ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|T.I.C.H.S.S Tirur}} | {{prettyurl|T.I.C.H.S.S Tirur}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 17: | വരി 18: | ||
| സ്കൂൾ ഫോൺ= 9961220000 | | സ്കൂൾ ഫോൺ= 9961220000 | ||
| സ്കൂൾ ഇമെയിൽ= hrticss@gmail.com | | സ്കൂൾ ഇമെയിൽ= hrticss@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=www.ticschool.in | ||
| ഉപ ജില്ല=തിരൂർ | | ഉപ ജില്ല=തിരൂർ | ||
| ഭരണം വിഭാഗം=കേരള സർക്കാർ വിദ്യഭ്യസ വകുപ്പ് | | ഭരണം വിഭാഗം=കേരള സർക്കാർ വിദ്യഭ്യസ വകുപ്പ് | ||
| സ്കൂൾ വിഭാഗം= അൺഎയ്ഡഡ് | | സ്കൂൾ വിഭാഗം= അൺഎയ്ഡഡ് | ||
| മാദ്ധ്യമം= | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| പഠന വിഭാഗങ്ങൾ1= യു.പി | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| ആൺകുട്ടികളുടെ എണ്ണം= 222 | |||
| ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 210 | ||
| പെൺകുട്ടികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 432 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| അദ്ധ്യാപകരുടെ എണ്ണം= | | പ്രിൻസിപ്പൽ= നജീബ് പി പരീദ് | ||
| പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
വരി 49: | വരി 49: | ||
തിരുരിലെയും പരിസര പ്രദേശങ്ങളിലേയും വിദ്യഭ്യാസ തല്പരരും ഉത്സാഹശീലരും സേവനോല്സുകരുമായിരുന്ന ഒരു സംഗം ജമാഹത് പ്രവർത്തകരുടെ ത്യാഗപൂർണമായ പരിശ്രമഫലമായാണ് ഈ വിദ്യാഭ്യാസ സ്ഥപനം രൂപം കൊള്ളുന്നത്. 1970 കളിൽ തീരൂർ സിറ്റി ജംക്ഷനിൽ ജ. കെ അബുബക്കർ സാഹിബിന്റെ വാണിജ്യ സ്ഥാപനം കേന്ദ്രീകരിച് ആദർശ ബന്ധുക്കളായ ഒരു സംഗം ആളുകൾ വൈകുന്നേരങ്ങളിൽ ഒത്തു ചേരുക പതിവായിരുന്നു.മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രത്യേകിച്ച് സെക്കണ്ടറി വിദ്യാഭ്യാസം പോലും പൂർത്തിയാകും മുൻപുള്ള മുസ്ലിം വിദ്യാർത്ഥികളുടെ വലിയ അളവിലുള്ള കൊഴിഞ്ഞുപോക്ക്, വിദ്യാലയങ്ങളുടെയും വിദ്യഭ്യാസ സൗകര്യങ്ങളുടെയും അപര്യപ്തത തുടങ്ങിയവയെല്ലാം അവരുടെ ചർച്ചക് വിഷയങ്ങളായി. പൊതുവിദ്യഭ്യാസത്തോടപ്പം ധാർമ്മിക ശിക്ഷണ ശീലങ്ങൾ കുടി അഭ്യസിപ്പിക്കുന്ന ഒരു വിദ്യഭ്യാസ സ്ഥാപനം തുടങ്ങണം എന്ന ആശയം രൂപപ്പെടുന്നത് ഈ പശ്ചാതലത്തിലാണ്. | തിരുരിലെയും പരിസര പ്രദേശങ്ങളിലേയും വിദ്യഭ്യാസ തല്പരരും ഉത്സാഹശീലരും സേവനോല്സുകരുമായിരുന്ന ഒരു സംഗം ജമാഹത് പ്രവർത്തകരുടെ ത്യാഗപൂർണമായ പരിശ്രമഫലമായാണ് ഈ വിദ്യാഭ്യാസ സ്ഥപനം രൂപം കൊള്ളുന്നത്. 1970 കളിൽ തീരൂർ സിറ്റി ജംക്ഷനിൽ ജ. കെ അബുബക്കർ സാഹിബിന്റെ വാണിജ്യ സ്ഥാപനം കേന്ദ്രീകരിച് ആദർശ ബന്ധുക്കളായ ഒരു സംഗം ആളുകൾ വൈകുന്നേരങ്ങളിൽ ഒത്തു ചേരുക പതിവായിരുന്നു.മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രത്യേകിച്ച് സെക്കണ്ടറി വിദ്യാഭ്യാസം പോലും പൂർത്തിയാകും മുൻപുള്ള മുസ്ലിം വിദ്യാർത്ഥികളുടെ വലിയ അളവിലുള്ള കൊഴിഞ്ഞുപോക്ക്, വിദ്യാലയങ്ങളുടെയും വിദ്യഭ്യാസ സൗകര്യങ്ങളുടെയും അപര്യപ്തത തുടങ്ങിയവയെല്ലാം അവരുടെ ചർച്ചക് വിഷയങ്ങളായി. പൊതുവിദ്യഭ്യാസത്തോടപ്പം ധാർമ്മിക ശിക്ഷണ ശീലങ്ങൾ കുടി അഭ്യസിപ്പിക്കുന്ന ഒരു വിദ്യഭ്യാസ സ്ഥാപനം തുടങ്ങണം എന്ന ആശയം രൂപപ്പെടുന്നത് ഈ പശ്ചാതലത്തിലാണ്. | ||
