"ജി.എൽ.പി.എസ് കുറുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര് = ജി എൽ പി എസ് കുറുമല
| സ്ഥലപ്പേര്= കുറുമല
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24605
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1961
| സ്കൂള്‍ വിലാസം=പി ഒ കുറുമല, തൃശൂർ ജില്ല 
| പിന്‍ കോഡ്= 680586
| സ്കൂള്‍ ഫോണ്‍= 04884 250500
| സ്കൂള്‍ ഇമെയില്‍= glpskurumala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങള്‍1= 1 - 4
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 55
| അദ്ധ്യാപകരുടെ എണ്ണം= 2
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  വി എം അനിത         
| പി.ടി.ഏ. പ്രസിഡണ്ട്=  കെ പി വിജു       
| സ്കൂള്‍ ചിത്രം=24605-KURUMALA.jpg
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{prettyurl|G. L. P. S Kurumala}}

== ചരിത്രം == 

{{PSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=കുറുമല|വിദ്യാഭ്യാസ ജില്ല=ചാവക്കാട്|റവന്യൂ ജില്ല=തൃശ്ശൂർ|സ്കൂൾ കോഡ്=24605|എച്ച് എസ് എസ് കോഡ്=|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=Q64088400|യുഡൈസ് കോഡ്=32071300103|സ്ഥാപിതദിവസം=01|സ്ഥാപിതമാസം=06|സ്ഥാപിതവർഷം=1961|സ്കൂൾ വിലാസം=ഗവ.എൽ.പി സ്കൂൾ കുറുമല|പോസ്റ്റോഫീസ്=കുറുമല|പിൻ കോഡ്=680586|സ്കൂൾ ഫോൺ=04884 250500|സ്കൂൾ ഇമെയിൽ=glpskurumala@gmail.com|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=വടക്കാഞ്ചേരി|തദ്ദേശസ്വയംഭരണസ്ഥാപനം=ചേലക്കരപഞ്ചായത്ത്|വാർഡ്=15|ലോകസഭാമണ്ഡലം=ആലത്തൂർ|നിയമസഭാമണ്ഡലം=ചേലക്കര|താലൂക്ക്=തലപ്പിള്ളി|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ|ഭരണവിഭാഗം=സർക്കാർ|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=എൽ.പി|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=1 മുതൽ 4 വരെ|മാദ്ധ്യമം=മലയാളം|ആൺകുട്ടികളുടെ എണ്ണം 1-10=46|പെൺകുട്ടികളുടെ എണ്ണം 1-10=33|വിദ്യാർത്ഥികളുടെ എണ്ണം 1-10=|അദ്ധ്യാപകരുടെ എണ്ണം 1-10=3|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=|പ്രധാന അദ്ധ്യാപകൻ=ശശിപ്രകാശ്. കെ|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ പി.ബി|എം.പി.ടി.എ. പ്രസിഡണ്ട്=മീര|സ്കൂൾ ചിത്രം=24605-KURUMALA.jpg|size=350px|caption=G.L.P.S.KURUMALA|ലോഗോ=|logo_size=50px}}
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽവടക്കാഞ്ചേരി  ഉപജില്ലയിലെ കുറുമല  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ജി.എൽ .പി എസ് .കുറുമല .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
         ചേലക്കര പാഞ്ചായത്തിലെ  കുറുമല വില്ലേജിൽ പതിനഞ്ചാം വാർഡിൽ കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്താണ് പണ്ട് ചെമ്മണ്ടി  സ്കൂൾ, കൂട്ടക്കാഞ്ഞിരപ്പറമ്പ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കുറുമല ജി എൽ പി എസ് സ്ഥിതിചെയ്യുന്നത്. പൂക്കുളങ്ങര പടിപ്പുരയിൽ ചാത്തൻകുളങ്ങര അപ്പു ആശാൻറെ കീഴിൽ നിലത്തെഴുത് അഭ്യസിച്ചിരുന്ന ആ തലമുറ പിന്നീട് എബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ 1960 - 61 ൽ പുതിയൊരു അധ്യയന രീതിക്ക് തുടക്കം കുറിച്ചു. പക്രു മാസ്റ്ററും കൂടി വന്നതോടെ പഠനം മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. കുമാരി വി എൻ വിലാസിനി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 51 വിദ്യാർത്ഥികളായി തുടങ്ങിയ വിദ്യാലയത്തിനു ശ്രീ ഊരത്ത്‌ നാരായണൻ നായർ സ്ഥലം നൽകി. അന്നത്തെ ഉച്ചഭക്ഷണം ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു. രാത്രിയിൽ സ്കൂളിൽ കള്ളൻ കയറിയതിനെ തുടർന്ന് ശ്രീ ഗോപാലൻ നായരെ കാവലായി നിർത്തി. പള്ളിയിലെ അന്തോണി എന്ന അച്ഛൻ സ്കൂൾ പൂട്ടുവാനായി പൂട്ട് പണിതുനല്കി.

