"ഗവ:എൽ പി എസ്സ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(യുഡൈസ് കോഡ് ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT L P S AYROOR}}'''<u><big>ഗവ.എൽ.പി.എസ് അയിരൂർ</big></u>'''
'''{{prettyurl|GOVT L P S AYROOR}}
 
{{PSchoolFrame/Header|37601 4.jpg=}}
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.'''
 
'''പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിലെ 13-വാർഡിലാണ് ഈ'''
 
'''മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.'''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ.എൽ.പി.എസ്. അയിരൂർ|
പേര്=ഗവ.എൽ.പി.എസ്. അയിരൂർ|
സ്ഥലപ്പേര്=; അയിരൂർ|
|സ്ഥലപ്പേര്=അയിരൂർ  
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
സ്കൂൾ കോഡ്=37601|
|റവന്യൂ ജില്ല=പത്തനംതിട്ട
യുഡൈസ് കോഡ്=32120601525
|സ്കൂൾ കോഡ്=37601
റവന്യൂ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=
ഉപ ജില്ല=വെണ്ണിക്കുളം|
|വി എച്ച് എസ് എസ് കോഡ്=
ഭരണം വിഭാഗം = സർക്കാർ|
|വിക്കിഡാറ്റ ക്യു ഐഡി=Q87594975
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
|യുഡൈസ് കോഡ്=32120601525
സ്ഥാപിതദിവസം=|
|സ്ഥാപിതദിവസം=
school photo=പ്രമാണം:37601-glpsayroor.jpg
|സ്ഥാപിതമാസം=
school photoപ്രമാണം:37601-glpsayroorസ്ഥാപിതമാസം=|
|സ്ഥാപിതവർഷം=1875
സ്ഥാപിതവർഷം=1875|
|സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് അയിരൂർ
സ്കൂൾ വിലാസം=അയിരൂർ സൗത്ത്  <br/>പത്തനംതിട്ട|
|പോസ്റ്റോഫീസ്=അയിരൂർ സൗത്ത്
പിൻ കോഡ്=689611|
|പിൻ കോഡ്=689611
സ്കൂൾ ഫോൺ=04735230707|
|സ്കൂൾ ഫോൺ=04735230707
സ്കൂൾ ഇമെയിൽ=glps37601@gmail.com|
|സ്കൂൾ ഇമെയിൽ=glps37601@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിരൂർ ഗ്രാമപഞ്ചായത്
|വാർഡ്=13
|ലോകസഭാമണ്ഡലം=പത്തനംതിട്ട  
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രീ പ്രൈമറി,1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=1
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര രാജേഷ്
|സ്കൂൾ ചിത്രം=37601glpsAyroornew.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== '''ആമുഖം ''' ==
'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.അയിരൂർ'''. '''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.അയിരൂർ ഗ്രാമപഞ്ചായത്തിലെ 13-വാർഡിലാണ് ഈ''' '''മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.'''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=74|
പെൺകുട്ടികളുടെ എണ്ണം=84|
വിദ്യാർത്ഥികളുടെ എണ്ണം=158|
അദ്ധ്യാപകരുടെ എണ്ണം=പ്രീ-പ്രൈമറി(1 ),എൽ.പി.( 5)|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= | 
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജോസ് ജോർജ്ജ്  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=37601-glpsayroor.jpg‎|
}}
ഉള്ളടക്കം[മറയ്ക്കുക]
ഉള്ളടക്കം[മറയ്ക്കുക]


വരി 82: വരി 106:


==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
'''1) പി.വി. രാഘവൻ നായർ'''