കോട്ട് ബാവസാഹിബ്, എം . അബ്ദുറഹിമാൻ സാഹിബ് കന്മനം, അബ്ദുൽ ജബ്ബാർ മൗലവി, കെ .പി .ഓ മൊയ്‌ദീൻ കുട്ടി ഹാജി, മുളിയത്തിൽ കുഞ്ഞാലൻ കുട്ടി ഹാജി, സി .വി ഉമർ സാഹിബ്, ചമ്രവട്ട അലവി ഹാജി, എം അബ്ദുൽ അസീസ് സാഹിബ് മുത്തൂർ, കുഞ്ഞവരാണ് കുട്ടി മാസ്റ്റർ ആലിൻചുവട്, തലക്കടത്തൂർ സ്വദേശികളായ പി . മൊയ്‌ദീൻ കുട്ടി സാഹിബ്, ഇ അബുസാഹിബ് എന്നിവരായിരുന്നു ടി .ഐ.സി സെക്കണ്ടറി സ്കൂൾ എന്ന ആശയത്തിന് രൂപഭാവം നൽകിയ | കോട്ട് ബാവസാഹിബ്, എം . അബ്ദുറഹിമാൻ സാഹിബ് കന്മനം, അബ്ദുൽ ജബ്ബാർ മൗലവി, കെ .പി .ഓ മൊയ്‌ദീൻ കുട്ടി ഹാജി, മുളിയത്തിൽ കുഞ്ഞാലൻ കുട്ടി ഹാജി, സി .വി ഉമർ സാഹിബ്, ചമ്രവട്ട അലവി ഹാജി, എം അബ്ദുൽ അസീസ് സാഹിബ് മുത്തൂർ, കുഞ്ഞവരാണ് കുട്ടി മാസ്റ്റർ ആലിൻചുവട്, തലക്കടത്തൂർ സ്വദേശികളായ പി . മൊയ്‌ദീൻ കുട്ടി സാഹിബ്, ഇ അബുസാഹിബ് എന്നിവരായിരുന്നു ടി .ഐ.സി സെക്കണ്ടറി സ്കൂൾ എന്ന ആശയത്തിന് രൂപഭാവം നൽകിയ ആദ്യകാലഇതൊരു ചെറിയ തിരുത്താണ് | ||
ഈ പ്രവർത്തകർ. അവരുടെ ഇശ്ചാശക്തിയും, നിശ്ചയ ദാര്ഢ്യവുംകൊണ്ടാണ് സ്കൂൾ യാഥാർത്യമായത്. ആദ്യകാലത്ത് സ്കൂളിന്റെ പാഠ്യപദ്ധതി തയ്യറാക്കുന്നതിലും സ്കൂൾ ക്രമപ്പെടുത്തുന്നതിലും ജ . കോയാമു സാഹിബിന്റെ (പൊന്മുണ്ടം)സാരഥ്യം പ്രത്യേകം സ്മരണീയമാണ്. | |||
1979 ൽ പി . മൊയ്ദീൻകുട്ടി സാഹിബ്, എം കോയാമു സാഹിബ്, എം .അബ്ദുറഹിമാൻ സാഹിബ് എന്നിവർ ഭാരവാഹികൾ ആയി രൂപീകരിച്ച കമ്മിറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്. പിന്നീട് ഔപചാരികമായി നിലവിൽ വന്ന തീരൂർ ഇസ്ലാമിക സെന്റർ ട്രസ്റ്റിന്റെ കഠിനപരിശ്രമ ഫലമായി രണ്ടേമുക്കാൽ ഏക്കർ ഭൂമി പലഘട്ടങ്ങളിലായി ഉദാരമതികളുടെ നിർലോഭമായ സഹായത്തോടെ വാങ്ങിച്ചു.കൂടാതെ കോട്ട് ബാവസാഹിബിന്റെ മാതാവിന്റെ സ്വത്തിൽ നിന്നും വഖഫ് ഇനത്തിൽ ലഭിച്ച ഒന്നേകാൽ ഏക്കർ സ്ഥലവുമടക്കം നാല് ഏക്കറോളം ഭൂമി സ്കൂളിന് സ്വന്തമായുണ്ട്. | 1979 ൽ പി . മൊയ്ദീൻകുട്ടി സാഹിബ്, എം കോയാമു സാഹിബ്, എം .അബ്ദുറഹിമാൻ സാഹിബ് എന്നിവർ ഭാരവാഹികൾ ആയി രൂപീകരിച്ച കമ്മിറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്. പിന്നീട് ഔപചാരികമായി നിലവിൽ വന്ന തീരൂർ ഇസ്ലാമിക സെന്റർ ട്രസ്റ്റിന്റെ കഠിനപരിശ്രമ ഫലമായി രണ്ടേമുക്കാൽ ഏക്കർ ഭൂമി പലഘട്ടങ്ങളിലായി ഉദാരമതികളുടെ നിർലോഭമായ സഹായത്തോടെ വാങ്ങിച്ചു.കൂടാതെ കോട്ട് ബാവസാഹിബിന്റെ മാതാവിന്റെ സ്വത്തിൽ നിന്നും വഖഫ് ഇനത്തിൽ ലഭിച്ച ഒന്നേകാൽ ഏക്കർ സ്ഥലവുമടക്കം നാല് ഏക്കറോളം ഭൂമി സ്കൂളിന് സ്വന്തമായുണ്ട്. | ||
വരി 127: | വരി 128: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.922751133300528 N|lon= 75.93094665400548 E |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