"എൻ. എം. എൽ. പി. എസ്. ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | }}
{{prettyurl |NMLPS Oottupara }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=നെല്ലിക്കമൺ, ഊട്ടുപാറ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=38524
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=0
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87598839
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32120801215
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=7
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=5
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1917
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=നെല്ലിക്കമൺ
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689674
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=nmlpsoottupara123@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=https.//nmlpsoottupara
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്ധ്യ മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=മേഘല എം
|സ്കൂൾ ചിത്രം=38524 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ്  എൻ. എം. എൽ. പി. എസ്. ഊട്ടുപാറ

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്ന ഒരു കാലഘട്ടത്തിൽ ഈ ദു: സ്ഥിതിക്ക് അറുതി വരുത്തുവാൻ വേണ്ടിയുള്ള  പരിശ്രമത്തിന്റെ പുതിയ നാഴികക്കല്ലായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനം. അധ:കൃത വർഗ്ഗത്തിൽപ്പെട്ടവർക്ക് വിദ്യാലയ പ്രവേശനം ഒരു സ്വപ്നം മാത്രമായിരുന്നു കാലഘട്ടത്തിൽ 80% പട്ടികജാതി വിഭാഗത്തിൽ പെട്ടവരും, കർഷകരും, കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്ന ഊട്ടുപാറയിൽ ബ്രദറൺ മിഷൻ സ്കൂൾ സ്ഥാപിക്കപ്പെട്ടത് അവിശ്വസനീയമായ ഒരു വഴിത്തിരിവായി. സാമൂഹികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും 'വിദ്യ 'യെന്ന മഹാധനം ധാരാളം നൽകുകയും ചെയ്യുന്ന മഹത്തായ ലക്ഷ്യത്തോടെ ബ്രദറൺ സഭാ മിഷണറിയായ എഡ്വിൻ ഹണ്ടർ നോയൽ 1917 ൽ ബ്രദറൺ മിഷൻ സ്കൂളിന് തുടക്കം കുറിച്ചു. കാലാന്തരത്തിൽ എൻ.എം.എൽ. പി സ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിന് ധാരാളം ഉത്തമ വിദ്യാർഥികളെ സംഭാവന ചെയ്തിട്ടുണ്ട്. 1908 ൽ കരിയംപ്ലാവിൽ സ്ഥാപിക്കപ്പെട്ട ഹൈസ്കൂളിന് ഫീഡിങ് സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യം പ്രവർത്തിച്ചത് std-1 , std-2 എന്നീ ക്ലാസ്സുകളിലായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. കരിങ്കുറ്റി സെന്റ്. തോമസ് യു പി സ്കൂൾ ആരംഭത്തിനു ശേഷം std -5 നഷ്ടമായി. ഓലഷെഡിൽ ആയിരുന്നു സ്കൂളിന്റെ ആരംഭം.
 
നെല്ലിക്ക മൺ പ്രദേശത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങൾക്കും പട്ടയം ഇല്ലാതിരുന്നപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്വാധീനമുപയോഗിച്ച് അക്കാലത്ത് ബഹുമാന്യനായ സായിപ്പ് നൽകിയ പട്ടയം ആണ് ഈ പ്രദേശത്ത് ആകെയുള്ളത്. അർദ്ധ സർക്കാർ വക ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം കിട്ടാൻ പോലും സാഹചര്യമൊരുക്കിയത് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തോടുകൂടിയാണ്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആളുകൾ ഈ വിദ്യാലയത്തിന്റെ ഉല്പന്നങ്ങളാണ്. ആധ്യാത്മിക രംഗത്തും പൊതുസമൂഹത്തിനും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യയിലൂടെ ഞാനത്തിന്റെ ഉറവിടമായ ദൈവത്തെ കണ്ടെത്തുക എന്ന ലക്ഷ്യപ്രാപ്തിക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. സാന്മാർഗിക പഠനവും മൂല്യബോധന ക്ലാസ്സുകളും തുടരുക വഴി ഈ ദൗത്യം നിർവഹിക്കുവാനും,കുട്ടികളെ സാന്മാർഗികളാ യി വളർത്തിയെടുക്കുവാനും ഈ വിദ്യാലയത്തിന് കഴിയുന്നു.
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.<gallery>
പ്രമാണം:NMLPS Oottupara Digital Class Room.png|digital classroom
പ്രമാണം:Nmlps oottupara digital classroom .jpg|digital classroom
പ്രമാണം:38524 KITCHEN.jpeg|kitchen
പ്രമാണം:38524 LIBRARY.jpeg|library
പ്രമാണം:38524 PARK.jpeg|park
പ്രമാണം:38524 teacher's toilet.jpeg|teacher's toilet
പ്രമാണം:38524 Boys Toilet.jpeg|boys toilet
പ്രമാണം:38524 Rain Water Storage.jpeg|rain water storage
</gallery>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
യോഗ, ഏറോബിക്സ്, നൃത്ത പഠനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ജനറൽനോളജ് പഠനം, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ, കായിക പരിശീലനം.വിദഗ്ധരുടെ ക്ലാസ്സുകൾ,രക്ഷിതാക്ക ൾക്കുവേണ്ടി അവബോധന ക്ലാസുകൾ, ലഘുപരീക്ഷണ പ്രദർശനങ്ങൾ.
 
