"വി എം ജെ യു പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
<br />
<br />
{{prettyurl|V M J UPS Vallakkadavu}}
{{prettyurl|V M J UPS Vallakkadavu}}
വരി 5: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  വളളക്കടവ്
 
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43347
|സ്കൂൾ കോഡ്=43347
| സ്ഥാപിതവർഷം=1979
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=വി എം ജെ യു പി എസ് വള്ളക്കടവ് <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695008
|വിക്കിഡാറ്റ ക്യു ഐഡി=Q64037357
| സ്കൂൾ ഫോൺ= 04712505008
|യുഡൈസ് കോഡ്=32141000216
| സ്കൂൾ ഇമെയിൽ= vmjupstvm@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=തിരുവനന്തപുരം നോർത്ത്
|സ്ഥാപിതവർഷം=1979
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= വി എം ജെ യു പി എസ് വള്ളക്കടവ്,
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=വള്ളക്കടവ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=695008
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9995252815
| പഠന വിഭാഗങ്ങൾ1= യു.പി  
|സ്കൂൾ ഇമെയിൽ=vmjupstvm@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ആൺകുട്ടികളുടെ എണ്ണം= 235
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 76
|വാർഡ്=88
| വിദ്യാർത്ഥികളുടെ എണ്ണം= 311
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം=     11
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
| പ്രധാന അദ്ധ്യാപകൻ=   നൂർജഹാൻ. എച്ച്      
|താലൂക്ക്=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് ജാസ്മിൻ. എ        
|ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം
| സ്കൂൾ ചിത്രം= ‎43347.jpg |
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെ ഏറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ്  വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=315
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നൂർജഹാൻ എച്ച്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് ജാസ്മിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമില
|സ്കൂൾ ചിത്രം=43347.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെയേറെ  ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ്  വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പരമായി വളരെ ഏറെ പിന്നോക്കം നിന്ന പ്രദേശമായിരുന്നു വള്ളക്കടവ്. ഏതൊരു വിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് എം.ഇ.എസ്. എന്ന സംഘടന കമലേശ്വരത്ത് പ്രവർത്തികൊണ്ടിരുന്ന ഒരു ഡിസ്പെന്സറി എല്ലാ ഉപകാരണങ്ങളോടും കൂടി വള്ളക്കടവ് ജുമാ മസ്ജിദ് ഭാരവാഹികളെ ഏല്പിച്ചത്. ജമാഅത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് ഡിസ്പെന്സറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഗവൺമെന്റ് അംഗീകരിച്ചു ഒരു ഹെൽത്ത് സെന്ററായി മാറ്റണം എന്ന നിവേദനവുമായി അന്നത്തെ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ അവർകളെ സമീപിച്ചു. നിവേദനം കൈപറ്റി വായിച്ച അദ്ദേഹം നിങ്ങളുടെ സമീപ പ്രദേശത്ത് ഒരു സർക്കാർ ഡിസ്‌പെൻസറി ഉള്ളതിനാൽ തത്കാലം അത് ഉപയോഗിക്കുകയും പകരം അവിടെ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഡിസ്പെന്സറിക്കായി പണി കഴിപ്പിച്ച കെട്ടിടത്തിൽ വള്ളക്കടവ് എൽ.പി. സ്കൂൾ ആരംഭിക്കുകയും, തുടന്ന് 1979 ൽ വി.എം.ജെ. യു.പി. സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോട് കൂടിയ വിശാലമായ കളിസ്ഥലവും, കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും) സ്മാർട്ട് ക്ലാസ്സ്‌റൂം,ഗ്യാസ് സൗകര്യത്തോടു കൂടിയ അടുക്കള, ഡൈനിങ്ങ് ഹാൾ, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം, ആവശ്യത്തിന് വാഹന സൗകര്യം എന്നിവ ഉണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഭാഷ ക്ലബ്|ഭാഷ ക്ലബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[{{PAGENAME}}/.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  ഐ റ്റി ക്ലൂബ്ബ്
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
വിദ്യാരംഗം
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ഗണിത ക്ലൂബ്ബ്
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സാമൂഹ്യ ശാസ്ത്ര ക്ലൂബ്ബ്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
എക്കോ ക്ലൂബ്ബ്
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :
{| class="wikitable sortable mw-collapsible mw-collapsed"
# ശ്രീമതി. സബിത ബീവി
|+
# ശ്രീമതി. ബീമാകണ്ണു്
!വർഷം
!പ്രഥമാധ്യാപകന്റെ പേര്
|-
|02.06-1980 മുതൽ 01-05-2000 വരെ
|സബിത ബീവി  
|-
|02.05.2000 മുതൽ 31.03.2017 വരെ
|ബീമാ കണ്ണ് എസ്
|-
|01.04.2017 മുതൽ
|നൂർജഹാൻ എച്
|}
 
== അംഗീകാരങ്ങൾ ==

== നേട്ടങ്ങൾ ==
* 2019-20 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ മികച്ച ക്ലാസ് ലൈബ്രറി സജ്ജമാക്കിയ സ്കൂളിലനുള്ള പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി
* സബ് ജില്ലാ - ജില്ലാ അറബിക് കലോത്സവങ്ങളിൽ തുടർച്ചയായുള്ള ഓവറോൾ കിരീടം.

