"എം ജി എം എൽ പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|M G M L P School Vazhuvady }}
{{prettyurl|M G M L P School Vazhuvady }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വഴുവാടി
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=എം.ജി.എം.എൽ പി എസ്സ് വഴുവാടി<br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തഴക്കര
|പോസ്റ്റോഫീസ്=തഴക്കര
|പിൻ കോഡ്=മാവേലിക്കര,690102
|പിൻ കോഡ്=690102
|സ്കൂൾ ഫോൺ=0479 2301103
|സ്കൂൾ ഫോൺ=0479 2301103
|സ്കൂൾ ഇമെയിൽ=mgmlps36252@gmail.com
|സ്കൂൾ ഇമെയിൽ=mgmlps36252@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തഴക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
|വാർഡ്=4
|വാർഡ്=4
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അജിത
|പി.ടി.എ. പ്രസിഡണ്ട്=അജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36252_school_photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=09.256554 N, 16.563277 E
|ലോഗോ=36252_logo.jpeg
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ തഴക്കര പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന വഴുവാടി എം ജി എൽ പി സ്കൂളിന്റെ പൂർണ രൂപം മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ്. തഴക്കര വില്ലേജിൽ വഴുവാടി, കുന്നം മേഖലകളിലെ ആളുകളുടെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരുവുമായ ഉന്നതി ലാക്കാക്കി ഉണ്ണുണ്ണി ഏറാന്നോട്ടത്തിൽ തഴക്കര എന്ന മാന്യ വ്യക്തിയാണ്. 19010 ൽ കുന്നത്ത മൂലയിൽ 2 ക്ലാസ്സുകളുളള സ്കൂൾ ആരംഭിക്കുന്നത്. ഇത് പിന്നീട് മലയിൽ ഭാഗത്ത് ഉറപ്പുളള ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് 5 ഡിവിഷനുകളുണ്ടാകുകയും രണ്ടാമതൊരു കെട്ടിടം കൂടി പണികഴിപ്പിക്കുകയും ചെയ്തു. "മൂലേൽ സ്കൂളെന്നും" "മലേൽ സ്കൂളെന്നും" നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഈ വിദ്യാലയമുത്തശ്ശി, വിവിധ മേഖലകളിൽ മാന്യ സ്ഥാനം വങിക്കുന്ന അനേകം സന്താനങ്ങൾക്ക് ജന്മം നൽകി. 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നൂറിൽപരം വർഷത്തെ പഴമ വിളിച്ചോതുന്ന രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുളളത്. നാട്ടിലെ മുതിർന്ന പൗരന്മാർക്ക് ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഈ സ്കൂളിൽ എസ്എസ്എ കേരളായുടെ സഹകരണത്തോടെ ലഭിച്ച ഫർണിച്ചറുകൾ, കുട്ടികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ, പഠനോപകരണങ്ങൾ, സ്കൂൾ ലൈബ്രറി, ബഹു. മുൻ എംഎൽഎ ശ്രീ രാജേഷ് ആർ ൽ നിന്നും ലഭിച്ച ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടർ, പ്രിന്റർ, കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, പ്രൊജക്ടർ, പഞ്ചായത്തിൽ നിന്നും ലഭിച്ച ഗ്യാസ് കണക്ഷൻ, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ഗണിതലാബ് എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാകായിക പ്രവർത്തി പരിചയപരിപാടികൾക്കും ഈ ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു.  ഏയ് ആഴ്ചയിൽ ഇതിൽ രണ്ടു ദിവസം പ്രവർത്തി പരിചയ പരിശീലനം- ഇതിൽ പേപ്പർ ക്രാഫ്റ്റ് ഫാബ്രിക് പെയിൻറ് ഇൻസ്റ്റൻറ് മെറ്റീരിയൽ ക്രാഫ്റ്റ് ,ക്ലേ മോഡലിംഗ് എന്നിവയ്ക്ക് പരിശീലനം നൽകുന്നു, ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തുന്നു.
ചിത്ര രചന, ശില്പശാല, വിവിധ മേഖലകളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനത്തിനായി പ്രതിഭ കേന്ദ്രത്തിൽ(പഞ്ചായത്ത് തലം) ആവശ്യമുള്ള കുട്ടികൾ എത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയിലുടെ സംഗീതം, നാടൻപാട്ട്, സാഹിത്യരചന എന്നിവയ്ക്ക് പരിശീലനം നൽകുന്നു.
ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു, ആരോഗ്യ ക്ലാസ് വൈദ്യപരിശോധന എന്നിവ നടത്തുന്നു ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നു

==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 78: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* '''തഴക്കര വഴുവാടി പോളച്ചിറക്കൽ ഐ ഇടിച്ചാണ്ടി'''
* '''എം കെ കുഞ്ഞമ്മ പോളച്ചിറക്കൽ വഴുവാടി'''
* '''സി കെ അന്നമ്മ പോടക്കാട്ടു തെക്കേതിൽ തഴക്കര'''
* '''എം എ സിസിലി തുണ്ടുപറമ്പിൽ തോനക്കാട്, ചെങ്ങന്നൂർ'''
* '''ലീലാമ്മ ജോർജ് കൊച്ചു തെക്കേടത്ത് കരീപ്പുഴ ചെട്ടികുളങ്ങര'''
*  '''വൈ. ഗീവറുഗീസ് പോക്കാട്'''
* '''സികെ തങ്കമ്മ പൈനുംമൂട്ടിൽ കിഴക്കേവീട്'''
* '''കെ മേരിക്കുട്ടി നെല്ലിത്തറയിൽ'''
* '''ഡോണി വി കോശി പൈനുംമൂട്ടിൽ കിഴക്കേവീട്'''
* '''രമാദേവി വിജയനിവാസ് തലവടി'''
#
#
#
#
വരി 89: വരി 108:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:9.256140332166037, 76.56531886824258|zoom=18}}
{{Slippymap|lat=9.256140332166037|lon= 76.56531886824258|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