'''2) കെ.ആർ.ഗോപാലപിളള'''
* 2013-14 ൽ മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ‍ഞങ്ങളുടെ പ്രിയപ്പെട്ട പ്രധമാധ്യാപികയായിരുന്ന ഉഷാ കുമാരി ടീച്ചർക്ക് ലഭിച്ചു.
* 2011-12 ലെ മികച്ച പി.ടി.എ സബ്ജില്ലാ തലം അവാർഡ് ലഭിച്ചു.
* 2012-13അധ്യായന വർഷം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അവിഷ്കരിച്ച സ്കൂളുകൾക്ക് മലയാള മനോരമ നല്ല പാഠം നൽകിയ പ്രത്യേക പരാമർശം നമ്മുടെ സ്കൂളുകൾക്കും ലഭിക്കുകയൂണ്ടായി.
* മലയാള മനോരമ നല്ല പാഠം 2013-14 മികച്ച പ്രകടനം കാഴ്ച വെച്ചതിന് A+ കരസ്ഥമാക്കി.
* 2014-15 മലയാള മനോരമ നല്ല പാഠം A ഗ്രേഡ് കിട്ടി.
* 2017-18 മലയാള മനോരമ നല്ല പാഠം Aഗ്രേഡ് കിട്ടി
* 2018 ൽമലയാള മനോരമ നല്ല പാഠം A+ ഗ്രേഡ് കിട്ടി
* 2014-15 ൽ നന്മ  അവാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി.
* മാതൃഭൂമി VKC നന്മ വിദ്യാലയംപത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം 2015-16,ലും 2016-17 ലും ലഭിച്ചു
* സർവ്വശിക്ഷാ അഭിയാൻ മികവ് 2017 ൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം
* നല്ല പാഠം ജി.കെ.എസ്.എഫ് 2016 ൽ നന്മ മരം വിജയി.
* 2015-16 ൽ മികച്ച പി.ടി.എ ക്ക് ഉള്ള അവാർഡ് സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, പ‍ഞ്ചായത്തു തലത്തിലും കരസ്ഥമാക്കി.
* 2015-16 പത്തനംതിട്ട ജില്ല പച്ചക്കറി വികസന പദ്ധതിയുടെ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു.
* 2015-2016കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.
* കേരളാ സ്കൂൾ കലോൽസവം 2019-20 ൽ ജലഛായം, പെൻസിൽ ഡ്രോയിംഗ് എന്നിവയ്ക്ക് ഒന്നാം സ്ഥാനം.


'''3) കെ. വി. ഏലിയാമ്മ'''
[[പ്രമാണം:37601 4.jpg|ലഘുചിത്രം|136x136ബിന്ദു]]


'''4) റ്റി.ആർ.ഗോപാലകൃഷ്ണൻ നായർ'''
==മുൻസാരഥികൾ==
{| class="wikitable"
|+
!ക്രമ നം
!പേര്
!വർഷം
|-
|1
|പി..വി.രാഘവൻ നായർ
|1963
|-
|2
|കെ.ആർ.ഗോപാല പിളള
|1977
|-
|3
|കെ.വി.ഏലിയാമ്മ
|1988-89
|-
|4
|കെ.വി.ഏലിയാമ്മ
|1990-91
|-
|5
|ടി.ആർ.ഗോപാലകൃഷ്ണൻ നായർ
|1992
|-
|6
|വി.എസ്.ഭവാനിയമ്മ
|1993
|-
|7
|എൻ.സുലോചന
|1994
|-
|8
|കെ.എൻ.ലക്ഷ്മിക്കുട്ടി
|1995-1996
|-
|9
|കൊളാസ്റ്റിക്ക ലിയോൺ
|1997-1998
|-
|10
|ടി.കെ.ശോശാമ്മ
|1999-2000
|-
|11
|ടി.കെ.ശോശാമ്മ
|2000-2001
|-
|12
|പൊന്നമ്മ സി.കെ
|2002-2003
|-
|13
|ശോശമ്മ ജോർജ്ജ്
|2004-2005
|-
|14
|ഉഷാകുമാരി.പി.
|2005-2017
|-
|15
|ശ്യാംലത .സി.
|2017-2019
|-
|16
|ലളിത.പി.ബി
|2019-2020
|-
|17
|അനിത.വി
|2021-
|}


'''5) വി.എസ്. ഭവാനിയമ്മ'''
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
അനിത.വി


'''6) എൻ. സുലോചന'''
രമാദേവി.പി


'''7) കെ.എൻ. ലക്ഷ്മിക്കുട്ടി'''
ലിജിൻ.ഡി


'''8) കൊളാസ്റ്റിക്ക ലിയോൺ'''
==പാഠ്യേതര പ്രവർത്തനങ്ങൾ==


'''9) പൊന്നമ്മ'''
* വിദ്യാരംഗം കലാസാഹിത്യ വേദി
* ബാലസഭ
* മനോരമ നല്ലപാഠം യൂണിറ്റ്
* മാതൃഭുമി നന്മ യൂണിറ്റ്


'''10) റ്റി.കെ.ശോശാമ്മ'''
==ക്ളബുകൾ==


'''11) ശോശാമ്മ ജോർജ്ജ്'''
* സ്പോർട്സ് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഇക്കോ ക്ലബ്
* ഗണിത ക്ലബ്
* ശാസ്ത്ര ക്ലബ്


