"GMUPS ELETTIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.M.U.P School,Elettil}} | {{prettyurl|G.M.U.P School,Elettil}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= എളേറ്റിൽ | | സ്ഥലപ്പേര്= എളേറ്റിൽ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47461 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| | | സ്ഥാപിതവർഷം= 1900 | ||
| | | സ്കൂൾ വിലാസം= എളേറ്റിൽ പി.ഒ,
കോഴിക്കോട് | ||
| | | പിൻ കോഡ്= 673572 | ||
| | | സ്കൂൾ ഫോൺ= 0495 2200180 | ||
| | | സ്കൂൾ ഇമെയിൽ= gmupselettil@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല=കൊടുവളളി | | ഉപ ജില്ല=കൊടുവളളി | ||
| ഭരണം വിഭാഗം=ഗവണ്മെന്റ് | | ഭരണം വിഭാഗം=ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എല്‍. പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളവും ഇംഗ്ലീഷും | | മാദ്ധ്യമം= മലയാളവും ഇംഗ്ലീഷും | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 541 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 567 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1108 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 37 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിൽ കുമാർ മാരാം വീട്ടിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= റജിന കുറക്കാം പൊയിൽ| | ||
|സ്കൂൾ ചിത്രം= 47461_pic_1.jpg | | |||

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് | കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''എളേറ്റിൽ ജി.എം.യു.പി സ്കൂൾ'''. | ||
== ചരിത്രം == | == ചരിത്രം == | ||
1900 ഒക്ടോബർ 15 ന് എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ ഏകാദ്ധ്യാപക വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു ക്ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട് ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29 സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ് ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ തലക്കോട്ട് മുഹമ്മദ് മാസ്റ്റർ ആയിരുന്നു.1958 മുതൽ 1983 വരെ ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച കെ ഹസൻ മാസ്റ്ററുടെ പേരും പ്രത്യേകം സ്മരണീയമാണ്. | |||
== | നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ് ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്. ഒന്നര പതിറ്റാണ്ട് കൊണ്ട് ഈ വിദ്യാലയം കയ് വരിച്ച പുരോഗതി അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി ഫണ്ട് ,മറ്റു പ്രാദേശിക സാമ്പത്തിക സഹായങ്ങൾ എന്നിവ സമാഹരിച്ചുകൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ ഈ കാലയളവിൽ കഴിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള്‍ ഉണ്ട് ഒരു | നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള്‍ ഉണ്ട് ഒരു | ||
ഒരു | ഒരു കമ്പ്യൂട്ടർ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
<gallery> | |||
47461 photos .jpg| ISRO | |||
47461 photo.jpeg| DIGITALCLASS ROOM | |||
</gallery> | |||
==ചിത്രശാല== | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സയൻസ് ക്ലബ് . | ||
* ജെ.ആര്. സി | * ജെ.ആര്. സി | ||
* | * ഇൻട്രാമ്യൂറൽ ക്വുസ് | ||
* | * ഗണിത ക്ലബ്. | ||
* | * സാമൂഹ്യശാസ്ത്ര ക്ലബ് . | ||
* | * ഐ ടി ക്ലബ് | ||
* പടവുകൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്മാസ്റ്റര് അബ്ദുല്‍ ഷുക്കൂർ ആണ്. | ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്മാസ്റ്റര് അബ്ദുല്‍ ഷുക്കൂർ ആണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||

കെ. ഹസ്സന് മാസ്റ്റര്‍
| കെ. ഹസ്സന് മാസ്റ്റര്‍

വരി 70: | വരി 81: | ||

പി.പി. സ്കറിയ മാസ്റ്റർ |
പി.പി. സ്കറിയ മാസ്റ്റർ | ||

എം. | എം.അബ്ദുൾ ഷുക്കൂർ | ||

വരി 77: | വരി 89: | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

വരി 87: | വരി 99: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat=11.3988877|lon=75.8862995 |zoom=16|width=800|height=400|marker=yes}} | ||
11.3988877,75.8862995, GMUP School, Elettil | 11.3988877,75.8862995, GMUP School, Elettil | ||
</googlemap> | </googlemap> | ||
വരി 95: | വരി 107: | ||

*കോഴിക്കോട് നഗരത്തിൽ നിന്ന് 30 കി .മീ അകലെ നരിക്കുനി -പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് . | *കോഴിക്കോട് നഗരത്തിൽ നിന്ന് 30 കി .മീ അകലെ നരിക്കുനി -പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് . | ||
<!--visbot verified-chils-> |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GMUPS ELETTIL | |

വിലാസം | |
എളേറ്റിൽ എളേറ്റിൽ പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 10 - 1900 |
വിവരങ്ങൾ | |
ഫോൺ | 0495 2200180 |
ഇമെയിൽ | gmupselettil@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47461 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ മാരാം വീട്ടിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എളേറ്റിൽ ജി.എം.യു.പി സ്കൂൾ.
ചരിത്രം
1900 ഒക്ടോബർ 15 ന് എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ ഏകാദ്ധ്യാപക വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു ക്ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട് ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29 സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ് ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ തലക്കോട്ട് മുഹമ്മദ് മാസ്റ്റർ ആയിരുന്നു.1958 മുതൽ 1983 വരെ ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച കെ ഹസൻ മാസ്റ്ററുടെ പേരും പ്രത്യേകം സ്മരണീയമാണ്.
നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ് ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്. ഒന്നര പതിറ്റാണ്ട് കൊണ്ട് ഈ വിദ്യാലയം കയ് വരിച്ച പുരോഗതി അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി ഫണ്ട് ,മറ്റു പ്രാദേശിക സാമ്പത്തിക സഹായങ്ങൾ എന്നിവ സമാഹരിച്ചുകൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ ഈ കാലയളവിൽ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള്‍ ഉണ്ട് ഒരു
ഒരു കമ്പ്യൂട്ടർ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ISRO

DIGITALCLASS ROOM
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ് .
- ജെ.ആര്. സി
- ഇൻട്രാമ്യൂറൽ ക്വുസ്
- ഗണിത ക്ലബ്.
- സാമൂഹ്യശാസ്ത്ര ക്ലബ് .
- ഐ ടി ക്ലബ്
- പടവുകൾ
മാനേജ്മെന്റ്
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്മാസ്റ്റര് അബ്ദുല്‍ ഷുക്കൂർ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ. ഹസ്സന് മാസ്റ്റര്‍
ഇ. ഗോപാലന് നായർ
കെ. അബ്ദുല്‍ അലി മാസ്റ്റർ
പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റർ
പി.പി. സ്കറിയ മാസ്റ്റർ
എം.അബ്ദുൾ ഷുക്കൂർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.3988877,75.8862995, GMUP School, Elettil </googlemap> |