"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Augustine`s L. P. S. Pazhanganad }} | {{prettyurl| St. Augustine`s L. P. S. Pazhanganad }} | ||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പഴങ്ങനാട് | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25623 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99509738 | |||
|യുഡൈസ് കോഡ്=32080500102 | |||
|സ്ഥാപിതദിവസം=6 | |||
|സ്ഥാപിതമാസം=ജുലെെ | |||
|സ്ഥാപിതവർഷം=1960 | |||
|സ്കൂൾ വിലാസം= പഴങ്ങനാട് | |||
|പോസ്റ്റോഫീസ്=കിഴക്കമ്പലം | |||
|പിൻ കോഡ്=683562 | |||
|സ്കൂൾ ഫോൺ=0484 2683102 | |||
|സ്കൂൾ ഇമെയിൽ=staugustinlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോലഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കുന്നത്തുനാട് | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=101 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=96 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റോജി പി ചാക്കോ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ആന്റണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റീന | |||
|സ്കൂൾ ചിത്രം=25623stauschoolph.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big> | |||
== <big>ചരിത്രം</big> == | |||
''''<big>നന്മയുടെ വിളക്കുമരം, നാളെയുടെ വഴികാട്ടി '</big>''' | |||
<big>'''സെന്റ് അഗസ്റ്റിൻസ് എൽ പി എസ്''' <code>'''പഴങ്ങനാട്'''</code></big> | |||
[[പ്രമാണം:25623 Logo.jpg|ലഘുചിത്രം|സ്കൂൾ ലോഗോ]] | |||
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് '''പഴങ്ങനാട്'''. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന്കൊണ്ട് പഴങ്ങനാട് പ്രദേശത്തിന്റെ തിലകക്കുറിയായി '''സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.''' ഇന്നും നിലകൊള്ളുന്നു.</big> | |||
<big>പതിറ്റാണ്ടുകൾ മുമ്പ് വരെ ഇവിടത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യ മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സിസ്റ്റർ ജോസഫ S D എന്നിവരും നിയമിതരായി.</big> | |||
<big> പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന ഒരു പ്രാഥമിക വിദ്യാനികേതനമാണിത്. അറിവ് എന്ന മൂന്നക്ഷരത്തെ പുസ്തകത്താളുകളിൽ മാത്രമൊതുക്കാതെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ജീവിതഗന്ധിയാക്കി സ്വാംശീകരിച്ചെടുക്കാൻ ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു. വിജ്ഞാനമാകുന്ന ആഴിയുടെ ആഴങ്ങളിൽ നിന്നും അനന്ത നീല വിഹായസ്സിൽ നിന്നും വാരിയെടുക്കുന്ന വിജ്ഞാന മുത്തുകൾ കോർത്തെടുത്ത് വിദ്യാർത്ഥികൾ ഇവിടെ അറിവിന്റെ അരങ്ങാക്കുകയാണ്.</big> | |||
<big>സൻമാർഗപാഠവും സാമൂഹ്യബോധവും പ്രത്യേക പരിഗണന നൽകി അഭ്യസിപ്പിക്കുന്നു. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. സുവർണജുബിലി സ്മരണാർഥം പണികഴിപ്പിച്ഛ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത്. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | * പത്രവാർത്ത ക്വിസ്<ref>[[പ്രമാണം:പത്ര വാർത്ത ക്വിസ്.jpg|ലഘുചിത്രം|പത്ര വാർത്ത ക്വിസ്]] | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | [[പ്രമാണം:25623 quiz award.jpg|ലഘുചിത്രം|quiz award 2019-20]] | ||
പത്രവാർത്ത ക്വസ്</ref> | |||
*[[സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട് / ബാൻഡ്.|ബാൻഡ്.]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== '''മുൻ സാരഥികൾ''' == | |||
സിസ്റ്റർ ജോസഫ എസ് ഡി | |||
സിസ്റ്റർ ബെല്ലർമിൻ എസ് ഡി | |||
കെ എം വർഗീസ് | |||