==മികവുകൾ==
പ്രത്യേക ലാബ് സജ്ജീകരിച്ചുള്ള ഐ.ടി പഠനം, കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടുള്ള പാർക്ക് , ശാന്തമായ അന്തരീക്ഷം, സുദൃഢമായ  അധ്യാപക രക്ഷാകർത്യ ബന്ധം. മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള മികച്ച പരിശീലനം.
 
==മുൻസാരഥികൾ==
ശ്രീമതി. സി. സി. മേരിക്കുട്ടി(1990)     
 
ശ്രീമതി. ലീലാമ്മ കോശി (2004  April to 2004 May)     
 
ശ്രീമതി. കെ. എസ്. സരസ്വതിയമ്മ (2004-2008)               
 
ശ്രീ. സജി ജോൺ (2008-2018)              
 
ശ്രീമതി. സിസി മാത്യു (2018 മുതൽ )
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
<nowiki>*</nowiki>റവ : കെ. എസ്. വർഗീസ് കാച്ചാണത്ത്.
 
<nowiki>*</nowiki>ഡോ. എബ്രഹാം വി കുര്യാക്കോസ്       
 
(റാന്നി സെന്റ്. തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ )          
 
<nowiki>*</nowiki>ശ്രീ. ജോൺസൻ ജോൺ                     
 
(അഡിഷണൽ  ജില്ലാ ജഡ്ജി കോട്ടയം )
 
==ദിനാചരണങ്ങൾ==
ജൂൺ -5        ലോക പരിസ്ഥിതി ദിനം      
 
ജൂൺ -12 ബാലവേല വിരുദ്ധ ദിനം  
 
ജൂൺ -19                  വായനാദിനം         
 
ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം                
 
ജൂലൈ -30   ലോക സൗഹൃദ ദിനം           
 
ഓഗസ്റ്റ് -6 ഹിരോഷിമദിനം       
 
സെപ്തംബർ -8       അന്താരാഷ്ട്ര സാക്ഷരതാദിനം     
 
ഒക്ടോബർ -2         
 
ഗാന്ധിജയന്തി
 
ഒക്ടോബർ -11 ബാലികാദിനം          
 
നവംബർ -14            
 
ശിശുദിനം               
 
ഡിസംബർ -25          
 
ക്രിസ്മസ്                
 
ജനുവരി -1                
 
പുതുവർഷദിനം          

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഫെബ്രുവരി -21        

== ചരിത്രം ==
മാതൃഭാഷാദിനം      
 
മാർച്ച്‌ -3                   
 
ലോക വന്യ ജീവിദിനം                   
 
മാർച്ച്‌ -21                  
 
ലോകവനദിനം
 
==അധ്യാപകർ==
{| class="wikitable"
|+
!പേര്
!പദവി
!യോഗ്യത
!ഈ സ്കൂളിൽ പ്രവേശിച്ച തീയതി
|-
|സിസി മാത്യു
|ഹെഡ് മിസ്ട്രസ്സ്
|SSLC
TTC
 
A/C (L) KER
|31/03/2018
|-
|സിന്ധു ബി നായർ
|എൽ. പി.എസ്. റ്റി
|SSLC
PDC
 
Bsc (Physics)
 
T.T.C
 
K TET
|01/11/2021
|-
|ഷഹാന ബീവി പി. എച്ച്
|എൽ. പി.എസ്. റ്റി
 
ദിവസവേതനം
|SSLC
VHSE
 
T.T.C
 
K TET
|01/11/2021
|-
|കാർത്തിക രവികുമാർ
|എൽ. പി.എസ്. റ്റി

ദിവസവേതനം
|VHSE
BA.DED

== ഭൗതികസൗകര്യങ്ങള്‍ ==
K TET
|01/11/2021
|}

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ക്ളബുകൾ==
സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഭാഷ, ആരോഗ്യം,കായികം,

