"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|KURUVANGAD CETRAL UPS}}
{{PSchoolFrame/Header}}
'''{{prettyurl|KURUVANGAD CETRAL UPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറുവങ്ങാട്
|സ്ഥലപ്പേര്=കുറുവങ്ങാട്
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=241
|ആൺകുട്ടികളുടെ എണ്ണം 1-10=233
|പെൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=430
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ സുബ്രഹ്മണ്യൻ നമ്പൂതിരി
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാർ സി
|പി.ടി.എ. പ്രസിഡണ്ട്=എം രവീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=അരുൺ മണമ്മൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സിഞ്ചുല
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ടി
|സ്കൂൾ ചിത്രം=16352-1.jpg
|സ്കൂൾ ചിത്രം=16352-10.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16352-LOGO.jpeg
|logo_size=50px
|logo_size=50px
}}  
}}കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.1919. ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിൽ  ഒന്നാം ക്ലാസ്സുമുതൽ എഴാം ക്ലാസ്സുവരെ   മലയാളം മീഡിയവും , ഇംഗ്ലീഷ് മീഡിയവും ആണ് പഠനമാധ്യമം
................................
 
== ചരിത്രം ==
== ചരിത്രം ==
            പഴയ കുറുന്പ്രനാട് താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വശ്രീ വാഴയിൽ ഉണക്കൻ  വൈദ്യർ , വായനാരി രാരിച്ചൻ എന്നിവരായിരുന്നു മുൻകൈഎടുത്തവർ. ഒന്നുമുതൽ അ‍‍ഞ്ചുവരെ ഓരോഡിവിഷൻ വീതമുള്ള അന്നത്തെ വിദ്യാലയത്തിൻറെ പേര് കുറുവങ്ങാട് ഗേൾസ്  എലിമെൻററിസ്കൂൾ എന്നായിരുന്നു. പിന്നീട് ഈസ്കൂൾ മേൽ പറഞ്ഞ ഉണക്കൻ വൈദ്യരുടെ മരുമകൻ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടർന്ന് ഒന്നുമുതൽ  ഏഴുവരെ ക്ലാസുകൾ ഉള്ള, ഏവർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ എന്നപേരിൽ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുൻസിപാലിറ്റിയിൽ 17ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനൻ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിൻറെ മാനേജർ.
         
          കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കൾക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകർ ദിവസവും വീടുകളിൽ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാൽ ക്രമേണ അതിനു മാറ്റം വരികയും കുട്ടികൾ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂർ,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.
          പെരുവട്ടൂർ എൽ പി സ്കൂൾ, കോതമംഗലം ഗവ.എൽ പി സ്കൂൾ, കോതമംഗലം സൗത്ത് എൽ പി സ്കൂൾ, ചനിയേരി മാപ്പിള എൽ പി സ്കൂൾ, മുതലായവ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൻറെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോൾ എളാട്ടേരി മേലൂർ മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.
            തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളിൽ എല്ലാജനങ്ങൾക്കും ഒരുപോലെ വിദ്യാഭ്യാസം  നേടികൊടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാൻ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങൾക്ക് അറിവുപകരാൻ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാർഹമാണ്.
            ഈ വിദ്യാലയത്തിൻറെ എല്ലാ വികസനപ്രവർത്തനങ്ങളിലും നിർലോഭമായ സഹായ സഹകരണങ്ങൾ എക്കാലത്തും നൽകുന്നതിന് പി ടി എ ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. മികച്ച  പ്രവർത്തനം നടത്തുന്നതിനും സേവനം ചെയ്യുന്നതിനും പൂർവ്വവിദ്യാർത്ഥി സംഘടനാപ്രവർത്തകരും സന്നദ്ധരാണ്. മാനേജ്മെൻറിൻറെ ഭാഗത്ത്നിന്നും വേണ്ട സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്. സമീപത്തെ കലാസാംസ്കാരിക സംഘടനകളിൽ നിന്നും പൊതുപ്രവർത്തകരിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ
              വിദ്യാലയത്തിനു പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിൽ നാലു ബിൽഡിങ്ങുകൾ ഉണ്ട്. ഇവയിലാണ്, എൽ കെ ജി,  യു കെ ജി,  എൽ പി, യു പി ക്ലാസുകൾ നടക്കുന്ന്എൽ കെ ജി -1, യു കെ ജി - 1, എൽ പി - 8, യു പി - 8 ഡിവിഷനുകളിൽ ക്ലാസുകൾ നടക്കുന്നു. അതിൽ എൽ പി, യു പി വിഭാഗങ്ങളിൽ ബോയ്സ് 214 ഉം ഗേൾസ് 166 ഉം കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.ക്ലാസ് മുറികൾ, ചുമരുകൾ ഇനിയും തേക്കാനുണ്ട്,നിലം കോൺക്രീറ്റും പൂർണമല്ല. എസ് എസ് എ ഫണ്ട് ലഭിക്കുകയും ഫലപ്രദമായരീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ലൈബ്രറി ഫണ്ട്, സ്കൂൾ ഫണ്ട് എന്നിവയും വിനിയോഗിച്ചിട്ടുണ്ട്.
 
              സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി ​എന്നിവയ്ക് പ്രത്യേകം മുറികൾ ഉണ്ട്വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുമെങ്കിലും നല്ല കളിസ്ഥലമുണ്ട്. ക്ലാസ് സപ്പറേഷൻ സൗകര്യം പരിമിതമാണ്. ഉച്ചഭക്ഷണവിതരണം നല്ലനിലയിൽ നടക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട പാചകപുരയും സൗകര്യവും ഇല്ല.സ്മാർട്ട് ക്ലാസ്റൂമിൻറെ അഭാവവും ഉണ്ട്.
1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. [[കുറുവങ്ങാട് സെൻട്രൽ യു പി എസ്/ചരിത്രം|.കൂടുതൽ അറിയാൻ]]  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
                      പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുതെളിയിച്ച മികച്ച  അധ്യാപകർ  ഇവിടെ ഉണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
{| class="wikitable"
|+
!No
!പേര്
!വിരമിച്ച വർഷം
|-
|1
!ചാത്തുക്കുട്ടി [[പ്രമാണം:16352-20.jpg|ലഘുചിത്രം|252x252ബിന്ദു]]
|<big>'''1919-1957'''</big>       
|-
|2
|[[പ്രമാണം:16352-21.jpg|ലഘുചിത്രം|1x1px| '''കുഞ്ഞിരാമൻ എം കെ'''[[പ്രമാണം:16352-22.jpg|ലഘുചിത്രം|197x197px]]]]
|<big>'''15-04-1967'''</big>
|-
|3
|'''<big>കുഞ്ഞിക്കണ്ണൻ നായർ</big>''' [[പ്രമാണം:16352-23.jpg|ലഘുചിത്രം]]
|19-05-1967
|-
|4
|രാജമ്മാൾ കെ [[പ്രമാണം:16352-4.jpg|ലഘുചിത്രം]]
|29-03 1985
|}
{| class="wikitable"
|+
!5
!കുഞ്ഞിരാമക്കുറുപ്പ് .o[[പ്രമാണം:16352-25.jpg|ലഘുചിത്രം]]
!21-01 1969                                           
|-
|6 
|[[പ്രമാണം:16352-26.jpg|ലഘുചിത്രം]]ഉണ്ണിനായർ പി  
|30-06 -1976
|-
|7
|[[പ്രമാണം:16352-7..jpg|ലഘുചിത്രം|216x216ബിന്ദു]]   '''<big>കുഞ്ഞമ്മ</big>'''
|29-03- 1968
|-
|8
|കമലം എം കെ[[പ്രമാണം:16352-28.jpg|ലഘുചിത്രം|324x324ബിന്ദു]]
|29-03-1985
|}
{| class="wikitable"
|+
!9
!ഗംഗാധരമേനോൻ[[പ്രമാണം:16352-35.jpg|ലഘുചിത്രം]]
!30-06-1980                                               
|-
|10
|മാധവി എൻ[[പ്രമാണം:16352-29.jpg|ലഘുചിത്രം|197x197ബിന്ദു]]
|31-03-1981
|-
|11
|പത്മനാഭൻ നായർ[[പ്രമാണം:16352-30.jpg|ലഘുചിത്രം]]
|31-03-2005
|-
|12
|ഹിൽഡ ഗ്രെസ്സ് സാമുവൽ[[പ്രമാണം:16352-27.jpg|ലഘുചിത്രം|215x215ബിന്ദു]]
|31-03-1989
|}
{| class="wikitable"
|+
!13
!ശങ്കരൻ കെ എം[[പ്രമാണം:16352-31.jpg|ലഘുചിത്രം|200x200ബിന്ദു]]
!31-03-1989                                                             
|-
|14
|അച്യുതൻ എം[[പ്രമാണം:16352-32.jpg|ലഘുചിത്രം]]
|31-03-1990
|-
|15
|കുമാരൻ കെ[[പ്രമാണം:16352-33.jpg|ലഘുചിത്രം]]
|31-03-1992
|-
|16
|ഗൗരി എം[[പ്രമാണം:16352-34.jpg|ലഘുചിത്രം|139x139ബിന്ദു]]
|31-03-1992


