"ജി എൽ പി എസ് പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|GLPS Parappa}}  
{{prettyurl|GLPS Parappa}}  
{{PSchoolFrame/Header}}  {{Infobox School
{{PSchoolFrame/Header}}  {{Infobox School
വരി 24: വരി 25:
|നിയമസഭാമണ്ഡലം=ഉദുമ
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിന്ധു പി.എം
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണൻ അത്തിക്കിൽ
|പി.ടി.എ. പ്രസിഡണ്ട്=അശ്രഫ് സി.എച്ച്
|പി.ടി.എ. പ്രസിഡണ്ട്=അശ്രഫ് സി.എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=അഫ്ലത്ത് ബീവി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=11338 NEW BULDING OK.png
|സ്കൂൾ ചിത്രം=11338 NEW BULDING OK.png
|size=400px
|size=400px
വരി 61: വരി 61:

'''<big>കാ</big>'''സറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം,പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ളപടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ.കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കുംബാംഗ്ലൂരിലേക്കും പ്രവേശിക്കാം.  മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.[[ജി എൽ പി എസ് പരപ്പ/ചരിത്രം|കൂടുതൽ അറിയാൻ]]
'''<big>കാ</big>'''സറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം,പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ള പടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ.കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കുംബാംഗ്ലൂരിലേക്കും പ്രവേശിക്കാം.  മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.[[ജി എൽ പി എസ് പരപ്പ/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും വിദ്യാലയത്തിനുണ്ട്.

== സാരഥികൾ ==
== സാരഥികൾ ==
[[പ്രമാണം:HMKRISHNAN.jpg|നടുവിൽ|ലഘുചിത്രം|                |പകരം=|150x150ബിന്ദു]]<div style="text-align: center;">'''കൃഷണൻ അത്തിക്കിൽ<nowiki/>'''</div>
<center><gallery>
പ്രമാണം:GLPS-PARAPPA-HM.jpg|'''Prakashan-T.V''' (Headmaster)
</gallery></center>

<div style="text-align: center;">''(ഹെഡ്‌മാസ്റ്റർ)''</div>
== അധ്യാപക-അനധ്യാപക വിഭാഗം ==
ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്.
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<center><gallery>
പ്രമാണം:SwNandeep.jpg|'''നന്ദീപ്.വി'''(LPST)
പ്രമാണം:SwRashid.jpg|'''മുഹമ്മദ് റാഷിദ് കെ.എം'''(LPST)
പ്രമാണം:Swshafi.jpg|'''മുഹമ്മദ് ഷാഫി.എ.പി'''(LPST അറബിക്)
പ്രമാണം:ELYS.jpg|'''ഇല്യാസ് കുന്നത്ത്'''(LPST മലയാളം)
പ്രമാണം:Swnalini.jpg|'''നളിനി.പി'''(PTCM)
പ്രമാണം:Naseema|'''നസീമ'''(Cook)
</gallery></center>
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

== അദ്ധ്യാപക രക്ഷാകർതൃ സമിതി & സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ==
== അദ്ധ്യാപക രക്ഷാകർതൃ സമിതി & സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ==

ഒരു വിദ്യാലയത്തിന്റെ നാനോന്മുഖ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട് പോവാനും വിദ്യാലയത്തിന്റെ വികസനത്തിനും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പരിശ്രമം അത്യാവശ്യമാണ്.അവിടെയാണ് അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും പ്രാധാന്യം. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി,എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<center><gallery>
പ്രമാണം:11338 PTA President.jpg|'''അഷ്‌റഫ് സി എച്ച് '''(പി.ടി.എ പ്രസിഡന്റ് & എസ് .എം .സി ചെയർമാൻ)‍‍
പ്രമാണം:Manseena|'''മൻസീന'''(എം.പി.ടി.എ പ്രസിഡന്റ്)
പ്രമാണം:11338_Ward_member.png|'''മണി'''(വാർഡ് മെമ്പർ)‍‍
പ്രമാണം:11338_PB_SHAFEEQ.jpeg|'''പി.ബി ഷഫീഖ് '''(ജില്ലാ പഞ്ചായത്ത് മെമ്പർ)‍‍
പ്രമാണം:11338_Nalinakshi_EDu.jpeg|'''നളിനാക്ഷി '''(വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ)‍‍
</gallery></center>
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

