"സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|St Stephen's L P School Kattanam}}
| സ്ഥലപ്പേര്= കറ്റാനം
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വലിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്  സെൻറ് സ്റ്റീഫൻസ് എൽ പി സ്കൂൾ. ആദ്യകാലത്ത്   ഈ വിദ്യാലയം മറ്റത്തേത്തു സ്കൂൾ, തുരുത്തിയിൽ സ്കൂൾ , മദർ സാറാ മെമ്മോറിയൽ ലോവർ പ്രൈമറി ഗേൾസ്  സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=കറ്റാനം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ കോഡ്= 36422
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1916
|സ്കൂൾ കോഡ്=36422
| സ്കൂൾ വിലാസം= സെൻറ്  സ്റ്റീഫൻസ് എൽ.പി.എസ്.കറ്റാനം, പള്ളിക്കൽ.പി.ഒ.
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=690503
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04792434944
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= msmlpgskattanam@gmail.com
|യുഡൈസ് കോഡ്=32110600107
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കായംകുളം
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --എയ്ഡഡ്
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=കറ്റാനം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പള്ളിക്കൽ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690503
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=msmlpgskattanam@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 13
|ഉപജില്ല=കായംകുളം
| പെൺകുട്ടികളുടെ എണ്ണം= 14
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 27
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകൻ=1         
|നിയമസഭാമണ്ഡലം=കായംകുളം
| പി.ടി.. പ്രസിഡണ്ട്= ശ്രീ.രാധാകൃഷ്ണൻ         
|താലൂക്ക്=മാവേലിക്കര
| സ്കൂൾ ചിത്രം= 36422.jpg |
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനീത
|എം.പി.ടി.എ. പ്രസിഡണ്ട്=മെറിന
|സ്കൂൾ ചിത്രം=36422.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
                                          ചരിത്രം
                                                                                                                       
                  ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ .പി.സ്കൂളാണ് ഇത്. എം.എസ്.എം.എൽ.പി.ജി.സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്. ഇപ്പോൾ സെൻറ് സ്റ്റീഫൻസ് എൽ.പി.എസ്.എന്ൻ പുനർനാമകരണം ചെയ്തു.
                                                                                                                                                                                                             
                              കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ചർച്ച്‌)                                                                       
വിശ്വാസികളായ കുറെയേറെആളുകൾതാമസിച്ചിരുന്ന പ്രദേശമാണ് കറ്റാനം തുരുത്തിയിൽ വീടുംപരിസരവും. ഈ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടാൻ
സാധിക്കാത്തതിനാൽ സഭാവിശ്വാസികളായ പെൺകുട്ടികൾക്കായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ ഒരുങ്ങി.എന്നാൽ ഇലഞ്ഞിക്കൽ ഇട്ടിച്ചെറിയ ജേക്കബ് എന്ന ദീർഘദർശിയായ മനുഷ്യസ്നേഹി ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പഠനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്വന്തം സ്ഥലത്ത് ആരംഭിക്കുകയാണ് ചെയ്തത്.
              ലഭ്യമായ വിവരങ്ങൾ പ്രകാരം 1916-ൽ സ്കൂൾ സ്ഥാപിതമായി.തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് നാലാം ക്ലാസ്സ്‌ വരെയായി. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ
സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട വിപുലമായ പരിപാടികളോടെ 2016 ഫെബ്രുവരിയിൽ ഈ       
സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.പിന്നിട്ട 100 വർഷങ്ങളുടെ ദീർഘമായ കാലയളവിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടുന്നതിൽ ആദ്യ പടവുകൾ ഒരുക്കാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഭരണിക്കാവ് പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കുട്ടികളാണ് ഈസ്കൂളിനെ2009ആശ്രയിക്കുന്നത്.സ്കൂളിനുസമീപത്തുള്ളഒരുഅംഗനവാടിയിലെയും(നമ്പർ-152)2കി.മീ.പരിധിയിലുള്ള മറ്റ് രണ്ട് അംഗനവാടികളിലെയും കുട്ടികളാണ് ഇവിടെയെത്തുന്നത്.സ്കൂളിൻറെ 2 കി.മീ.ചുറ്റളവിലുള്ള അരഡസൻ അൺഎയ്ഡഡ്ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഞങ്ങളുടെ സ്കൂളിൻറെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.2009 മുതൽ  ഈ സ്കൂൾ കറ്റാനം വലിയപള്ളി ഏറ്റെടുത്തു.ഇപ്പോൾ
പള്ളിയുടെ മാനേജ്മെന്റിൻറെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
.