വരി 44: വരി 16:
         സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക്  നയിക്കുന്നു.
         സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക്  നയിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
       ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം സ്റ്റേജ് എന്നിവ സ്കൂളിലുണ്ട്. ടൈൽസ് പാകിയ ക്ലാസ്സ്മുറികളും വിശാലമായ ഡൈനിങ്‌റൂമും കംപ്യൂട്ടർറൂമും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ഭിത്തിയും കുട്ടികളുടെ സർഗാത്മകത ഉണർത്താൻ പറ്റുന്നതാണ്.കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
         പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം  എന്നിവ സഘടിപ്പിക്കാറുണ്ട്.

         എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.

==മുന്‍ സാരഥികള്‍==
== ക്ലബ്ബുകൾ ==
ശ്രീ എം പി എബ്രഹാം,
വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|കൂടുതൽ  അറിയാൻ]] .  [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|ജി.എൽ.പി.എസ് കുറുമല/ക്ലബുകൾ]]
ശ്രീ ജി രാമചന്ദ്ര കർത്താ,  
 
ശ്രീ ഒ എസ് ശിവരാമൻ,
== മുൻ സാരഥികൾ ==
ശ്രീമതി പി കെ കനകലത,
പ്രധാനധ്യാപകർ
ശ്രീമതി എം ഡി ചന്ദ്ര,  
{| class="wikitable mw-collapsible"
ശ്രീമതി കെ കൊച്ചമ്മിണി,
!1
ശ്രീമതി ടി പി മറിയുമ്മ,
!ശ്രീ എം പി എബ്രഹാം
ശ്രീമതി പി കാർത്ത്യായിനി,
!വർഷം
ശ്രീ സുഗതപ്രസാദ്‌,
|-
ശ്രീമതി പി ശ്രീദേവി,  
|2
ശ്രീ വി എൻ ശ്രീധരൻ,
|ശ്രീ ജി രാമചന്ദ്ര കർത്താ,
ശ്രീ എൻ വി കുഞ്ഞപ്പൻ,
|
ശ്രീമതി എം കെ ആമിന (31.05.1997 - 14.05.1998),
|-
ശ്രീമതി വി എസ്  കദീജ (01.06.1998 - 31.05.1999),
|3
ശ്രീമതി എൻ കമലം     (09.07.1999 - 22 04.2000),
|ശ്രീ ഒ.എസ്.ശിവരാമൻ
ശ്രീമതി പി കെ ദേവയാനി(22.04.2000 - 23.08.2000),
|
ശ്രീമതി ടി കെ റോസി   (23.08.2000 - 03.06.2002),
|-
ശ്രീ സി സി ലോനപ്പൻ   (03.06.2002 - 24.05.2004),
|4
ശ്രീമതി പി ഡി എൽസി (24.05.2004 - 24.07.2004),
|ശ്രീമതി പി കെ കനകലത,
ശ്രീമതി കെ പി സരോജിനി (23.08.2004 - 31.03.2007),
|
ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ (21.04.2007 - 09.04.2008)
|-
|5
|ശ്രീമതി എം ഡി ചന്ദ്ര,
|
|-
|6
|ശ്രീമതി കെ.കൊച്ചമ്മിണി
|
|-
|7
|ശ്രീമതി ടി പി മറിയുമ്മ
|
|-
|8
|ശ്രീമതി പി കാർത്ത്യായനി
|
|-
|9
|ശ്രീ സുഗതപ്രസാദ്‌
|
|-
|10
|ശ്രീമതി പി ശ്രീദേവി,
|
|-
|11
|ശ്രീ വി എൻ ശ്രീധരൻ
|
|-
|12
|ശ്രീ എൻ വി കുഞ്ഞപ്പൻ
|
|-
|13
|ശ്രീമതി എം കെ ആമിന
|(31.05.1997 - 14.05.1998)
|-
|14
|ശ്ശ്രീമതി  വി എസ്  കദീജ
|(01.06.1998 - 31.05.1999)
|-
|15
|ശ്രീമതി എൻ.കമലം
|(09.07.1999 - 22 04.2000)
|-
|16
|ശ്രീമതി പി കെ ദേവയാനി
|(22.04.2000 - 23.08.2000)
|-
|17
|ശ്രീമതി ടി കെ റോസി
|(23.08.2000 - 03.06.2002)
|-
|18
|ശ്രീ.സി.സി.ലോനപ്പൻ
|(03.06.2002 - 24.05.2004)
|-
|19
|ശ്രീമതി പി ഡി എൽസി
|(03.06.2002 - 24.05.2004)
|-
|20
|ശ്രീമതി കെ പി സരോജിനി
|(23.08.2004 - 31.03.2007)
|-
|21
|ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ
|(21.04.2007 - 09.04.2008)
|-
|22
|ശ്രീമതി അനിത ടീച്ചർ
|(2008-2019)
|-
|24
|ശ്രീമതി രജനിടീച്ചർ
|(2019)
|-
|25
|,ശ്രീ ബെർജിലാൽ
|(2019-2021)
|-
|26
|ശ്രീമതി ബിന്ദു.വി ടീച്ചർ.(2021-
|(2021-2023)
|}

