"ജി.യു.പി.സ്കൂൾ മൂന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=19443 | |സ്കൂൾ കോഡ്=19443 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 33: | വരി 32: | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
വരി 50: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് P | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് P | ||
|പി.ടി.എ. പ്രസിഡണ്ട്=ഹംസ സി പി | |പി.ടി.എ. പ്രസിഡണ്ട്=ഹംസ സി പി | ||
|സ്കൂൾ ചിത്രം=19443-Building.jpeg | |സ്കൂൾ ചിത്രം=19443-Building.jpeg | ||
|size=350px | |size=350px | ||
വരി 66: | വരി 59: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1927 ൽ എടക്കണ്ടത്തിൽ കുഞ്ചുനായർ നാരായണൻ നായർ അവരുടെ കുടുംബവും ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച എലിമെൻ്ററി സ്കൂൾ ഇന്ന് ജി.യു.പി.എസ് മൂന്നിയൂർ (ചാലിൽ) എന്ന | 1927 ൽ എടക്കണ്ടത്തിൽ കുഞ്ചുനായർ നാരായണൻ നായർ അവരുടെ കുടുംബവും ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച എലിമെൻ്ററി സ്കൂൾ ഇന്ന് ജി.യു.പി.എസ് മൂന്നിയൂർ (ചാലിൽ) എന്ന പേരിലാണ്റിയപ്പെടുന്നത്.കൂടുതലറിയാൻ[[ജി.യു.പി.സ്കൂൾ മൂന്നിയൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== ഭൗതികസൗകര്യങ്ങൾ == | |||
ലൈബ്രറി | ലൈബ്രറി | ||
വരി 81: | വരി 72: | ||
[[പ്രമാണം:1656172542602.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022]] | [[പ്രമാണം:1656172542602.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[ജി.യു.പി.സ്കൂൾ മൂന്നിയൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[ജി.യു.പി.സ്കൂൾ മൂന്നിയൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== ക്ലബ്ബുകൾ == | == '''ക്ലബ്ബുകൾ''' == | ||
[[ജി.യു.പി.സ്കൂൾ മൂന്നിയൂർ/ക്ലബ്ബുകൾ|കൂടുതലറിയാൻ]] | [[ജി.യു.പി.സ്കൂൾ മൂന്നിയൂർ/ക്ലബ്ബുകൾ|കൂടുതലറിയാൻ]] | ||
== '''ഹൈടെക് വിദ്യാലയം''' == | == '''ഹൈടെക് വിദ്യാലയം''' == | ||
സർക്കാർ വിദ്യാലയങ്ങളെ മികവിൻറെ | സർക്കാർ വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിൻറെ ഭാഗമായി മൂന്നിയൂർ സ്കൂളിലും വിവിധ ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കി.[[ജി.യു.പി.സ്കൂൾ മൂന്നിയൂർ/ഹൈടെക് വിദ്യാലയം|കൂടുതൽ അറിയാൻ]] | ||
[[ജി.യു.പി.സ്കൂൾ മൂന്നിയൂർ/ഹൈടെക് വിദ്യാലയം|കൂടുതൽ അറിയാൻ]] | |||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു വിദ്യാലയം | കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു വിദ്യാലയം | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
ഗോവിന്ദൻ മാസ്റ്റർ | |||
ടി കെ മാധവൻ മാസ്റ്റർ | ടി കെ മാധവൻ മാസ്റ്റർ | ||
വരി 128: | വരി 115: | ||
അംബിക ദേവി ടീച്ചർ | അംബിക ദേവി ടീച്ചർ | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ബസ് മാർഗ്ഗം | ബസ് മാർഗ്ഗം | ||
വരി 140: | വരി 126: | ||
{{ | {{Slippymap|lat= 11.064605462732427|lon= 75.89760813908767 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി .സ്കൂൾ മൂന്നിയൂർ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ (ചാലിൽ ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മൂന്നിയൂർ.പാഠ്യ പാഠ്യേതര വിഷയങ്ങളിലും മറ്റ് പഠന പ്രവർത്തനങ്ങളിലും പഞ്ചായത്ത്, സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നമ്മുടെ കുട്ടികൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജി.യു.പി സ്കൂൾ മൂന്നിയൂരിൻ്റെ വികസന കുതിപ്പിൽ ഭാഗഭാക്കായ എടക്കണ്ടത്തിൽ കുടുംബം, അവരുടെ പിന്മുറക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, വിവിധ ക്ലബുകൾ, സാംസ്ക്കാരിക സംഘടനകൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, സർക്കാർ എന്നിവരോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.
ജി.യു.പി.സ്കൂൾ മൂന്നിയൂർ | |
---|---|
വിലാസം | |
മൂന്നിയൂർ G U P S MOONNIYUR, Moonniyur P.O., Malappuram , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2477153 |
ഇമെയിൽ | hmgupsmoonniyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19443 (സമേതം) |
യുഡൈസ് കോഡ് | 32051200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 249 |
പെൺകുട്ടികൾ | 232 |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് P |
പി.ടി.എ. പ്രസിഡണ്ട് | ഹംസ സി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927 ൽ എടക്കണ്ടത്തിൽ കുഞ്ചുനായർ നാരായണൻ നായർ അവരുടെ കുടുംബവും ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച എലിമെൻ്ററി സ്കൂൾ ഇന്ന് ജി.യു.പി.എസ് മൂന്നിയൂർ (ചാലിൽ) എന്ന പേരിലാണ്റിയപ്പെടുന്നത്.കൂടുതലറിയാൻഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ചിത്രശാല
സ്കൂളിനെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ഹൈടെക് വിദ്യാലയം
സർക്കാർ വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിൻറെ ഭാഗമായി മൂന്നിയൂർ സ്കൂളിലും വിവിധ ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കി.കൂടുതൽ അറിയാൻ
മാനേജ്മെന്റ്
കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഗോവിന്ദൻ മാസ്റ്റർ
ടി കെ മാധവൻ മാസ്റ്റർ
സി എം കരുണാകരൻ മാസ്റ്റർ
പി. കുഞ്ഞി മൊയ്തീൻ മാസ്റ്റർ
സി വാസുദേവൻ മാസ്റ്റർ
കെ എൻ പരമേശ്വരൻ മാസ്റ്റർ
പി കുഞ്ഞി മുഹമ്മദ് മാസ്റ്റർ
എൻ സി ശ്രീധരൻ മാസ്റ്റർ
വിജയൻ ആചാരി മാസ്റ്റർ
ഇ സരള ടീച്ചർ
ചാത്തൻ പാറയിൽ മാസ്റ്റർ
പി പി സുബൈർ മാസ്റ്റർ
പ്രഭാകരൻ മാസ്റ്റർ
അംബിക ദേവി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ബസ് മാർഗ്ഗം
- കോഴിക്കോട് - ചെമ്മാട് റോഡിൽ തലപ്പാറ - മുട്ടിച്ചിറ (കളിയാട്ട മുക്ക് റോഡിൽ) കലംകുളളിയാല - (പാറാക്കാവ് റോഡിൽ)- GUPSമൂന്നിയൂർ
ട്രെയിൻ മാർഗം
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷൻ - ചെമ്മാട് (കോഴിക്കോട് റോഡിൽ ) മുട്ടിച്ചിറ-(കളിയാട്ട മുക്ക് റോഡിൽ) കലംകുളളിയാല - (പാറാക്കാവ് റോഡിൽ)- GUPSമൂന്നിയൂർ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19443
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