== ഉച്ച ഭക്ഷണ കമ്മറ്റി ==
കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ഉച്ചഭക്ഷണ കമ്മറ്റി നിലവിലുണ്ട്.ഓരോ ദിവസവും വ്യത്യസ്തവും നിലവാരമുള്ളതുമായ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ കമ്മറ്റി സദാ ജാഗരൂകരാണ്.

[[പ്രമാണം:Screenshot from 2022-03-15 08-07-03.png|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]

വരി 80: വരി 106:

ഒരു വിദ്യാലയത്തിന്റെ നാനോന്മുഖ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട് പോവാനും വിദ്യാലയത്തിന്റെ വികസനത്തിനും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പരിശ്രമം അത്യാവശ്യമാണ്.അവിടെയാണ് അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും പ്രാധാന്യം. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി,എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
<center><gallery>
പ്രമാണം:11338 PTA President.jpg|''അഷ്‌റഫ് സി എച്ച് ''''''(പി.ടി.എ പ്രസിഡന്റ് & എസ് .എം .സി ചെയർമാൻ)‍‍'''
പ്രമാണം:11338 Vice president.jpg|''സൈനുദ്ധീൻ പി''''''(പി.ടി.എ വൈസ് .പ്രസിഡന്റ്)‍‍'''
പ്രമാണം:11338 Student Rep.jpg|''തസ്ന ഫാത്തിമ ''''''(വിദ്യാർത്ഥി പ്രതിനിധി)‍‍'''
</gallery></center>
== അധ്യാപക-അനധ്യാപക വിഭാഗം ==
ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്.
[[പ്രമാണം:11338 Teaching staff.png|നടുവിൽ|ലഘുചിത്രം]]

== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ പലരും ഇന്ന് സമൂഹിക,രാഷ്ട്രീയ,കായിക ,സാംസ്കാരിക,സേവന രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.ഈ വിദ്യാലയം എന്നും അവരെയോർത്ത് അഭിമാനിക്കുന്നു.

