"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂള്‍}
{{prettyurl|Azad Memorial Panchayat Lps Kayippuram}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=കായിപ്പുറം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34225
|സ്കൂൾ കോഡ്=34225
| സ്ഥാപിതവര്‍ഷം=1958 ജൂണ്‍
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കായിപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688525
|വിക്കിഡാറ്റ ക്യു ഐഡി=Q87477666
| സ്കൂള്‍ ഫോണ്‍= 9446463734
|യുഡൈസ് കോഡ്=32110400605
| സ്കൂള്‍ ഇമെയില്‍= 34225 cherhala@gmail.com
|സ്ഥാപിതദിവസം=31
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=11
 
|സ്ഥാപിതവർഷം=1958
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കായിപ്പുറം  
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=മുഹമ്മ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688525
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2868578
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|സ്കൂൾ ഇമെയിൽ=34225cherthala@gmail.com
| പഠന വിഭാഗങ്ങള്‍2= 1 - 4
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം= 102
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 99
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 201
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=     9
|നിയമസഭാമണ്ഡലം=ചേർത്തല
| പ്രധാന അദ്ധ്യാപകന്‍=  പി എസ് ജ്യോതികല       
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്=     ആര്‍ സജികുുമാര്‍   
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിമല പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഇ ടി രമണൻ
|എം.പി.ടി.. പ്രസിഡണ്ട്= ഷൈലജ ചന്ദ്രൻ
|സ്കൂൾ ചിത്രം=34225school photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആമുഖം
ആമുഖം
................................
................................
== ചരിത്രം ==
== ചരിത്രം ==
1958 ല്‍ ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങള്‍ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിന്‍റെ അഥീനതയിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിന്‍റെ നാമധേയത്തിലാണ് ഈ സ്കൂള്‍ അറിയപ്പെടുന്നത്.
1958 ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങൾ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിൻറെ അഥീനതയിലാണ് ഈ സ്കൂൾ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദിൻറെ നാമധേയത്തിലാണ് [[ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
1958 മുതല്‍ 1990 വരെ ഈ സ്കൂളിന്‍റെ പ്രഥമ അദ്ധ്യാപിക ആയിരുന്നു ശ്രീമതി. പി.ജി. വിജയമ്മ. 1959 ലാണ് പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വന്നത്.  2012-13 ല്‍ എസ്. എസ് എ പദ്ദതി പ്രകാരം രണ്ട് കെട്ടിടങ്ങളും നവീകരിച്ചു. 2009-10 ല്‍ ഒരു അഡീഷണല്‍ ക്ലാസ്സ് മുറി എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു. പഴയ ഗാന്ധി സ്മാരക റേഡിയോ മുറി പുതുക്കി കുട്ടികളുടെ വായനശാലയാക്കി.


== ഭൗതികസൗകര്യങ്ങള് ==  
== ഭൗതികസൗകര്യങ്ങൾ ==  
ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികള്‍, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈല്‍ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാന്‍, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികള്‍ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും  മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണര്‍, ബോര്‍വെല്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫ്ലാസ്ക്, സ്റ്റീല്‍ പാത്രങ്ങള്‍ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാര്‍ക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികള്‍ക്കായി കളിയുപകരണങ്ങള്‍, പസില്‍സ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്.  സ്കൂള്‍ മാലന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയില്‍ സ്കൂള്‍ അംഗമാണ്
ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈൽ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാൻ, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികൾ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും  മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണർ, ബോർവെൽ, വാട്ടർ പ്യൂരിഫയർ, ഫ്ലാസ്ക്, സ്റ്റീൽ പാത്രങ്ങൾ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാർക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി കളിയുപകരണങ്ങൾ, പസിൽസ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്.  സ്കൂൾ മാലന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയിൽ സ്കൂൾ അംഗമാണ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
<gallery>
34225-bau.jpg|ക്ലാസ് റ‍ൂം
34225-bau1.jpg|ക്ലാസ് റ‍ൂം-1
34225-bau2.jpg|ക്ലാസ് റ‍ൂം-2
34225-bau3.jpg|ക്ലാസ് റ‍ൂം-3
34225-bau4.jpg|ക്ലാസ് റ‍ൂം-4
</gallery>
* [[ ബസ് ]]
* [[ സ്മാർട്ട് ക്ലാസ്‍റ‍ൂം]]
* [[ ആഡിറ്റോറിയം]]
* [[ കിഡ്സ് പാ‍‍ർക്ക്]]
* [[ പൂന്തോട്ടം]]
== 2023-24 ലെ സ്‍കൂൾ തല പ്രവർത്തനങ്ങൾ ==
    * [[ 2023-24 ലെ സ്‍കൂൾ തല പ്രവർത്തനങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക |അറിയാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* [[ പരിസ്ഥിതി ക്ലബ്ബ് ]]കൂടുതൽ [[ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ക്ലബ്ബുകൾ|അറിയാൻ]]
        സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.
* [[ കബ് & ബ‍ുൾ ബ‍ുൾ ]]
 
