"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1929 | |സ്ഥാപിതവർഷം=1929 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=-കൊയിലാണ്ടി | ||
|പോസ്റ്റോഫീസ്=എടക്കുളം | |പോസ്റ്റോഫീസ്=എടക്കുളം | ||
|പിൻ കോഡ്=673306 | |പിൻ കോഡ്=673306 | ||
വരി 25: | വരി 25: | ||
|നിയമസഭാമണ്ഡലം=കൊയിലാണ്ടി | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=74 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് കെ | |പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നടാഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:16315-SF-1.jpg | ||
|size= | |size= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:16315-logo.png | ||
|logo_size= | |logo_size=60 | ||
}} | }} | ||
.... | |||
കൊയിലാണ്ടി നഗരത്തിൽ നിന്ന് തെക്ക് 5Km. അകലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടക്കുളം വിദ്യാതരംഗിണി എൽ പി സ്കൂൾ.''' | |||
1929-ൽ സമാരംഭം കുറിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ യശ:ശരീരനായ കണ്ണോത്ത് മാധവൻ കിടാവാണ്.കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്ജില്ലയിലാണ് '''വിദ്യാതരംഗിണി''' എന്ന നാമധേയത്തോടെ ഒരു നാടിന്റെ വിദ്യയുടെ വിളക്കുമരമായി പ്രശോഭിക്കുന്ന ഈ കലാലയം. | |||
== ചരിത്രം == | == ചരിത്രം == | ||
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന | 75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.[[എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/ചരിത്രം|കൂടുതലറിയാം]] | ||
== ഭൗതിക സൗകര്യങ്ങൾ == | |||
* പൂർണമായും ആധുനീകരിച്ചതും ശിശുസൗഹൃദപൂർണവുമായ ഒരു ബ്ലോക്കിൽ 4 ക്ളാസ് റൂമുകൾ,ഓഫീസ്,റെക്കോർഡ് റൂം തുടങ്ങിയവ പ്രവർത്തിക്കുന്നു. | |||
* 8 ക്ലാസ് റൂമുകൾ, ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ഉൾകൊള്ളുന്ന ഇരുനില ബിൽഡിങ്ങി[പ്രധാന ബ്ലോക്കി]ൻെറ പണി പുരോഗമിക്കുന്നു. | |||
* മനോഹരമായ സ്ഥിരം വേദിയും, ഹാളും | |||
* നവീകരിച്ചതും സൗകര്യപ്രദവുമായ അടുക്കള | |||
* മതിയായതും ശുചിത്വപൂർണവുമായ ശുചിമുറികൾ,വാഷ്ബേസിൻ | |||
* സുരക്ഷിതമായ ചുറ്റുമതിൽ | |||
* ശാന്തസുന്ദരവും പഠനസൗഹൃദവുമായ ജൈവപരിസരം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*JRC Unit | *JRC Unit | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
*പരിസ്ഥിതി ക്ലബ് | *പരിസ്ഥിതി ക്ലബ് | ||
*ഗണിത ക്ലബ് | *ഗണിത ക്ലബ് | ||
*ശുചിത്വ സേന | *ശുചിത്വ സേന | ||
*[[നേർക്കാഴ്ച]] | *[[നേർക്കാഴ്ച]] | ||
*ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം, | *സമ്മർ ഫെസ്റ്റ് | ||
*കിഡ്സ് അഗ്രോഫെസ്റ്റ് | |||
*ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഔഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും) | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപക൪''' | |||
|1 | |||
|.കണ്ണോത്ത് മാധവൻ കിടാവ് | |||
|- | |||
|2 | |||
|എളവന അച്യുതൻ മാസ്റ്റർ | |||
|- | |||
|3 | |||
|ഭാസ്ക്കരൻ മാസ്റ്റർ | |||
|- | |||
|4 | |||
|നാരായണൻ മാസ്റ്റ൪ | |||
|- | |||
|5 | |||
|ശിവരാമൻ മാസ്റ്റർ | |||
|- | |||
|6 | |||
|സോമൻ മാസ്റ്റർ | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 90: | വരി 119: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!'''ക്രമനമ്പർ''' | |||
! '''പേര്''' | |||
!'''മേഖല''' | |||
|- | |||
|1 | |||
|കന്മന ശ്രീധരൻ മാസ്റ്റർ | |||
|പ്രഭാഷകൻ | |||
|- | |||
|2 | |||
|ചേമഞ്ചേരി നാരായണൻ നായർ | |||
|പ്രസിദ്ധ സിനിമാ-നാടക നടൻ | |||
|- | |||
|3 | |||
|വി.ടി.ജയദേവൻ മാസ്റ്റർ | |||
|കവി | |||
|- | |||
|4 | |||
|ശിവദാസ് പൊയിൽക്കാവ് | |||
|നാടക സംവിധായകൻ | |||
|- | |||
|5 | |||
|അപർണ | |||
|യുവ കവയിത്രി | |||
|- | |||
|6 | |||
|സുവർണ | |||
|രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ് | |||
|- | |||
|7 | |||
|സലീഷ് കുമാർ | |||
|പക്ഷി നിരീക്ഷകൻ | |||
|- | |||
|8 | |||
|ഐശ്വര്യ | |||
|ച്ത്രശലഭ പഠനം | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ദേശീയ പാത 66-കൊയിലാണ്ടി നഗരത്തിൽ നിന്ന് കോഴിക്കോട് റോഡിൽ 5 കിലോമീറ്റർ (കോഴിക്കോട് പട്ടണത്തിൽ നിന്ന് കണ്ണൂർ റോഡിൽ 20 കിലോമീറ്റർ) സഞ്ചരിച്ച് പൊയിൽകാവിലെത്തി അവിടെ നിന്ന് കിഴക്ക് ഭാഗത്തുള്ള കാഞ്ഞിലശ്ശേരി റോഡിൽ പ്രവേശിച്ച് 1 കിലോമീറ്റർ പിന്നിട്ടാൽ പാണോളി പള്ളിക്കു സമീപം ഇടതു ഭാഗത്തേക്കുള്ള വിദ്യാതരംഗിണി സ്കൂൾ റോഡിൽ പ്രവേശിച്ച് 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.41441|lon=75.72403|zoom=16|width=800|height=400|marker=yes}} | ||
---- | ---- |
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടക്കുളം വിദ്യാതരംഗിണി എൽ പി എസ് | |
---|---|
വിലാസം | |
എടക്കുളം -കൊയിലാണ്ടി , എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0496 2686390 |
ഇമെയിൽ | vidyatharanginischool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16315 (സമേതം) |
യുഡൈസ് കോഡ് | 32040900303 |
വിക്കിഡാറ്റ | Q64552483 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഖില എ |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നടാഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊയിലാണ്ടി നഗരത്തിൽ നിന്ന് തെക്ക് 5Km. അകലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടക്കുളം വിദ്യാതരംഗിണി എൽ പി സ്കൂൾ.