==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38524 X' mas programme.jpeg|DANCE
പ്രമാണം:38524 x' mas programme dance.jpeg|DANCES
പ്രമാണം:38524 X'mas Making decorations for chirstmas tree.jpeg|DECORATION MAKING
പ്രമാണം:38524 students singing X' mas song.jpeg|SINGING
പ്രമാണം:38524 PAINTING AND CRAFT.jpeg|CRAFT
പ്രമാണം:38524 PAINTING AND WRITING.jpeg|PAINTING
പ്രമാണം:38524 DRAWING.jpeg|DRAWING
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി ഇട്ടിയപ്പാറ നിന്നും, മാർത്തോമ ഹോസ്പിറ്റൽ ജംഗ്ഷൻ ൽ എത്തി റാന്നി മല്ലപ്പള്ളി റോഡിൽ 500m സഞ്ചരിക്കുമ്പോൾ ചെട്ടിമുക്ക് ജംഗ്ഷൻ ൽ എത്തും. അവിടെ നിന്നും മല്ലപ്പള്ളി റൂട്ടിൽ ഒന്നരകിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി സ്കൂളിൻറെ പ്രവേശനകവാടം കാണാം.50m അകത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=9.401423104475768|lon= 76.76955327918469|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. എം. എൽ. പി. എസ്. ഊട്ടുപാറ
വിലാസം
നെല്ലിക്കമൺ, ഊട്ടുപാറ

നെല്ലിക്കമൺ പി.ഒ.
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം7 - 5 - 1917
വിവരങ്ങൾ
ഇമെയിൽnmlpsoottupara123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38524 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32120801215
വിക്കിഡാറ്റQ87598839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസി മാത്യു
പി.ടി.എ. പ്രസിഡണ്ട്സന്ധ്യ മോൾ
എം.പി.ടി.എ. പ്രസിഡണ്ട്മേഘല എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി. എസ്. ഊട്ടുപാറ

ചരിത്രം

വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്ന ഒരു കാലഘട്ടത്തിൽ ഈ ദു: സ്ഥിതിക്ക് അറുതി വരുത്തുവാൻ വേണ്ടിയുള്ള  പരിശ്രമത്തിന്റെ പുതിയ നാഴികക്കല്ലായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനം. അധ:കൃത വർഗ്ഗത്തിൽപ്പെട്ടവർക്ക് വിദ്യാലയ പ്രവേശനം ഒരു സ്വപ്നം മാത്രമായിരുന്നു കാലഘട്ടത്തിൽ 80% പട്ടികജാതി വിഭാഗത്തിൽ പെട്ടവരും, കർഷകരും, കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്ന ഊട്ടുപാറയിൽ ബ്രദറൺ മിഷൻ സ്കൂൾ സ്ഥാപിക്കപ്പെട്ടത് അവിശ്വസനീയമായ ഒരു വഴിത്തിരിവായി. സാമൂഹികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും 'വിദ്യ 'യെന്ന മഹാധനം ധാരാളം നൽകുകയും ചെയ്യുന്ന മഹത്തായ ലക്ഷ്യത്തോടെ ബ്രദറൺ സഭാ മിഷണറിയായ എഡ്വിൻ ഹണ്ടർ നോയൽ 1917 ൽ ബ്രദറൺ മിഷൻ സ്കൂളിന് തുടക്കം കുറിച്ചു. കാലാന്തരത്തിൽ എൻ.എം.എൽ. പി സ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിന് ധാരാളം ഉത്തമ വിദ്യാർഥികളെ സംഭാവന ചെയ്തിട്ടുണ്ട്. 1908 ൽ കരിയംപ്ലാവിൽ സ്ഥാപിക്കപ്പെട്ട ഹൈസ്കൂളിന് ഫീഡിങ് സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യം പ്രവർത്തിച്ചത് std-1 , std-2 എന്നീ ക്ലാസ്സുകളിലായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. കരിങ്കുറ്റി സെന്റ്. തോമസ് യു പി സ്കൂൾ ആരംഭത്തിനു ശേഷം std -5 നഷ്ടമായി. ഓലഷെഡിൽ ആയിരുന്നു സ്കൂളിന്റെ ആരംഭം.

നെല്ലിക്ക മൺ പ്രദേശത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങൾക്കും പട്ടയം ഇല്ലാതിരുന്നപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്വാധീനമുപയോഗിച്ച് അക്കാലത്ത് ബഹുമാന്യനായ സായിപ്പ് നൽകിയ പട്ടയം ആണ് ഈ പ്രദേശത്ത് ആകെയുള്ളത്. അർദ്ധ സർക്കാർ വക ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം കിട്ടാൻ പോലും സാഹചര്യമൊരുക്കിയത് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തോടുകൂടിയാണ്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആളുകൾ ഈ വിദ്യാലയത്തിന്റെ ഉല്പന്നങ്ങളാണ്. ആധ്യാത്മിക രംഗത്തും പൊതുസമൂഹത്തിനും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യയിലൂടെ ഞാനത്തിന്റെ ഉറവിടമായ ദൈവത്തെ കണ്ടെത്തുക എന്ന ലക്ഷ്യപ്രാപ്തിക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. സാന്മാർഗിക പഠനവും മൂല്യബോധന ക്ലാസ്സുകളും തുടരുക വഴി ഈ ദൗത്യം നിർവഹിക്കുവാനും,കുട്ടികളെ സാന്മാർഗികളാ യി വളർത്തിയെടുക്കുവാനും ഈ വിദ്യാലയത്തിന് കഴിയുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ, ഏറോബിക്സ്, നൃത്ത പഠനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ജനറൽനോളജ് പഠനം, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ, കായിക പരിശീലനം.വിദഗ്ധരുടെ ക്ലാസ്സുകൾ,രക്ഷിതാക്ക ൾക്കുവേണ്ടി അവബോധന ക്ലാസുകൾ, ലഘുപരീക്ഷണ പ്രദർശനങ്ങൾ.