* [[ സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾ ]]
 
* [[ ഉല്ലാസഗണിതം ]]


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|]]
        സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തില്‍ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.
== ഭാഷാ ക്ലബ്ബ്.  ==
== ഭാഷാ ക്ലബ്ബ്.  ==
         സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ ഭാഷാക്ലബ്ബ് പ്രവര്‍ത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയില്‍ നടത്തുവാന്‍ സാധിച്ചു.
         സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.
== കാര്‍ഷിക ക്ലബ്ബ് ==
<gallery>
            സ്കൂളിലെ അദ്ധ്യാപകരായ പാര്‍വതി, നിഷ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂള്‍ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.
34225-HelloEnglish.jpg|Hello English
34225-HelloEnglish1.jpg|Hello English 1
</gallery>


== ഹെല്‍ത്ത് ക്ലബ്ബ് ==
== കാർഷിക ക്ലബ്ബ് ==
                സ്കൂളിലെ അദ്ധ്യാപകരായ വിമല, ജയശ്രീ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ് വാഷ് ഡേ വിജയകരമായി നടത്തുവാന്‍ സാധിച്ചു.
            സ്കൂളിലെ അദ്ധ്യാപകരായ പാർവതി, നിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.
<gallery>


== മുന്‍ സാരഥികള്‍ ==
34225-karshikam.jpg|കാർഷിക ക്ലബ്ബ്
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
34225-karshikam1.jpg|കാർഷിക ക്ലബ്ബ്-1
1. പി.ജി. വിജയമ്മ (1958 മുതല്‍ 1990 വരെ ഈ സ്കൂളിന്‍റെ പ്രഥമ അദ്ധ്യാപികയായിരുന്നു)
34225-karshikam2.jpg|കാർഷിക ക്ലബ്ബ്-2
2. റ്റി. കെ സരോജിനി
34225-karshikam3.jpg|കാർഷിക ക്ലബ്ബ്-3
3. വി. എം വസുമതി
34225-karshikam4.jpg|കാർഷിക ക്ലബ്ബ്-4
4. വി. മണി
34225-karshikam5.jpg|കാർഷിക ക്ലബ്ബ്-5
5. ലീലാവതിയമ്മ
34225-karshikam6.jpg|കാർഷിക ക്ലബ്ബ്-6
6. ആര്‍. കലാവതി
</gallery>
7. പി. കെ. സാജിത
8. വിജയലക്ഷ്മിയമ്മ


== നേട്ടങ്ങള്‍ ==
== ഹെൽത്ത് ക്ലബ്ബ് ==
          സ്കൂളിന്‍റെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്.
                സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു.
          2010-ല്‍ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങള്‍ നേടിയിട്ടുണ്ട്. 2013-14-ല്‍ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡും ഈ സ്കൂള്‍ നേടിയെടുത്തു.
          ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡിന്‍റെ ക്ലബ്ബ് - ബുള്‍ബുള്‍ വിഭാഗത്തില്‍ 2010 മുതല്‍ സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഈ സ്കൂളിലെ കുട്ടികള്‍ കരസ്ഥമാക്കി. 2015-ല്‍ രാഷ്ട്രപതിയില്‍ നിന്നും ദേശീയ അവാര്‍ഡായ ഗോള്‍ഡന്‍ ആരോ അവാര്‍ഡ് 14 കുട്ടികള്‍ കരസ്ഥമാക്കി. 17- പേര്‍ സ്റ്റേറ്റ് അവാര്‍ഡും നേടിയെടുത്തു. ഹരിയാനയില്‍ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുള്‍ ബുള്‍ ഉത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തു.
2012-ലും  2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡര്‍ അവാര്‍ഡും ല്‍ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റര്‍ അവാര്‍ഡും  ഈ സ്കൂളിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്കൂള്‍ സാനിട്ടേഷന്‍ പ്രോഗ്രാമിന് ഗവര്‍ണറുടെ പ്രശംസാപത്രം ലഭിച്ചു.
ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിന്‍റെ ഉയര്‍ന്ന ശ്രേണികളില്‍ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിന്‍റെ ഉയര്‍ന്ന ശ്രേണികളില്‍ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഡോ. രേഖ
#പി.ജി. വിജയമ്മ (1958 മുതൽ 1990 വരെ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപികയായിരുന്നു)
ഡോ. സജില. ആര്‍ പിള്ള
#റ്റി. കെ സരോജിനി
മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് ലാല്‍
#വി. എം വസുമതി
പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീ. ലുമുംബ
#വി. മണി
ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ ആണ്.
#ലീലാവതിയമ്മ
#ആർ. കലാവതി
#പി. കെ. സാജിത
#വിജയലക്ഷ്മിയമ്മ
 