== മാനേജ്‌മന്റ് ==
== മാനേജ്‌മന്റ് ==
വള്ളക്കടവ് മുസ്ലിം ജമാഅത്ത്
വള്ളക്കടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
* ശംഘുമുഖം ഭാഗത്തു നിന്ന്  കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |
* റോഡ് മാർഗം (ബസ് ,ഓട്ടോ ,മറ്റു വാഹനങ്ങൾ ) --->ഈസ്റ്റ് ഫോർട്ട്  --->വള്ളക്കടവ് ---> തോപ്പിനകം(ഇടത് വശം ) --->വള്ളക്കടവ് ജുമാ മസ്ജിദിന്  ഇടതു വശം --->  വി എം ജെ യു പി എസ് വള്ളക്കടവ്.
|-
{{Slippymap|lat= 8.47201|lon=76.92623|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.4789529,76.93194 | zoom=12 }}
 
<!--visbot  verified-chils->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വി എം ജെ യു പി എസ് വള്ളക്കടവ്
വിലാസം
വി എം ജെ യു പി എസ് വള്ളക്കടവ്,
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9995252815
ഇമെയിൽvmjupstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43347 (സമേതം)
യുഡൈസ് കോഡ്32141000216
വിക്കിഡാറ്റQ64037357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ315
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ജാസ്മിൻ എ
എം.പി.ടി.എ. പ്രസിഡണ്ട്സുമില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെയേറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ് വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ചരിത്രം

വിദ്യാഭ്യാസ പരമായി വളരെ ഏറെ പിന്നോക്കം നിന്ന പ്രദേശമായിരുന്നു വള്ളക്കടവ്. ഏതൊരു വിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് എം.ഇ.എസ്. എന്ന സംഘടന കമലേശ്വരത്ത് പ്രവർത്തികൊണ്ടിരുന്ന ഒരു ഡിസ്പെന്സറി എല്ലാ ഉപകാരണങ്ങളോടും കൂടി വള്ളക്കടവ് ജുമാ മസ്ജിദ് ഭാരവാഹികളെ ഏല്പിച്ചത്. ജമാഅത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് ഡിസ്പെന്സറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഗവൺമെന്റ് അംഗീകരിച്ചു ഒരു ഹെൽത്ത് സെന്ററായി മാറ്റണം എന്ന നിവേദനവുമായി അന്നത്തെ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ അവർകളെ സമീപിച്ചു. നിവേദനം കൈപറ്റി വായിച്ച അദ്ദേഹം നിങ്ങളുടെ സമീപ പ്രദേശത്ത് ഒരു സർക്കാർ ഡിസ്‌പെൻസറി ഉള്ളതിനാൽ തത്കാലം അത് ഉപയോഗിക്കുകയും പകരം അവിടെ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഡിസ്പെന്സറിക്കായി പണി കഴിപ്പിച്ച കെട്ടിടത്തിൽ വള്ളക്കടവ് എൽ.പി. സ്കൂൾ ആരംഭിക്കുകയും, തുടന്ന് 1979 ൽ വി.എം.ജെ. യു.പി. സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ വിശാലമായ കളിസ്ഥലവും, കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും) സ്മാർട്ട് ക്ലാസ്സ്‌റൂം,ഗ്യാസ് സൗകര്യത്തോടു കൂടിയ അടുക്കള, ഡൈനിങ്ങ് ഹാൾ, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം, ആവശ്യത്തിന് വാഹന സൗകര്യം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വർഷം പ്രഥമാധ്യാപകന്റെ പേര്
02.06-1980 മുതൽ 01-05-2000 വരെ സബിത ബീവി
02.05.2000 മുതൽ 31.03.2017 വരെ ബീമാ കണ്ണ് എസ്
01.04.2017 മുതൽ നൂർജഹാൻ എച്

അംഗീകാരങ്ങൾ

  • 2019-20 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ മികച്ച ക്ലാസ് ലൈബ്രറി സജ്ജമാക്കിയ സ്കൂളിലനുള്ള പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി
  • സബ് ജില്ലാ - ജില്ലാ അറബിക് കലോത്സവങ്ങളിൽ തുടർച്ചയായുള്ള ഓവറോൾ കിരീടം.

മാനേജ്‌മന്റ്

വള്ളക്കടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി

വഴികാട്ടി

  • ശംഘുമുഖം ഭാഗത്തു നിന്ന്  കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
  • റോഡ് മാർഗം (ബസ് ,ഓട്ടോ ,മറ്റു വാഹനങ്ങൾ ) --->ഈസ്റ്റ് ഫോർട്ട്  --->വള്ളക്കടവ് ---> തോപ്പിനകം(ഇടത് വശം ) --->വള്ളക്കടവ് ജുമാ മസ്ജിദിന്  ഇടതു വശം ---> വി എം ജെ യു പി എസ് വള്ളക്കടവ്.
Map