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ്  സ്വർണമെഡൽ ജേതാവാണ്  
കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ്  സ്വർണമെഡൽ ജേതാവാണ്  
ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു  
ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു  
വരി 88: വരി 143:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.678185,76.335766 |zoom=10}}
 
* വടക്കാഞ്ചേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (18 കിലോമീറ്റർ)
* പ്ലാഴി - വടക്കാഞ്ചേരി  തീരദേശപാതയിൽ നിന്നും ചേലക്കര ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ
*   ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=10.678185|lon=76.335766 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കുറുമല
G.L.P.S.KURUMALA
വിലാസം
കുറുമല

ഗവ.എൽ.പി സ്കൂൾ കുറുമല
,
കുറുമല പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04884 250500
ഇമെയിൽglpskurumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്24605 (സമേതം)
യുഡൈസ് കോഡ്32071300103
വിക്കിഡാറ്റQ64088400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ33
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിപ്രകാശ്. കെ
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ പി.ബി
എം.പി.ടി.എ. പ്രസിഡണ്ട്മീര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽവടക്കാഞ്ചേരി  ഉപജില്ലയിലെ കുറുമല  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ജി.എൽ .പി എസ് .കുറുമല .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

       ചേലക്കര പാഞ്ചായത്തിലെ  കുറുമല വില്ലേജിൽ പതിനഞ്ചാം വാർഡിൽ കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്താണ് പണ്ട് ചെമ്മണ്ടി  സ്കൂൾ, കൂട്ടക്കാഞ്ഞിരപ്പറമ്പ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കുറുമല ജി എൽ പി എസ് സ്ഥിതിചെയ്യുന്നത്. പൂക്കുളങ്ങര പടിപ്പുരയിൽ ചാത്തൻകുളങ്ങര അപ്പു ആശാൻറെ കീഴിൽ നിലത്തെഴുത് അഭ്യസിച്ചിരുന്ന ആ തലമുറ പിന്നീട് എബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ 1960 - 61 ൽ പുതിയൊരു അധ്യയന രീതിക്ക് തുടക്കം കുറിച്ചു. പക്രു മാസ്റ്ററും കൂടി വന്നതോടെ പഠനം മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. കുമാരി വി എൻ വിലാസിനി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 51 വിദ്യാർത്ഥികളായി തുടങ്ങിയ വിദ്യാലയത്തിനു ശ്രീ ഊരത്ത്‌ നാരായണൻ നായർ സ്ഥലം നൽകി. അന്നത്തെ ഉച്ചഭക്ഷണം ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു. രാത്രിയിൽ സ്കൂളിൽ കള്ളൻ കയറിയതിനെ തുടർന്ന് ശ്രീ ഗോപാലൻ നായരെ കാവലായി നിർത്തി. പള്ളിയിലെ അന്തോണി എന്ന അച്ഛൻ സ്കൂൾ പൂട്ടുവാനായി പൂട്ട് പണിതുനല്കി.
        അന്ന് റോഡുകളൊന്നും ഉണ്ടായിരുന്നില്ല. ചേലക്കര പോലീസ് സ്റ്റേഷനടുത്തുള്ള തോടിനു കുറുകെ മുളകൊണ്ട് പാലമിട്ടാണ് കുറുമലയിൽനിന്നു ജനങ്ങൾ ചേലക്കരയിലേക്ക് പോയിരുന്നത്. നാട്ടുപ്രമാണിമാർ റോഡിനു സ്ഥലം നൽകി വീതികൂട്ടി. 
        അന്നത്തെ ആളുകൾ പരമ്പരാഗത തൊഴിലുകളായ മൺപാത്രനിർമാണം , കുട്ടനെയ്ത്ത്, എന്നിവയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു. കൃഷി പാട്ടത്തിനെടുത്താണ് പണിതിരുന്നത്. വെള്ളം തേവി നനച്ചാണ് അന്നത്തെ കൃഷി. 
        സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക്  നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

     ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം സ്റ്റേജ് എന്നിവ സ്കൂളിലുണ്ട്. ടൈൽസ് പാകിയ ക്ലാസ്സ്മുറികളും വിശാലമായ ഡൈനിങ്‌റൂമും കംപ്യൂട്ടർറൂമും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ഭിത്തിയും കുട്ടികളുടെ സർഗാത്മകത ഉണർത്താൻ പറ്റുന്നതാണ്.കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

        പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം  എന്നിവ സഘടിപ്പിക്കാറുണ്ട്.
       എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.

