"ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|സ്കൂൾ ഫോൺ=0484 2503888 | |സ്കൂൾ ഫോൺ=0484 2503888 | ||
|സ്കൂൾ ഇമെയിൽ=infjesoch@gmail.com | |സ്കൂൾ ഇമെയിൽ=infjesoch@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26543 | ||
|ഉപജില്ല=വൈപ്പിൻ | |ഉപജില്ല=വൈപ്പിൻ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത് | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=52 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=80 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ നമിക (മിനി കെ റ്റി) | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ നമിക (മിനി കെ റ്റി) | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=C R ഷീജൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മെറീന സ്വീറ്റി | ||
|സ്കൂൾ ചിത്രം=26543.jpg | |സ്കൂൾ ചിത്രം=26543.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന ഈ വിദ്യാലയം ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് പള്ളിയെ തൊട്ടുരുമ്മിക്കൊണ്ടാണ് സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിന്റെ മൂന്നു നില കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. വളരെ മനോഹരമായ വിദ്യാലയാങ്കണത്തിൽ പൂച്ചെടികളും കുട്ടികൾ തന്നെ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റ് സൗകര്യമുണ്ട്. ശുചിത്വപരിപാലനത്തിന് ഏറ്റവും വലിയ മാതൃകയാക്കികൊണ്ട് കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള വാട്ടർ ഫിൽറ്റർ സംവിധാനവും മഴവെള്ളസംഭരണിയും കിണറും ഇവിടെയുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 72: | വരി 72: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഹെൽത്ക്ലബ്| | * [[{{PAGENAME}}/ഹെൽത്ക്ലബ്|ഹെൽത്ത് ക്ലബ്]] | ||
* [[{{PAGENAME}}/ഭാഷാക്ലബ്|ഭാഷാക്ലബ് | * [[{{PAGENAME}}/ഭാഷാക്ലബ്|ഭാഷാക്ലബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ് | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 94: | വരി 94: | ||
#റെവ. സിസ്റ്റർ അപ്ലോനിയ കെ ജെ (സിസ്റ്റർ ദീപ) | #റെവ. സിസ്റ്റർ അപ്ലോനിയ കെ ജെ (സിസ്റ്റർ ദീപ) | ||
#റെവ. സിസ്റ്റർ ഫിലോമിൻ | #റെവ. സിസ്റ്റർ ഫിലോമിൻ | ||
#റവ .സിസ്റ്റർ .അമൃത | #റവ .സിസ്റ്റർ. വിക്ടോറിയ ഫ്ലോറെൻസ് ((സിസ്റ്റർ അമൃത) | ||
#റവ .സിസ്റ്റർ .നമിക (മിനി കെ റ്റി ) | #റവ .സിസ്റ്റർ .നമിക (മിനി കെ റ്റി ) | ||
വരി 101: | വരി 101: | ||
== മികവുകൾ പത്രവാർത്തയിലൂടെ == | == മികവുകൾ പത്രവാർത്തയിലൂടെ == | ||
[[പ്രമാണം:ശിശുദിനാഘോഷം @ 2021 -22 .jpg|ലഘുചിത്രം|255x255ബിന്ദു|പകരം=|ശൂന്യം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ശ്രീമതി ജാസ്മിൻ കെ സി (ശാസ്ത്രജ്ഞ | #ശ്രീമതി ജാസ്മിൻ കെ സി (ശാസ്ത്രജ്ഞ) | ||
#ശ്രീമതി പൗളി വത്സൻ (സിനിമ ആർട്ടിസ്റ് ) | |||
==ചിത്രശാല == | ==ചിത്രശാല == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.000904999999999|lon=76.240279999999998|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത് | |
---|---|
വിലാസം | |
ഓച്ചന്തുരുത്ത് , കംബനിപ്പീഠിക ഓച്ചന്തുരുത്ത് പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0484 2503888 |
ഇമെയിൽ | infjesoch@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26543 |
കോഡുകൾ | |
സ്കൂൾ കോഡ് | 26543 (സമേതം) |
യുഡൈസ് കോഡ് | 32081400506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ നമിക (മിനി കെ റ്റി) |
പി.ടി.എ. പ്രസിഡണ്ട് | C R ഷീജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മെറീന സ്വീറ്റി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
...............................
ചരിത്രം
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഐ ജെ യു പി സ്കൂൾ 1929 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ------- മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന ഈ വിദ്യാലയം ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് പള്ളിയെ തൊട്ടുരുമ്മിക്കൊണ്ടാണ് സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിന്റെ മൂന്നു നില കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. വളരെ മനോഹരമായ വിദ്യാലയാങ്കണത്തിൽ പൂച്ചെടികളും കുട്ടികൾ തന്നെ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റ് സൗകര്യമുണ്ട്. ശുചിത്വപരിപാലനത്തിന് ഏറ്റവും വലിയ മാതൃകയാക്കികൊണ്ട് കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള വാട്ടർ ഫിൽറ്റർ സംവിധാനവും മഴവെള്ളസംഭരണിയും കിണറും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശുചിത്വ ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹെൽത്ത് ക്ലബ്
- ഭാഷാക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റെവ. സിസ്റ്റർ വെറോണിക്ക
- റെവ. സിസ്റ്റർ എലിസബത്ത്
- റെവ. സിസ്റ്റർ ക്ലയർ
- റെവ. സിസ്റ്റർ ആൻ ഗ്രേസ്
- റെവ. സിസ്റ്റർ ലോറെൻസിയ
- റെവ. സിസ്റ്റർ നതാലിയ
- റെവ.സിസ്റ്റർ സബീന
- ശ്രീമതി സി എം എൽസി
- റെവ. സിസ്റ്റർ ഡാമസിൻ
- റെവ. സിസ്റ്റർ ലൈസ
- ശ്രീമതി കെ സി മേരി
- റെവ. സിസ്റ്റർ അപ്ലോനിയ കെ ജെ (സിസ്റ്റർ ദീപ)
- റെവ. സിസ്റ്റർ ഫിലോമിൻ
- റവ .സിസ്റ്റർ. വിക്ടോറിയ ഫ്ലോറെൻസ് ((സിസ്റ്റർ അമൃത)
- റവ .സിസ്റ്റർ .നമിക (മിനി കെ റ്റി )
നേട്ടങ്ങൾ
പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയത്തിന് വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ ശ്രീ ശർമ്മ നടപ്പിലാക്കിയിട്ടുള്ള വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച അധ്യാപികയ്ക്കുള്ള അവാർഡും മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച പി ടി എ യ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കായികമേളകളിലും എല്ലാ വർഷങ്ങളിലും ചാമ്പ്യൻ പട്ടം നേടുന്നതിന് ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലമേളയിലും നമ്മുടെ വിദ്യാലയം മത്സരിക്കാറുണ്ട്. മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പ്രത്യേക പരിഗണന നൽകിവരുന്നു.
മികവുകൾ പത്രവാർത്തയിലൂടെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി ജാസ്മിൻ കെ സി (ശാസ്ത്രജ്ഞ)
- ശ്രീമതി പൗളി വത്സൻ (സിനിമ ആർട്ടിസ്റ് )
ചിത്രശാല
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26543
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