"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| C.M.S.L.P.School Kollakadavu}}
| സ്ഥലപ്പേര്= കൊല്ലകടവ്
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=കൊല്ലക്കടവ്
| സ്കൂൾ കോഡ്= 36331
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=1864
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= കൊല്ലകടവ്.പി.ഒ, <br/>ചെങ്ങന്നൂർ
|സ്കൂൾ കോഡ്=36331
| പിൻ കോഡ്=690509
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= thankamanichirayil@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110300704
| ഉപ ജില്ല=ചെങ്ങന്നൂർ
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1864
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= കൊല്ലക്കടവ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊല്ലക്കടവ്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690509
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kollakadavucms@gmail.com
| ആൺകുട്ടികളുടെ എണ്ണം=49 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=46
|ഉപജില്ല=ചെങ്ങന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം=95 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=3   
|വാർഡ്=11
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.തങ്കമണി.ടി.എം         
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=ശീ.നൈന്ൻ.ടി.മാമ്മൻ         
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| സ്കൂൾ ചിത്രം= 36331_cgnr.jpg ‎|
|താലൂക്ക്=ചെങ്ങന്നൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
................................
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനുമോൾ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിയാസ്
|എം.പി.ടി.. പ്രസിഡണ്ട്=മിനി ഡാനിയേൽ
|സ്കൂൾ ചിത്രം=36331_cgnr.jpg
|size=350px
|caption=
|ലോഗോ=36331HM.jpeg
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.
ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
== ഭൗതിക സാഹചര്യങ്ങൾ ==
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.
ക്ലാസ്സ്‌മുറികൾ   -10
ഓഫീസ്          -1
കമ്പ്യൂട്ടർ റൂം      -1
ടോയ്ലറ്റ്
   ആൺകുട്ടികൾ      -1
    പെൺ കുട്ടികൾ    -1
യൂറിനൽസ്        -10


== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>റാമ്പ് & റെയിൽ ഉണ്ട്
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
 
<nowiki>*</nowiki>ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്.
 
<nowiki>*</nowiki>കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഉണ്ട്.
 
<nowiki>*</nowiki>കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.
 
<nowiki>*</nowiki> ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്
*വായനശാല
*വായനശാല
*
*കുട്ടികളുടെ പാർക്ക്
*
*ഐടി ലാബ്
*
*


വരി 40: വരി 102:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|അറബിക് ക്ലബ്ബ്‌]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഗണിത കോർണറുകൾ
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
 
==അംഗീകാരങ്ങൾ==
'''2019- 2020 ലെ സി. എസ്. ഐ മധ്യകേരള ഇടവകയുടെ  ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.


== മുൻ സാരഥികൾ ==
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
{| class="wikitable"
|-
|-
വരി 56: വരി 120:
| ഹെഫ്സി.എം.മാമ്മൻ || 2012-
| ഹെഫ്സി.എം.മാമ്മൻ || 2012-
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| തങ്കമണി ടി. എം || 2014- 2019
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള
 
     2020 ൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെങ്ങന്നൂർ സബ് ജില്ലയിൽ സെക്കന്റ്‌ ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
 
<nowiki>*</nowiki>കായിക മേളയിൽ ചെറിയ    സമ്മാനങ്ങൾ ലഭിച്ചു
 
  *ബാല കലോത്സവം - അറബിക് കലോത്സവം
 
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനർഹരായി. അറബിക് കലോത്സവത്തിന് ചെങ്ങന്നൂർ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
 
<nowiki>*</nowiki> തുടർച്ചയായി രണ്ടു വർഷം ചെറിയനാട് പഞ്ചായത്തിന്റെ കീഴിൽ കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിന് മികച്ച വിദ്യാലയം അവാർഡ് ലഭിക്കുകയുണ്ടായി.
 
<nowiki>*</nowiki> 2021 ൽ അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു നടന്ന അറബിക് ക്വിസ് മത്സരത്തിന് സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിലേ അമാന വി റിയാസിന് ലഭിച്ചു.
 
