"എൽ പി സ്കൂൾ, ചാങ്ങവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെറുകോൽ ചാങ്ങവിള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്. | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=ചാങ്ങവിള | ||
| സ്കൂൾ കോഡ്=36241 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36241 | ||
| പിൻ കോഡ്=690104 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=3211070021 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1920 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചെറുകോൽ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690104 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0479 2325470 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=changavilalps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| സ്കൂൾ ചിത്രം= school | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=2 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=4 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എസ് സുജയ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മാനിഷ | |||
|സ്കൂൾ ചിത്രം=36241 school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിന്നിരുന്ന ചെറുകോലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശത്തോടു കൂടി 1920-ൽ ആരംഭിച്ച ഒരു പുരാതന വിദ്യാലയമാണ് ചെറുകോൽ ചാങ്ങവിള എൽ പി എസ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ചെറുകോൽ ആലുംപടിറ്റതിൽ ടി ജെ പെരുമാൾ സാർ ആയിരുന്നു. അദ്ദേഹത്തിന്റെയും സമീപവാസികളുടെയും കഠിനശ്രമത്തിൻ്റെ ഫലമായാണ് അന്ന് ഈ സ്കൂളിന് അംഗീകാരം ലഭിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ധാരാളം വിദ്യാർത്ഥികൾ അധ്യയനം നടത്തിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും എത്തിച്ചേരുന്നത്. പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽനിന്ന് വിദ്യ അഭ്യസിച്ചു പോയിട്ടുള്ളവരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14 സെൻറ് സ്ഥലത്തായി 1 ഓഫീസ് മുറി , 5 ക്ലാസ് മുറികൾ, പാചകപ്പുര, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ സമുച്ചയം. ഇതിനുപുറമെ ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശുദ്ധജല സംവിധാനം ,വാഹന സൗകര്യം എന്നിവയും ഒരുക്കിയിരിക്കുന്നു. ഓൺലൈൻ പഠനത്തിനായി ടി.വി,ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും മലയാളം ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചു വെള്ളിയാഴ്ച തോറും വായനാമുറിയിൽനിന്നും പുസ്‌തകങ്ങൾ തിരഞ്ഞെടുക്കാൻ അധ്യാപകർ ശ്രദ്ധ കാണിക്കുകയും അവ കുട്ടികൾക്ക് വീട്ടിൽ കൊടുത്തു വിടുകയും വായന കുറിപ്പുകൾ തയാറാക്കിക്കുകയും ചെയ്യുന്നു. | |||
വിദ്യാർത്ഥി വിദ്യാർഥിനികളുടെ സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി പഠനേതര പ്രേവർത്തനങ്ങൾക്ക് മതിയായ സ്ഥാനം നൽകുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം,ഗണിതവിജയം ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,അതിജീവനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തുവരുന്നുണ്ട് | |||
* ദിനാചരണങ്ങൾ | |||
വിവിധ വിഷയപഠനത്തിൻറെ ഭാഗമായി പരിസ്ഥിതി ദിനം, വായന ദിനം ,ഹിരോഷിമ ദിനം ,ഓസോൺ ദിനം ,ലഹരി വിരുദ്ധ ദിനം ,രക്തദാന ദിനം ,ജനസംഖ്യ ദിനം , ദാർശനികരായ ശ്രീനാരായണ ഗുരു ദിനം ,ഡോ.അംബേദ്ക്കർ ദിനം ,കവികളായ ഉള്ളൂർ ,വയലാർ ദിനങ്ങൾ തുടങ്ങിയവയും വിശേഷ ദിന പരിപാടികളും, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി ,കേരള പിറവി ,ശിശു ദിനം ,റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപക ദിനം, കൂടാതെ ഓണം,ക്രിസ്മസ്,റംദാൻ തുടങ്ങിയ ആഘോഷ പരിപാടികളും സമുചിതമായി ആഘോഷിക്കുന്നു. | |||
*കൈയെഴുത്തു മാസിക | |||
*ഗണിത മാഗസിൻ | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം...) | |||
*ബാലസഭ | |||
*പ്രവൃത്തി പരിചയ ക്ലബ് | |||
*ജൈവ പച്ചക്കറി കൃഷി | |||
*പഠനയാത്ര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 39: | വരി 85: | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്| | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗ.ണിത ക്ലബ്ബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[എൽ പി സ്കൂൾ, ചാങ്ങവിള/ക്ലബ്ബുകൾ|ക്ലബ്ബുകൾ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | ||
ശ്രീമതി ജാനകിയമ്മ | |||
ശ്രീ കൃഷ്ണപിള്ള | |||
ശ്രീമതി ഏലിയാമ്മ | |||
ശ്രീമതി അംബുജാക്ഷിയമ്മ | |||
ശ്രീമതി വിജയലക്ഷ്മിയമ്മ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 55: | വരി 107: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | |||
മാവേലിക്കര ടൗണിൽ നിന്നും 4 കിമി. പിന്നിട്ട് മാവേലിക്കര-തിരുവല്ല റൂട്ടിൽ ചെറുകോൽ ജംഗ്ഷനിൽ നിന്ന് 1 കിമി. തെക്കായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
---- | |||
{{Slippymap|lat=9.344022|lon= 76.731628|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{{ | |||
<!--visbot verified-chils-> |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെറുകോൽ ചാങ്ങവിള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.
