"എ.എം.എൽ.പി.എസ് പന്താവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%82%E0%B5%BC പന്താവൂർ] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി പന്താവൂർ. | |||
{{Infobox School | |||
|സ്ഥലപ്പേര്=പന്താവൂർ (കാളാച്ചാൽ) | |||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19234 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32050700111 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ആലംകോട് | |||
|പിൻ കോഡ്=679585 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=panthavuramlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=എടപ്പാൾ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=LP | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജലീന എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനില കെ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=പ്രമാണം:Amlps panthavoor.jpg|ലഘുചിത്രം | |||
|size=350px | |||
|caption= | |||
|ലോഗോ=19234-LOGO.jpg | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . | |||
1917ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്‌കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു. | |||
ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും..[[എ.എം.എൽ.പി.എസ് പന്താവൂർ/ചരിത്രം|കൂടുതൽ വായിക്കുക]] . | |||
വരി 12: | വരി 76: | ||
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | ||
== പാഠ്യേതര പ്രവർത്തങ്ങൾ == | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകന്റെ പേരുകൾ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ജലീന എ | |||
| | |||
|- | |||
|2 | |||
|ഓമന സി സി | |||
| | |||
|- | |||
|3 | |||
|റൂബി സി ജോസഫ് | |||
| | |||
|- | |||
|4 | |||
|പി.സുമതി | |||
|1985-2021 | |||
|- | |||
|5 | |||
|കെ. എസ്. പുഷ്പലത | |||
|1985-2020 | |||
|- | |||
|6 | |||
|എം .വിശ്വനാഥൻ | |||
|1984-2017 | |||
|- | |||
|7 | |||
|പി .പാത്തുമ്മ | |||
|1985-2017 | |||
|- | |||
|8 | |||
|എം വിനോദിനി | |||
|1983-2015 | |||
|- | |||
|9 | |||
|കെ. വി .സരളാദേവി | |||
|1985-2015 | |||
|- | |||
|10 | |||
|കെ .വി .മുഹമ്മദ് | |||
| | |||
|- | |||
|11 | |||
|കെ .അബ്ദുറഹിമാൻ | |||
| | |||
|- | |||
|12 | |||
|കെ .അബ്ദുറഹിമാൻ | |||
| | |||
|- | |||
|13 | |||
|ടി.കെ .ദേവകി | |||
| | |||
|- | |||
|14 | |||
|കെ .കെ .സാറാമ്മ | |||
| | |||
|- | |||
|15 | |||
|ടി .വി .കുഞ്ഞി ഹൈദ്രു മാസ്റ്റർ | |||
|1966-1992 | |||
|- | |||
|16 | |||
|ടി .വി .ആലിക്കുട്ടി മാസ്റ്റർ | |||
| | |||
|- | |||
|17 | |||
|കെ .ശങ്കരൻ നായർ | |||
|1949-1984 | |||
|- | |||
|18 | |||
|സി .താമി മാസ്റ്റർ | |||
| | |||
|- | |||
|19 | |||
|എ .ടി .ഉണ്ണികൃഷ്‌ണൻ മേനോൻ | |||
| | |||
|- | |||
|20 | |||
|കെ. ഗോവിന്ദൻ നായർ | |||
| | |||
|- | |||
|21 | |||
|പി. മുഹമ്മദ് മാസ്റ്റർ | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
==വഴികാട്ടി== | |||
1.ചങ്ങരംകുളത്തുനിന്നു കുറ്റിപ്പുറം റോഡിൽ 3.4 കീ.മീ യാത്ര ചെയ്ത് കാളച്ചാൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം . | |||
2.എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ 3.4 കീ .മീ യാത്ര ചെയ്ത് കാളച്ചാൽ സ്റ്റോപ്പിൽ ഇറങ്ങി എതിർവശത്തുള്ള കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം | |||
{{Slippymap|lat= 10.75962|lon=76.01174|zoom=16|width=800|height=400|marker=yes}} |
21:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പന്താവൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി പന്താവൂർ.
എ.എം.എൽ.പി.എസ് പന്താവൂർ | |
---|---|
വിലാസം | |
പന്താവൂർ (കാളാച്ചാൽ) ആലംകോട് പി.ഒ. , 679585 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | panthavuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19234 (സമേതം) |
യുഡൈസ് കോഡ് | 32050700111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലീന എ |
പി.ടി.എ. പ്രസിഡണ്ട് | വിനില കെ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .
1917ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്‌കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു.
ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും..കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ
പാഠ്യേതര പ്രവർത്തങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേരുകൾ | കാലഘട്ടം |
---|---|---|
1 | ജലീന എ | |
2 | ഓമന സി സി | |
3 | റൂബി സി ജോസഫ് | |
4 | പി.സുമതി | 1985-2021 |
5 | കെ. എസ്. പുഷ്പലത | 1985-2020 |
6 | എം .വിശ്വനാഥൻ | 1984-2017 |
7 | പി .പാത്തുമ്മ | 1985-2017 |
8 | എം വിനോദിനി | 1983-2015 |
9 | കെ. വി .സരളാദേവി | 1985-2015 |
10 | കെ .വി .മുഹമ്മദ് | |
11 | കെ .അബ്ദുറഹിമാൻ | |
12 | കെ .അബ്ദുറഹിമാൻ | |
13 | ടി.കെ .ദേവകി | |
14 | കെ .കെ .സാറാമ്മ | |
15 | ടി .വി .കുഞ്ഞി ഹൈദ്രു മാസ്റ്റർ | 1966-1992 |
16 | ടി .വി .ആലിക്കുട്ടി മാസ്റ്റർ | |
17 | കെ .ശങ്കരൻ നായർ | 1949-1984 |
18 | സി .താമി മാസ്റ്റർ | |
19 | എ .ടി .ഉണ്ണികൃഷ്‌ണൻ മേനോൻ | |
20 | കെ. ഗോവിന്ദൻ നായർ | |
21 | പി. മുഹമ്മദ് മാസ്റ്റർ |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
1.ചങ്ങരംകുളത്തുനിന്നു കുറ്റിപ്പുറം റോഡിൽ 3.4 കീ.മീ യാത്ര ചെയ്ത് കാളച്ചാൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം .
2.എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ 3.4 കീ .മീ യാത്ര ചെയ്ത് കാളച്ചാൽ സ്റ്റോപ്പിൽ ഇറങ്ങി എതിർവശത്തുള്ള കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19234
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