<nowiki>*</nowiki> ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 80: വരി 153:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ :
| style="background: #ccf; text-align: center; font-size:99%;" |
ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം.
|-
കൊല്ലക്കടവ് പാലത്തിനു സമീപം വലതു വശം സ്കൂൾ കാണാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
മാവേലിക്കരയിൽ നിന്നും സ്കൂളിൽ എത്താൻ :
ചെങ്ങന്നൂർ റൂട്ടിൽ
കൊല്ലക്കടവ് പാലം കഴിഞ്ഞു ഇടതു വശത്തു സ്കൂൾ കാണാം.
---
{{Slippymap|lat=9.2534547|lon=76.5857182 |zoom=18|width=full|height=400|marker=yes}}


* മാവേലിക്കര-ചെങ്ങന്നൂർ പാത
<!--visbot verified-chils->-->
*
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.

സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്
വിലാസം
കൊല്ലക്കടവ്

കൊല്ലക്കടവ്
,
കൊല്ലക്കടവ് പി.ഒ.
,
690509
,
ആലപ്പുഴ ജില്ല
സ്ഥാപിതം1864
വിവരങ്ങൾ
ഇമെയിൽkollakadavucms@gmail.com
കോഡുകൾ
സ്കൂൾ കോഡ്36331 (സമേതം)
യുഡൈസ് കോഡ്32110300704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനുമോൾ. കെ
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഡാനിയേൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി. കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.

ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.

ഭൗതിക സാഹചര്യങ്ങൾ

വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.

ക്ലാസ്സ്‌മുറികൾ   -10

ഓഫീസ്         -1

കമ്പ്യൂട്ടർ റൂം     -1

ടോയ്ലറ്റ്

   ആൺകുട്ടികൾ      -1

    പെൺ കുട്ടികൾ    -1

യൂറിനൽസ്        -10

*റാമ്പ് & റെയിൽ ഉണ്ട്

*ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്.

*കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഉണ്ട്.

*കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.

* ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്

  • വായനശാല
  • കുട്ടികളുടെ പാർക്ക്
  • ഐടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

2019- 2020 ലെ സി. എസ്. ഐ മധ്യകേരള ഇടവകയുടെ  ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
പ്രദീപ്.കെ.പി 2012-2014
ഹെഫ്സി.എം.മാമ്മൻ 2012-
തങ്കമണി ടി. എം 2014- 2019

നേട്ടങ്ങൾ

*ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള

     2020 ൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെങ്ങന്നൂർ സബ് ജില്ലയിൽ സെക്കന്റ്‌ ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു.

*കായിക മേളയിൽ ചെറിയ    സമ്മാനങ്ങൾ ലഭിച്ചു

  *ബാല കലോത്സവം - അറബിക് കലോത്സവം

കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനർഹരായി. അറബിക് കലോത്സവത്തിന് ചെങ്ങന്നൂർ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

* തുടർച്ചയായി രണ്ടു വർഷം ചെറിയനാട് പഞ്ചായത്തിന്റെ കീഴിൽ കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിന് മികച്ച വിദ്യാലയം അവാർഡ് ലഭിക്കുകയുണ്ടായി.

* 2021 ൽ അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു നടന്ന അറബിക് ക്വിസ് മത്സരത്തിന് സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിലേ അമാന വി റിയാസിന് ലഭിച്ചു.

* ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
ജോൺസൺ കൊല്ലകടവ് ശില്പി
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

വഴികാട്ടി

ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ : ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം. കൊല്ലക്കടവ് പാലത്തിനു സമീപം വലതു വശം സ്കൂൾ കാണാം.

മാവേലിക്കരയിൽ നിന്നും സ്കൂളിൽ എത്താൻ : ചെങ്ങന്നൂർ റൂട്ടിൽ കൊല്ലക്കടവ് പാലം കഴിഞ്ഞു ഇടതു വശത്തു സ്കൂൾ കാണാം. ---

Map