</font size></center>
=== <big><u>സൂപ്പർ താരമായി മെഹ്റൂഫ്</u></big> ===
<font size=5><center> '''
[[പ്രമാണം:11338 OLD STUDENT 06.png|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു]]
മൂന്ന് വർഷം മുമ്പ് കാസറഗോഡ് ജില്ലയിലെ ഒരു കുഗ്രാമത്തിലെ 12 വയസ്സുള്ള ഒരു പയ്യൻ ഫുട്ബോളിൽ മാന്ത്രിക പ്രകടനം കാഴ്ച വെച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തിയാർജിച്ച വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത ഫുട്ബോൾ താരം,ഗവ.എൽ.പി സ്കൂൾ പരപ്പയിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നതിൽ ഈ വിദ്യാലയം ഏറെ അഭിമാനിക്കുന്നു."ഇവനെ ഇപ്പോൾ തന്നെ ടീമിലെടുക്കണ"മെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുൻതാരം ഇയാൻ ഹ്യൂം ഈ മിടുക്കന്റെ പ്രകടനം കണ്ടയുടൻ ആവശ്യപ്പെട്ടത്. മൂന്നു കളിക്കാരെ മറികടന്ന് ചെളിനിറഞ്ഞ മണ്ണിൽ ഗോൾ നേടാൻ സഹായിക്കുന്ന മഹ്‌റൂഫിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധരുടെ പേജിൽ ഷെയർ ചെയ്തതോടെയാണ് ഈ കൊച്ചുമിടുക്കൻ വൈറലായത്.കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയ മെഹ്‌റൂഫ്, പ്രതിരോധത്തിൽ തന്നെക്കാൾ ഉയരമുള്ള മൂന്ന് താരങ്ങളെ അനായാസം മറികടന്ന് പന്തുമായി മുന്നേറി. എതിരാളികളുടെ ഗോൾ പോസ്റ്റിന് മൂലയിൽനിന്നു സഹകളിക്കാരന് ഗോൾ നേടാൻ പാസും നൽകി.കാണികളിലൊരാൾ കളി മൊബൈൽ ഫോണിൽ ശൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് മെഹ്റൂഫ് അന്താരാഷ്ട തലത്തിൽ പ്രശസ്തനായത്.ഇയാൻ ഹ്യൂമടക്കം നിരവധി താരങ്ങൾ മെഹ്റൂഫിന് അഭിനന്ദനം അറിയിച്ച് മുന്നോട് വന്നു.നിരവധി പുരസ്കാരങ്ങളും എണ്ണമറ്റ അവസരങ്ങളും മെഹ്റൂഫിനെ തേടിയെത്തി.കേരളത്തിലെ പ്രശസ്തമായ ഫൂട്ബോൾ അക്കാദമിയായ മുത്തൂറ്റ് പാപ്പച്ചൻ ഫുട്ബോൾ അക്കാദമി മെഹ്റൂഫിന് സൗജന്യമായി പരിശീലനം നൽകാൻ സന്നനദ്ധത അറിയിച്ചു.ഇൻസ്റ്റാഗ്രാമിൽ പതിനാറായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഈ കൊച്ചു മിടുക്കൻ നിലവിൽ പ്രസ്തുത അക്കാദമിയിൽ പ്രഗത്ഭരായ കോച്ചുമാരുടെ മേൽ നോട്ടത്തിൽ പരിശീലനം നേടുകയാണ്.

[https://youtu.be/NSwo5GB6QQ4 വൈറൽ വീഡിയോ കാണാം]

