"എൽ.പി.സ്കൂൾ പിരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| L | {{prettyurl|L P School Peralasseri}} | ||
{{Infobox | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പിരളശേരിഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ്.{{Infobox School | ||
| സ്ഥലപ്പേര്= പിരളശ്ശേരി | |സ്ഥലപ്പേര്=പിരളശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36343 | |സ്കൂൾ കോഡ്=36343 | ||
| സ്ഥാപിതവർഷം=1889 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പിരളശ്ശേരി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689505 | |വിക്കിഡാറ്റ ക്യു ഐഡി=Q87479180 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110300405 | ||
| സ്കൂൾ ഇമെയിൽ=lpspiralassery1889@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1889 | ||
|സ്കൂൾ വിലാസം= പിരളശ്ശേരി | |||
| | |പോസ്റ്റോഫീസ്=മുളക്കുഴ | ||
|പിൻ കോഡ്=689505 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=lpspiralassery1889@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| | |താലൂക്ക്=ചെങ്ങന്നൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=46 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=൦ | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=൦ | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ്ബ് ഏബ്രഹാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യാ ആർ പിള്ള | |||
|സ്കൂൾ ചിത്രം=36343_cgnr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=36343_logo.jpeg | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ഇത് | ഇത് | ||
വരി 37: | വരി 69: | ||
കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു. | കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു. | ||
പ്രഥമാധ്യാപിക ആയി ഒലെ പുറത്തു ശ്രീമതി.ഷെറിൻ എം ചാണ്ടിയും അധ്യാപകരായി വല്യ ത്തു ആയിരൂകുഴിയിൽ ശ്രീമതി.ഡെയ്സി മാത്യു എസ്,കൈപ്പള്ളിൽ ശ്രീമതിബീന കുര്യൻ,പുളി നിൽക്കുന്നതിൽ ശ്രീമതി.ചിഞ്ചു സാറ തോമസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു | പ്രഥമാധ്യാപിക ആയി ഒലെ പുറത്തു ശ്രീമതി.ഷെറിൻ എം ചാണ്ടിയും അധ്യാപകരായി വല്യ ത്തു ആയിരൂകുഴിയിൽ ശ്രീമതി.ഡെയ്സി മാത്യു എസ്,കൈപ്പള്ളിൽ ശ്രീമതിബീന കുര്യൻ,പുളി നിൽക്കുന്നതിൽ ശ്രീമതി.ചിഞ്ചു സാറ തോമസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു | ||
സ്കൂൾ മാനേജർ ആയി 2020-2022 വർഷങ്ങളിൽ റവറന്റ് ഫാദർ ബിനു തോമസ് സേവനം അനുഷ്ടിച്ചു വരുന്നു. പ്രഥമ അദ്ധ്യാപിക ആയശ്രീമതി ഷെറിൻ എം ചാണ്ടി 2020 മാർച്ച് 31 നു സേവനത്തിൽ നിന്ന് വിരമിക്കുകയും വല്യത്തു ഐരൂക്കുഴിയിൽ ശ്രീമതി ഡെയ്സി മാത്യു ചാർജ് എടുക്കുകയും ചെയ്തു. കൊറോണ എന്ന മഹാമാരി കാരണം അധ്യയനം മുടങ്ങിയിരുന്ന 2021 വർഷത്തിൽ മാർച്ച് 31 നു ശ്രീമതി ഡെയ്സി മാത്യു വിരമിക്കുകയും തൽ സ്ഥാനത്തേക്ക് കൈപ്പള്ളിൽ ശ്രീമതി ബീന കുര്യൻ ചാർജ് എടുക്കുകയും ചെയ്തു. പുളിനിൽക്കുന്നതിൽ ശ്രീമതി ചിഞ്ചു സാറ തോമസ്,സബീന മൻസിലിൽ ശ്രീമതി ബീന എം. എഫ്, പാമ്പാലിൽ ശ്രീമതി നിമ്മി ജോസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 44: | വരി 78: | ||
*ചുറ്റുമതിൽ | *ചുറ്റുമതിൽ | ||
*ലൈബ്രറി പുസ്തകം | *ലൈബ്രറി പുസ്തകം | ||
*സ്കൂൾ ഹൈടെക് ആക്കി. ലാപ്ടോപ്, പ്രൊജക്ടർ എന്നിവ കൈറ്റിൽ നിന്ന് ലഭിക്കുകയുണ്ടായി. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 57: | വരി 92: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!SL NO | |||
!NAME | |||
