"ജി എൽ പി ജി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=ചേപ്പാട്  
|പോസ്റ്റോഫീസ്=ചേപ്പാട്  
|പിൻ കോഡ്=690507
|പിൻ കോഡ്=690507
|സ്കൂൾ ഫോൺ=0471 2419047
|സ്കൂൾ ഫോൺ -9961575105
|സ്കൂൾ ഇമെയിൽ=35402haripad@gmail.com
|സ്കൂൾ ഇമെയിൽ=35402haripad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീനാറാണി. ജി
|പ്രധാന അദ്ധ്യാപിക=സീമ. A
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രശ്മി
|പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=മായാദേവി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി
|സ്കൂൾ ചിത്രം=35402 school.jpg
|സ്കൂൾ ചിത്രം=35402 school.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
. കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു .
. കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു . മുല്ലസ്ഥാനത്ത്  എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടേണ്ടതുണ്ട്. ഹൈവേ വികസനത്തിന്റെ ഭാഗമായി സ്കൂളിന്റെ മുൻവശവും ചുറ്റുമതിലും നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികളെ ഹൈവേ കടത്തിവിടുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് എങ്കിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും കുട്ടികളുടെ എണ്ണവും ഭൗതിക സാഹചര്യങ്ങളും പരിമിതമാണെങ്കിലും അക്കാദമികമായ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിനും മുൻനിരയിലെത്തുന്നതിനും ശ്രമിക്കാറുണ്ട്
 
== ചരിത്രം ==
== ചരിത്രം ==
1913  ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്.  വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ  പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു .  ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു  തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5  അധ്യാപകരും ഒരു പ്രീ പ്രൈമറി  ഉൾപ്പടെ  97 കുട്ടികളും ഉണ്ട് .  

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 83: വരി 84:
#രമണി
#രമണി
#രത്നകുമാരി.R
#രത്നകുമാരി.R
#ജയ. ഡി
#യേശുദാസ്
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അക്കാഡമിക് നീലവാരം,ഭൗതിക സാഹചര്യം മെച്ചമാകാൻ സാധിച്ചു
അക്കാഡമിക് നീലവാരം,ഭൗതിക സാഹചര്യം മെച്ചമാകാൻ സാധിച്ചു
വരി 90: വരി 93:
#വിവിധ വിഭാഗം ഡോക്ടർമാർ
#വിവിധ വിഭാഗം ഡോക്ടർമാർ
==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും  6 കി.മി അകലം.
* ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും  5 കി.മി തെക്ക് ചേപ്പാട് ജംഗ്ഷന് മുൻപായി നാഷണൽ ഹൈ വേയുടെ കിഴക്ക് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
* കായംകുളത്ത് നിന്നും വരുമ്പോൾ ചേപ്പാട് കവലക്ക് ശേഷമാണ് സ്ക്കൂൾ .
----
----
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
{{Slippymap|lat=9.2409090|lon= 76.4701190|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />
<references />-->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി ജി എസ് ചേപ്പാട്
വിലാസം
ചേപ്പാട്

ചേപ്പാട്
,
ചേപ്പാട് പി.ഒ.
,
690507
,
ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 - 1913
വിവരങ്ങൾ
ഇമെയിൽ35402haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35402 (സമേതം)
യുഡൈസ് കോഡ്32110500603
വിക്കിഡാറ്റQ87478358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ. A
പി.ടി.എ. പ്രസിഡണ്ട്രേഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

. കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു . മുല്ലസ്ഥാനത്ത് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടേണ്ടതുണ്ട്. ഹൈവേ വികസനത്തിന്റെ ഭാഗമായി സ്കൂളിന്റെ മുൻവശവും ചുറ്റുമതിലും നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികളെ ഹൈവേ കടത്തിവിടുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് എങ്കിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും കുട്ടികളുടെ എണ്ണവും ഭൗതിക സാഹചര്യങ്ങളും പരിമിതമാണെങ്കിലും അക്കാദമികമായ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിനും മുൻനിരയിലെത്തുന്നതിനും ശ്രമിക്കാറുണ്ട്

ചരിത്രം

1913 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു . ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5 അധ്യാപകരും ഒരു പ്രീ പ്രൈമറി ഉൾപ്പടെ 97 കുട്ടികളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.ശ്യാമള
  2. രമണി
  3. രത്നകുമാരി.R
  4. ജയ. ഡി
  5. യേശുദാസ്

നേട്ടങ്ങൾ

അക്കാഡമിക് നീലവാരം,ഭൗതിക സാഹചര്യം മെച്ചമാകാൻ സാധിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ഷ്യാമ
  2. മൃദംഗവിദ്വാൻ.വാമനൻ നംബൂതിരി
  3. വിവിധ വിഭാഗം ഡോക്ടർമാർ

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി തെക്ക് ചേപ്പാട് ജംഗ്ഷന് മുൻപായി നാഷണൽ ഹൈ വേയുടെ കിഴക്ക് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു
  • കായംകുളത്ത് നിന്നും വരുമ്പോൾ ചേപ്പാട് കവലക്ക് ശേഷമാണ് സ്ക്കൂൾ .

Map

അവലംബം

-->

"https://schoolwiki.in/index.php?title=ജി_എൽ_പി_ജി_എസ്_ചേപ്പാട്&oldid=2533544" എന്ന താളിൽനിന്ന് ശേഖരിച്ചത്