മൂന്ന് വർഷം മുമ്പ് കാസറഗോഡ് ജില്ലയിലെ ഒരു കുഗ്രാമത്തിലെ 12 വയസ്സുള്ള ഒരു പയ്യൻ ഫുട്ബോളിൽ മാന്ത്രിക പ്രകടനം കാഴ്ച വെച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തിയാർജിച്ച വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത ഫുട്ബോൾ താരം,ഗവ.എൽ.പി സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നതിൽ ഈ വിദ്യാലയം ഏറെ അഭിമാനിക്കുന്നു."ഇവനെ ഇപ്പോൾ തന്നെ ടീമിലെടുക്കണ"മെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുൻതാരം ഇയാൻ ഹ്യൂം ഈ മിടുക്കന്റെ പ്രകടനം കണ്ടയുടൻ ആവശ്യപ്പെട്ടത്. മൂന്നു കളിക്കരെ മറികടന്ന് ചെളിനിറഞ്ഞ മണ്ണിൽ ഗോൾ നേടാൻ സഹായിക്കുന്ന മഹ്‌റൂഫിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധരുടെ പേജിൽ ഷെയർ ചെയ്തതോടെയാണ് ഈ കൊച്ചുമിടുക്കൻ വൈറലായത്.കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയ മെഹ്‌റൂഫ്, പ്രതിരോധത്തിൽ തന്നെക്കാൾ ഉയരമുള്ള മൂന്ന് താരങ്ങളെ അനായാസം മറികടന്ന് പന്തുമായി മുന്നേറി. എതിരാളികളുടെ ഗോൾ പോസ്റ്റിന് മൂലയിൽനിന്നു സഹകളിക്കാരന് ഗോൾ നേടാൻ പാസും നൽകി.കാണികളിലൊരാൾ കളി മൊബൈൽ ഫോണിൽ ശൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് മെഹ്റൂഫ് അന്താരാഷ്ട തലത്തിൽ പ്രശസ്തനായത്.ഇയാൻ ഹ്യൂമടക്കം നിരവധി താരങ്ങൾ മെഹ്റൂഫിന് അഭിനന്ദനം അറിയിച്ച് മുന്നോട് വന്നു.നിരവധി പുരസ്കാരങ്ങളും എണ്ണമറ്റ അവസരങ്ങളും മെഹ്റൂഫിനെ തേടിയെത്തി.കേരളത്തിലെ പ്രശസ്തമായ ഫൂട്ബോൾ അക്കാദമിയായ മുത്തൂറ്റ് പാപ്പച്ചൻ ഫുട്ബോൾ അക്കാദമി മെഹ്റൂഫിന് സൗജന്യമായി പരിശീലനം നൽകാൻ സന്നനദ്ധത അറിയിച്ചു.നിലവിൽ പ്രസ്തുത അക്കാദമിയിൽ പ്രഗത്ഭരായ കോച്ചുമാരുടെ മേൽ നോട്ടത്തിൽ പരിശീലനം നേടുകയാണ് മെഹ്റൂഫ്.
<font size="6"></font><center><font size="6">അംഗീകാരങ്ങൾ</font></center><center><gallery widths="250" heights="200">
പ്രമാണം:11338 OLD STUDENT 03.png
പ്രമാണം:11338 OLD STUDENT 01.png
പ്രമാണം:11338 OLD STUDENT 02.png
പ്രമാണം:11338 OLD STUDENT 04.png
പ്രമാണം:11338 OLD STUDENT 05.png
പ്രമാണം:11338 OLD STUDENT 07.png
പ്രമാണം:11338 OLD STUDENT 08.png
പ്രമാണം:11338 OLD-STUDENT 06.png
</gallery></center>'''<u>മെഹ്റൂഫ് വാർത്തകളിൽ</u>'''

'''<u>മെഹ്റൂഫ് വാർത്തകളിൽ</u>'''
[https://www.google.com/amp/s/www.manoramaonline.com/sports/football/2019/07/24/iain-hume-want-to-sign-up-kid-from-kerala-to-team.amp.html Malayala_Manorama]

Malayala Manorama
[https://archives.mathrubhumi.com/mobile/sports/football/maharuf-football-prodigy-from-kasaragod-lionel-messi-1.3982257 Mathrubhumi]

https://www.google.com/amp/s/www.manoramaonline.com/sports/football/2019/07/24/iain-hume-want-to-sign-up-kid-from-kerala-to-team.amp.html
[https://www.marunadanmalayalee.com/sports/football/maharuf-football-prodigy-from-kasaragod-153846 Marunadan_Malayali]

Mathrubhumi
[https://www.newindianexpress.com/good-news/2019/jul/25/keralas-little-messi-12-year-old-wins-insta-stardom-with-dribbling-skills-2008924.amp Indian_Express]

https://archives.mathrubhumi.com/mobile/sports/football/maharuf-football-prodigy-from-kasaragod-lionel-messi-1.3982257

Marunadan Malayali
<u>'''<big>ഡോ.അബ്ദുൽ ലത്തീഫ്</big>''' <big>(ന്യൂറോളജിക്കൽ ഫിസിയോ തെറാപ്പിസ്റ്റ്; സ്പെഷലൈസ്ഡ് റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, അബുദാബി)</big></u>
[[പ്രമാണം:11338 Dr Latheef Parappa.jpg|ഇടത്ത്‌|ലഘുചിത്രം|236x236ബിന്ദു]]
ഗവ.എൽ.പി.എസ് പരപ്പയിലെ പ്രശസ്തനായ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ് ഡോ.അബ്ദുൽ ലത്തീഫ്.നിലവിൽ അബൂദാബിയിലെ പ്രസിദ്ധമായ സ്പെഷലൈസ്ഡ് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ ന്യൂറോളജിക്കൽ ഫിസിയോതെറാപ്പിസ്റ്റായി അദ്ധേഹം സേവനമനുഷ്ടിക്കുന്നു.