#  ചാത്തുക്കുട്ടി മാസ്റ്റർ 
|}
#    ശങ്കരൻ മാസ്റ്റർ
{| class="wikitable"
#    കെ ബാലൻ മാസ്റ്റർ
|+
ഇ കെ പത്മനാഭൻ മാസ്റ്റർ
!17
!കടുംങ്ങോൻ[[പ്രമാണം:16352-36.jpg|ലഘുചിത്രം|183x183ബിന്ദു]]
!31-03-1994                     
|-
|18
|കാർത്യായനി. എ[[പ്രമാണം:16352-37.jpg|ലഘുചിത്രം|177x177ബിന്ദു]]
|30-06-1993
|-
|19
|ബാലൻ . കെ[[പ്രമാണം:16352-38.jpg|ലഘുചിത്രം|166x166ബിന്ദു]]
|31-03-1994
|-
|20
|ശാരദ ഇ കെ[[പ്രമാണം:16352-39.jpg|ലഘുചിത്രം|139x139ബിന്ദു]]
|31-05-1996
|}
{| class="wikitable"
|+
!21
!പത്മാവതി പി[[പ്രമാണം:16352-40.jpg|ലഘുചിത്രം]]
!31-03-1995                               
|-
|22
|ഹുസൈൻ എം.പി[[പ്രമാണം:16352-43.jpg|ലഘുചിത്രം]]
|31-03-2000
|-
|23
|സരോജനി ഇ[[പ്രമാണം:16352-41.jpg|ലഘുചിത്രം]]
|31-03-2001
|-
|24
|ബാലൻ . പി[[പ്രമാണം:16352-42.jpg|ലഘുചിത്രം]]
|31-03-2002
|}
{| class="wikitable"
|+
!25
!ശാരദ എം പി[[പ്രമാണം:16352-44.jpg|ലഘുചിത്രം|178x178ബിന്ദു]]
!31-03-2003                           
|-
|26
|രാഘവൻ യു.കെ  [[പ്രമാണം:16352.jpg|ലഘുചിത്രം|159x159ബിന്ദു]]
|31-03-2003
|-
|27
|സുധാകരൻ പി [[പ്രമാണം:16352-45.jpg|ലഘുചിത്രം|182x182ബിന്ദു]]
|30-04-2004
|-
|28
|സുന്ദരൻ വി[[പ്രമാണം:16352-46.jpg|ലഘുചിത്രം|154x154ബിന്ദു]]
|31-03-2005
|}
{| class="wikitable"
|+
!29
!നാരായണൻ എം[[പ്രമാണം:16352-47.jpg|ലഘുചിത്രം|192x192ബിന്ദു]]
!31-03-2005                                     
|-
|30
|.കെ പത്മനാഭൻ [[പ്രമാണം:16352-48.jpg|ലഘുചിത്രം|175x175ബിന്ദു]]
|08-02-2005
|-
|31
|ഗംഗാധരൻ ടി [[പ്രമാണം:16352-49.jpg|ലഘുചിത്രം|207x207ബിന്ദു]]
|31-03-2007
|-
|32
|സൗമിനി [[പ്രമാണം:16352-50.jpg|ലഘുചിത്രം|154x154ബിന്ദു]]
|31-03-2010
|}
{| class="wikitable"
|+
!33
!ഹരിദാസൻ കെ  [[പ്രമാണം:16352-53.jpg|ലഘുചിത്രം|164x164ബിന്ദു]]
!31-03-2010       
|-
|34
|വത്സല പി [[പ്രമാണം:16352-56.jpg|ലഘുചിത്രം|202x202ബിന്ദു]]
|31-03-2013
|-
|35
|മാധവൻ . കെ[[പ്രമാണം:16352-57.jpg|ലഘുചിത്രം|211x211ബിന്ദു]]
|30-11-2013
|-
|36
|ജാനു കെ.എം [[പ്രമാണം:16352-58.jpg|ലഘുചിത്രം|208x208ബിന്ദു]]
|31-03-2016
|}
{| class="wikitable"
|+
!37
!ശോഭന. പി [[പ്രമാണം:16352-61.jpg|ലഘുചിത്രം|177x177ബിന്ദു]]
!31-05-2019                           
|-
|38
|വാസുദേവൻ . വി [[പ്രമാണം:16352-60.jpg|ലഘുചിത്രം|221x221ബിന്ദു]]
|31-05-2019
|-
|39
|ഗിരീഷ് കുമാർ[[പ്രമാണം:16352-63.jpg|ലഘുചിത്രം|217x217ബിന്ദു]]
|31-05-2019
|-
|40
|സാവിത്രി അന്തർജനം
|31-05-2020
|}


==പഠനപ്രവർത്തനങ്ങൾ==
==പഠനപ്രവർത്തനങ്ങൾ==
വരി 111: വരി 276:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം  സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=11.444992 75|lon=75.716555|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
-
 
<!--visbot  verified-chils->-->
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം  
  സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4398, 75.7064 |zoom="16" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1167083...2537269" എന്ന താളിൽനിന്ന് ശേഖരിച്ചത്