"ജി.എൽ.പി.എസ്. മാണിയങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|G. L. P. S. Maniyankad}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=മാണിയങ്കാട് | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19333 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563796 | ||
| | |യുഡൈസ് കോഡ്=32050800610 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| പഠന | |സ്കൂൾ വിലാസം=GLPS MANIYANKAD | ||
| പഠന | |പോസ്റ്റോഫീസ്=നടുവട്ടം | ||
| മാദ്ധ്യമം= | |പിൻ കോഡ്=679571 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpsmaniyankad@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കുറ്റിപ്പുറം | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിപ്പുറംപഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത.ടി.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=19333.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
ഇന്നത്തെ കേരളം പിറവിയെടുക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ വ്യാപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശ്രീ.പി.ടി ഭാസ്ക്കരൻ പണിക്കർ ചെയർമാനായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് കഠിനശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1956 ഏപ്രിൽ 1 ന് ബോർഡ് സിംഗിൾ സ്ക്കൂൾ എന്ന പേരിൽ ഒരു കുടിപ്പള്ളിക്കൂടം 12 കുട്ടികളും ടി.കാർത്യായനി എന്ന അധ്യാപികയുമായി ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം 45 ആയി ഉയർന്നു. ശ്രീ കോട്ടിലത്ത് രാധാകൃഷ്ണൻ നായരുടെ വാടക കെട്ടിടത്തിലണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1957 ഏപ്രിൽ മാസത്തിൽ ശ്രീ. പരമേശ്വരൻ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതല ഏറ്റതോടുകൂടി സ്ക്കൂളിന്റെ പേര് ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നാക്കി മാറ്റുകയുണ്ടായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊ.ഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ സംമ്പ്രദായം ഏകീകരിച്ചതോടുകൂടി 1957 ഒക്ടോബർ മുതലാണ് ഗവ.എൽ.പി സ്ക്കൂൾ മാണിയങ്കാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒന്ന് മുതൽ നാല് വരെ ക്ലാസ് റൂം , സ്റ്റാഫ് റൂം ,ടോയ്ലറ്റ് , പാചകപ്പുര , ഇന്റർ ലോക്ക് പതിച്ച മുറ്റം വെള്ള സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ | |||
== പ്രധാന കാൽവെപ്പ്: == | |||
== മുൻ സാരഥികൾ == | |||
ശ്രീ പരമേശ്വരൻ നമ്പൂതിരി _ 1957 | |||
ശ്രീ സി കെ ചന്ദ്ര ശേഖരൻ - 1959 | |||
ശ്രീ കെ പത്മനാഭൻ നായർ- 1961 | |||
ശ്രീമതി ടി കാർത്യായനി _1961 | |||
ശ്രീമതി കെ പി സീതാലക്ഷ്മി_ 1963 | |||
ഗ്രീമതി ഐ വി സൗമിനി 1964 | |||
ശ്രീ കെ നാരായണൻ- 1967 | |||
ശ്രീ കെ നാരയണൻ നായർ- 1970 | |||
ശ്രീ വി ഇസ്മായീൽ - 1974 | |||
ശ്രീ കെ പി കുട്ടികൃഷ്ണൻ നായർ _1974 | |||
ശ്രീ വി വി രവീന്ദ്രനാഥൻ _1980 | |||
ശ്രീ കെ പി ശ്രീനാരായണൻ - 1981 | |||
ശ്രീ ബാലകൃഷ്ണൻ - 1985 | |||
ശ്രീ കെ കുമാരൻ _ 1987 | |||
ശ്രീ എം ബാലകൃഷ്ണൻ _ 1990 | |||
ശ്രീ രാമചന്ദ്രൻ_ 1994 | |||
ശ്രീ എ രവീന്ദ്രൻ - 1995 | |||
ശ്രീമതി നളിനി_ 1995 | |||
ശ്രീ വർഗീസ് --2001 | |||
ശ്രീ ചാത്ത.എം.പി_ 2003 | |||
ശ്രീമതി രമാഭായി വി.എൻ_ 2003 | |||
ശ്രീ ഒ.എൻ ഹനീഫ _ 2004 | |||
ശ്രീമതി സുകേശിനി_ 2004 | |||
ശ്രീമതി പി. ടി. മേരികൂട്ടി_ 2005 | |||
ശ്രീമതി എം.കെ രത്നകുമാരി_ 2006 | |||
ശ്രീ സി സി മൊയ്തീൻകുട്ടി _2009 | |||
ശ്രീ ജോളിവർഗ്ഗീസ് _2011 | |||
ശ്രീ ശ്രീനിവാസൻ നമ്പൂതിരി_ 2014 | |||
ശ്രീ രവീന്ദ്രൻ യൂ_ 2015 | |||
ശ്രീ കൃഷ്ണദാസ്_ 2016 | |||
ശ്രീ വേലുകുട്ടി കൂടുവത്ത്_ 2017 | |||
ശ്രീ അബ്ദുള്ള _ 2017 | |||
ശ്രീമതി തങ്കമ്മാൾ. പി_ 2018 | |||
ശ്രീ ശ്രീകുമാർ പി എം _ 2019 | |||
ശ്രീമതി അനിത ടി.എം_ 2021 | |||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
സ്മാർട്ട് ക്ലാസ് റൂം ഉണ്ട് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പ്രധാന അദ്ധ്യാപികഅനിത.ടി.എം | |||
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ | |||
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി | |||
== പ്രശസ്ത പൂർവ വിദ്യാർത്ഥികൾ == | |||
