"ഗവ.എൽ.പി.എസ് .തളിയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:34330sreee.png|ലഘുചിത്രം|203x203ബിന്ദു|പകരം=|അതിർവര]] | [[പ്രമാണം:34330sreee.png|ലഘുചിത്രം|203x203ബിന്ദു|പകരം=|അതിർവര]] | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=തളിയാപറമ്പ് | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 11: | വരി 10: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87477867 | ||
|യുഡൈസ് കോഡ്=32111000302 | |യുഡൈസ് കോഡ്=32111000302 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 53: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിനിമോൾ എം.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജി.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി സി. എസ് | ||
|സ്കൂൾ ചിത്രം=34330 SREe.png | |സ്കൂൾ ചിത്രം=34330 SREe.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ പാണാവള്ളി പഞ്ചായത്തിൽ തളിയാപറമ്പ് ദേവി ക്ഷേത്രത്തിന് മുൻവശം സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവഃ എൽ പി സ്കൂൾ തളിയാപറമ്പ് . കൂടുതൽ അറിയാൻ | |||
== ചരിത്രം == | == ചരിത്രം == | ||
വരി 99: | വരി 98: | ||
*തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്നും MLA റോഡ് വഴി മൂന്നു കിലോമീറ്റർ | *തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്നും MLA റോഡ് വഴി മൂന്നു കിലോമീറ്റർ | ||
*പൂച്ചാക്കൽ ബസ് സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | *പൂച്ചാക്കൽ ബസ് സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
---- | ---- | ||
{{ | {{Slippymap|lat=9.80502|lon=76.344352|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /><!----> | <references /><!----> |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .തളിയാപറമ്പ് | |
---|---|
വിലാസം | |
തളിയാപറമ്പ് പാണാവള്ളി , ഉളവയ്‌പ് പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0478 2522177 |
ഇമെയിൽ | 34330thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34330 (സമേതം) |
യുഡൈസ് കോഡ് | 32111000302 |
വിക്കിഡാറ്റ | Q87477867 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനിമോൾ എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി സി. എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ പാണാവള്ളി പഞ്ചായത്തിൽ തളിയാപറമ്പ് ദേവി ക്ഷേത്രത്തിന് മുൻവശം സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവഃ എൽ പി സ്കൂൾ തളിയാപറമ്പ് . കൂടുതൽ അറിയാൻ
ചരിത്രം
കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ പിന്നോക്കക്കാരെ കൂടി ഉദ്ദേശിച്ചത് തളിയാപറമ്പ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന 52 സെന്റ് സ്ഥലത്ത് ചിറയിൽ ശ്രീ കൃഷ്ണൻ വൈദ്യർ 1913 സ്ഥാപിച്ച സ്കൂളാണ് ഇന്നത്തെ ഗവൺമെന്റ്. എൽ പി സ്കൂൾ തളിയാപറമ്പ് . ശ്രീ കൃഷ്ണൻ വൈദ്യരുടെ ജ്ഞാനപ്രദീപം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള സൂചനകളുണ്ട്. പാണാവള്ളി വള്ളുവശ്ശേരി കുട്ടി കളരിക്കൽ ശങ്കു വൈദ്യർ തുടങ്ങിയ നാട്ടുപ്രമാണിമാരും സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്തവരിൽ ചിലരാണ്.
സമീപ പ്രദേശങ്ങളിലൊന്നും സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഉളവയ്പ് ശ്രീകണ്ഠേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ സ്കൂളിൽ വന്നു പഠിച്ചിരുന്നു. ആദ്യകാലങ്ങളിൽ രണ്ടു ഡിവിഷൻ വീതം 5 ക്ലാസുകളിലായി 10 അധ്യാപകരും ഒരു അറബി ടീച്ചറും ഒരു സ്പെഷ്യൽ ടീച്ചറും ഇവിടെ ഉണ്ടായിരുന്നു. പ്രമുഖ വ്യവസായി ശ്രീ കെ എം പുരുഷൻ,ഡോക്ടർ ബാബു,പ്രഭാകരൻ വൈദ്യർ നടരാജൻ വൈദ്യർ തുടങ്ങിയ പാരമ്പര്യ വൈദ്യന്മാർ റിട്ടയേഡ് എസ് ഐ സജീവൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി തുടങ്ങി ജീവിച്ചിരിപ്പുള്ളവരും ഇല്ലാത്തതുമായ അനേകം പ്രതിഭകൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ്.
ഭൗതികസൗകര്യങ്ങൾ
തളിയാപറമ്പ് ദേവീ ക്ഷേത്രത്തിനു മുന്നിൽ 52 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് അതിമനോഹരമായ അങ്കണം ഉണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന ഒരു ചിൽഡ്രൻസ് പാർക്ക് ഈ സ്കൂളിൽ ഉണ്ട്. എൽകെജി യുകെജി എന്നീ വിഭാഗങ്ങൾക്ക് 2 ക്ലാസ് മുറിയും ഒന്നു മുതൽ 5 ക്ലാസ് വരെയുള്ള കുട്ടികൾക്കായി 5 ക്ലാസ് മുറികളും ഇത് കൂടാതെ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുവേണ്ടി പ്രത്യേക അടുക്കളയും ഡൈനിങ് ഏരിയയും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും CWSN കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉള്ള ടോയ്‌ലറ്റ് ഉണ്ട്. ജപ്പാൻ കുടിവെള്ളം സംഭരിക്കാവുന്ന വലിയൊരു ടാങ്ക് ഇവിടെ ഉണ്ട്. പ്രീ പ്രൈമറി കുട്ടികൾ ക്ലാസ്സ്‌മുറിയുടെ അനുഭവം സന്തോഷ പ്രദമാക്കാൻ ഉതകുന്ന തരത്തിൽ ഉള്ള ഇൻഡോർ ഗെയിംസ് ധാരാളം ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
- തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്നും MLA റോഡ് വഴി മൂന്നു കിലോമീറ്റർ
- പൂച്ചാക്കൽ ബസ് സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34330
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