"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Veliyanad LPGS}}
{{prettyurl|Veliyanad LPGS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നടുഭാഗം
|സ്ഥലപ്പേര്=വെളിയനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479527
|വിക്കിഡാറ്റ ക്യു ഐഡി=Q87479704
|യുഡൈസ് കോഡ്=32110800701
|യുഡൈസ് കോഡ്=32111100603
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=ജനുവരി
|സ്ഥാപിതവർഷം=1891
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=നടുഭാഗം
|സ്കൂൾ വിലാസം=വെളിയനാട്
|പോസ്റ്റോഫീസ്=ചമ്പക്കുളം
|പോസ്റ്റോഫീസ്=വെളിയനാട്
|പിൻ കോഡ്=688505
|പിൻ കോഡ്=689590
|സ്കൂൾ ഫോൺ=0477 2737383
|സ്കൂൾ ഫോൺ=0477 2754522
|സ്കൂൾ ഇമെയിൽ=glpsnadubhagom@gmail.com
|സ്കൂൾ ഇമെയിൽ=veliyanadlpgs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കൊമ്പ്
|ഉപജില്ല=വെളിയനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=13
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=35
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി പി പി
|പ്രധാന അദ്ധ്യാപിക=ശ്രീനിവാസഷേണായി    റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജെറിമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിത മുകേഷ്
|സ്കൂൾ ചിത്രം=46406-01.jpg‎
|സ്കൂൾ ചിത്രം=‎46406_school1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
= '''<u>ഗവ. എൽ.പി സ്‌കൂൾ വെളിയനാട്</u>'''  =
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട്  ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ  നിറവിൽ  നിൽക്കുന്ന  ഈ  സ്കൂൾ  ആദ്യം  പെൺപള്ളിക്കൂടമായും  പിന്നീട്  മിക്സഡ്  സ്കൂൾ ആയും  അറിയപ്പെട്ടു .'''<blockquote>
== '''ചരിത്രം''' ==
</blockquote>                    '''കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.'''
'''ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.'''
== '''ഭൗതികസൗകര്യങ്ങൾ''' ==
'''0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''
'''3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.'''
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു.  ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.'''
'''1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു'''
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്'''
'''വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്'''
വെള്ളക്കെട്ട് ഒഴിവാക്കാനായി 2023 ൽ സ്കൂ'''ൾ ഗ്രൌണ്ട്'''  മണ്ണിട്ട്ഉയ'''ർത്തി.'''
== '''അംഗീകാരങ്ങൾ''' ==
'''2018 - 19 അധ്യയനവർഷത്തെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്'''
'''''[https://www.mathrubhumi.com/seed/awards-2019-20/harithamukulam/harithamukulam-1.4567108 2019 -20 ലെ മാതൃഭൂമി SEED ഹരിതമുകുളം അവാർഡ്]'''''
'''2020 LSS പരീക്ഷയിൽ വെളിയനാട് ഉപജില്ലയിലെ മികച്ച വിജയം - 8 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്'''
'''2021 ഡിസംബർ മാസത്തിൽ നടന്ന RAA Quiz മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി. നവമി നവീന് BRC തലത്തിൽ രണ്ടാം സ്ഥാനം'''
2023 ലെഗണിതമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനം
അക്ഷരമുറ്റം ഉപജില്ലയിൽ  ക്ലാസ്സ് 3 ലെ അയാ'''ൻ''' നാഥ്  രണ്ടാം സ്ഥാനം നേടി ജില്ലയിൽ അർഹത നേടി






<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ  ജില്ലയിൽ  കുട്ടനാട്  താലൂക്കിൽ  വെളിയനാട്  സബ്ജില്ലയിൽ  വെളിയനാട്  സ്ഥിതി  ചെയ്യുന്ന  വളരെ  പ്രസിദ്ധമായ  ഒരു  പൊതുവിദ്യാലയമാണ്  വെളിയനാട്  എൽ .പി  സ്കൂൾ . ശതാബ്ദിയുടെ  നിറവിൽ  നിൽക്കുന്ന  ഈ  സ്കൂൾ  ആദ്യം  പെൺപള്ളിക്കൂടമായും  പിന്നീട്  മിക്സഡ്  സ്കൂൾ ആയും  അറിയപ്പെട്ടു . 
== ചരിത്രം ==
കാർഷിക മേഖലയായ  വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912  ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ്  മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50  സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .


   
   
വരി 77: വരി 106:


*  [[{{PAGENAME}}ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.|ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.]]'''
*  [[{{PAGENAME}}ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.|ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
<references />
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എൻ .സി . സി
. S. P. C
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]




  == പ്രവേശനോത്സവം 2017-2018 ==.
   