==നിലവിലെ അധ്യാപകർ==
 
== നേട്ടങ്ങൾ ==
'''സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്:
'''2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു:
'''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിൻറെ ക്ലബ്ബ് - ബുൾബുൾ വിഭാഗത്തിൽ 2010 മുതൽ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. 2015-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡായ ഗോൾഡൻ ആരോ അവാർഡ് 14 കുട്ടികൾ കരസ്ഥമാക്കി. 17- പേർ സ്റ്റേറ്റ് അവാർഡും നേടിയെടുത്തു. ഹരിയാനയിൽ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുൾ ബുൾ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുകയും ചെയ്തു:
'''2012-ലും  2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും  ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്:
'''സ്കൂൾ സാനിട്ടേഷൻ പ്രോഗ്രാമിന് ഗവർണറുടെ പ്രശംസാപത്രം ലഭിച്ചു:
'''ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്:
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
#ഡോ. രേഖ
#ഡോ. സജില. ആർ പിള്ള
#മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് ലാൽ
#പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ലുമുംബ
#ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) തുടങ്ങിയവർ ചില ഉദാഹരണങ്ങൾ ആണ്.


==വഴികാട്ടി==
==വഴികാട്ടി==
*പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും മുഹമ്മ -മുട്ടത്തിപ്പറമ്പ് ബസുകളിൽ കയറിയാൽ കായിപ്പുറം കവലയിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം
<br>
----
{{Slippymap|lat=9.625066056854239|lon= 76.36717134116968|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം
വിലാസം
കായിപ്പുറം

കായിപ്പുറം
,
മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം31 - 11 - 1958
വിവരങ്ങൾ
ഫോൺ0478 2868578
ഇമെയിൽ34225cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34225 (സമേതം)
യുഡൈസ് കോഡ്32110400605
വിക്കിഡാറ്റQ87477666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിമല പി
പി.ടി.എ. പ്രസിഡണ്ട്ഇ ടി രമണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ ചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം ................................

ചരിത്രം

1958 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങൾ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിൻറെ അഥീനതയിലാണ് ഈ സ്കൂൾ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദിൻറെ നാമധേയത്തിലാണ് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈൽ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാൻ, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികൾ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണർ, ബോർവെൽ, വാട്ടർ പ്യൂരിഫയർ, ഫ്ലാസ്ക്, സ്റ്റീൽ പാത്രങ്ങൾ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാർക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി കളിയുപകരണങ്ങൾ, പസിൽസ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്. സ്കൂൾ മാലന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയിൽ ഈ സ്കൂൾ അംഗമാണ്

2023-24 ലെ സ്‍കൂൾ തല പ്രവർത്തനങ്ങൾ

    * അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

        സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.

ഭാഷാ ക്ലബ്ബ്.

        സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.

കാർഷിക ക്ലബ്ബ്

           സ്കൂളിലെ അദ്ധ്യാപകരായ പാർവതി, നിഷ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.

ഹെൽത്ത് ക്ലബ്ബ്

               സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.ജി. വിജയമ്മ (1958 മുതൽ 1990 വരെ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപികയായിരുന്നു)
  2. റ്റി. കെ സരോജിനി
  3. വി. എം വസുമതി
  4. വി. മണി
  5. ലീലാവതിയമ്മ
  6. ആർ. കലാവതി
  7. പി. കെ. സാജിത
  8. വിജയലക്ഷ്മിയമ്മ

നിലവിലെ അധ്യാപകർ

നേട്ടങ്ങൾ

സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്: 2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിൻറെ ക്ലബ്ബ് - ബുൾബുൾ വിഭാഗത്തിൽ 2010 മുതൽ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. 2015-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡായ ഗോൾഡൻ ആരോ അവാർഡ് 14 കുട്ടികൾ കരസ്ഥമാക്കി. 17- പേർ സ്റ്റേറ്റ് അവാർഡും നേടിയെടുത്തു. ഹരിയാനയിൽ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുൾ ബുൾ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുകയും ചെയ്തു: 2012-ലും 2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്: സ്കൂൾ സാനിട്ടേഷൻ പ്രോഗ്രാമിന് ഗവർണറുടെ പ്രശംസാപത്രം ലഭിച്ചു: ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

  1. ഡോ. രേഖ
  2. ഡോ. സജില. ആർ പിള്ള
  3. മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് ലാൽ
  4. പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ലുമുംബ
  5. ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) തുടങ്ങിയവർ ചില ഉദാഹരണങ്ങൾ ആണ്.

വഴികാട്ടി

  • പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും മുഹമ്മ -മുട്ടത്തിപ്പറമ്പ് ബസുകളിൽ കയറിയാൽ കായിപ്പുറം കവലയിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം



Map