"ഉമ്മത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16658-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1559574 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| UMMATHUR MLPS  }}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഉമ്മത്തൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16658
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32041200210
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാറക്കടവ്
|പിൻ കോഡ്=673509
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ummathurmlp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നാദാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെക്യാട് പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=246
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sumitha
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Moosa kp
|എം.പി.ടി.എ. പ്രസിഡണ്ട്=Ramla p
|സ്കൂൾ ചിത്രം=16658 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം   ==
................................
 
== ചരിത്രം ==പണ്ട് കാലം മുതലേ വിദ്യാഭ്യാസ തൽപരരുടെ സങ്കേതം എന്നറിയപ്പെടുന്ന ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ എന്ന ഗ്രാമത്തിൽ 1883 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് പാറക്കടവ് ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം മാറി കടവത്തൂർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ഓത്തു പള്ളിക്കൂടങ്ങൾ ആണ് ഈ പ്രദേശങ്ങളിൽ ഒക്കെ സർക്കാർ-എയ്ഡഡ്  പ്രൈമറി വിദ്യാലയങ്ങൾ ആയി മാറിയത്. മതഭൗതിക വിദ്യാഭ്യാസത്തിൽ തല്പരരായ പ്രമുഖ വ്യക്തികൾ സ്വന്തമായി ശമ്പളം നൽകി അധ്യാപകരെ നിയമിച്ചു ഇപ്പോൾ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചതായി പല പ്രൈമറി വിദ്യാലയങ്ങളുടെ ആദ്യകാല ചരിത്രത്തിൽ കാണാം. അത്തരമൊരു ഓത്തുപള്ളി കുടം തന്നെയായിരുന്നു ആദ്യകാലത്ത് ഓട്ടിലായി ൽ ആയി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം.
==              ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന Read more ==
              അഞ്ചാം ക്ലാസ് നിലനിൽക്കുന്ന ഈ പ്രൈമറി വിദ്യാലയം പിന്നീട് ഉമ്മത്തൂർ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. നഴ്സറി മുതൽ ഉന്നത വിദ്യാഭ്യാസ കലാലയമായ അറബിക് കോളേജ് വരെയുള്ള ചങ്ങലയിലെ ആദ്യ കണ്ണിയാണ് ഈ സ്ഥാപനം.
 
          പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പൂകൂട്ടമഠ ത്തിൽ അബ്ദുള്ള സീതി  എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപക മാനേജർ. അക്ഷരജ്ഞാനമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങൾക്ക് ആദ്യാക്ഷരത്തിൽ എന്റെ അറിവ് പകരം ഈ സ്ഥാപനം വഴി തെളിയിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
                ഇപ്പോൾ ചെക്യാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആരംഭത്തിൽ 12 ആൺകുട്ടികളും  5പെൺ കുട്ടികളും ഉൾപ്പെടെ 17 വിദ്യാർഥികളും അവരെ പഠിപ്പിക്കാൻ ഒരു അധ്യാപകരും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകളിൽ കാണാം
മൂന് നില കെട്ടിടം,7 ടോയ്ലറ്റ്, സ്മാർട്ട്‌ റൂം, 7കമ്പ്യൂട്ടർ, ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി സൗകര്യം
ഓല  ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് പി കെ ഇ ആർ പ്രകാരമുള്ള 5 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക  യായിരുന്നു
 
              ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു


ഭൗതിക സാഹചര്യം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 21: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : തോട്ടത്തിൽ മൂസ മാസ്റ്റർ, tk മൂസ മാസ്റ്റർ, വച്ചാൽ മൂസ മാസ്റ്റർ, അബ്ദുള്ള മുനുഷി, വിജയൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#തോട്ടത്തിൽ മൂസ മാസ്റ്റർ, tk മൂസ മാസ്റ്റർ, വച്ചാൽ മൂസ മാസ്റ്റർ, അബ്ദുള്ള മുനുഷി, വിജയൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== Lss, പഞ്ചായത്ത് കലാമേള, സ്പോർട്സ് ഓവറോൾ കീരീടങ്ങൾ ==
Lss, പഞ്ചായത്ത് കലാമേള, സ്പോർട്സ് ഓവറോൾ കീരീടങ്ങൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രൊഫസർ മമ്മു സാഹിബ്‌ (കോളേജ് ലക്ചർ ),മായൻ മാസ്റ്റർ, മൂസ മാസ്റ്റർ, പുന്നക്കൽ അഹമ്മദ്
#
#
#
#പ്രൊഫസർ മമ്മു സാഹിബ്‌ (കോളേജ് ലക്ചർ ),മായൻ മാസ്റ്റർ, മൂസ മാസ്റ്റർ, പുന്നക്കൽ അഹമ്മദ്
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*പാറക്കടവ്  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*കടവത്തൂർ ''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps: 11.65, 75.69 |zoom=18}}
{{Slippymap|lat=11.73069|lon=75.62989|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഉമ്മത്തൂർ എം എൽ പി എസ്
വിലാസം
ഉമ്മത്തൂർ