വി ടി മൊയ്ദീൻ | |||
മുണ്ടി | |||
നാരായണൻ നമ്പൂതിരി | |||
അരീക്കര സുധീർ നമ്പൂതിരി | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ നിന്നും തിരൂർ റോഡിൽ ചെമ്പിക്കൽ റെയിൽവേ ഗേറ്റ് കടന്ന് പാഴൂർ വഴി നാഗപറംബ് അങ്ങാടിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മണിയങ്കാട് റോഡിലൂടെ രണ്ട കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | |||
{{Slippymap|lat=10.876207|lon=75.996533|zoom=18|width=full|height=400|marker=yes}} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മാണിയങ്കാട് | |
---|---|
വിലാസം | |
മാണിയങ്കാട് GLPS MANIYANKAD , നടുവട്ടം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsmaniyankad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19333 (സമേതം) |
യുഡൈസ് കോഡ് | 32050800610 |
വിക്കിഡാറ്റ | Q64563796 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത.ടി.എം |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇന്നത്തെ കേരളം പിറവിയെടുക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ വ്യാപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശ്രീ.പി.ടി ഭാസ്ക്കരൻ പണിക്കർ ചെയർമാനായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് കഠിനശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1956 ഏപ്രിൽ 1 ന് ബോർഡ് സിംഗിൾ സ്ക്കൂൾ എന്ന പേരിൽ ഒരു കുടിപ്പള്ളിക്കൂടം 12 കുട്ടികളും ടി.കാർത്യായനി എന്ന അധ്യാപികയുമായി ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം 45 ആയി ഉയർന്നു. ശ്രീ കോട്ടിലത്ത് രാധാകൃഷ്ണൻ നായരുടെ വാടക കെട്ടിടത്തിലണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1957 ഏപ്രിൽ മാസത്തിൽ ശ്രീ. പരമേശ്വരൻ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതല ഏറ്റതോടുകൂടി സ്ക്കൂളിന്റെ പേര് ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നാക്കി മാറ്റുകയുണ്ടായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊ.ഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ സംമ്പ്രദായം ഏകീകരിച്ചതോടുകൂടി 1957 ഒക്ടോബർ മുതലാണ് ഗവ.എൽ.പി സ്ക്കൂൾ മാണിയങ്കാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെ ക്ലാസ് റൂം , സ്റ്റാഫ് റൂം ,ടോയ്ലറ്റ് , പാചകപ്പുര , ഇന്റർ ലോക്ക് പതിച്ച മുറ്റം വെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മുൻ സാരഥികൾ
ശ്രീ പരമേശ്വരൻ നമ്പൂതിരി _ 1957
ശ്രീ സി കെ ചന്ദ്ര ശേഖരൻ - 1959
ശ്രീ കെ പത്മനാഭൻ നായർ- 1961
ശ്രീമതി ടി കാർത്യായനി _1961
ശ്രീമതി കെ പി സീതാലക്ഷ്മി_ 1963
ഗ്രീമതി ഐ വി സൗമിനി 1964
ശ്രീ കെ നാരായണൻ- 1967
ശ്രീ കെ നാരയണൻ നായർ- 1970
ശ്രീ വി ഇസ്മായീൽ - 1974
ശ്രീ കെ പി കുട്ടികൃഷ്ണൻ നായർ _1974
ശ്രീ വി വി രവീന്ദ്രനാഥൻ _1980
ശ്രീ കെ പി ശ്രീനാരായണൻ - 1981
ശ്രീ ബാലകൃഷ്ണൻ - 1985
ശ്രീ കെ കുമാരൻ _ 1987
ശ്രീ എം ബാലകൃഷ്ണൻ _ 1990
ശ്രീ രാമചന്ദ്രൻ_ 1994
ശ്രീ എ രവീന്ദ്രൻ - 1995
ശ്രീമതി നളിനി_ 1995
ശ്രീ വർഗീസ് --2001
ശ്രീ ചാത്ത.എം.പി_ 2003
ശ്രീമതി രമാഭായി വി.എൻ_ 2003
ശ്രീ ഒ.എൻ ഹനീഫ _ 2004
ശ്രീമതി സുകേശിനി_ 2004
ശ്രീമതി പി. ടി. മേരികൂട്ടി_ 2005
ശ്രീമതി എം.കെ രത്നകുമാരി_ 2006
ശ്രീ സി സി മൊയ്തീൻകുട്ടി _2009
ശ്രീ ജോളിവർഗ്ഗീസ് _2011
ശ്രീ ശ്രീനിവാസൻ നമ്പൂതിരി_ 2014
ശ്രീ രവീന്ദ്രൻ യൂ_ 2015
ശ്രീ കൃഷ്ണദാസ്_ 2016
ശ്രീ വേലുകുട്ടി കൂടുവത്ത്_ 2017
ശ്രീ അബ്ദുള്ള _ 2017
ശ്രീമതി തങ്കമ്മാൾ. പി_ 2018
ശ്രീ ശ്രീകുമാർ പി എം _ 2019
ശ്രീമതി അനിത ടി.എം_ 2021
മൾട്ടിമീഡിയാ ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം ഉണ്ട്
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപികഅനിത.ടി.എം
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
പ്രശസ്ത പൂർവ വിദ്യാർത്ഥികൾ
വി ടി മൊയ്ദീൻ
മുണ്ടി
നാരായണൻ നമ്പൂതിരി
അരീക്കര സുധീർ നമ്പൂതിരി
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ നിന്നും തിരൂർ റോഡിൽ ചെമ്പിക്കൽ റെയിൽവേ ഗേറ്റ് കടന്ന് പാഴൂർ വഴി നാഗപറംബ് അങ്ങാടിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മണിയങ്കാട് റോഡിലൂടെ രണ്ട കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19333
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