"സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് ആനിമൂട്ടിൽ
|പ്രധാന അദ്ധ്യാപകൻ=തോമസ് ആനിമൂട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=ജാലോ പി. ശ്രീധരൻ
|പി.ടി.എ. പ്രസിഡണ്ട്=യു.ബി. സോമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതുമോൾ ആർ.
|സ്കൂൾ ചിത്രം=34235-1.png
|സ്കൂൾ ചിത്രം=34235-1.png
|size=350px
|size=350px
വരി 63: വരി 63:
==ചരിത്രം==
==ചരിത്രം==

   1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35 പെൺകുട്ടികളും  ഉൾപ്പെടെ 64 കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാദർ  റെജി  കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.  പ്രസിഡന്റ്‌  ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.
   1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 16 ആൺകുട്ടികളും 15 പെൺകുട്ടികളും  ഉൾപ്പെടെ 31 കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാ.ജോസഫ് കീഴങ്ങാട്ട് , ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.  പ്രസിഡന്റ്‌  ശ്രീ.യു. ബി. സോമൻ , എം.പി. ടി.എ. ചെയർ പേഴ്സൺ നീതുമോൾ ആർ. എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 74:

വൃത്തിയുള്ള ശുചിമുറികൾ ,അടുക്കള ,ശുദ്ധജലം ,സ്മാർട്ട് ക്ലാസ് റൂം, സ്കൂളിന് ചുറ്റുമതിൽ എന്നീ സൗകാര്യങ്ങൾ  ഉണ്ട് .
വൃത്തിയുള്ള ശുചിമുറികൾ ,അടുക്കള ,ശുദ്ധജലം ,സ്മാർട്ട് ക്ലാസ് റൂം, സ്കൂളിന് ചുറ്റുമതിൽ എന്നീ സൗകാര്യങ്ങൾ  ഉണ്ട് .
പച്ചക്കറികൾ  കൃഷി  ചെയ്യുകയും  ചെടികൾ നട്ട പരിപാലിക്കുകയും ചെയ്യുന്നു ,

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 84:
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു  അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു .മലയാളം കവിതകളുടെ ദൃശ്യവിഷ്കാരം ,അഭിനയം എന്നിവയ്‍ക്കുള്ള പരിശീലനം, അവതരണം നടത്തി .
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു  അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു .മലയാളം കവിതകളുടെ ദൃശ്യവിഷ്കാരം ,അഭിനയം എന്നിവയ്‍ക്കുള്ള പരിശീലനം, അവതരണം നടത്തി .
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* കുട്ടികൾ സ്കൂളിൽ   പച്ചക്കറികൾ  നടുകയും പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന വെബിനാർ സ്കൂളിൽ ഓൺലൈൻ ആയി നടത്തി.പരിസ്ഥിതി സംരക്ഷണ പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു .പാഠ ഭാഗവുമായ് ബന്ധപ്പെട്ട  പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണാനും ചെയ്ത നോക്കാനും അവസരം നൽകി .
* കുട്ടികൾ സ്കൂളിൽ   പച്ചക്കറികൾ  നടുകയും പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന വെബിനാർ സ്കൂളിൽ ഓൺലൈൻ ആയി നടത്തി.പരിസ്ഥിതി സംരക്ഷണ പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു .പാഠ ഭാഗവുമായ് ബന്ധപ്പെട്ട  പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണാനും ചെയ്ത നോക്കാനും അവസരം നൽകി  
* 2022 -23 ,2023 -24 അധ്യയന വർഷത്തിൽ ശിശുദിനത്തിൽ അങ്കൺവാടി ,നഴ്‌സറി  കുട്ടികൾക്കായി  കിഡ്സ് ഫെസ്റ്റ് നടത്തുന്നു .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 96: വരി 99:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2018 -2019  അധ്യായന വർഷത്തിൽ എൽ എസ് എസ്  പരീക്ഷയിൽ ശിവപ്രിയ വിനോദിന്   സ്‌കോളർഷിപ്പ് ലഭിച്ചു  .2019 -2020 അധ്യായാന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ ഉദയ്  കൃഷ്‌ണ ,അമൃത ഗിരീഷ്‌ ,കൃഷ്‌ണ  കണ്ണൻ എന്നീ കുട്ടികൾക്ക്  സ്കോളർഷിപ്പ്  കിട്ടി .  