! colspan="2" |YEAR | |||
|- | |||
|1 | |||
|ഡെയ്സി മാത്യു. എസ് | |||
|1994 | |||
|2021 | |||
|- | |||
|2 | |||
|ഷെറിൻ എം ചാണ്ടി | |||
|2014 | |||
|2020 | |||
|- | |||
|3 | |||
|ശീമതി.ലിസി ചെറിയാൻ | |||
|2000 | |||
|2014 | |||
|- | |||
|4 | |||
|ശ്രീമതി അമ്മിണിക്കുട്ടി | |||
| | |||
| | |||
|- | |||
|5 | |||
|ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ | |||
| | |||
| | |||
|- | |||
|6 | |||
|ശ്രീമതി കെ എ ഏലിയാമ്മ | |||
|1868 | |||
|1884 | |||
|- | |||
|7 | |||
|ശ്രീമതി മേരിക്കുട്ടി നൈനാൻ | |||
| | |||
| | |||
|- | |||
|8 | |||
|ശ്രീമതി കെ.എം.മാറിയാമ്മ | |||
| | |||
| | |||
|- | |||
|9 | |||
|ശ്രീ കെ എ ഈപ്പ ൻ | |||
| | |||
| | |||
|- | |||
|10 | |||
|ശ്രീ ഓ.പി.വര്ഗീസ് | |||
|1949 | |||
|1960 | |||
|- | |||
|11 | |||
|ശ്രീ ടി കെ മത്തായി | |||
| | |||
| | |||
|- | |||
|12 | |||
|ശ്രീ കോരുത് ഇടുക്കിള | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശീമതി.ലിസി ചെറിയാൻ | #ശീമതി.ലിസി ചെറിയാൻ | ||
വരി 70: | വരി 171: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
<nowiki>*</nowiki> സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഗണിത മാഗസിന് എ ഗ്രേഡ് സ്ഥിരമായി ലഭിച്ചിരുന്നു. | |||
<nowiki>*</nowiki>എൽ. എസ്. എസ് സ്കോളർഷിപ് വിവിധ വർഷങ്ങളിലായി കുട്ടികൾ നേടുന്നുണ്ട് (2018-2019 ൽ 2 കുട്ടികൾ,2019-2020 ൽ 3 കുട്ടികൾ )2020-2021 ൽ lss പരീക്ഷയിൽ 5 കുട്ടികളും 2021-2022 ൽ 5 കുട്ടികളും സ്കോളർഷിപ്ന് അർഹരായി. | |||
<nowiki>*</nowiki>ഇംഗ്ലീഷ് അസെംബ്ലി ( വെള്ളിയാഴ്ച ). | |||
<nowiki>*</nowiki>മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക നേട്ടം. | |||
<nowiki>*</nowiki> ബാലസഭ | |||
<nowiki>*</nowiki> 2023-24 വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കലോൽസവത്തിലും മികച്ച വിജയം നേടാൻ സാധിച്ചു.<nowiki>*</nowiki> സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഗണിത മാഗസിന് എ ഗ്രേഡ് സ്ഥിരമായി ലഭിച്ചിരുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 77: | വരി 189: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki/>*പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*ചെങ്ങന്നൂർ ഗവ.ഐടിഐ-പിരളശ്ശേരി | *ചെങ്ങന്നൂർ ഗവ.ഐടിഐ-പിരളശ്ശേരി | ||
<!--visbot verified-chils-> | * സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=9.3068601|lon=76.6414571|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
22:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പിരളശേരിഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ്.
എൽ.പി.സ്കൂൾ പിരളശ്ശേരി | |
---|---|
വിലാസം | |
പിരളശ്ശേരി പിരളശ്ശേരി , മുളക്കുഴ പി.ഒ. , 689505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഇമെയിൽ | lpspiralassery1889@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36343 (സമേതം) |
യുഡൈസ് കോഡ് | 32110300405 |
വിക്കിഡാറ്റ | Q87479180 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | ൦ |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | ൦ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ്ബ് ഏബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യാ ആർ പിള്ള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇത് പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന്പള്ളിയുടെ അധീനതയിലുള്ളതാണ് ഈ സ്കൂൾ.