<!--visbot  verified-chils->
[[വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം]]

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി എം എൽ പി സ്കൂൾ, വഴുവാടി
വിലാസം
വഴുവാടി

തഴക്കര പി.ഒ.
,
690102
,
ആലപ്പുഴ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0479 2301103
ഇമെയിൽmgmlps36252@gmail.com
കോഡുകൾ
സ്കൂൾ കോഡ്36252 (സമേതം)
യുഡൈസ് കോഡ്32110700909
വിക്കിഡാറ്റQ87478952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്അജിത
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ തഴക്കര പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന വഴുവാടി എം ജി എൽ പി സ്കൂളിന്റെ പൂർണ രൂപം മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ്. തഴക്കര വില്ലേജിൽ വഴുവാടി, കുന്നം മേഖലകളിലെ ആളുകളുടെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരുവുമായ ഉന്നതി ലാക്കാക്കി ഉണ്ണുണ്ണി ഏറാന്നോട്ടത്തിൽ തഴക്കര എന്ന മാന്യ വ്യക്തിയാണ്. 19010 ൽ കുന്നത്ത മൂലയിൽ 2 ക്ലാസ്സുകളുളള സ്കൂൾ ആരംഭിക്കുന്നത്. ഇത് പിന്നീട് മലയിൽ ഭാഗത്ത് ഉറപ്പുളള ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് 5 ഡിവിഷനുകളുണ്ടാകുകയും രണ്ടാമതൊരു കെട്ടിടം കൂടി പണികഴിപ്പിക്കുകയും ചെയ്തു. "മൂലേൽ സ്കൂളെന്നും" "മലേൽ സ്കൂളെന്നും" നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഈ വിദ്യാലയമുത്തശ്ശി, വിവിധ മേഖലകളിൽ മാന്യ സ്ഥാനം വങിക്കുന്ന അനേകം സന്താനങ്ങൾക്ക് ജന്മം നൽകി.

ഭൗതികസൗകര്യങ്ങൾ

നൂറിൽപരം വർഷത്തെ പഴമ വിളിച്ചോതുന്ന രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുളളത്. നാട്ടിലെ മുതിർന്ന പൗരന്മാർക്ക് ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഈ സ്കൂളിൽ എസ്എസ്എ കേരളായുടെ സഹകരണത്തോടെ ലഭിച്ച ഫർണിച്ചറുകൾ, കുട്ടികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ, പഠനോപകരണങ്ങൾ, സ്കൂൾ ലൈബ്രറി, ബഹു. മുൻ എംഎൽഎ ശ്രീ രാജേഷ് ആർ ൽ നിന്നും ലഭിച്ച ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടർ, പ്രിന്റർ, കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, പ്രൊജക്ടർ, പഞ്ചായത്തിൽ നിന്നും ലഭിച്ച ഗ്യാസ് കണക്ഷൻ, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ഗണിതലാബ് എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാകായിക പ്രവർത്തി പരിചയപരിപാടികൾക്കും ഈ ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. ഏയ് ആഴ്ചയിൽ ഇതിൽ രണ്ടു ദിവസം പ്രവർത്തി പരിചയ പരിശീലനം- ഇതിൽ പേപ്പർ ക്രാഫ്റ്റ് ഫാബ്രിക് പെയിൻറ് ഇൻസ്റ്റൻറ് മെറ്റീരിയൽ ക്രാഫ്റ്റ് ,ക്ലേ മോഡലിംഗ് എന്നിവയ്ക്ക് പരിശീലനം നൽകുന്നു, ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തുന്നു. ചിത്ര രചന, ശില്പശാല, വിവിധ മേഖലകളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനത്തിനായി പ്രതിഭ കേന്ദ്രത്തിൽ(പഞ്ചായത്ത് തലം) ആവശ്യമുള്ള കുട്ടികൾ എത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയിലുടെ സംഗീതം, നാടൻപാട്ട്, സാഹിത്യരചന എന്നിവയ്ക്ക് പരിശീലനം നൽകുന്നു. ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു, ആരോഗ്യ ക്ലാസ് വൈദ്യപരിശോധന എന്നിവ നടത്തുന്നു ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • തഴക്കര വഴുവാടി പോളച്ചിറക്കൽ ഐ ഇടിച്ചാണ്ടി
  • എം കെ കുഞ്ഞമ്മ പോളച്ചിറക്കൽ വഴുവാടി
  • സി കെ അന്നമ്മ പോടക്കാട്ടു തെക്കേതിൽ തഴക്കര
  • എം എ സിസിലി തുണ്ടുപറമ്പിൽ തോനക്കാട്, ചെങ്ങന്നൂർ
  • ലീലാമ്മ ജോർജ് കൊച്ചു തെക്കേടത്ത് കരീപ്പുഴ ചെട്ടികുളങ്ങര
  • വൈ. ഗീവറുഗീസ് പോക്കാട്
  • സികെ തങ്കമ്മ പൈനുംമൂട്ടിൽ കിഴക്കേവീട്
  • കെ മേരിക്കുട്ടി നെല്ലിത്തറയിൽ
  • ഡോണി വി കോശി പൈനുംമൂട്ടിൽ കിഴക്കേവീട്
  • രമാദേവി വിജയനിവാസ് തലവടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map