https://www.marunadanmalayalee.com/sports/football/maharuf-football-prodigy-from-kasaragod-153846
'''വിദ്യാഭ്യാസ യോഗ്യതകൾ:'''

Indian Express
<big>1. BPT(Bachelor of physiotherapy ) Rajiv Gandhi university of health science.</big>

https://www.newindianexpress.com/good-news/2019/jul/25/keralas-little-messi-12-year-old-wins-insta-stardom-with-dribbling-skills-2008924.amp
<big>2. MPT(Master of physiotherapy in Neurological rehabilitation-Neurosicence ) Yenepoya university</big>

== മുൻസാരഥികൾ ==
<big>3. MBA(Master of business administration in health care & hospital manage ment.) Bharathiya university -(pursuing)</big>
== ഉപതാളുകൾ ==
[[ജി എൽ പി എസ് പരപ്പ/ചിത്രശാല|'''<big>ചിത്രശാല</big>''']]
 
[[ജി എൽ പി എസ് പരപ്പ/|'''<big>അക്ഷരവൃക്ഷം</big>''']]
 
== മുൻസാരഥികൾ (ലഭ്യമായ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്) ==
{| class="wikitable"
{| class="wikitable"
|+
|+
വരി 126: വരി 160:
|-
|-
|1
|1
|Lalithakumari
|Muthurajan
|
|1990-1993
|-
|-
|2
|2
|Chandrika
|CC Kurian
|
|1993-1994
|-
|-
|3
|3
|Ramakrishnan
|Chandrika
|
|1994-1995
|-
|-
|4
|4
|Kunjabdulla
|1995-1996
|-
|5
|P O Joseph
|1996-1997
|-
|6
|P N Ponnamma
|1996-1997
|-
|7
|K.Narayanan
|1997-1998
|-
|8
|P.Karunakaran Nair
|1997-1998
|-
|9
|V M Balakrishnan
|1998-1999
|-
|10
|C V Balabaskar
|2000-2001
|-
|11
|M A Varghees
|2001-2002
|-
|12
|V Narayanan
|2002-2003
|-
|13
|Lillykkutty
|2006-2008
|-
|14
|Lalitha Kumari
|2009-2010
|-
|15
|Ayyappan
|Ayyappan
|
|2010-2011
|-
|-
|5
|16
|Rama Krishnan
|2011-2012
|-
|17
|Chandravathi
|2012-2013
|-
|18
|Ayyappan
|2014-2015
|-
|19
|Muhammed Kunji
|2016-2017
|-
|20
|Selmabeevi
|Selmabeevi
|
|2017-2018
|-
|-
|6
|21
|Sabu Thomas
|Sabu Thomas
|
|2018-2019
|-
|-
|7
|22
|KK Pisharody
|KK Pisharody
|
|2019-2020
|-
|23
|Krishnan Athikkil
|2021-2023
|}
|}
== മുൻസാരഥികൾ ==
Lalithakumari ;chandrika;Ramakrishnan;Ayyappan;Selmabeevi,

==വഴികാട്ടി==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
കാസറഗോഡ് നിന്ന് ചെർക്കള- ജാൽസൂർ സംസ്ഥാന പാത വഴി (38 കി.മീ)<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.5748365,75.2674604|zoom18}}
{{Slippymap|lat=12.5748365|lon=75.2674604|zoom=16|width=800|height=400|marker=yes}}

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പരപ്പ
വിലാസം
പരപ്പ, ദേലമ്പാടി

പരപ്പ പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം1990
വിവരങ്ങൾ
ഫോൺ04994 270065
ഇമെയിൽglpsparappat@gmail.com
കോഡുകൾ
സ്കൂൾ കോഡ്11338 (സമേതം)
യുഡൈസ് കോഡ്32010200804
വിക്കിഡാറ്റQ64398947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംദേലംപാടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു പി.എം
പി.ടി.എ. പ്രസിഡണ്ട്അശ്രഫ് സി.എച്ച്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാസറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം,പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ള പടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ.കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കുംബാംഗ്ലൂരിലേക്കും പ്രവേശിക്കാം.  മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും വിദ്യാലയത്തിനുണ്ട്.

