"മുട്ടുങ്ങൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|muttungal south up school}}
{{prettyurl|muttungal south up school}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =ചോറോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=  
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്= 16253
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1868
|സ്കൂൾ കോഡ്=16253
| സ്കൂള്‍ വിലാസം=മുട്ടുങ്ങല്‍ വെസ്റ്റ്-പി.ഒ, <br/>-വടകര വഴി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 306
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9847977572
|വിക്കിഡാറ്റ ക്യു ഐഡി=Q64551761
| സ്കൂള്‍ ഇമെയില്‍=16253hmchombala@gmail.com
|യുഡൈസ് കോഡ്=32041300305
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1868
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മുട്ടുങ്ങൽ  സൗത്ത്  യു .പി സ്കൂൾ , മുട്ടുങ്ങൽ  വെസ്റ്റ്  ചോറോട്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ചോറോട്
| പഠന വിഭാഗങ്ങള്‍2= യു പി
|പിൻ കോഡ്=673106
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഫോൺ=0496 2514197
| ആൺകുട്ടികളുടെ എണ്ണം= 130
|സ്കൂൾ ഇമെയിൽ=16253hmchombala@gmail.com
| പെൺകുട്ടികളുടെ എണ്ണം= 137
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 267
|ഉപജില്ല=ചോമ്പാല
| അദ്ധ്യാപകരുടെ എണ്ണം= 15
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= എം ഷീല     
|വാർഡ്=19
| പി.ടി.. പ്രസിഡണ്ട്=എന്‍ ടി അബ്ദുള്‍ റഫീഖ്     
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ. ജീജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്  ഇക്ബാൽ  വി.സി
|എം.പി.ടി.. പ്രസിഡണ്ട്=സനിഷ .രഞ്ജിത്ത്
|സ്കൂൾ ചിത്രം=16253-msup..jpg
|size=350px
|caption=മുട്ടുങ്ങൽ  സൗത്ത്  യു .പി സ്കൂൾ
|ലോഗോ=16253-_logo.jpg
|logo_size=50px
}}
}}
................................
'''വടകര താലൂക്കിലെ  ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ  ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ'''
== ചരിത്രം ==‌‌‌‌‌‌
==ചരിത്രം==
''ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ്  മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ   . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു  വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച്  "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.''


== ഭൗതികസൗകര്യങ്ങള്‍ ==
''ശ്രീ കണ്ണൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റെ മകൻ ടി.എച്ച് കൃഷ്ണൻ മാസ്റ്റർ  ഈ വിദ്യാലയത്തിന്റെ മാനേജരായി . 61 വർഷം മാനേജരായി സേവനമനുഷ്ഠിച്ചു . ദീർഘകാലം ഇവിടെ അധ്യാപകനുമായിരുന്നു ശ്രീ കൃഷ്ണൻ മാസ്റ്റർ . ഈ കാലയളവിൽ വിദ്യാലയം യുപിസ്കൂളായി അപ് ഗ്രേഡ് ചെയ്ത് ഇന്നത്തെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നിലവിൽ വന്നു .''


