"ഗവ.എൽ.പി.സ്കൂൾ കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 119: | വരി 119: | ||
MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.2666752|lon=76.6564747|zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ്. എൽ. പി. സ്കൂൾ. കാരക്കാട്
ഗവ.എൽ.പി.സ്കൂൾ കാരക്കാട് | |
---|---|
വിലാസം | |
കാരയ്ക്കാട് കാരയ്ക്കാട് , കാരയ്ക്കാട് പി.ഒ. , 689504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 8547117459 |
ഇമെയിൽ | karakkadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36304 (സമേതം) |
യുഡൈസ് കോഡ് | 32110300414 |
വിക്കിഡാറ്റ | Q87479074 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനി.പി. |
പി.ടി.എ. പ്രസിഡണ്ട് | രജി ഗോപാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ഗവണ്മെന്റ് എൽപി സ്കൂൾ കാരക്കാട് എന്ന വിദ്യാലയം.1901-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്തെ ഓലമേഞ്ഞ ഒരു ഷെഡിൽ ആണ് ഇത് പ്രവർത്തിച്ചിരുന്നത്, കാലക്രെമേണ ഓടിടുകയും ചെയ്തു. വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഈ സ്കൂൾ കെട്ടിടം പഴക്കം ചെന്ന കാരണത്താൽ 2021 ജൂലൈ 13-ന് പുതിയ കെട്ടിടം പണി ആരംഭിക്കുകയും 2021-ൽ പൂർത്തീകരിക്കുകയും സെപ്റ്റംബർ 14 -2021-ൽ ബഹു :കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘടാനം നടത്തുകയും ചെയ്തു. ഇന്ന് ഈ ഇരുന്നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടത്തോട് കൂടിയ സ്കൂളിൽ 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. കുടിവെള്ള സൗകര്യം, സ്മാർട്ട് ക്ലാസ്സ്‌കുകൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
- കമ്പ്യൂട്ടർ ലാബ്
- സ്റ്റോർ മുറി
- വായനശാല
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- അക്ഷരക്കളരി
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.വത്സല
- ശ്രീമതി.സുമ.കെ.ബി
- ശ്രീമാൻ. അൻസാരി
നേട്ടങ്ങൾ
സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ ഭഗമായി ഹരിത ഓഫീസായി സാക്ഷ്യ പെടുത്തിയ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
si no | name | duration | |
---|---|---|---|
1 | ശ്രീ.പി.ആർ.വിജയകുമാർ | ||
2 | ശ്രീ.ചന്ദ്രൻ | ||
വഴികാട്ടി
MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36304
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