴുത്ത്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
ശ്രീ.പൂക്കണ്ടി മൊയ്തു.
ശ്രീ.കെ.ബാലസുന്ദരം
ശ്രീ.കെ.രാഘവപ്പണിക്കർ
ശ്രീ.കെ.കുുമാരൻ നായർ
ശ്രീ.പി.കെ.മൊയ്തീൻ കുഞ്ഞി.
ശ്രീ.യു.കെ.അറുമുഖൻ.
ശ്രീ.എം.പത്മനാഭൻ.
ശ്രീ.കെ,ജോർജ് ജോസഫ്.
ശ്രീ.പി.ചോയിക്കുട്ടി.
ശ്രീ. ടി.രാഘവൻനായർ
ശ്രീ.വി.പത്മനാഭൻ
ശ്രീ.​​​എ.പി.ചന്തു.
ശ്രീമതി.പി.ഒ.മറിയാമ്മ.
ശ്രീ.ടി,കെ.ഗംഗാധരൻ
ശ്രീ.കെ.ബാലൻ നായർ
ശ്രീ.ടി.മമ്മുണ്ണി
ശ്രീ.എ.കെ.കുഞ്ഞിമുഹമ്മദ്.
ശ്രീ.എം.പി.മോയിൻകുട്ടി.
ശ്രീമതി.തങ്കമ്മ മാത്യു. ,
ഇ.കെ.മുഹമ്മദ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

• കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മീ .സഞ്ചരിച്ചാൽ കളരാന്തിരിഎന്നസ്ഥലത്ത് ​​​എത്തിചേരാം.റോഡിൽ നിന്നും 100 മീറ്റർ മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കളരാന്തിരി&oldid=2537793" എന്ന താളിൽനിന്ന് ശേഖരിച്ചത്