"ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl| W L P School Mannar East}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ.ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് /വിദ്യാലയമാണ്.{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്ഥലപ്പേര്=മാന്നാർ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36323 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479126 | ||
| | |യുഡൈസ് കോഡ്=32110300988 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1946 | |||
| | |സ്കൂൾ വിലാസം= മാന്നാർ | ||
|പോസ്റ്റോഫീസ്=മാന്നാർ | |||
| | |പിൻ കോഡ്=689622 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=wlpsmannar@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മാന്നാർ പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| | |താലൂക്ക്=ചെങ്ങന്നൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എൻ. രാധാകൃഷ്ണൻ നായർ | |||
|പി.ടി.എ. പ്രസിഡണ്ട്=അൻസാർ . പി.എ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക. ആർ | |||
|സ്കൂൾ ചിത്രം=36323_cgnr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
മാന്നാർ പഞ്ചായത്ത് കോട്ടക്കൽ കടവ് റോഡിന് പടിഞ്ഞാറുവശത്ത് മാന്നാർ ഈസ്റ്റ് വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.സ്ഥാപിതം 1946 | |||
സ്കൂൾ ഗ്രാമീണ വെൽഫെയർ പദ്ധതി അനുസരിച്ച് സ്ഥാപിച്ചതാണ് ഈ സ്കൂൾ.മലയാളവർഷം 1123 കുരട്ടിക്കാട് പ്രദേശത്തു ഒരു എൽപി സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി മീനത്തേതിൽ തിരുവൻ താഴത്തേതിൽ തേവൻ എന്നിവരുടെ നേതൃത്വത്തിൽ കുരട്ടിക്കാട് കൊട്ടാരത്തിൽ പുഴയുടെ പടിഞ്ഞാറുവശം 26 സെന്റ് വസ്തുവിൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ഒന്നാം ക്ലാസ് ആരംഭിച്ചു | |||
അക്കാലത്ത് കൊട്ടാരത്തിൽ ഗോവിന്ദൻ നായർ ആയിരുന്നു അടൂർ ഡിഇഒ സ്കൂൾ ഇവിടെ സ്ഥാപിക്കുന്നതിന് അദ്ദേഹം പ്രധാന സഹായിയായി വർത്തിച്ചു.വെള്ളം കുളത്തു നിന്നും അധ്യാപകനായ ശങ്കുണ്ണി മാസ്റ്റർ ഇവിടെയെത്തി.72 കുട്ടികളുമായി ആരംഭിച്ച സ്കൂൾ തുടർച്ചയായുള്ള മൂന്നുവർഷംകൊണ്ട് മൂന്നാം ക്ലാസ് വരെ ആയി തീർന്നു | |||
==പാഠ്യേതര | കുരട്ടിക്കാട് മീനത്തിൽ വി.കെ.അഴകൻ അദ്ധ്യാപകനായി ഇവിടെ എത്തുകയും ഗവണ്മെന്റിന്റെയും ഹരിജൻ വെൽഫെയറിന്റെയും സഹായത്തോടെ സ്കൂളിൽ നാലാം ക്ലാസ് ആരംഭിച്ചു | ||
1952 സ്കൂൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു കുരട്ടിക്കാട് വിശ്വകർമ്മ സമുദായത്തിന്റെ ക്ഷേത്രമായ മുത്താരമ്മൻ ദേവി ക്ഷേത്രത്തിനു വടക്കുവശത്തുള്ള വസ്തുവിൽ കെട്ടിടം പണിത് വാടക ഇല്ലാതെ സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള സഹായം വിശ്വകർമ്മ സമുദായം നൽകുകയുണ്ടായി | |||
പിന്നീട് 1980 നോട് കൂടി 76 സെന്റ് വസ്തു സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത് വിലക്കെടുത്തു.1994 ജൂൺ 20ന് പ്രത്യേകമായി ഇരുനില കെട്ടിടം പണിത് സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു | |||