...ജൂൺ.1 2017 നു ഗവ.എൽ പി എസ്  വെളിയനാട് സ്കൂളിൽ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക്  എത്തിച്ചേർന്ന പുത്തൻ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രെദ്ധേയമായിരുന്നു. ഈ വർഷം കുട്ടികളുടെ എണ്ണം 100  കവിഞ്ഞു.  പ്രവേശനോത്സവത്തിനു  എത്തിയ  പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം  ചെയ്തു‎
| സ്കൂൾ ചിത്രം= 46406-01.jpg‎ ‎|
}}


==ദിനാചരണങ്ങൾ 2017 -2018==  
== [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
==<u>'''മുൻസാരഥികൾ'''</u>==
'''ഫാ. ഏലിയാസ്'''
 
'''ശ്രീമതി. മായ'''
 
'''ശ്രീമതി. രമ'''


'''ശ്രീമതി. ത്രേസ്യാമ്മ'''


'''ശ്രീമതി.ഷാഹിദാ ബീവി'''


'''ശ്രീ. ജോൺ ബോസ്കോ'''


== പരിസ്ഥിതി ദിനാചരണം ==
'''ശ്രീമതി.വിനീത വി'''
  ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും  രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ  ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ  സ്‌കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി.


== വായനപക്ഷാചരണം ==
സന്ധ്യാദേവി  സി


    വെളിയനാട് എൽ പി സ്‌കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ  യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും  ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും  " അമ്മവായന " ആരംഭവും  ജൂൺ 19 നു തന്നെ നടന്നു. തുടർന്ന്  രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി  വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം  വിജയികളായവർക്ക്  അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു
Sreenivasashenoy T
== യോഗദിനാചരണം ==
അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21  വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും  യോഗപരിശീലനവും അന്നേ ദിവസം നടത്തി
== വെളിയനാട് ജി.എൽ.പി. സ്‌കൂൾ ഹൈടെക്  പദവിയിലേക്കു==
       
            കൈറ് (ഐടി @ സ്‌കൂൾ ) പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയിൽ പൈലറ് സ്‌കൂളായി വെളിയനാട് ജി എൽ പി സ്‌കൂളിനെ തിരഞ്ഞെടുത്തതായി വിദ്യാലയവികസനസമിതിയും,എസ് എം സിയും, ചേർന്ന് രക്ഷകർത്താക്കളെയും എല്ലാവരെയും അറിയിച്ചു. 2017 ഓഗസ്റ്റ്  17നു  നാലു ലാപ്‌ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും ലഭിച്ചു. ഓരോ ക്‌ളാസുകളിലും ലാപ്‌ടോപ്പുകൾ നൽകി ഐസിടി  സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനങ്ങളും പവർപോയിന്റ് പ്രസന്റേഷനും നടത്തുന്നു. ഇടവേള സമയങ്ങളിൽ കളിപ്പെട്ടിയിലെ  പ്രവർത്തനങ്ങളും ക്വിസ് മത്സര പരിശീലനവും  എല്ലാ ദിവസവും നടത്തുന്നു


==റിപ്പബ്ളിക് ദിനാഘോഷവും കോർണർ പി. ടി .എ യും==  
==<u>'''പ്രശസ്തർ'''</u>==
   
            2018 ജനുവരി 26 ന് 69-ാം റിപ്പബ്ളിക് ദിനത്തിൽ രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പ്രമോദ് കെ യുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ഷാഹിദാബീവി പതാക ഉയർത്തി. തുടർന്ന് എല്ലാവരും ചേർന്ന് പതാകവന്ദനവും ദേശീയഗാനാലാപനവും നടത്തി.
            തുടർന്ന് 10.00 മണിക്ക് വെളിയനാട് 2834 -ാം നമ്പർ എസ്.എൻ.ഡി.പി.ഹാളിൽ വച്ച് കോർണർ പി ടി എ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എസ്.എം.സി ചെയർമാൻ ശ്രീ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീ.പ്രമോദ്.കെ ഉദ്ഘാടനം നിർവ്വഹിക്കുകയും മെമ്പർ ശ്രീമതി.ഓമന അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.എം .സി.സാബു , ശ്രീ.ബോണി ജേക്കബ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഷാഹിദാ ബീവി എം.കെ യുടെ നന്ദി പ്രകാശനത്തിനു ശേഷം ജി.എൽ.പി.എസിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു.


==വഴികാട്ടി==
== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
{{#multimaps: 9.869333, 76.457032 | width=800px | zoom=16 }}
{| class="wikitable"
|+
!ക്രമം
!പേര്
!പ്രശസ്തി ആർജിച്ച മേഖല
!ചിത്രം
|-
|1
|ടോംസ്
|രേഖാചിത്രം(കാരിക്കേച്ചർ)
|[[പ്രമാണം:46406 FS TOMS.jpeg|ലഘുചിത്രം]]
|-
|2
|മോഹൻ കുമാർ.IPS
|സിവിൽ സർവീസ്
|
|-
|3
|അഡ്വ.കൃഷ്ണപിള്ള
|നിയമരംഗം
|
|-
|4
|ഡോ.രാധാകൃഷ്ണൻ
|
|
|}


<!--visbot  verified-chils->
=='''വഴികാട്ടി'''==
'''ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട്  500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട്  നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.'''
{{Slippymap|lat=9.443152|lon=76.4689731|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1169776...2535963" എന്ന താളിൽനിന്ന് ശേഖരിച്ചത്