"ജി .യു .പി .എസ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കെ.ടി അബ്ദുുറഹ്മാൻ) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox | |||
| സ്ഥലപ്പേര് | {{Infobox School | ||
|സ്ഥലപ്പേര്=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 47473 | |സ്കൂൾ കോഡ്=47473 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64551679 | ||
| | |യുഡൈസ് കോഡ്=32040301321 | ||
| പിൻ കോഡ്= 673573 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= gupstsy@gmail.com | |സ്ഥാപിതവർഷം=1922 | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=താമരശ്ശേരി | ||
| | |പിൻ കോഡ്=673573 | ||
| | |സ്കൂൾ ഫോൺ=0495 2223686 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=gupstsy@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2=യു.പി | |ഉപജില്ല=താമരശ്ശേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുവള്ളി മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=8 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 47473school.jpeg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=346 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=287 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=633 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാലിഹ് എ | |||
|പി.ടി.എ. പ്രസിഡണ്ട്=മഹേന്രൻ പി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി | |||
|സ്കൂൾ ചിത്രം=47473school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി. | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.കോഴിക്കോട് വയനാട് ദേശീയപാതയോരത്ത് താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ 1922 -23 കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മലബാറിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു .ദൂരെ ദിക്കിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു . | |||
1933 ഹയർ എലമെന്ററി ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം മലബാറിലെ ആദ്യകാല ഹെഡ്മാസ്റ്റർമാർ എല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു . പ്രസിദ്ധ സ്പോർട്സ് ലേഖകൻ ബിൻസി , സി സി മോയിൻകുട്ടി , എംഎൽഎ ശ്രീ ഹരിഹരൻ സംവിധായകൻ ഹുസൈൻ കാരാടി , മുൻ കലക്ടർ ശ്രീ ഭാസ്കരൻ , ഡോക്ടർ സിയാലി .......................... | |||
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി. | |||
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY }} | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
== അധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!അധ്യാപകർ | |||
|- | |||
|1 | |||
|മുഹമ്മദ് സാലിഹ് എ | |||
|- | |||
|2 | |||
|റെജി തോമസ് | |||
|- | |||
|3 | |||
|റെജി തോമസ് | |||
|- | |||
|4 | |||
|,മനോജ് മോൻ ജോസഫ് | |||
|- | |||
|5 | |||
|കെ.ടി അബ്ദു റഹ്മാൻ | |||
|- | |||
|6 | |||
|ജലജ പി സൈമൺ, | |||
|- | |||
|7 | |||
|ജയ | |||
|- | |||
|8 | |||
|നിർമ്മല.കെ | |||
|- | |||
|9 | |||
|ശ്രീകല.വി | |||
|- | |||
|10 | |||
|സുരേന്ദ്രൻ.കെ.കെ | |||
|- | |||
|11 | |||
|സജി മോൻ സ്കറിയ | |||
|- | |||
|12 | |||
|ഷബിൽ കുമാർ.സി.ഡി | |||
|- | |||
|13 | |||
|ഫാസില | |||
|- | |||
|14 | |||
|ലിഷ.എൻ.കെ | |||
|- | |||
|15 | |||
|രേഷ്മ.ജി, | |||
|- | |||
|16 | |||
|ഷെറിൻ ആൻ്റണി | |||
|- | |||
|17 | |||
|വി,മുജീബ് റഹ്മാൻ. | |||
|} | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 48: | വരി 143: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
== ചിത്രശാല == | |||
<gallery mode="packed"> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.413109639324778|lon= 75.93899667129668|width=800px|zoom=16|width=full|height=400|marker=yes}} |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി .യു .പി .എസ് താമരശ്ശേരി | |
---|---|
വിലാസം | |
താമരശ്ശേരി താമരശ്ശേരി പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0495 2223686 |
ഇമെയിൽ | gupstsy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47473 (സമേതം) |
യുഡൈസ് കോഡ് | 32040301321 |
വിക്കിഡാറ്റ | Q64551679 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവള്ളി മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 346 |
പെൺകുട്ടികൾ | 287 |
ആകെ വിദ്യാർത്ഥികൾ | 633 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സാലിഹ് എ |
പി.ടി.എ. പ്രസിഡണ്ട് | മഹേന്രൻ പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.കോഴിക്കോട് വയനാട് ദേശീയപാതയോരത്ത് താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ 1922 -23 കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മലബാറിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു .ദൂരെ ദിക്കിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു .
1933 ഹയർ എലമെന്ററി ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം മലബാറിലെ ആദ്യകാല ഹെഡ്മാസ്റ്റർമാർ എല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു . പ്രസിദ്ധ സ്പോർട്സ് ലേഖകൻ ബിൻസി , സി സി മോയിൻകുട്ടി , എംഎൽഎ ശ്രീ ഹരിഹരൻ സംവിധായകൻ ഹുസൈൻ കാരാടി , മുൻ കലക്ടർ ശ്രീ ഭാസ്കരൻ , ഡോക്ടർ സിയാലി ..........................
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി.
ഭൗതികസൗകരൃങ്ങൾ
അധ്യാപകർ
ക്രമനമ്പർ | അധ്യാപകർ |
---|---|
1 | മുഹമ്മദ് സാലിഹ് എ |
2 | റെജി തോമസ് |
3 | റെജി തോമസ് |
4 | ,മനോജ് മോൻ ജോസഫ് |
5 | കെ.ടി അബ്ദു റഹ്മാൻ |
6 | ജലജ പി സൈമൺ, |
7 | ജയ |
8 | നിർമ്മല.കെ |
9 | ശ്രീകല.വി |
10 | സുരേന്ദ്രൻ.കെ.കെ |
11 | സജി മോൻ സ്കറിയ |
12 | ഷബിൽ കുമാർ.സി.ഡി |
13 | ഫാസില |
14 | ലിഷ.എൻ.കെ |
15 | രേഷ്മ.ജി, |
16 | ഷെറിൻ ആൻ്റണി |
17 | വി,മുജീബ് റഹ്മാൻ. |
മികവുകൾ
ദിനാചരണങ്ങൾ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47473
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