"എം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറംബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=ചീനിക്കൽ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=18453 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32051400209 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1979 | ||
| | |സ്കൂൾ വിലാസം=MALPS WEST MUTHIRIPARAMBA | ||
| | |പോസ്റ്റോഫീസ്=വള്ളുവമ്പ്രം. പി.ഒ. | ||
| | |പിൻ കോഡ്=673642 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=malpswestmuthiriparamba@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മലപ്പുറം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂക്കോട്ടൂർപഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പി.ടി. | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| | |താലൂക്ക്=ഏറനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=89 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=85 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ.പി. പൊന്നൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കലയത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഹീന | |||
|സ്കൂൾ ചിത്രം= MALPS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടുർ ഗ്രാമപഞ്ചായത്തിലെ ചീനിക്കലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി. | |||
==ചരിത്രം== | |||
പൂക്കോട്ടൂർ പഞ്ചായത്തിലെ 1979 കാലയളവിൽ ആറാം വാർഡിലെ പടിഞ്ഞാറെ മുതിരിപ്പറംബ ഭാഗത്തും ഇപ്പോഴത്തെ ചീനിക്കൽ പ്രദേശത്തുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാത്തിന് വളരെ അകലെ പോയി പഠിക്കേണ്ട ഒരു സാഹചര്യമായിരുന്നു. ഇന്നുള്ള പഞ്ചായത്ത് റോഡുകളോ പാലങ്ങളോ ഉണ്ടായിരുന്നില്ല മഴക്കാലങ്ങളിൽ വെള്ളം മൂടി തോടും പാടവും ഒന്നായി കുട്ടികൾക്ക് അറവങ്കര സ്കൂളിലേക്ക് പോകാൻ വളരെ വിഷമമായിരുന്നു. അന്ന് ഈ പ്രദേശത്ത് ഒരു ഏൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മന്നേത്തൊടി മുഹമ്മദ് മാസ്റ്റർ ഇവിടത്തെ ജനങ്ങളെ വിളിച്ചു കൂട്ടി. മദ്രസ കമ്മിറ്റി കാരെ ചെന്നു കാണുകയും അവരുടെ ഉടമസ്തതയിൽ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയെ എം.സി.എം ബാപ്പുട്ടി ഹാജി, എം. അബ്ദുള്ള ഹാജി, എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂൾ അനുവദിച്ചു കിട്ടാൻ ആവശ്യപ്പെട്ടു. അന്നത്തെ എം.എൽ.എ സീതി ഹാജിയെ ആവശ്യം അറിയിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1979ൽ വെസ്റ്റ് മുതിരിപ്പറംബ് ഭാഗത്തേക്ക് ഒരു എൽ.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു. അന്ന് മദ്രസ കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യ നിയമനം ലഭിച്ച അധ്യാപിക ശ്രീമതി ടി. ബിയ്യക്കുട്ടി ആയിരുന്നു. അന്ന് 53 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. | |||
== ഇന്ന് == | |||
പ്രീപ്രൈമറിയിൽ 74 കുട്ടികളും, ലോവർ പ്രൈമറിയിൽ 141 കുട്ടികളും ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. കോൺക്രീറ്റ് ബിൽഡിങ്ങും ഇന്റ്ർലോക്ക് ചെയ്ത മുറ്റം, വിശാലമായ കളിസ്തലം, സ്മാർട് ക്ലാസ്സ് റൂം, ലൈബ്രറി, റീഡിംഗ് റൂം, അടുക്കള എന്നീ ഭൗതിക സൗകര്യങ്ങൾ ഉണ്ട്. പ്രീപ്രൈമറി അടക്കം 9 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
===1 റീഡിംഗ്റും=== | ===1 റീഡിംഗ്റും=== | ||
===2 ലൈബ്രറി=== | ===2 ലൈബ്രറി=== | ||
===3 | ===3 സ്മാർട് ക്ലാസ്സ് റൂം=== | ||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
അധ്യാപക ദിനം | |||
സ്വാതന്ത്ര ദിനം | |||
ഓണാഘോഷം | |||
ക്രിസ്തുമസ് | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ജയശ്രീ പി | ജയശ്രീ പി പൊന്നൻ, | ||
ടി ബിയ്യക്കുട്ടി, | ടി ബിയ്യക്കുട്ടി, | ||
മൈമൂനത്ത് സി, | മൈമൂനത്ത് സി, | ||
മിനി ബി, | മിനി ബി, | ||
ശ്രീജ പി, | ശ്രീജ പി, | ||
അബ്ദുൾ ഗഫൂർ പി, | |||
== മുൻ സാരഥികൾ== | |||
[[പ്രമാണം:Abdullahaji.jpg|thumb|left|മന്നേത്തൊടി അബ്ദുള്ള ഹാജി ആദ്യത്തെ മാനേജർ]] | |||
[[പ്രമാണം:mohammedmaster.jpg|thumb|center|മന്നേത്തൊടി മുഹമ്മദ് മാസ്റ്റ്ർ വഴികാട്ടി]] | |||
[[പ്രമാണം:kunhimuhammed1.jpg|thumb|left|മന്നേത്തൊടി കുഞ്ഞി മുഹമ്മദ് ആദ്യത്തെ ഹെഡ് മാസ്റ്റർ]] | |||
[[പ്രമാണം:abdulsathar.jpg|thumb|center|മന്നേത്തൊടി അബ്ദുൾ സത്താർ ഇപ്പോാഴത്ത മാനേജർ]] | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 57: | വരി 104: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
== മികച്ച പൂർവ വിദ്യാർഥികൾ== | |||
<gallery> | |||
naser.jpg|നസറുദ്ധീൻ എം.ബി.ബി.എസ് | |||
samad.jpg|അബ്ദുസമദ് എം.ബി.ബി.എസ് | |||
anaswara.jpg|അനശ്വര അഗ്രികൾചർ വിദ്യാർഥി | |||
nayanakp.jpg|നയന കെ പി ഡാൻസർ | |||
</gallery> | |||
== മികവുകൾ == | |||
[[പ്രമാണം:mikaav1.jpg|thumb|left]] | |||
[[പ്രമാണം:mikav2.jpg|thumb||center]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.112293|lon=76.054162|width=800px|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറംബ് | |
---|---|
വിലാസം | |
ചീനിക്കൽ MALPS WEST MUTHIRIPARAMBA , വള്ളുവമ്പ്രം. പി.ഒ. പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | malpswestmuthiriparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18453 (സമേതം) |
യുഡൈസ് കോഡ് | 32051400209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ടൂർപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 85 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ.പി. പൊന്നൻ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കലയത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | രഹീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പൂക്കോട്ടുർ ഗ്രാമപഞ്ചായത്തിലെ ചീനിക്കലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.
