"കുരിയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കുരിയോട് | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14744 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64456440 | |||
|യുഡൈസ് കോഡ്=32020801214 | |||
|സ്ഥാപിതദിവസം=13 | |||
|സ്ഥാപിതമാസം=8 | |||
|സ്ഥാപിതവർഷം=1905 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വേങ്ങാട് | |||
|പിൻ കോഡ്=670612 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=kuriyodlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മട്ടന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സന്ധ്യ പുളിക്കൂൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ.പി.കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ര ജിലടി.വി | |||
| സ്കൂൾ ചിത്രം= kuriyot.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
== | 20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രാന്തവൽക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവർഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തിൽ ഗ്രാമത്തിലെ യുവതലമുറയെ നേർവഴിയിൽ നയിക്കുകയെന്നത് ശ്രീ പി.എ.രാമൻ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ൽ അരേടത്ത് പടിയിൽ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളർന്ന രൂപമാണ് ഇന്നത്തെ കുരിയോട് എൽ പി സ്ക്കൂൾ. | ||
==സ്കൂളിന്റെ | 1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരൻ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥൻ.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകർഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകർഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളർച്ച.കോയിലോട്, ഊർപ്പള്ളി, പടുവിലായി, ശങ്കരനെല്ലൂർ,കൈതച്ചാൽ, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം. | ||
==സ്ക്കൂളിന് ലഭിച്ച | പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് ഉൾക്കൊള്ളാൻ കഴിയാതെവന്നപ്പോൾ 1932ൽ കുരിയോട് ബോയ്സ് എലിമെന്ററി സ്ക്കൂൾ എന്നും,കുരിയോട് ഗേൾസ് എലിമെന്ററി സ്ക്കൂൾ എന്നും,ഈ വിദ്യാലയം രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാലയത്തിന്റെ ഈ പൂർവ്വ ഘട്ടങ്ങളിലെല്ലാം അറിവിന്റെ നിറകുംഭങ്ങളായ നിരവധി ഗുരുക്കന്മാർ ഇവിടെ സേവന നിമഗ്നരായിരുന്നിട്ടുണ്ട്. പ്രധാനധ്യാപകൻ ശ്രീ ശങ്കരൻ ഗുരുക്കൾക്ക് പുറമെ സർവ്വ ശ്രീ കുമ്പോല കുഞ്ഞിരാമരൻ മാസ്റ്റർ,ചെറുവളത്ത് നാണു മാസ്റ്റർ,സി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,പി.നാരയണൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാർ ബോയ്സ് സ്ക്കൂളിനെ ധന്യമാക്കിയവരത്രേ.പട്ടറ് മാസ്റ്റർ(വൈറ്റിപ്പട്ടർ),പി.എ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ,നാണു മാസ്റ്റർ,കിട്ടോട്ടി മാസ്റ്റർ,കുഞ്ഞപ്പ മാസ്റ്റർ,ചന്തൂട്ടി മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ,പാറു ടീച്ചർ തുടങ്ങിയവരുടെ സേവനം ഗേൾസ് സ്ക്കൂളിനെ ശ്രദ്ധേയമാക്കിയിരുന്നു. | ||
==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ | 1945ൽ വിദ്യാലയം വിണ്ടും ഒന്നായി.പ്രധാനാധ്യാപകന്റെ ചുമതല ശ്രീ.കെ മാധവൻ മാസ്റ്റരുടെ കൈയിലെത്തി.സർവ്വശ്രീ:എം.എം.നാരയണൻ നമ്പ്യാർ, വി.വി.നാരയണൻ നമ്പ്യാർ,പി.എ ശങ്കരൻ നമ്പ്യാർ,പി.കെ ശ്രീമതി,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ തുടങ്ങിയവർ സഹാധ്യാപകരും.പിന്നീട് ശ്രീമതി വി.പി.പത്മിനി,ശ്രീ പി.കെ.രാമചന്ദ്രൻ നമ്പ്യാർ,പി.എ ലീവാവതി,കെ.ഭാരതി(നീഡിൽ വർക്ക്) എന്നിവരും സഹാധ്യാപകരായെത്തി. | ||
{{ | 1957ൽ കമ്മ്യൂണിറ്റി ബ്ലോക്കിന്റെ സാഹായത്തോടുകൂടിയാണ് ഇന്ന് കാണുന്ന കെട്ടിടത്തിന്റെ പണിപൂർത്തിയായത്.അന്നത്തെ മാനേജർ ശ്രീ പി.എ അപ്പനു നമ്പ്യാർ(കുഞ്ഞിച്ചന്തു നമ്പ്യാർ) പിൽക്കാല മാനേജർ ശ്രീ.പി.സി.കുഞ്ഞിരാമരൻ നമ്പ്യാർ,ശ്രീ.പി.എ ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ നിർമ്മാണപ്രവർത്തനത്തിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ചവരത്രേ. | ||
==ഭൗതികസൗകര്യങ്ങൾ== | |||
കമ്പ്യൂട്ടർ ലാബ് | |||
<br /> | |||
മികച്ച ലൈബ്രറി | |||
| | ==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | ||
==സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ== | |||
==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ== | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==വഴികാട്ടി== | |||
{{Slippymap|lat= 11.8683099|lon=75.5306778 |zoom=16|width=800|height=400|marker=yes}} | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
}} |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുരിയോട് എൽ പി എസ് | |
---|---|
വിലാസം | |
കുരിയോട് വേങ്ങാട് പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 13 - 8 - 1905 |
വിവരങ്ങൾ | |
ഇമെയിൽ | kuriyodlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14744 (സമേതം) |
യുഡൈസ് കോഡ് | 32020801214 |
വിക്കിഡാറ്റ | Q64456440 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങാട്പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ പുളിക്കൂൽ |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ.പി.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ര ജിലടി.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രാന്തവൽക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവർഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തിൽ ഗ്രാമത്തിലെ യുവതലമുറയെ നേർവഴിയിൽ നയിക്കുകയെന്നത് ശ്രീ പി.എ.രാമൻ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ൽ അരേടത്ത് പടിയിൽ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളർന്ന രൂപമാണ് ഇന്നത്തെ കുരിയോട് എൽ പി സ്ക്കൂൾ. 1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരൻ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥൻ.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകർഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകർഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളർച്ച.കോയിലോട്, ഊർപ്പള്ളി, പടുവിലായി, ശങ്കരനെല്ലൂർ,കൈതച്ചാൽ, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം. പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് ഉൾക്കൊള്ളാൻ കഴിയാതെവന്നപ്പോൾ 1932ൽ കുരിയോട് ബോയ്സ് എലിമെന്ററി സ്ക്കൂൾ എന്നും,കുരിയോട് ഗേൾസ് എലിമെന്ററി സ്ക്കൂൾ എന്നും,ഈ വിദ്യാലയം രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാലയത്തിന്റെ ഈ പൂർവ്വ ഘട്ടങ്ങളിലെല്ലാം അറിവിന്റെ നിറകുംഭങ്ങളായ നിരവധി ഗുരുക്കന്മാർ ഇവിടെ സേവന നിമഗ്നരായിരുന്നിട്ടുണ്ട്. പ്രധാനധ്യാപകൻ ശ്രീ ശങ്കരൻ ഗുരുക്കൾക്ക് പുറമെ സർവ്വ ശ്രീ കുമ്പോല കുഞ്ഞിരാമരൻ മാസ്റ്റർ,ചെറുവളത്ത് നാണു മാസ്റ്റർ,സി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,പി.നാരയണൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാർ ബോയ്സ് സ്ക്കൂളിനെ ധന്യമാക്കിയവരത്രേ.പട്ടറ് മാസ്റ്റർ(വൈറ്റിപ്പട്ടർ),പി.എ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ,നാണു മാസ്റ്റർ,കിട്ടോട്ടി മാസ്റ്റർ,കുഞ്ഞപ്പ മാസ്റ്റർ,ചന്തൂട്ടി മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ,പാറു ടീച്ചർ തുടങ്ങിയവരുടെ സേവനം ഗേൾസ് സ്ക്കൂളിനെ ശ്രദ്ധേയമാക്കിയിരുന്നു. 1945ൽ വിദ്യാലയം വിണ്ടും ഒന്നായി.പ്രധാനാധ്യാപകന്റെ ചുമതല ശ്രീ.കെ മാധവൻ മാസ്റ്റരുടെ കൈയിലെത്തി.സർവ്വശ്രീ:എം.എം.നാരയണൻ നമ്പ്യാർ, വി.വി.നാരയണൻ നമ്പ്യാർ,പി.എ ശങ്കരൻ നമ്പ്യാർ,പി.കെ ശ്രീമതി,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ തുടങ്ങിയവർ സഹാധ്യാപകരും.പിന്നീട് ശ്രീമതി വി.പി.പത്മിനി,ശ്രീ പി.കെ.രാമചന്ദ്രൻ നമ്പ്യാർ,പി.എ ലീവാവതി,കെ.ഭാരതി(നീഡിൽ വർക്ക്) എന്നിവരും സഹാധ്യാപകരായെത്തി. 1957ൽ കമ്മ്യൂണിറ്റി ബ്ലോക്കിന്റെ സാഹായത്തോടുകൂടിയാണ് ഇന്ന് കാണുന്ന കെട്ടിടത്തിന്റെ പണിപൂർത്തിയായത്.അന്നത്തെ മാനേജർ ശ്രീ പി.എ അപ്പനു നമ്പ്യാർ(കുഞ്ഞിച്ചന്തു നമ്പ്യാർ) പിൽക്കാല മാനേജർ ശ്രീ.പി.സി.കുഞ്ഞിരാമരൻ നമ്പ്യാർ,ശ്രീ.പി.എ ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ നിർമ്മാണപ്രവർത്തനത്തിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ചവരത്രേ.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
മികച്ച ലൈബ്രറി
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14744
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