"ജി .യു .പി .എസ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കുൂളിന്റെ ചരിത്രം)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|ചരിത്രം=താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്.
{{PSchoolFrame/Header}}


1933-ൽ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിനു പുറമേ പയിമ്പ്ര, കോക്കല്ലൂർ, വൈത്തിരി എന്നിവിടങ്ങളിലാണ് ഹയർ എലിമെന്ററി സ്കൂളുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പണി കഴിപ്പിച്ചത് 1940 - 41 വർഷത്തിലാണ്. അന്ന് ഇവിടെ ഹെഡ് മാസ്റ്റർ കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീ എം. എൻ. പിഷാരടിയായിരുന്നു. പിന്നീട് 1962 - 64 കാലഘട്ടത്തിൽ പണികഴിപ്പിച്ച മൂന്നു കെട്ടിടങ്ങൾ, സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ കീഴിൽ 2002-03 വർഷത്തിൽ നിർമിച്ച കെട്ടിടം, നവയുഗ ആർട്സ് സംഭാവന ചെയ്ത സ്‌റ്റേജ് മുതലായവയാണ് 2020 വരെയുള്ളത്. ഇപ്പോൾ പുതിയെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. കൂടാതെ ബ്ലോക്ക് റിസോർസ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.
പ്രസിദ്ധ സ്പോർട്സ് ലേഖകനായ വിംസി ,ശ്രീ സി മോയിൻകുട്ടി,ചലച്ചിത്ര സംവിധായകൻ ശ്രീ ഹരിഹരൻ ,സാഹിത്യ കാരൻ ആയ ശ്രീ ഹുസൈൻ കാരാടി , എം ഡി എം സി ഭാസ്കരൻ ,ശ്രീ പി കെ ജി വാര്യർ,ഡോക്ടർ
സിയാലി തുടങ്ങിയവരും മറ്റ് അനവധി ഡോക്ടർമാർ എൻജിനിയർമാർ ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിട്ടുണ്ട്.സർവ്വ ശ്രീ തങ്കപ്പൻ മാസ്റ്റർ, പരേതനായ ഗോവിന്ദൻ കുട്ടി മാസ്റ്റർ,സി കെ നാരായണൻകുട്ടിനായർ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,മാസ്റ്റർ ശ്രീമതി മറിയക്കുട്ടി മുതലായവർ അടുത്ത കാലങ്ങളിലായി ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.
ഏതാനും വർഷങ്ങൾക്കു മുമ്പു വരെ 1200 ലേറെ കൂട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ 634 കുട്ടികളും 24 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ആണ് ഇവിടെയുള്ളത്. ശ്രീ.കെ.വേണു ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. പി ടി എ പ്രസിഡണ്ട് ശ്രീ മഹേന്ദ്രൻ പി കെ , എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിൻസി എന്നിവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കലാ- കായിക മേള, ശാസ്ത്ര ഗണിത ശാസ്ത്ര മേള, വിദ്യാരംഗം കലാവേദി മുതലായവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും നിരവധി തവണ താമരശ്ശേരി സബ് ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്.
നഗരമധ്യത്തിലുള്ള ഈ വിദ്യാലയം 2022-ൽ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നൂറു പരിപാടികൾ നടത്താൻ പി ടി എ യും സ്കൂൾ അധിക്യതരും തീരുമാനിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി താമരശ്ശേരി നഗരത്തിൽ അധ്യാപരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.താമരശ്ശേരി നഗരത്തിലെ സൗന്ദര്യ വൽക്കരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ജിയു പി എസ് താമരശ്ശേരിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വഴിയോര പൂന്തോട്ടം ആരംഭിച്ചിരിക്കുകയാണ്.ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഉന്നത വിദ്യാലയം ആക്കി ഉയർത്താനാണ് ജനപ്രതിനിധികളുടെയും പിടിഎയും ശ്രമം.ഇതിന് എല്ലാവിധ പിന്തുണയുമായി ഹെഡ്മാസ്റ്ററും അധ്യാപകരും കൂടെയുണ്ട്}}
====  ജി.യു.പി.എസ് താമരശ്ശേരി / ചരിത്രം ====
{{Infobox School
{{Infobox School
|സ്ഥലപ്പേര്=താമരശ്ശേരി
|സ്ഥലപ്പേര്=താമരശ്ശേരി
വരി 62: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ വേണു
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാലിഹ് എ
|പി.ടി.എ. പ്രസിഡണ്ട്=മഹേന്രൻ പി.കെ
|പി.ടി.എ. പ്രസിഡണ്ട്=മഹേന്രൻ പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|സ്കൂൾ ചിത്രം=47473school.jpeg
|സ്കൂൾ ചിത്രം=47473school.jpeg
|size=350px
|size=350px
വരി 71: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.കോഴിക്കോട് വയനാട് ദേശീയപാതയോരത്ത് താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ 1922 -23 കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മലബാറിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു .ദൂരെ ദിക്കിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു .


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.{{prettyurl|GUPS THAMARASSERY  }}[[കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക]]
1933 ഹയർ എലമെന്ററി ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം മലബാറിലെ ആദ്യകാല ഹെഡ്മാസ്റ്റർമാർ എല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു . പ്രസിദ്ധ സ്പോർട്സ് ലേഖകൻ ബിൻസി , സി സി മോയിൻകുട്ടി , എംഎൽഎ ശ്രീ ഹരിഹരൻ സംവിധായകൻ ഹുസൈൻ കാരാടി , മുൻ കലക്ടർ ശ്രീ ഭാസ്കരൻ , ഡോക്ടർ സിയാലി ..........................       
 
താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്.
 
1933-ൽ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിനു പുറമേ പയിമ്പ്ര, കോക്കല്ലൂർ, വൈത്തിരി എന്നിവിടങ്ങളിലാണ് ഹയർ എലിമെന്ററി സ്കൂളുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പണി കഴിപ്പിച്ചത് 1940 - 41 വർഷത്തിലാണ്. അന്ന് ഇവിടെ ഹെഡ് മാസ്റ്റർ കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീ എം. എൻ. പിഷാരടിയായിരുന്നു. പിന്നീട് 1962 - 64 കാലഘട്ടത്തിൽ പണികഴിപ്പിച്ച മൂന്നു കെട്ടിടങ്ങൾ, സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ കീഴിൽ 2002-03 വർഷത്തിൽ നിർമിച്ച കെട്ടിടം, നവയുഗ ആർട്സ് സംഭാവന ചെയ്ത സ്‌റ്റേജ് മുതലായവയാണ് 2020 വരെയുള്ളത്. ഇപ്പോൾ പുതിയെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. കൂടാതെ ബ്ലോക്ക് റിസോർസ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.
 
പ്രസിദ്ധ സ്പോർട്സ് ലേഖകനായ  വിംസി ,ശ്രീ സി മോയിൻകുട്ടി,ചലച്ചിത്ര സംവിധായകൻ ശ്രീ ഹരിഹരൻ ,സാഹിത്യ കാരൻ ആയ ശ്രീ ഹുസൈൻ കാരാടി , എം ഡി എം സി ഭാസ്കരൻ ,ശ്രീ പി കെ ജി വാര്യർ,ഡോക്ടർ  


സിയാലി തുടങ്ങിയവരും മറ്റ് അനവധി ഡോക്ടർമാർ എൻജിനിയർമാർ ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിട്ടുണ്ട്.സർവ്വ ശ്രീ തങ്കപ്പൻ മാസ്റ്റർ, പരേതനായ ഗോവിന്ദൻ കുട്ടി മാസ്റ്റർ,സി കെ നാരായണൻകുട്ടിനായർ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,മാസ്റ്റർ ശ്രീമതി മറിയക്കുട്ടി മുതലായവർ അടുത്ത കാലങ്ങളിലായി ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.


ഏതാനും വർഷങ്ങൾക്കു മുമ്പു വരെ 1200 ലേറെ കൂട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ 634 കുട്ടികളും 24 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ആണ് ഇവിടെയുള്ളത്. ശ്രീ.കെ.വേണു ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. പി ടി എ പ്രസിഡണ്ട് ശ്രീ മഹേന്ദ്രൻ പി കെ , എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിൻസി എന്നിവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 


കലാ- കായിക മേള, ശാസ്ത്ര ഗണിത ശാസ്ത്ര മേള, വിദ്യാരംഗം കലാവേദി മുതലായവയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും നിരവധി തവണ താമരശ്ശേരി സബ് ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും വിദ്യാലയം വേദിയായി.


നഗരമധ്യത്തിലുള്ള ഈ വിദ്യാലയം 2022-ൽ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നൂറു പരിപാടികൾ നടത്താൻ പി ടി എ യും സ്കൂൾ അധിക്യതരും തീരുമാനിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി താമരശ്ശേരി നഗരത്തിൽ അധ്യാപരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.താമരശ്ശേരി നഗരത്തിലെ സൗന്ദര്യ വൽക്കരണത്തിന് ആരംഭം കുറിച്ചുകൊണ്ട്  ജിയു പി എസ് താമരശ്ശേരിയുടെ നേതൃത്വത്തിൽ  ദേശീയപാതയിൽ വഴിയോര പൂന്തോട്ടം ആരംഭിച്ചിരിക്കുകയാണ്.ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഉന്നത വിദ്യാലയം ആക്കി ഉയർത്താനാണ് ജനപ്രതിനിധികളുടെയും പിടിഎയും ശ്രമം.ഇതിന് എല്ലാവിധ പിന്തുണയുമായി ഹെഡ്മാസ്റ്ററും അധ്യാപകരും കൂടെയുണ്ട്
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY  }}