''ശ്രീ കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹധർമ്മിണിയും ,ദീർഘകാലം ഹെഡ്മിസ്ട്രസ്സുമായിരുന്ന ശ്രീമതി. നാരായണി ടീച്ചർ  വിദ്യാലയത്തിന്റെ മാനേജരായി  .  ശ്രീമതി.നാരായണി ടീച്ചർക്കു ശേഷം അവരുടെ മകനും വി.എച്ച് .എസ് .സി അസിസ്റ്റന്റ് ഡയറക്ട്ടറുമായിരുന്ന  ശ്രീ .  ടി.എച്ച് വിജയരാഘവൻ വിദ്യാലയത്തിന്റെ മാനേജരായി തുടരുന്നു. ഹെഡ് മിസ്ട്രസ്റ്റ് കെ ജീജ ടീച്ചറുടെ നേതൃത്വത്തിനു കീഴിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ വിഷയം കൈകാര്യം ചെയ്യുന്ന പതിനഞ്ച് അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 230 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും , പാചക തൊഴിലാളിയുംവിദ്യാലയത്തിൽസേവനമനുഷ്ഠിക്കുന്നുണ്ട് . സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന പി.ടി.എ യും ,  എല്ലാ വിധപിന്തുണയും  നൽകുന്ന നാട്ടുകാരും , സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും  ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന പി.ടി എ ക്കുള്ള  സബ്ജില്ലാതല പുരസ്ക്കാരം രണ്ട് തവണ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട് .''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 42: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# കൂറ്റാരി നാരായണക്കുറുപ്പ് ,
#
# നാരായണി ടീച്ചർ,
#
# ടി പി ജാനു ടീച്ചർ,
== നേട്ടങ്ങള്‍ ==
# ജാനു ടീച്ചർ,
# സരോജിനി ടീച്ചർ,
# നഫീസ ടീച്ചർ,
# പാറു ടീച്ചർ,
# മൂസ മാസ്റ്റർ ,
# ജാനകി ടീച്ചർ,
# കണാരൻ മാസ്റ്റർ,
# നാരായണൻ മാസ്റ്റർ,
# ബാലകൃഷ്ണൻ മാസ്റ്റർ,
# ദാമു മാസ്റ്റർ,
# സുമ ടീച്ചർ,
# കൃഷ്ണ സാരാഭായ്,
# ജയശ്രീ ടീച്ചർ,
# രാജൻ മാസ്റ്റർ.
# ഷീല ടീച്ചർ
# പ്രകാശൻ മാസ്റ്റർ
# വത്സലടീച്ചർ
# സതി ടീച്ചർ
# ലളിത ടീച്ചർ
# വിനോദിനി ടീച്ചർ
# ജമീല ടീച്ചർ
# എം.കെ ധർമ്മസുധ ടീച്ചർ
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
ഡോ: ഉപേന്ദ്രൻ
#
# ഡോ: സനു ഉപേന്ദ്രൻ
#
# പ്രൊഫ: ടി എച്ച് മോഹനൻ
# വിജയരാഘവൻ
# ഡോ: ഇന്ദിര
# പ്രൊഫ: നാസർ
# ഷാജഹാൻ (ഏഷ്യാനെറ്റ് )
# പ്രൊഫ: അസീസ്
# ലക്ച്ചർ :രാജൻ മാസ്റ്റർ
# എഞ്ചിനീയർ രാജീവൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* വടകര ബസ് സ്റ്റാന്റിൽനിന്നും 3.5 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=11.61578|lon=75.57504|zoom=18|width=full|height=400|marker=yes}}
* വടകര ബസ് സ്റ്റാന്റില്‍നിന്നും 3.5 കി.മി അകലം.
|----
* വടകര - ചോറോട് ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള റോഡില്‍ 500 മീറ്റര്‍ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുട്ടുങ്ങൽ സൗത്ത് യു പി എസ്
മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ
വിലാസം
മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ , മുട്ടുങ്ങൽ വെസ്റ്റ് ചോറോട്
,
ചോറോട് പി.ഒ.
,
673106
,
കോഴിക്കോട് ജില്ല
സ്ഥാപിതം1868
വിവരങ്ങൾ
ഫോൺ0496 2514197
ഇമെയിൽ16253hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16253 (സമേതം)
യുഡൈസ് കോഡ്32041300305
വിക്കിഡാറ്റQ64551761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. ജീജ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഇക്ബാൽ വി.സി
എം.പി.ടി.എ. പ്രസിഡണ്ട്സനിഷ .രഞ്ജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വടകര താലൂക്കിലെ  ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ  ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ

ചരിത്രം

ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ്  മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ   . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു  വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച്  "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.