സാരഥികൾ

അധ്യാപക-അനധ്യാപക വിഭാഗം

ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്.

അദ്ധ്യാപക രക്ഷാകർതൃ സമിതി & സ്കൂൾ മാനേജ്മെന്റ് കമ്മറ്റി

ഒരു വിദ്യാലയത്തിന്റെ നാനോന്മുഖ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട് പോവാനും വിദ്യാലയത്തിന്റെ വികസനത്തിനും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പരിശ്രമം അത്യാവശ്യമാണ്.അവിടെയാണ് അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും പ്രാധാന്യം. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി,എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.

ഉച്ച ഭക്ഷണ കമ്മറ്റി

കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ഉച്ചഭക്ഷണ കമ്മറ്റി നിലവിലുണ്ട്.ഓരോ ദിവസവും വ്യത്യസ്തവും നിലവാരമുള്ളതുമായ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ കമ്മറ്റി സദാ ജാഗരൂകരാണ്.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ പലരും ഇന്ന് സമൂഹിക,രാഷ്ട്രീയ,കായിക ,സാംസ്കാരിക,സേവന രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.ഈ വിദ്യാലയം എന്നും അവരെയോർത്ത് അഭിമാനിക്കുന്നു.

സൂപ്പർ താരമായി മെഹ്റൂഫ്

മൂന്ന് വർഷം മുമ്പ് കാസറഗോഡ് ജില്ലയിലെ ഒരു കുഗ്രാമത്തിലെ 12 വയസ്സുള്ള ഒരു പയ്യൻ ഫുട്ബോളിൽ മാന്ത്രിക പ്രകടനം കാഴ്ച വെച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തിയാർജിച്ച വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത ഫുട്ബോൾ താരം,ഗവ.എൽ.പി സ്കൂൾ പരപ്പയിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നതിൽ ഈ വിദ്യാലയം ഏറെ അഭിമാനിക്കുന്നു."ഇവനെ ഇപ്പോൾ തന്നെ ടീമിലെടുക്കണ"മെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുൻതാരം ഇയാൻ ഹ്യൂം ഈ മിടുക്കന്റെ പ്രകടനം കണ്ടയുടൻ ആവശ്യപ്പെട്ടത്. മൂന്നു കളിക്കാരെ മറികടന്ന് ചെളിനിറഞ്ഞ മണ്ണിൽ ഗോൾ നേടാൻ സഹായിക്കുന്ന മഹ്‌റൂഫിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധരുടെ പേജിൽ ഷെയർ ചെയ്തതോടെയാണ് ഈ കൊച്ചുമിടുക്കൻ വൈറലായത്.കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയ മെഹ്‌റൂഫ്, പ്രതിരോധത്തിൽ തന്നെക്കാൾ ഉയരമുള്ള മൂന്ന് താരങ്ങളെ അനായാസം മറികടന്ന് പന്തുമായി മുന്നേറി. എതിരാളികളുടെ ഗോൾ പോസ്റ്റിന് മൂലയിൽനിന്നു സഹകളിക്കാരന് ഗോൾ നേടാൻ പാസും നൽകി.കാണികളിലൊരാൾ കളി മൊബൈൽ ഫോണിൽ ശൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് മെഹ്റൂഫ് അന്താരാഷ്ട തലത്തിൽ പ്രശസ്തനായത്.ഇയാൻ ഹ്യൂമടക്കം നിരവധി താരങ്ങൾ മെഹ്റൂഫിന് അഭിനന്ദനം അറിയിച്ച് മുന്നോട് വന്നു.നിരവധി പുരസ്കാരങ്ങളും എണ്ണമറ്റ അവസരങ്ങളും മെഹ്റൂഫിനെ തേടിയെത്തി.കേരളത്തിലെ പ്രശസ്തമായ ഫൂട്ബോൾ അക്കാദമിയായ മുത്തൂറ്റ് പാപ്പച്ചൻ ഫുട്ബോൾ അക്കാദമി മെഹ്റൂഫിന് സൗജന്യമായി പരിശീലനം നൽകാൻ സന്നനദ്ധത അറിയിച്ചു.ഇൻസ്റ്റാഗ്രാമിൽ പതിനാറായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഈ കൊച്ചു മിടുക്കൻ നിലവിൽ പ്രസ്തുത അക്കാദമിയിൽ പ്രഗത്ഭരായ കോച്ചുമാരുടെ മേൽ നോട്ടത്തിൽ പരിശീലനം നേടുകയാണ്.