പാറക്കടവ് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 10 - 1886
വിവരങ്ങൾ
ഇമെയിൽummathurmlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16658 (സമേതം)
യുഡൈസ് കോഡ്32041200210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ246
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSumitha
പി.ടി.എ. പ്രസിഡണ്ട്Moosa kp
എം.പി.ടി.എ. പ്രസിഡണ്ട്Ramla p
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................ == ചരിത്രം ==പണ്ട് കാലം മുതലേ വിദ്യാഭ്യാസ തൽപരരുടെ സങ്കേതം എന്നറിയപ്പെടുന്ന ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ എന്ന ഗ്രാമത്തിൽ 1883 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് പാറക്കടവ് ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം മാറി കടവത്തൂർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ഓത്തു പള്ളിക്കൂടങ്ങൾ ആണ് ഈ പ്രദേശങ്ങളിൽ ഒക്കെ സർക്കാർ-എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങൾ ആയി മാറിയത്. മതഭൗതിക വിദ്യാഭ്യാസത്തിൽ തല്പരരായ പ്രമുഖ വ്യക്തികൾ സ്വന്തമായി ശമ്പളം നൽകി അധ്യാപകരെ നിയമിച്ചു ഇപ്പോൾ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചതായി പല പ്രൈമറി വിദ്യാലയങ്ങളുടെ ആദ്യകാല ചരിത്രത്തിൽ കാണാം. അത്തരമൊരു ഓത്തുപള്ളി കുടം തന്നെയായിരുന്നു ആദ്യകാലത്ത് ഓട്ടിലായി ൽ ആയി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം.

             അഞ്ചാം ക്ലാസ് നിലനിൽക്കുന്ന ഈ പ്രൈമറി വിദ്യാലയം പിന്നീട് ഉമ്മത്തൂർ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. നഴ്സറി മുതൽ ഉന്നത വിദ്യാഭ്യാസ കലാലയമായ അറബിക് കോളേജ് വരെയുള്ള ചങ്ങലയിലെ ആദ്യ കണ്ണിയാണ് ഈ സ്ഥാപനം.
          പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പൂകൂട്ടമഠ ത്തിൽ അബ്ദുള്ള സീതി  എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപക മാനേജർ. അക്ഷരജ്ഞാനമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങൾക്ക് ആദ്യാക്ഷരത്തിൽ എന്റെ അറിവ് പകരം ഈ സ്ഥാപനം വഴി തെളിയിച്ചു.
               ഇപ്പോൾ ചെക്യാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആരംഭത്തിൽ 12 ആൺകുട്ടികളും  5പെൺ കുട്ടികളും ഉൾപ്പെടെ 17 വിദ്യാർഥികളും അവരെ പഠിപ്പിക്കാൻ ഒരു അധ്യാപകരും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകളിൽ കാണാം
ഓല  ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് പി കെ ഇ ആർ പ്രകാരമുള്ള 5 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക  യായിരുന്നു
             ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു

ഭൗതിക സാഹചര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. തോട്ടത്തിൽ മൂസ മാസ്റ്റർ, tk മൂസ മാസ്റ്റർ, വച്ചാൽ മൂസ മാസ്റ്റർ, അബ്ദുള്ള മുനുഷി, വിജയൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ

നേട്ടങ്ങൾ

Lss, പഞ്ചായത്ത് കലാമേള, സ്പോർട്സ് ഓവറോൾ കീരീടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ മമ്മു സാഹിബ്‌ (കോളേജ് ലക്ചർ ),മായൻ മാസ്റ്റർ, മൂസ മാസ്റ്റർ, പുന്നക്കൽ അഹമ്മദ്

വഴികാട്ടി

  • പാറക്കടവ് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കടവത്തൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ഉമ്മത്തൂർ_എം_എൽ_പി_എസ്&oldid=2534128" എന്ന താളിൽനിന്ന് ശേഖരിച്ചത്