'''12) ഉഷാകുമാരി . പി'''
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:37601 2.jpg|ലഘുചിത്രം|പ്രവേശനോത്സവം]]


'''13) ശ്യാംലത.സി'''
'''14) ലളിത.പി.ബി.'''
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=9.35368|lon=76.72881|zoom=16|width=800|height=400|marker=yes}}</nowiki><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:എൽ പി എസ്സ് അയിരൂർ
വിലാസം
അയിരൂർ

ഗവണ്മെന്റ് എൽ പി എസ് അയിരൂർ
,
അയിരൂർ സൗത്ത് പി.ഒ.
,
689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04735230707
ഇമെയിൽglps37601@gmail.com
കോഡുകൾ
സ്കൂൾ കോഡ്37601 (സമേതം)
യുഡൈസ് കോഡ്32120601525
വിക്കിഡാറ്റQ87594975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഅയിരൂർ ഗ്രാമപഞ്ചായത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി,1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക1
പി.ടി.എ. പ്രസിഡണ്ട്ജോസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.അയിരൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.അയിരൂർ ഗ്രാമപഞ്ചായത്തിലെ 13-വാർഡിലാണ് ഈ മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

അയിരൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത് 1875-ൽ ആണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിതമായതാണ്.

ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.ഇപ്പോഴും

പെൺപള്ളിക്കൂടം" എന്ന പേരിലാണ് ഈ സ്ക്കൂൾ നാട്ടിൽ അറിയപ്പെടുന്നത്.

അയിരുകൾ ഉളള നാടെന്നും ',’ ആര്യൻമാരുടെ ഊരെന്നും'

പഴമക്കാർ വിശ്വസിക്കുന്ന പല ഐതിഹ്യങ്ങളും ഉളള ഒരു കൊച്ചുഗ്രാമമാണ്

അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.

ഞങ്ങളുടെ ഈ മുത്തശ്ശി വിദ്യാലയം ഇന്ന് സംസ്ഥാനതലത്തിലും

ദേശീയതലത്തിലും അറിയപ്പെടുന്ന സ്ക്കൂളായി മാറിയിരിക്കുന്നു.അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ മുത്തശ്ശി വിദ്യാലയത്തിന് ജീവൻ പകർന്നു നൽകിയതും

പ്രശസ്തിയിലേക്കുയർത്തിയതും 2005-ൽ സ്ക്കൂളിലേക്കു പ്രഥമാധ്യാപികയായി

വന്ന ശ്രീമതി. ഉഷാകുമാരി ടീച്ചറും നിലവിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരും രക്ഷാകർത്തൃകൂട്ടായ്മയുമാണ്.

ഭൗതികസാഹചര്യങ്ങൾ

4 ക്ലാസ്സുകൾ നടത്തുന്ന ഒരു ഹാൾ, രണ്ട് ക്ലാസ് മുറികൾ,ഓഫീസ് മുറി,അടുക്കള,സ്റ്റോർ റൂം, കിണർ ,പൈപ്പ് കണക്ഷൻ,ഡൈനിംഗ് ഹാൾ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ശുചിമുറികൾ,പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയിലെറ്റ് എന്നിവ ഉണ്ട്.

സ്പോർട്സ് കൗൺസിലിൻ സഹായത്തോടെ നിർമിച്ച കളിസ്ഥലംകുട്ടികളുടെ കായിക വിനോദങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്.

സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും മുൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായ ശ്രീ.റ്റി.കെ.എ.നായർ സജ്ജീകരിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറി കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്.

ടി.വി, ലാപ് ടോപ്പ്,പ്രോജക്ടർ ഇവ ഉപയോഗിച്ചുളള സ്മാർട്ട് ക്ലാസ് മുറി പ്രവർത്തനങ്ങൾ ലളിതവും രസകരവും ആക്കാൻ സാധിച്ചു. 2019-ൽ കൈറ്റിൽ നിന്നും കിട്ടിയ 5 ലാപ് ടോപ്പും 2 പ്രോജക്ടറും ഉൾപ്പെടെ

9ലാപ് ടോപ്പും 3 പ്രോജക്ടറുകളും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. BSNLinternet സൗകര്യം IT @ school മുഖേന ലഭിച്ചു.

ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്ന സ്ക്കൂളിലെ "നന്മ ലൈബ്രറി" 2018 -ലെ പ്രളയത്തിൽ നശിച്ചു.എങ്കിലും SSK,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ സഹായത്താൽ ഏകദേശം 400 പുസ്തകങ്ങളോടു കൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.