വൈറൽ വീഡിയോ കാണാം

അംഗീകാരങ്ങൾ

മെഹ്റൂഫ് വാർത്തകളിൽ

Malayala_Manorama

Mathrubhumi

Marunadan_Malayali

Indian_Express

ഡോ.അബ്ദുൽ ലത്തീഫ് (ന്യൂറോളജിക്കൽ ഫിസിയോ തെറാപ്പിസ്റ്റ്; സ്പെഷലൈസ്ഡ് റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, അബുദാബി)

ഗവ.എൽ.പി.എസ് പരപ്പയിലെ പ്രശസ്തനായ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ് ഡോ.അബ്ദുൽ ലത്തീഫ്.നിലവിൽ അബൂദാബിയിലെ പ്രസിദ്ധമായ സ്പെഷലൈസ്ഡ് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ ന്യൂറോളജിക്കൽ ഫിസിയോതെറാപ്പിസ്റ്റായി അദ്ധേഹം സേവനമനുഷ്ടിക്കുന്നു.

വിദ്യാഭ്യാസ യോഗ്യതകൾ:

1. BPT(Bachelor of physiotherapy ) Rajiv Gandhi university of health science.

2. MPT(Master of physiotherapy in Neurological rehabilitation-Neurosicence ) Yenepoya university

3. MBA(Master of business administration in health care & hospital manage ment.) Bharathiya university -(pursuing)

ഉപതാളുകൾ

ചിത്രശാല

അക്ഷരവൃക്ഷം

മുൻസാരഥികൾ (ലഭ്യമായ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്)

sl no Name Academiv year
1 Muthurajan 1990-1993
2 CC Kurian 1993-1994
3 Chandrika 1994-1995
4 Kunjabdulla 1995-1996
5 P O Joseph 1996-1997
6 P N Ponnamma 1996-1997
7 K.Narayanan 1997-1998
8 P.Karunakaran Nair 1997-1998
9 V M Balakrishnan 1998-1999
10 C V Balabaskar 2000-2001
11 M A Varghees 2001-2002
12 V Narayanan 2002-2003
13 Lillykkutty 2006-2008
14 Lalitha Kumari 2009-2010
15 Ayyappan 2010-2011
16 Rama Krishnan 2011-2012
17 Chandravathi 2012-2013
18 Ayyappan 2014-2015
19 Muhammed Kunji 2016-2017
20 Selmabeevi 2017-2018
21 Sabu Thomas 2018-2019
22 KK Pisharody 2019-2020
23 Krishnan Athikkil 2021-2023

വഴികാട്ടി

കാസറഗോഡ് നിന്ന് ചെർക്കള- ജാൽസൂർ സംസ്ഥാന പാത വഴി (38 കി.മീ)

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പരപ്പ&oldid=2536183" എന്ന താളിൽനിന്ന് ശേഖരിച്ചത്