ക്ലബ്ബുകൾ

വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് കൂടുതൽ  അറിയാൻ . ജി.എൽ.പി.എസ് കുറുമല/ക്ലബുകൾ

മുൻ സാരഥികൾ

പ്രധാനധ്യാപകർ

1 ശ്രീ എം പി എബ്രഹാം വർഷം
2 ശ്രീ ജി രാമചന്ദ്ര കർത്താ,
3 ശ്രീ ഒ.എസ്.ശിവരാമൻ
4 ശ്രീമതി പി കെ കനകലത,
5 ശ്രീമതി എം ഡി ചന്ദ്ര,
6 ശ്രീമതി കെ.കൊച്ചമ്മിണി
7 ശ്രീമതി ടി പി മറിയുമ്മ
8 ശ്രീമതി പി കാർത്ത്യായനി
9 ശ്രീ സുഗതപ്രസാദ്‌
10 ശ്രീമതി പി ശ്രീദേവി,
11 ശ്രീ വി എൻ ശ്രീധരൻ
12 ശ്രീ എൻ വി കുഞ്ഞപ്പൻ
13 ശ്രീമതി എം കെ ആമിന (31.05.1997 - 14.05.1998)
14 ശ്ശ്രീമതി വി എസ് കദീജ (01.06.1998 - 31.05.1999)
15 ശ്രീമതി എൻ.കമലം (09.07.1999 - 22 04.2000)
16 ശ്രീമതി പി കെ ദേവയാനി (22.04.2000 - 23.08.2000)
17 ശ്രീമതി ടി കെ റോസി (23.08.2000 - 03.06.2002)
18 ശ്രീ.സി.സി.ലോനപ്പൻ (03.06.2002 - 24.05.2004)
19 ശ്രീമതി പി ഡി എൽസി (03.06.2002 - 24.05.2004)
20 ശ്രീമതി കെ പി സരോജിനി (23.08.2004 - 31.03.2007)
21 ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ (21.04.2007 - 09.04.2008)
22 ശ്രീമതി അനിത ടീച്ചർ (2008-2019)
24 ശ്രീമതി രജനിടീച്ചർ (2019)
25 ,ശ്രീ ബെർജിലാൽ (2019-2021)
26 ശ്രീമതി ബിന്ദു.വി ടീച്ചർ.(2021- (2021-2023)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ് സ്വർണമെഡൽ ജേതാവാണ് ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു ശ്രീ തങ്കച്ചൻ ,ശ്രീ മത്തായി പോത്തനായിൽ എന്നിവർ കേരള പോലീസിൽ ജോലി ചെയ്യുന്നു ശ്രീ പൂക്കുന്നേൽ ബെന്നി ,ശ്രീ ജോർജ് ,ശ്രീ ബോസ് പുതുമന എന്നിവർ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തവരാണ് ശ്രീ ഐസക് കൊച്ചേരിയിൽ പള്ളി വികാരിയാണ്

നേട്ടങ്ങൾ .അവാർഡുകൾ.

         പൂർവ വിദ്യാർത്ഥികൾ ക്ലബ്ബുകൾ ഉണ്ടാക്കി കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ,പ്രീപ്രൈമറി വിഭാഗത്തിലേക്ക് കളിക്കോപ്പുകൾ എന്നിവ എല്ലാ വർഷവും പ്രവേശനോത്സവത്തിനു വിതരണം ചെയ്യുന്നു ദിനാചരണങ്ങൾ അവരുടെ  നേതൃത്വത്തിൽ ഭംഗിയാക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ക്യാഷ് അവാർഡ്‌കൾ, മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്നു.
         സ്കൂളിൽ രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സ്കൂൾതുറന്ന ഉടനെ പച്ചക്കറി കൃഷി ചെയ്യാറുണ്ട് .സ്കൂളിൽ അത് ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ നാളികേരം രണ്ടു തെങ്ങുകളിൽ നിന്നായി ലഭിക്കുന്നു. കൂടാതെ പ്ലാവ് ,പപ്പായ എന്നിവയും ഫലങ്ങൾ തരുന്നു .

വഴികാട്ടി

  • വടക്കാഞ്ചേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (18 കിലോമീറ്റർ)
  • പ്ലാഴി - വടക്കാഞ്ചേരി  തീരദേശപാതയിൽ നിന്നും ചേലക്കര ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ
  •   ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുറുമല&oldid=2536513" എന്ന താളിൽനിന്ന് ശേഖരിച്ചത്