ചരിത്രം
പൂക്കോട്ടൂർ പഞ്ചായത്തിലെ 1979 കാലയളവിൽ ആറാം വാർഡിലെ പടിഞ്ഞാറെ മുതിരിപ്പറംബ ഭാഗത്തും ഇപ്പോഴത്തെ ചീനിക്കൽ പ്രദേശത്തുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാത്തിന് വളരെ അകലെ പോയി പഠിക്കേണ്ട ഒരു സാഹചര്യമായിരുന്നു. ഇന്നുള്ള പഞ്ചായത്ത് റോഡുകളോ പാലങ്ങളോ ഉണ്ടായിരുന്നില്ല മഴക്കാലങ്ങളിൽ വെള്ളം മൂടി തോടും പാടവും ഒന്നായി കുട്ടികൾക്ക് അറവങ്കര സ്കൂളിലേക്ക് പോകാൻ വളരെ വിഷമമായിരുന്നു. അന്ന് ഈ പ്രദേശത്ത് ഒരു ഏൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മന്നേത്തൊടി മുഹമ്മദ് മാസ്റ്റർ ഇവിടത്തെ ജനങ്ങളെ വിളിച്ചു കൂട്ടി. മദ്രസ കമ്മിറ്റി കാരെ ചെന്നു കാണുകയും അവരുടെ ഉടമസ്തതയിൽ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയെ എം.സി.എം ബാപ്പുട്ടി ഹാജി, എം. അബ്ദുള്ള ഹാജി, എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂൾ അനുവദിച്ചു കിട്ടാൻ ആവശ്യപ്പെട്ടു. അന്നത്തെ എം.എൽ.എ സീതി ഹാജിയെ ആവശ്യം അറിയിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1979ൽ വെസ്റ്റ് മുതിരിപ്പറംബ് ഭാഗത്തേക്ക് ഒരു എൽ.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു. അന്ന് മദ്രസ കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യ നിയമനം ലഭിച്ച അധ്യാപിക ശ്രീമതി ടി. ബിയ്യക്കുട്ടി ആയിരുന്നു. അന്ന് 53 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന്
പ്രീപ്രൈമറിയിൽ 74 കുട്ടികളും, ലോവർ പ്രൈമറിയിൽ 141 കുട്ടികളും ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. കോൺക്രീറ്റ് ബിൽഡിങ്ങും ഇന്റ്ർലോക്ക് ചെയ്ത മുറ്റം, വിശാലമായ കളിസ്തലം, സ്മാർട് ക്ലാസ്സ് റൂം, ലൈബ്രറി, റീഡിംഗ് റൂം, അടുക്കള എന്നീ ഭൗതിക സൗകര്യങ്ങൾ ഉണ്ട്. പ്രീപ്രൈമറി അടക്കം 9 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 സ്മാർട് ക്ലാസ്സ് റൂം
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപക ദിനം സ്വാതന്ത്ര ദിനം ഓണാഘോഷം ക്രിസ്തുമസ്
അദ്ധ്യാപകർ
ജയശ്രീ പി പൊന്നൻ, ടി ബിയ്യക്കുട്ടി, മൈമൂനത്ത് സി, മിനി ബി, ശ്രീജ പി, അബ്ദുൾ ഗഫൂർ പി,
മുൻ സാരഥികൾ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
മികച്ച പൂർവ വിദ്യാർഥികൾ
-
നസറുദ്ധീൻ എം.ബി.ബി.എസ്
-
അബ്ദുസമദ് എം.ബി.ബി.എസ്
-
അനശ്വര അഗ്രികൾചർ വിദ്യാർഥി
-
നയന കെ പി ഡാൻസർ
മികവുകൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18453
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