കുടിവെള്ളത്തിന് പ്രത്യേക സൗകര്യവും ലൈബ്രറി സൗകര്യം സ്കൂൾ ഗ്രൗണ്ട് എന്നിവയും ചുറ്റുമതിലും തീർത്തിരിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നടന്നുവരുന്നു | |||
പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകർ.രണ്ട് പ്രീ പ്രൈമറി അധ്യാപകർ. | |||
1994 മന്ത്രി പി കെ ബാവ ഇരുനില കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയും എംഎൽഎ ശോഭനാ ജോർജ് മുഖ്യാതിഥിയായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പഠന കാര്യങ്ങൾക്ക് സൗകര്യമുള്ള സ്കൂളാണിത്. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം, കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | |||
{| class="wikitable mw-collapsible mw-collapsed" | |||
# | |+ '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | ||
== | |- | ||
! ക്രമ നമ്പർ !! പേര് !! വർഷം | |||
|- | |||
|1 | |||
|ശ്രീ കെ ദാമോദരൻ | |||
!1987 | |||
|- | |||
|2 | |||
|ശ്രീമതി കെ. കെ. ഭവാനി | |||
| | |||
|- | |||
|3 | |||
|ശ്രീ എം എബ്രഹാം | |||
|1990 | |||
|- | |||
|4 | |||
|ശ്രീ. മാധവൻനായർ | |||
| | |||
|- | |||
|5 | |||
|ശ്രീ പി കെ രാഘവൻ നായർ | |||
|1992 | |||
|- | |||
|6 | |||
|ശ്രീമതി ഫാത്തിമ കുഞ്ഞ് | |||
|1994 | |||
|- | |||
|7 | |||
|ശ്രീമതി ശാന്തമ്മ | |||
|1998 | |||
|- | |||
|8 | |||
|ശ്രീമതി സരോജിനിയമ്മ | |||
|2006 | |||
|- | |||
|9 | |||
|ശ്രീമതി സലില കുമാരി | |||
|2009 | |||
|- | |||
|10 | |||
|ശ്രീമതി ഷൈമ | |||
|2013 | |||
|- | |||
|11 | |||
|ശ്രീമതി ലത | |||
|2014 | |||
|- | |||
|12 | |||
|ശ്രീ രാധാകൃഷ്ണൻ നായർ | |||
|2016 | |||
|} | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ | * 2007 ൽ ശിവപ്രസാദ് LSS ജേതാവായി, 2020 ൽ ശിവന്യ LSS ജേതാവായി. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ആതിര | #ആതിര | ||
#ഡോ.ദിവ്യ | #ഡോ.ദിവ്യ | ||
#പ്രൊഫ. | #പ്രൊഫ.രാജേന്ദ്രൻ | ||
#മഞ്ജു കെആർ- പ്രൊഫസർ. 5 സ്മിതാ- എൻജിനീയർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |||
---- | |||
{{Slippymap|lat= 9.321149|lon=76.5335183 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ.ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് /വിദ്യാലയമാണ്.
ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ് | |
---|---|
വിലാസം | |
മാന്നാർ മാന്നാർ , മാന്നാർ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | wlpsmannar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36323 (സമേതം) |
യുഡൈസ് കോഡ് | 32110300988 |
വിക്കിഡാറ്റ | Q87479126 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാന്നാർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ. രാധാകൃഷ്ണൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | അൻസാർ . പി.എ. |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക. ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാന്നാർ പഞ്ചായത്ത് കോട്ടക്കൽ കടവ് റോഡിന് പടിഞ്ഞാറുവശത്ത് മാന്നാർ ഈസ്റ്റ് വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.സ്ഥാപിതം 1946