ഉപജില്ലാ പ്രവർത്തിപരിചയ മത്സരത്തിൽ  വർക്ക്  എക്സ്പിരിയൻസിന്  നമ്മുടെ സ്കൂളിന് ഒന്നാം   സ്ഥാനം ലഭിച്ചു .കുട നിർമ്മാണം ,വല നിർമ്മാണം എന്നിവയ്ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്.2023-24   ലെ ചേർത്തല ഉപജില്ലാ  കലോത്സവത്തിൽ ഈ സ്‌കൂളിലെ  കുട്ടികൾക്ക്   മികച്ച നേട്ടങ്ങൾ  നേടി എടുക്കാൻ സാധിച്ചു . 
1.  ലളിതഗാനം  ബി ഗ്രേഡ് -ആദിലക്ഷ്മി അജിമോൻ ,
2.  ചിത്രരചന ബി  ഗ്രേഡ് ആരാധ്യ വിനോദ് ,
3.  മലയാളം  പദ്യം ചൊല്ലൽ ആദിലക്ഷ്മി അജിമോൻ ,
4.  കടകങ്കഥ സി  ഗ്രേഡ്  അനാമിക കെ ,
5.  പ്രസംഗം എ  ഗ്രേഡ്  സേറ മരിയ ,
6.  കഥ എ ഗ്രേഡ് ശിവമിത്ര  കെ യൂ ,
7.  നാടോടി നൃത്തം ബി ഗ്രേഡ്  ദേവനന്ദ അമൽദേവ് ,
8.  അഭിനയ  ഗാനം ഇംഗ്ലീഷ്  സി ഗ്രേഡ് ശിവമിത്ര കെ യൂ ,
9.  മോണോ ആക്ട് സി ഗ്രേഡ് സേറ മരിയ
എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായീ'

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 104: വരി 129:
*തണ്ണീർമുക്കത്തു നിന്ന് ആലപ്പുഴ ബസിൽ കയറിയാൽ മുട്ടത്തിപ്പറമ്പ് ഇറങ്ങി 1 കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂളിൽ  എത്താൻ സാധിക്കും
*തണ്ണീർമുക്കത്തു നിന്ന് ആലപ്പുഴ ബസിൽ കയറിയാൽ മുട്ടത്തിപ്പറമ്പ് ഇറങ്ങി 1 കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂളിൽ  എത്താൻ സാധിക്കും
*മുഹമ്മയിൽ നിന്ന് തണ്ണീർമുക്കത്തേക്ക് യാത്ര ചെയ്യുമ്പോഴും മുട്ടത്തിപ്പറമ്പ് എത്താൻ സാധിക്കുന്നതാണ്
*മുഹമ്മയിൽ നിന്ന് തണ്ണീർമുക്കത്തേക്ക് യാത്ര ചെയ്യുമ്പോഴും മുട്ടത്തിപ്പറമ്പ് എത്താൻ സാധിക്കുന്നതാണ്
----{{#multimaps:9.651866786404087, 76.37992866760861zoom=20}}<!--
----
{{Slippymap|lat=9.65088511035825|lon= 76.38065755764437|zoom=20|width=full|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം
വിലാസം
കണ്ണങ്കര

കണ്ണങ്കര
,
കണ്ണങ്കര പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0478 2584212
ഇമെയിൽ34235cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34235 (സമേതം)
യുഡൈസ് കോഡ്32110401105
വിക്കിഡാറ്റQ87477692
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ആനിമൂട്ടിൽ
പി.ടി.എ. പ്രസിഡണ്ട്യു.ബി. സോമൻ
എം.പി.ടി.എ. പ്രസിഡണ്ട്നീതുമോൾ ആർ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

 1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 16 ആൺകുട്ടികളും 15  പെൺകുട്ടികളും  ഉൾപ്പെടെ 31  കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാ.ജോസഫ് കീഴങ്ങാട്ട് , ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.   പ്രസിഡന്റ്‌   ശ്രീ.യു. ബി. സോമൻ , എം.പി. ടി.എ. ചെയർ പേഴ്സൺ നീതുമോൾ ആർ. എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് കളിക്കാൻ ഉള്ള വിശാലമായ കളിസ്ഥലവും ,

കളിയ്ക്കാൻ ഉള്ള കളി  ഉപകരണങ്ങളും ഉണ്ട് .

വൃത്തിയുള്ള ശുചിമുറികൾ ,അടുക്കള ,ശുദ്ധജലം ,സ്മാർട്ട് ക്ലാസ് റൂം, സ്കൂളിന് ചുറ്റുമതിൽ എന്നീ സൗകാര്യങ്ങൾ  ഉണ്ട് .

പച്ചക്കറികൾ  കൃഷി  ചെയ്യുകയും  ചെടികൾ നട്ട പരിപാലിക്കുകയും ചെയ്യുന്നു ,

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാത്‍സ് ക്ലബ്
  • ജ്യാമിതീയ രൂപങ്ങൾ  ഉപയോഗിച്ച് വിവിധ രൂപങ്ങൾ  ഉണ്ടാക്കുകയും അതിനുള്ള പരിശീലനം കുട്ടികൾക്കു നൽകുകയും ചെയ്തു ക്ലോക്ക് നിർമാണം ,സ്ഥാനവില പോക്കറ്റ് ,കളിനോട്ട്  നിർമ്മാണവും പ്രദർശനവും നടത്തി .
    ആർട്സ്‌ ക്ലബ്

എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു  അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു .മലയാളം കവിതകളുടെ ദൃശ്യവിഷ്കാരം ,അഭിനയം എന്നിവയ്‍ക്കുള്ള പരിശീലനം, അവതരണം നടത്തി .