== ചരിത്രം ==
<small>1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി. 2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു..</small>.[[സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
<small>106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.</small> ...[[..കൂടുതൽ വായിക്കുക|.കൂടുതൽ വായിക്കുക]]
==പാഠ്യേതര [[കൂടുതൽ വായിക്കുക|പ്രവർത്തനങ്ങൾ]]==


*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==മുൻ സാരഥികൾ ==
{| class="wikitable"
|+
!നമ്പർ
!പേര്
!വർഷം
!ചിത്രം
|-
|1
|ശ്രീ വി കൃഷ്ണപിള്ള
|
|[[പ്രമാണം:Krishnapillai.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|-
|2
|ശ്രീമതി ജാനകി അമ്മ
|
|[[പ്രമാണം:Janakiamma.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
|-
|3
|ശ്രീമതി  വി എം സാറാമ്മ
|
|[[പ്രമാണം:Saramma.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
|-
|4
|ശ്രീമതി ജെ ഉമാദേവി
|1987-1996
|[[പ്രമാണം:Umadevi.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
|-
|5
|ശ്രീമതി കെ ചെല്ലമ്മ
|1996-1997
|[[പ്രമാണം:Chellamma.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു]]
|-
|6
|ശ്രീമതി  എസ്  വസുമതിഅമ്മ
|1997-2005
|[[പ്രമാണം:Vasumathiamma.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|}


==നേട്ടങ്ങൾ==


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  


1 ഡോ  സദാശിവൻ പിള്ള


2 ശ്രീ കറ്റാനം ഗോപിനാഥൻ നായർ


3 ശ്രീ നല്ലമുട്ടം പ്രസാദ്‌


4  പ്രൊഫ. മോഹൻ കുമാർ


5  ശ്രീ ഹരികുമാർ


6  അഡ്വ കെ ജി സുരേഷ് കുമാർ


7  ഡോ അജയ് ജേക്കബ്  


'''== ഭൗതികസൗകര്യങ്ങൾ ==
  നിലവിലുള്ള ഭൌതിക സൗകര്യങ്ങൾ
  ആകെ ക്ലാസ്സ്‌റൂമുകൾ-4,ഓഫീസും സ്റ്റാഫ്‌ റൂമും-1,
ടോയിലെറ്റ്-പെൺകുട്ടികൾക്ക്-1,ആൺകുട്ടികൾക്ക്-1,
പാചകപ്പുര-1,
ചുറ്റുമതിൽ ഭാഗികമാണ്,എല്ലാ ക്ലാസ്റൂമുകളിലും
ഫാനും ലൈറ്റുംഉണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
 
----
* ബസ് സ്റ്റാന്റിൽനിന്നും  7 കി.മി അകലം.
{{Slippymap|lat=9.169095|lon=76.5571971|zoom=18|width=full|height=400|marker=yes}}
|----
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!--visbot verified-chils->-->
{{#multimaps:9.178859, 76.564717 |zoom=13}}

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വലിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്  സെൻറ് സ്റ്റീഫൻസ് എൽ പി സ്കൂൾ. ആദ്യകാലത്ത്   ഈ വിദ്യാലയം മറ്റത്തേത്തു സ്കൂൾ, തുരുത്തിയിൽ സ്കൂൾ , മദർ സാറാ മെമ്മോറിയൽ ലോവർ പ്രൈമറി ഗേൾസ്  സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
വിലാസം
കറ്റാനം

കറ്റാനം
,
പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmsmlpgskattanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36422 (സമേതം)
യുഡൈസ് കോഡ്32110600107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കെ വി
പി.ടി.എ. പ്രസിഡണ്ട്വിനീത
എം.പി.ടി.എ. പ്രസിഡണ്ട്മെറിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി. 2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ....കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് വർഷം ചിത്രം
1 ശ്രീ വി കൃഷ്ണപിള്ള
2 ശ്രീമതി ജാനകി അമ്മ
3 ശ്രീമതി  വി എം സാറാമ്മ
4 ശ്രീമതി ജെ ഉമാദേവി 1987-1996
5 ശ്രീമതി കെ ചെല്ലമ്മ 1996-1997
6 ശ്രീമതി  എസ്  വസുമതിഅമ്മ 1997-2005

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  

1 ഡോ  സദാശിവൻ പിള്ള

2 ശ്രീ കറ്റാനം ഗോപിനാഥൻ നായർ

3 ശ്രീ നല്ലമുട്ടം പ്രസാദ്‌

4  പ്രൊഫ. മോഹൻ കുമാർ

5  ശ്രീ ഹരികുമാർ

6  അഡ്വ കെ ജി സുരേഷ് കുമാർ

7  ഡോ അജയ് ജേക്കബ്  

വഴികാട്ടി


  • കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു

Map