സ്കൂൾ ഗ്രാമീണ വെൽഫെയർ പദ്ധതി അനുസരിച്ച് സ്ഥാപിച്ചതാണ് ഈ സ്കൂൾ.മലയാളവർഷം 1123 കുരട്ടിക്കാട് പ്രദേശത്തു ഒരു എൽപി സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി മീനത്തേതിൽ തിരുവൻ താഴത്തേതിൽ തേവൻ എന്നിവരുടെ നേതൃത്വത്തിൽ കുരട്ടിക്കാട് കൊട്ടാരത്തിൽ പുഴയുടെ പടിഞ്ഞാറുവശം 26 സെന്റ് വസ്തുവിൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ഒന്നാം ക്ലാസ് ആരംഭിച്ചു
അക്കാലത്ത് കൊട്ടാരത്തിൽ ഗോവിന്ദൻ നായർ ആയിരുന്നു അടൂർ ഡിഇഒ സ്കൂൾ ഇവിടെ സ്ഥാപിക്കുന്നതിന് അദ്ദേഹം പ്രധാന സഹായിയായി വർത്തിച്ചു.വെള്ളം കുളത്തു നിന്നും അധ്യാപകനായ ശങ്കുണ്ണി മാസ്റ്റർ ഇവിടെയെത്തി.72 കുട്ടികളുമായി ആരംഭിച്ച സ്കൂൾ തുടർച്ചയായുള്ള മൂന്നുവർഷംകൊണ്ട് മൂന്നാം ക്ലാസ് വരെ ആയി തീർന്നു
കുരട്ടിക്കാട് മീനത്തിൽ വി.കെ.അഴകൻ അദ്ധ്യാപകനായി ഇവിടെ എത്തുകയും ഗവണ്മെന്റിന്റെയും ഹരിജൻ വെൽഫെയറിന്റെയും സഹായത്തോടെ സ്കൂളിൽ നാലാം ക്ലാസ് ആരംഭിച്ചു
1952 സ്കൂൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു കുരട്ടിക്കാട് വിശ്വകർമ്മ സമുദായത്തിന്റെ ക്ഷേത്രമായ മുത്താരമ്മൻ ദേവി ക്ഷേത്രത്തിനു വടക്കുവശത്തുള്ള വസ്തുവിൽ കെട്ടിടം പണിത് വാടക ഇല്ലാതെ സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള സഹായം വിശ്വകർമ്മ സമുദായം നൽകുകയുണ്ടായി
പിന്നീട് 1980 നോട് കൂടി 76 സെന്റ് വസ്തു സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത് വിലക്കെടുത്തു.1994 ജൂൺ 20ന് പ്രത്യേകമായി ഇരുനില കെട്ടിടം പണിത് സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു
കുടിവെള്ളത്തിന് പ്രത്യേക സൗകര്യവും ലൈബ്രറി സൗകര്യം സ്കൂൾ ഗ്രൗണ്ട് എന്നിവയും ചുറ്റുമതിലും തീർത്തിരിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നടന്നുവരുന്നു
പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകർ.രണ്ട് പ്രീ പ്രൈമറി അധ്യാപകർ.
1994 മന്ത്രി പി കെ ബാവ ഇരുനില കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയും എംഎൽഎ ശോഭനാ ജോർജ് മുഖ്യാതിഥിയായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പഠന കാര്യങ്ങൾക്ക് സൗകര്യമുള്ള സ്കൂളാണിത്. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം, കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ കെ ദാമോദരൻ | 1987 |
2 | ശ്രീമതി കെ. കെ. ഭവാനി | |
3 | ശ്രീ എം എബ്രഹാം | 1990 |
4 | ശ്രീ. മാധവൻനായർ | |
5 | ശ്രീ പി കെ രാഘവൻ നായർ | 1992 |
6 | ശ്രീമതി ഫാത്തിമ കുഞ്ഞ് | 1994 |
7 | ശ്രീമതി ശാന്തമ്മ | 1998 |
8 | ശ്രീമതി സരോജിനിയമ്മ | 2006 |
9 | ശ്രീമതി സലില കുമാരി | 2009 |
10 | ശ്രീമതി ഷൈമ | 2013 |
11 | ശ്രീമതി ലത | 2014 |
12 | ശ്രീ രാധാകൃഷ്ണൻ നായർ | 2016 |
നേട്ടങ്ങൾ
- 2007 ൽ ശിവപ്രസാദ് LSS ജേതാവായി, 2020 ൽ ശിവന്യ LSS ജേതാവായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആതിര
- ഡോ.ദിവ്യ
- പ്രൊഫ.രാജേന്ദ്രൻ
- മഞ്ജു കെആർ- പ്രൊഫസർ. 5 സ്മിതാ- എൻജിനീയർ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36323
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