  • പരിസ്ഥിതി ക്ലബ്ബ്.
  • കുട്ടികൾ സ്കൂളിൽ   പച്ചക്കറികൾ  നടുകയും പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന വെബിനാർ സ്കൂളിൽ ഓൺലൈൻ ആയി നടത്തി.പരിസ്ഥിതി സംരക്ഷണ പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു .പാഠ ഭാഗവുമായ് ബന്ധപ്പെട്ട  പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണാനും ചെയ്ത നോക്കാനും അവസരം നൽകി
  • 2022 -23 ,2023 -24 അധ്യയന വർഷത്തിൽ ശിശുദിനത്തിൽ അങ്കൺവാടി ,നഴ്‌സറി  കുട്ടികൾക്കായി  കിഡ്സ് ഫെസ്റ്റ് നടത്തുന്നു .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റവ .സിസ്റ്റർ ജൂഡ് .എസ് .വി എം
  2. പരേതയായ സിസ്റ്റർ സെബസ്‌തീന എസ് .വി എം
  3. ശ്രീമതി കുഞ്ഞൂഞ്ഞമ്മ
  4. സിസ്റ്റർ ദയ എസ് .വി എം
  5. ശ്രീമതി തെരേസ കെ ജോർജ്
  6. ശ്രീ. സി.എ. സ്റ്റീഫൻ

നേട്ടങ്ങൾ

2018 -2019  അധ്യായന വർഷത്തിൽ എൽ എസ് എസ്  പരീക്ഷയിൽ ശിവപ്രിയ വിനോദിന്   സ്‌കോളർഷിപ്പ് ലഭിച്ചു  .2019 -2020 അധ്യായാന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ ഉദയ്  കൃഷ്‌ണ ,അമൃത ഗിരീഷ്‌ ,കൃഷ്‌ണ  കണ്ണൻ എന്നീ കുട്ടികൾക്ക്  സ്കോളർഷിപ്പ്  കിട്ടി .

ഉപജില്ലാ പ്രവർത്തിപരിചയ മത്സരത്തിൽ  വർക്ക്  എക്സ്പിരിയൻസിന്  നമ്മുടെ സ്കൂളിന് ഒന്നാം   സ്ഥാനം ലഭിച്ചു .കുട നിർമ്മാണം ,വല നിർമ്മാണം എന്നിവയ്ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്.2023-24   ലെ ചേർത്തല ഉപജില്ലാ  കലോത്സവത്തിൽ ഈ സ്‌കൂളിലെ  കുട്ടികൾക്ക്   മികച്ച നേട്ടങ്ങൾ  നേടി എടുക്കാൻ സാധിച്ചു .

1. ലളിതഗാനം  ബി ഗ്രേഡ് -ആദിലക്ഷ്മി അജിമോൻ ,

2. ചിത്രരചന ബി  ഗ്രേഡ് ആരാധ്യ വിനോദ് ,

3. മലയാളം  പദ്യം ചൊല്ലൽ ആദിലക്ഷ്മി അജിമോൻ ,

4. കടകങ്കഥ സി  ഗ്രേഡ്  അനാമിക കെ ,

5. പ്രസംഗം എ  ഗ്രേഡ്  സേറ മരിയ ,

6. കഥ എ ഗ്രേഡ് ശിവമിത്ര  കെ യൂ ,

7. നാടോടി നൃത്തം ബി ഗ്രേഡ്  ദേവനന്ദ അമൽദേവ് ,

8. അഭിനയ  ഗാനം ഇംഗ്ലീഷ്  സി ഗ്രേഡ് ശിവമിത്ര കെ യൂ ,

9. മോണോ ആക്ട് സി ഗ്രേഡ് സേറ മരിയ

എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായീ'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തണ്ണീർമുക്കത്തു നിന്ന് ആലപ്പുഴ ബസിൽ കയറിയാൽ മുട്ടത്തിപ്പറമ്പ് ഇറങ്ങി 1 കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂളിൽ എത്താൻ സാധിക്കും
  • മുഹമ്മയിൽ നിന്ന് തണ്ണീർമുക്കത്തേക്ക് യാത്ര ചെയ്യുമ്പോഴും മുട്ടത്തിപ്പറമ്പ് എത്താൻ സാധിക്കുന്നതാണ്

Map

പുറംകണ്ണികൾ

അവലംബം

-->