സിസ്റ്റർ ഫ്ലോസ് എസ് ഡി | |||
തങ്കമ്മ എബ്രാഹം | |||
സെബാസ്റ്റ്യന് കെ യു | |||
മേരി പി പി | |||
മേരി കെ വി | |||
ത്രേസ്യ കെ ഒ | |||
ആന്റണി എം എം | |||
അൽഫോൻസ ടി കെ | |||
സിസ്റ്റർ എവ് ലിൻ എസ് ഡി | |||
വത്സ കെ വി | |||
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' == | |||
എം ടി ചിന്നമ്മ | |||
മത്തായി എം എ | |||
സിസ്റ്റർ സിബിലീന എസ് ഡി | |||
മേരി കെ വി | |||
മറിയകുട്ടി എം വി | |||
സിസ്റ്റർ സൗമ്യ എസ് ഡി | |||
നബീസ പി കെ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 56: | വരി 144: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.044670480589742|lon= 76.39558413115932|zoom=18|width=full|height=400|marker=yes}} | |||
{{ |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട് | |
---|---|
വിലാസം | |
പഴങ്ങനാട് പഴങ്ങനാട് , കിഴക്കമ്പലം പി.ഒ. , 683562 , എറണാകുളം ജില്ല | |
സ്ഥാപിതം | 6 - ജുലെെ - 1960 |
വിവരങ്ങൾ | |
ഫോൺ | 0484 2683102 |
ഇമെയിൽ | staugustinlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25623 (സമേതം) |
യുഡൈസ് കോഡ് | 32080500102 |
വിക്കിഡാറ്റ | Q99509738 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോജി പി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ജോമോൻ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | റീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.
ചരിത്രം
'നന്മയുടെ വിളക്കുമരം, നാളെയുടെ വഴികാട്ടി '
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല
നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന്കൊണ്ട് പഴങ്ങനാട് പ്രദേശത്തിന്റെ തിലകക്കുറിയായി സെന്റ് അഗസ്റ്റിൻസ് എൽ പി എസ്. ഇന്നും നിലകൊള്ളുന്നു.
പതിറ്റാണ്ടുകൾ മുമ്പ് വരെ ഇവിടത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യ മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സിസ്റ്റർ ജോസഫ S D എന്നിവരും നിയമിതരായി.
പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന ഒരു പ്രാഥമിക വിദ്യാനികേതനമാണിത്. അറിവ് എന്ന മൂന്നക്ഷരത്തെ പുസ്തകത്താളുകളിൽ മാത്രമൊതുക്കാതെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ജീവിതഗന്ധിയാക്കി സ്വാംശീകരിച്ചെടുക്കാൻ ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു. വിജ്ഞാനമാകുന്ന ആഴിയുടെ ആഴങ്ങളിൽ നിന്നും അനന്ത നീല വിഹായസ്സിൽ നിന്നും വാരിയെടുക്കുന്ന വിജ്ഞാന മുത്തുകൾ കോർത്തെടുത്ത് വിദ്യാർത്ഥികൾ ഇവിടെ അറിവിന്റെ അരങ്ങാക്കുകയാണ്.
സൻമാർഗപാഠവും സാമൂഹ്യബോധവും പ്രത്യേക പരിഗണന നൽകി അഭ്യസിപ്പിക്കുന്നു. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. സുവർണജുബിലി സ്മരണാർഥം പണികഴിപ്പിച്ഛ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത്. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പത്രവാർത്ത ക്വിസ്[1]
- ബാൻഡ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സിസ്റ്റർ ജോസഫ എസ് ഡി
സിസ്റ്റർ ബെല്ലർമിൻ എസ് ഡി
കെ എം വർഗീസ്
സിസ്റ്റർ ഫ്ലോസ് എസ് ഡി
തങ്കമ്മ എബ്രാഹം
സെബാസ്റ്റ്യന് കെ യു
മേരി പി പി
മേരി കെ വി
ത്രേസ്യ കെ ഒ
ആന്റണി എം എം
അൽഫോൻസ ടി കെ
സിസ്റ്റർ എവ് ലിൻ എസ് ഡി
വത്സ കെ വി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
എം ടി ചിന്നമ്മ
മത്തായി എം എ
സിസ്റ്റർ സിബിലീന എസ് ഡി
മേരി കെ വി
മറിയകുട്ടി എം വി
സിസ്റ്റർ സൗമ്യ എസ് ഡി
നബീസ പി കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ↑
പത്രവാർത്ത ക്വസ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25623
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