1929-ൽ സമാരംഭം കുറിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ യശ:ശരീരനായ കണ്ണോത്ത് മാധവൻ കിടാവാണ്.കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്ജില്ലയിലാണ് വിദ്യാതരംഗിണി എന്ന നാമധേയത്തോടെ ഒരു നാടിന്റെ വിദ്യയുടെ വിളക്കുമരമായി പ്രശോഭിക്കുന്ന ഈ കലാലയം.
ചരിത്രം
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.കൂടുതലറിയാം
ഭൗതിക സൗകര്യങ്ങൾ
- പൂർണമായും ആധുനീകരിച്ചതും ശിശുസൗഹൃദപൂർണവുമായ ഒരു ബ്ലോക്കിൽ 4 ക്ളാസ് റൂമുകൾ,ഓഫീസ്,റെക്കോർഡ് റൂം തുടങ്ങിയവ പ്രവർത്തിക്കുന്നു.
- 8 ക്ലാസ് റൂമുകൾ, ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ഉൾകൊള്ളുന്ന ഇരുനില ബിൽഡിങ്ങി[പ്രധാന ബ്ലോക്കി]ൻെറ പണി പുരോഗമിക്കുന്നു.
- മനോഹരമായ സ്ഥിരം വേദിയും, ഹാളും
- നവീകരിച്ചതും സൗകര്യപ്രദവുമായ അടുക്കള
- മതിയായതും ശുചിത്വപൂർണവുമായ ശുചിമുറികൾ,വാഷ്ബേസിൻ
- സുരക്ഷിതമായ ചുറ്റുമതിൽ
- ശാന്തസുന്ദരവും പഠനസൗഹൃദവുമായ ജൈവപരിസരം.
പാഠ്യേതര പ്രവർത്തനങ്ങൾ
- JRC Unit
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ശുചിത്വ സേന
- നേർക്കാഴ്ച
- സമ്മർ ഫെസ്റ്റ്
- കിഡ്സ് അഗ്രോഫെസ്റ്റ്
- ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഔഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും)
മുൻ സാരഥികൾ
1 | .കണ്ണോത്ത് മാധവൻ കിടാവ് |
2 | എളവന അച്യുതൻ മാസ്റ്റർ |
3 | ഭാസ്ക്കരൻ മാസ്റ്റർ |
4 | നാരായണൻ മാസ്റ്റ൪ |
5 | ശിവരാമൻ മാസ്റ്റർ |
6 | സോമൻ മാസ്റ്റർ |
നേട്ടങ്ങൾ
- സ്കോളർഷിപ്പ് വിജയങ്ങൾ
- പൂർവ്വവിദ്യാർത്ഥികൾക്ക് SSLC Full A+ വിജയങ്ങൾ
- ഉപജില്ലാ മേളകളിലെ മികച്ച വിജയം
- കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | കന്മന ശ്രീധരൻ മാസ്റ്റർ | പ്രഭാഷകൻ |
2 | ചേമഞ്ചേരി നാരായണൻ നായർ | പ്രസിദ്ധ സിനിമാ-നാടക നടൻ |
3 | വി.ടി.ജയദേവൻ മാസ്റ്റർ | കവി |
4 | ശിവദാസ് പൊയിൽക്കാവ് | നാടക സംവിധായകൻ |
5 | അപർണ | യുവ കവയിത്രി |
6 | സുവർണ | രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ് |
7 | സലീഷ് കുമാർ | പക്ഷി നിരീക്ഷകൻ |
8 | ഐശ്വര്യ | ച്ത്രശലഭ പഠനം |
വഴികാട്ടി
- ദേശീയ പാത 66-കൊയിലാണ്ടി നഗരത്തിൽ നിന്ന് കോഴിക്കോട് റോഡിൽ 5 കിലോമീറ്റർ (കോഴിക്കോട് പട്ടണത്തിൽ നിന്ന് കണ്ണൂർ റോഡിൽ 20 കിലോമീറ്റർ) സഞ്ചരിച്ച് പൊയിൽകാവിലെത്തി അവിടെ നിന്ന് കിഴക്ക് ഭാഗത്തുള്ള കാഞ്ഞിലശ്ശേരി റോഡിൽ പ്രവേശിച്ച് 1 കിലോമീറ്റർ പിന്നിട്ടാൽ പാണോളി പള്ളിക്കു സമീപം ഇടതു ഭാഗത്തേക്കുള്ള വിദ്യാതരംഗിണി സ്കൂൾ റോഡിൽ പ്രവേശിച്ച് 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16315
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