പണ്ട് കാലത്തു പിരളശ്ശേരിഗ്രാമത്തിൽ ബ്രഹ്മണറാണ് താമസിച്ചിരുന്നത്.ക്ഷേത്രവും കാവുകളും കുളങ്ങളും നിറഞ്ഞിരുന്നു.അതിന്റെ അവ ശി ഷ്ടങ്ങൾ ഇപ്പോഴും കാണാം .എന്നാൽ കാലചക്രത്തിന്റെ തിരിവിൽ കുടിയേറ്റക്കാരായ കർഷകർ പുത്തൻ കാവിൽ നിന്നും ഇവിടെ വന്നു തമാസമുറപ്പിച്ചു .പിരളശ്ശേരിയിൽ പള്ളി വയ്ക്കുന്ന തിനു മുൻപ്1880 ൽ കിഴവര കുര്യൻ അവർകളോട് 5 സെന്റ് സ്ഥലം തീരാധരം വാങ്ങി നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ തെക്കു വശത്തു ഒരു പ്രാര്ഥനാലയം ഉണ്ടാക്കി .ഒരു സ്കൂൾ അനുവദിക്കുന്നതിന് ഗവണ്മെന്റിൽ അപേ ക്ഷി ക്കുകയും 1889ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .ഇത് 'വേർണക്കുലേർ പ്രൈമറി സ്കൂൾ'എന്ന പേരിൽ അറിയപ്പെട്ടു.ഇതിനെ ഗുരു നാഥൻ കാവ് സ്കൂൾ എന്നും കുരുന്നങ്കാവ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. പ്രധാമധ്യാപകനായി മുള ക്കുഴ പങ്കാവിൽ ആശാൻ(കോര്ത്തു ഇടിക്കുള),സഹാധ്യാപകനായി ബുധ നൂർ സ്വദേശി പാച്ചു പിള്ള സാർ എന്നിവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സ്കൂളിന് ഗ്രാന്റ് അനുവധിക്കാതിരുന്നതിനാൽ മാസം തോറും വീടുകൾ കയറി 6 രൂപ വീതം പിരിവെടുത്തു 2പേർക്കും ശ മ്പളം കൊടുത്തു.വര്ഷങ്ങള്ക്കു ശേഷം ബഹു.പി.ടി.ഇടിക്കുള എ. ഇ.ഓ ആയിരുന്ന കാലത്തു രണ്ടു ക്ലാസിനു. ഗ്രാന്റ് കിട്ടി.1932ൽ നിലവിലുള്ള സ്കൂളിനോട് ചേർന്ന പുറമ്പോക്ക് സ്ഥലം പള്ളിക്കൂടം വകയ്ക്കു കുരീക്കാട്ടു മണ്ണിൽ ശ്രീ.ചാക്കോ ഉമ്മൻ സ്വന്തം പേരിൽ പതിച്ചു സ്കൂൾ വെക്കുന്നതിനു സംഭാവന നൽകി. സ്കൂളും കളിസ്ഥലവും ഉൾപ്പെടെ 50 സെന്റ് സ്ഥലമുണ്ട്. മാനേജരുടെ ചുമതലയിൽ അധ്യാ പകരിൽ നിന്നും ഇടവകാംഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു് മേല്പറഞ്ഞ സ്ഥലത്തു 80 അടി നീളവും 30 അടി വീതിയും ഉള്ള ബാലവതായ ഒരു കെട്ടിടം പണിയിച്ചു ഓലമേഞ്ഞു. തുടർന്ന് സർക്കാരിന്റെ ഉത്തരവാനുസരിച്ചു നാലാം ക്ലാസ്സു വരെയുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഇതിനെ ഉയർത്തി.1942ൽ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും 1954ൽ സെന്റ് ജോർജ് യൂത്ത് ലീഗിന്റെ ശ്രമഫലമായി സ്കൂളിന്റെ പൊളിഞ്ഞു കിടന്ന തറ സിമന്റു വർക്കുകയും ചെയ്തു. 1959ൽ സ്കൂളിന്റെ വടക്കുഭാഗത്തെക്കു 40 അടി നീളത്തിൽ വീണ്ടും ഒരു കെട്ടിടം പണിതു. കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു. പ്രഥമാധ്യാപിക ആയി ഒലെ പുറത്തു ശ്രീമതി.ഷെറിൻ എം ചാണ്ടിയും അധ്യാപകരായി വല്യ ത്തു ആയിരൂകുഴിയിൽ ശ്രീമതി.ഡെയ്സി മാത്യു എസ്,കൈപ്പള്ളിൽ ശ്രീമതിബീന കുര്യൻ,പുളി നിൽക്കുന്നതിൽ ശ്രീമതി.ചിഞ്ചു സാറ തോമസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു
സ്കൂൾ മാനേജർ ആയി 2020-2022 വർഷങ്ങളിൽ റവറന്റ് ഫാദർ ബിനു തോമസ് സേവനം അനുഷ്ടിച്ചു വരുന്നു. പ്രഥമ അദ്ധ്യാപിക ആയശ്രീമതി ഷെറിൻ എം ചാണ്ടി 2020 മാർച്ച് 31 നു സേവനത്തിൽ നിന്ന് വിരമിക്കുകയും വല്യത്തു ഐരൂക്കുഴിയിൽ ശ്രീമതി ഡെയ്സി മാത്യു ചാർജ് എടുക്കുകയും ചെയ്തു. കൊറോണ എന്ന മഹാമാരി കാരണം അധ്യയനം മുടങ്ങിയിരുന്ന 2021 വർഷത്തിൽ മാർച്ച് 31 നു ശ്രീമതി ഡെയ്സി മാത്യു വിരമിക്കുകയും തൽ സ്ഥാനത്തേക്ക് കൈപ്പള്ളിൽ ശ്രീമതി ബീന കുര്യൻ ചാർജ് എടുക്കുകയും ചെയ്തു. പുളിനിൽക്കുന്നതിൽ ശ്രീമതി ചിഞ്ചു സാറ തോമസ്,സബീന മൻസിലിൽ ശ്രീമതി ബീന എം. എഫ്, പാമ്പാലിൽ ശ്രീമതി നിമ്മി ജോസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കിണർ
- കമ്പ്യൂട്ടർ പഠന മുറി
- ചുറ്റുമതിൽ
- ലൈബ്രറി പുസ്തകം
- സ്കൂൾ ഹൈടെക് ആക്കി. ലാപ്ടോപ്, പ്രൊജക്ടർ എന്നിവ കൈറ്റിൽ നിന്ന് ലഭിക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
SL NO | NAME | YEAR | |
---|---|---|---|
1 | ഡെയ്സി മാത്യു. എസ് | 1994 | 2021 |
2 | ഷെറിൻ എം ചാണ്ടി | 2014 | 2020 |
3 | ശീമതി.ലിസി ചെറിയാൻ | 2000 | 2014 |
4 | ശ്രീമതി അമ്മിണിക്കുട്ടി | ||
5 | ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ | ||
6 | ശ്രീമതി കെ എ ഏലിയാമ്മ | 1868 | 1884 |
7 | ശ്രീമതി മേരിക്കുട്ടി നൈനാൻ | ||
8 | ശ്രീമതി കെ.എം.മാറിയാമ്മ | ||
9 | ശ്രീ കെ എ ഈപ്പ ൻ | ||
10 | ശ്രീ ഓ.പി.വര്ഗീസ് | 1949 | 1960 |
11 | ശ്രീ ടി കെ മത്തായി | ||
12 | ശ്രീ കോരുത് ഇടുക്കിള |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശീമതി.ലിസി ചെറിയാൻ
- ശ്രീമതി അമ്മിണിക്കുട്ടി
- ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ
- ശ്രീമതി കെ എ ഏലിയാമ്മ
- ശ്രീമതി മേരിക്കുട്ടി നൈനാൻ
- ശ്രീമതി കെ.എം.മാറിയാമ്മ
- ശ്രീ കെ എ ഈപ്പ ൻ
- ശ്രീ ഓ.പി.വര്ഗീസ്
- ശ്രീ ടി കെ മത്തായി
- ശ്രീ കോരുത് ഇടുക്കിള
നേട്ടങ്ങൾ
* സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഗണിത മാഗസിന് എ ഗ്രേഡ് സ്ഥിരമായി ലഭിച്ചിരുന്നു.
*എൽ. എസ്. എസ് സ്കോളർഷിപ് വിവിധ വർഷങ്ങളിലായി കുട്ടികൾ നേടുന്നുണ്ട് (2018-2019 ൽ 2 കുട്ടികൾ,2019-2020 ൽ 3 കുട്ടികൾ )2020-2021 ൽ lss പരീക്ഷയിൽ 5 കുട്ടികളും 2021-2022 ൽ 5 കുട്ടികളും സ്കോളർഷിപ്ന് അർഹരായി.
*ഇംഗ്ലീഷ് അസെംബ്ലി ( വെള്ളിയാഴ്ച ).
*മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക നേട്ടം.
* ബാലസഭ
* 2023-24 വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കലോൽസവത്തിലും മികച്ച വിജയം നേടാൻ സാധിച്ചു.* സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഗണിത മാഗസിന് എ ഗ്രേഡ് സ്ഥിരമായി ലഭിച്ചിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പുത്തൻകാവിൽ കൊച്ചുതിരുമേനി
- ഡോ.പി,കെ.കോശി
വഴികാട്ടി
*പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ചെങ്ങന്നൂർ ഗവ.ഐടിഐ-പിരളശ്ശേരി
- സ്കൂൾ സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36343
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