എൽ പി സ്കൂൾ, ചാങ്ങവിള | |
---|---|
വിലാസം | |
ചാങ്ങവിള ചെറുകോൽ പി.ഒ. , 690104 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2325470 |
ഇമെയിൽ | changavilalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36241 (സമേതം) |
യുഡൈസ് കോഡ് | 3211070021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 4 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് സുജയ |
പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | മാനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിന്നിരുന്ന ചെറുകോലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശത്തോടു കൂടി 1920-ൽ ആരംഭിച്ച ഒരു പുരാതന വിദ്യാലയമാണ് ചെറുകോൽ ചാങ്ങവിള എൽ പി എസ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ചെറുകോൽ ആലുംപടിറ്റതിൽ ടി ജെ പെരുമാൾ സാർ ആയിരുന്നു. അദ്ദേഹത്തിന്റെയും സമീപവാസികളുടെയും കഠിനശ്രമത്തിൻ്റെ ഫലമായാണ് അന്ന് ഈ സ്കൂളിന് അംഗീകാരം ലഭിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ധാരാളം വിദ്യാർത്ഥികൾ അധ്യയനം നടത്തിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും എത്തിച്ചേരുന്നത്. പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽനിന്ന് വിദ്യ അഭ്യസിച്ചു പോയിട്ടുള്ളവരാണ്.
ഭൗതികസൗകര്യങ്ങൾ
14 സെൻറ് സ്ഥലത്തായി 1 ഓഫീസ് മുറി , 5 ക്ലാസ് മുറികൾ, പാചകപ്പുര, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ സമുച്ചയം. ഇതിനുപുറമെ ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശുദ്ധജല സംവിധാനം ,വാഹന സൗകര്യം എന്നിവയും ഒരുക്കിയിരിക്കുന്നു. ഓൺലൈൻ പഠനത്തിനായി ടി.വി,ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും മലയാളം ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചു വെള്ളിയാഴ്ച തോറും വായനാമുറിയിൽനിന്നും പുസ്‌തകങ്ങൾ തിരഞ്ഞെടുക്കാൻ അധ്യാപകർ ശ്രദ്ധ കാണിക്കുകയും അവ കുട്ടികൾക്ക് വീട്ടിൽ കൊടുത്തു വിടുകയും വായന കുറിപ്പുകൾ തയാറാക്കിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥി വിദ്യാർഥിനികളുടെ സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി പഠനേതര പ്രേവർത്തനങ്ങൾക്ക് മതിയായ സ്ഥാനം നൽകുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം,ഗണിതവിജയം ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,അതിജീവനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തുവരുന്നുണ്ട്
- ദിനാചരണങ്ങൾ
വിവിധ വിഷയപഠനത്തിൻറെ ഭാഗമായി പരിസ്ഥിതി ദിനം, വായന ദിനം ,ഹിരോഷിമ ദിനം ,ഓസോൺ ദിനം ,ലഹരി വിരുദ്ധ ദിനം ,രക്തദാന ദിനം ,ജനസംഖ്യ ദിനം , ദാർശനികരായ ശ്രീനാരായണ ഗുരു ദിനം ,ഡോ.അംബേദ്ക്കർ ദിനം ,കവികളായ ഉള്ളൂർ ,വയലാർ ദിനങ്ങൾ തുടങ്ങിയവയും വിശേഷ ദിന പരിപാടികളും, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി ,കേരള പിറവി ,ശിശു ദിനം ,റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപക ദിനം, കൂടാതെ ഓണം,ക്രിസ്മസ്,റംദാൻ തുടങ്ങിയ ആഘോഷ പരിപാടികളും സമുചിതമായി ആഘോഷിക്കുന്നു.
- കൈയെഴുത്തു മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം...)
- ബാലസഭ
- പ്രവൃത്തി പരിചയ ക്ലബ്
- ജൈവ പച്ചക്കറി കൃഷി
- പഠനയാത്ര
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗ.ണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ക്ലബ്ബുകൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ ശ്രീമതി ജാനകിയമ്മ ശ്രീ കൃഷ്ണപിള്ള ശ്രീമതി ഏലിയാമ്മ ശ്രീമതി അംബുജാക്ഷിയമ്മ ശ്രീമതി വിജയലക്ഷ്മിയമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ മാവേലിക്കര ടൗണിൽ നിന്നും 4 കിമി. പിന്നിട്ട് മാവേലിക്കര-തിരുവല്ല റൂട്ടിൽ ചെറുകോൽ ജംഗ്ഷനിൽ നിന്ന് 1 കിമി. തെക്കായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36241
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