"എം.എസ്.സി.എൽ.പി.എസ് വലിയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,176 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 21:31-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M S C L P S Valaiyanthy}}
{{prettyurl|M S C L P S Valaiyanthy}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക്  മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.{{Infobox School
{{Infobox School

|സ്ഥലപ്പേര്=valiayanthy
|സ്ഥലപ്പേര്=valiayanthy
വരി 73: വരി 72:

പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==

കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്, ഗണിത വിജയം എന്നീ പഠന തന്ത്രങ്ങളിലൂടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് പലതരം കൃഷികൾ ചെയ്യുന്നു.

വരി 86: വരി 85:

'''മികവുകൾ'''
=='''മികവുകൾ'''==

ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്.
ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്.
വരി 120: വരി 119:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:9.3011515,76.7887276|zoom=10}}
{{Slippymap|lat=9.3011515|lon=76.7887276|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565590...2535058" എന്ന താളിൽനിന്ന് ശേഖരിച്ചത്