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==


== അധ്യാപകർ ==
== അധ്യാപകർ ==
വേണു.കെ,കെ.ടി അബ്ദു റഹ്മാൻ,മനോജ് മോൻ ജോസഫ്,ജലജ പി സൈമൺ,റെജി തോമസ്,ജയ,നിർമ്മല.കെ,ശ്രീകല.വി,സുരേന്ദ്രൻ.കെ.കെ,സജി മോൻ സ്കറിയ,ഷബിൽ കുമാർ.സി.ഡി,ലിഷ.എൻ.കെ,രേഷ്മ.ജി,ഷാനിബ.വി.എം,ഷെറിൻ ആന്റണി,ഫാസില.വി,മുജീബ് റഹ്മാൻ.സക്കീന കെ.കെ.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!അധ്യാപകർ
|-
|1
|മുഹമ്മദ് സാലിഹ് എ
|-
|2
|റെജി തോമസ്
|-
|3
|റെജി തോമസ്
|-
|4
|,മനോജ് മോൻ ജോസഫ്
|-
|5
|കെ.ടി അബ്ദു റഹ്മാൻ
|-
|6
|ജലജ പി സൈമൺ,
|-
|7
|ജയ
|-
|8
|നിർമ്മല.കെ
|-
|9
|ശ്രീകല.വി
|-
|10
|സുരേന്ദ്രൻ.കെ.കെ
|-
|11
|സജി മോൻ സ്കറിയ
|-
|12
|ഷബിൽ കുമാർ.സി.ഡി
|-
|13
|ഫാസില
|-
|14
|ലിഷ.എൻ.കെ
|-
|15
|രേഷ്മ.ജി,
|-
|16
|ഷെറിൻ ആൻ്റണി
|-
|17
|വി,മുജീബ് റഹ്മാൻ.
|}


==മികവുകൾ==
==മികവുകൾ==
വരി 112: വരി 149:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4238641,75.9359118|width=800px|zoom=12}}
{{Slippymap|lat=11.413109639324778|lon= 75.93899667129668|width=800px|zoom=16|width=full|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി .യു .പി .എസ് താമരശ്ശേരി
വിലാസം
താമരശ്ശേരി

താമരശ്ശേരി പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0495 2223686
ഇമെയിൽgupstsy@gmail.com
കോഡുകൾ
സ്കൂൾ കോഡ്47473 (സമേതം)
യുഡൈസ് കോഡ്32040301321
വിക്കിഡാറ്റQ64551679
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ346
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ633
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സാലിഹ് എ
പി.ടി.എ. പ്രസിഡണ്ട്മഹേന്രൻ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.കോഴിക്കോട് വയനാട് ദേശീയപാതയോരത്ത് താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ 1922 -23 കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മലബാറിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു .ദൂരെ ദിക്കിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു .

1933 ഹയർ എലമെന്ററി ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം മലബാറിലെ ആദ്യകാല ഹെഡ്മാസ്റ്റർമാർ എല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു . പ്രസിദ്ധ സ്പോർട്സ് ലേഖകൻ ബിൻസി , സി സി മോയിൻകുട്ടി , എംഎൽഎ ശ്രീ ഹരിഹരൻ സംവിധായകൻ ഹുസൈൻ കാരാടി , മുൻ കലക്ടർ ശ്രീ ഭാസ്കരൻ , ഡോക്ടർ സിയാലി ..........................


ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി.

കുടുതൽ വായിക്കുക


ഭൗതികസൗകരൃങ്ങൾ

അധ്യാപകർ

ക്രമനമ്പർ അധ്യാപകർ
1 മുഹമ്മദ് സാലിഹ് എ
2 റെജി തോമസ്
3 റെജി തോമസ്
4 ,മനോജ് മോൻ ജോസഫ്
5 കെ.ടി അബ്ദു റഹ്മാൻ
6 ജലജ പി സൈമൺ,
7 ജയ
8 നിർമ്മല.കെ
9 ശ്രീകല.വി
10 സുരേന്ദ്രൻ.കെ.കെ
11 സജി മോൻ സ്കറിയ
12 ഷബിൽ കുമാർ.സി.ഡി
13 ഫാസില
14 ലിഷ.എൻ.കെ
15 രേഷ്മ.ജി,
16 ഷെറിൻ ആൻ്റണി
17 വി,മുജീബ് റഹ്മാൻ.

മികവുകൾ

ദിനാചരണങ്ങൾ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_.യു_.പി_.എസ്_താമരശ്ശേരി&oldid=2533630" എന്ന താളിൽനിന്ന് ശേഖരിച്ചത്