മികവുകൾ

പ്രത്യേക ലാബ് സജ്ജീകരിച്ചുള്ള ഐ.ടി പഠനം, കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടുള്ള പാർക്ക് , ശാന്തമായ അന്തരീക്ഷം, സുദൃഢമായ  അധ്യാപക രക്ഷാകർത്യ ബന്ധം. മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള മികച്ച പരിശീലനം.

മുൻസാരഥികൾ

ശ്രീമതി. സി. സി. മേരിക്കുട്ടി(1990)     

ശ്രീമതി. ലീലാമ്മ കോശി (2004  April to 2004 May)     

ശ്രീമതി. കെ. എസ്. സരസ്വതിയമ്മ (2004-2008)               

ശ്രീ. സജി ജോൺ (2008-2018)              

ശ്രീമതി. സിസി മാത്യു (2018 മുതൽ )

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

*റവ : കെ. എസ്. വർഗീസ് കാച്ചാണത്ത്.

*ഡോ. എബ്രഹാം വി കുര്യാക്കോസ്       

(റാന്നി സെന്റ്. തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ )          

*ശ്രീ. ജോൺസൻ ജോൺ                     

(അഡിഷണൽ  ജില്ലാ ജഡ്ജി കോട്ടയം )

ദിനാചരണങ്ങൾ

ജൂൺ -5        ലോക പരിസ്ഥിതി ദിനം      

ജൂൺ -12 ബാലവേല വിരുദ്ധ ദിനം  

ജൂൺ -19                  വായനാദിനം         

ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം                

ജൂലൈ -30   ലോക സൗഹൃദ ദിനം           

ഓഗസ്റ്റ് -6 ഹിരോഷിമദിനം       

സെപ്തംബർ -8       അന്താരാഷ്ട്ര സാക്ഷരതാദിനം     

ഒക്ടോബർ -2         

ഗാന്ധിജയന്തി

ഒക്ടോബർ -11 ബാലികാദിനം          

നവംബർ -14            

ശിശുദിനം               

ഡിസംബർ -25          

ക്രിസ്മസ്                

ജനുവരി -1                

പുതുവർഷദിനം          

ഫെബ്രുവരി -21        

മാതൃഭാഷാദിനം      

മാർച്ച്‌ -3                   

ലോക വന്യ ജീവിദിനം                   

മാർച്ച്‌ -21                  

ലോകവനദിനം

അധ്യാപകർ

പേര് പദവി യോഗ്യത ഈ സ്കൂളിൽ പ്രവേശിച്ച തീയതി
സിസി മാത്യു ഹെഡ് മിസ്ട്രസ്സ് SSLC

TTC

A/C (L) KER

31/03/2018
സിന്ധു ബി നായർ എൽ. പി.എസ്. റ്റി SSLC

PDC

Bsc (Physics)

T.T.C

K TET

01/11/2021
ഷഹാന ബീവി പി. എച്ച് എൽ. പി.എസ്. റ്റി

ദിവസവേതനം

SSLC

VHSE

T.T.C

K TET

01/11/2021
കാർത്തിക രവികുമാർ എൽ. പി.എസ്. റ്റി

ദിവസവേതനം

VHSE

BA.DED

K TET

01/11/2021

ക്ളബുകൾ

സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഭാഷ, ആരോഗ്യം,കായികം,

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നി ഇട്ടിയപ്പാറ നിന്നും, മാർത്തോമ ഹോസ്പിറ്റൽ ജംഗ്ഷൻ ൽ എത്തി റാന്നി മല്ലപ്പള്ളി റോഡിൽ 500m സഞ്ചരിക്കുമ്പോൾ ചെട്ടിമുക്ക് ജംഗ്ഷൻ ൽ എത്തും. അവിടെ നിന്നും മല്ലപ്പള്ളി റൂട്ടിൽ ഒന്നരകിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി സ്കൂളിൻറെ പ്രവേശനകവാടം കാണാം.50m അകത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=എൻ._എം._എൽ._പി._എസ്._ഊട്ടുപാറ&oldid=2537325" എന്ന താളിൽനിന്ന് ശേഖരിച്ചത്