മികവുകൾ

  • 2013-14 ൽ മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ‍ഞങ്ങളുടെ പ്രിയപ്പെട്ട പ്രധമാധ്യാപികയായിരുന്ന ഉഷാ കുമാരി ടീച്ചർക്ക് ലഭിച്ചു.
  • 2011-12 ലെ മികച്ച പി.ടി.എ സബ്ജില്ലാ തലം അവാർഡ് ലഭിച്ചു.
  • 2012-13അധ്യായന വർഷം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അവിഷ്കരിച്ച സ്കൂളുകൾക്ക് മലയാള മനോരമ നല്ല പാഠം നൽകിയ പ്രത്യേക പരാമർശം നമ്മുടെ സ്കൂളുകൾക്കും ലഭിക്കുകയൂണ്ടായി.
  • മലയാള മനോരമ നല്ല പാഠം 2013-14 മികച്ച പ്രകടനം കാഴ്ച വെച്ചതിന് A+ കരസ്ഥമാക്കി.
  • 2014-15 മലയാള മനോരമ നല്ല പാഠം A ഗ്രേഡ് കിട്ടി.
  • 2017-18 മലയാള മനോരമ നല്ല പാഠം Aഗ്രേഡ് കിട്ടി
  • 2018 ൽമലയാള മനോരമ നല്ല പാഠം A+ ഗ്രേഡ് കിട്ടി
  • 2014-15 ൽ നന്മ അവാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി.
  • മാതൃഭൂമി VKC നന്മ വിദ്യാലയംപത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം 2015-16,ലും 2016-17 ലും ലഭിച്ചു
  • സർവ്വശിക്ഷാ അഭിയാൻ മികവ് 2017 ൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം
  • നല്ല പാഠം ജി.കെ.എസ്.എഫ് 2016 ൽ നന്മ മരം വിജയി.
  • 2015-16 ൽ മികച്ച പി.ടി.എ ക്ക് ഉള്ള അവാർഡ് സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, പ‍ഞ്ചായത്തു തലത്തിലും കരസ്ഥമാക്കി.
  • 2015-16 പത്തനംതിട്ട ജില്ല പച്ചക്കറി വികസന പദ്ധതിയുടെ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു.
  • 2015-2016കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.
  • കേരളാ സ്കൂൾ കലോൽസവം 2019-20 ൽ ജലഛായം, പെൻസിൽ ഡ്രോയിംഗ് എന്നിവയ്ക്ക് ഒന്നാം സ്ഥാനം.

മുൻസാരഥികൾ

ക്രമ നം പേര് വർഷം
1 പി..വി.രാഘവൻ നായർ 1963
2 കെ.ആർ.ഗോപാല പിളള 1977
3 കെ.വി.ഏലിയാമ്മ 1988-89
4 കെ.വി.ഏലിയാമ്മ 1990-91
5 ടി.ആർ.ഗോപാലകൃഷ്ണൻ നായർ 1992
6 വി.എസ്.ഭവാനിയമ്മ 1993
7 എൻ.സുലോചന 1994
8 കെ.എൻ.ലക്ഷ്മിക്കുട്ടി 1995-1996
9 കൊളാസ്റ്റിക്ക ലിയോൺ 1997-1998
10 ടി.കെ.ശോശാമ്മ 1999-2000
11 ടി.കെ.ശോശാമ്മ 2000-2001
12 പൊന്നമ്മ സി.കെ 2002-2003
13 ശോശമ്മ ജോർജ്ജ് 2004-2005
14 ഉഷാകുമാരി.പി. 2005-2017
15 ശ്യാംലത .സി. 2017-2019
16 ലളിത.പി.ബി 2019-2020
17 അനിത.വി 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

അനിത.വി

രമാദേവി.പി

ലിജിൻ.ഡി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ബാലസഭ
  • മനോരമ നല്ലപാഠം യൂണിറ്റ്
  • മാതൃഭുമി നന്മ യൂണിറ്റ്

ക്ളബുകൾ

  • സ്പോർട്സ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഇക്കോ ക്ലബ്
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രവേശനോത്സവം

വഴികാട്ടി

Map

</nowiki>

"https://schoolwiki.in/index.php?title=ഗവ:എൽ_പി_എസ്സ്_അയിരൂർ&oldid=2536793" എന്ന താളിൽനിന്ന് ശേഖരിച്ചത്