ശ്രീ കണ്ണൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റെ മകൻ ടി.എച്ച് കൃഷ്ണൻ മാസ്റ്റർ  ഈ വിദ്യാലയത്തിന്റെ മാനേജരായി . 61 വർഷം മാനേജരായി സേവനമനുഷ്ഠിച്ചു . ദീർഘകാലം ഇവിടെ അധ്യാപകനുമായിരുന്നു ശ്രീ കൃഷ്ണൻ മാസ്റ്റർ . ഈ കാലയളവിൽ വിദ്യാലയം യുപിസ്കൂളായി അപ് ഗ്രേഡ് ചെയ്ത് ഇന്നത്തെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നിലവിൽ വന്നു .

ശ്രീ കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹധർമ്മിണിയും ,ദീർഘകാലം ഹെഡ്മിസ്ട്രസ്സുമായിരുന്ന ശ്രീമതി. നാരായണി ടീച്ചർ  വിദ്യാലയത്തിന്റെ മാനേജരായി  .  ശ്രീമതി.നാരായണി ടീച്ചർക്കു ശേഷം അവരുടെ മകനും വി.എച്ച് .എസ് .സി അസിസ്റ്റന്റ് ഡയറക്ട്ടറുമായിരുന്ന  ശ്രീ .  ടി.എച്ച് വിജയരാഘവൻ വിദ്യാലയത്തിന്റെ മാനേജരായി തുടരുന്നു. ഹെഡ് മിസ്ട്രസ്റ്റ് കെ ജീജ ടീച്ചറുടെ നേതൃത്വത്തിനു കീഴിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ വിഷയം കൈകാര്യം ചെയ്യുന്ന പതിനഞ്ച് അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 230 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും , പാചക തൊഴിലാളിയുംവിദ്യാലയത്തിൽസേവനമനുഷ്ഠിക്കുന്നുണ്ട് . സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന പി.ടി.എ യും ,  എല്ലാ വിധപിന്തുണയും  നൽകുന്ന നാട്ടുകാരും , സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും  ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന പി.ടി എ ക്കുള്ള  സബ്ജില്ലാതല പുരസ്ക്കാരം രണ്ട് തവണ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൂറ്റാരി നാരായണക്കുറുപ്പ് ,
  2. നാരായണി ടീച്ചർ,
  3. ടി പി ജാനു ടീച്ചർ,
  4. ജാനു ടീച്ചർ,
  5. സരോജിനി ടീച്ചർ,
  6. നഫീസ ടീച്ചർ,
  7. പാറു ടീച്ചർ,
  8. മൂസ മാസ്റ്റർ ,
  9. ജാനകി ടീച്ചർ,
  10. കണാരൻ മാസ്റ്റർ,
  11. നാരായണൻ മാസ്റ്റർ,
  12. ബാലകൃഷ്ണൻ മാസ്റ്റർ,
  13. ദാമു മാസ്റ്റർ,
  14. സുമ ടീച്ചർ,
  15. കൃഷ്ണ സാരാഭായ്,
  16. ജയശ്രീ ടീച്ചർ,
  17. രാജൻ മാസ്റ്റർ.
  18. ഷീല ടീച്ചർ
  19. പ്രകാശൻ മാസ്റ്റർ
  20. വത്സലടീച്ചർ
  21. സതി ടീച്ചർ
  22. ലളിത ടീച്ചർ
  23. വിനോദിനി ടീച്ചർ
  24. ജമീല ടീച്ചർ
  25. എം.കെ ധർമ്മസുധ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഉപേന്ദ്രൻ

  1. ഡോ: സനു ഉപേന്ദ്രൻ
  2. പ്രൊഫ: ടി എച്ച് മോഹനൻ
  3. വിജയരാഘവൻ
  4. ഡോ: ഇന്ദിര
  5. പ്രൊഫ: നാസർ
  6. ഷാജഹാൻ (ഏഷ്യാനെറ്റ് )
  7. പ്രൊഫ: അസീസ്
  8. ലക്ച്ചർ :രാജൻ മാസ്റ്റർ
  9. എഞ്ചിനീയർ രാജീവൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 3.5 കി.മി അകലം.
  • വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.

Map