"പൊന്ന്യം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}} കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചോയ്യാടം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എൽ.പി.എസ്.    {{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=ചോയ്യാടം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14324
|സ്കൂൾ കോഡ്=14324
| സ്ഥാപിതവര്‍ഷം= 1920
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= , Ponniam l p<br/>കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670641
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9562531630
|യുഡൈസ് കോഡ്=32020400410
| സ്കൂള്‍ ഇമെയില്‍= Ponniamlp@gmail.Com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതവർഷം=1920
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=പൊന്ന്യം എൽ.പി.സ്കൂൾ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പൊന്ന്യം ഈസ്റ്റ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
670641
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=പൊന്ന്യം ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670641
| ആൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ ഫോൺ=0490 2305335
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=ponniamlp@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 37
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=തലശ്ശേരി നോർത്ത്
| പ്രധാന അദ്ധ്യാപകന്‍= Baby sajitha p m       
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= Lijina m       
|വാർഡ്=13
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=വടകര
}}
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്ലേഷി
|എം.പി.ടി.. പ്രസിഡണ്ട്=മേഘ M P
|സ്കൂൾ ചിത്രം=14324a.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==
പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാര്‍ക്ക്  അറിവ്  നല്‍കാനായി  sree ചാത്തു മാസ്റ്റര്‍ 1920ല്‍  സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1920  മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ  പൊന്ന്യം    എല്‍. പി സ്കൂളായി മാറിയത്.  1920ല്‍ ഈ  വിദ്യാലയം boys മാത്രമായി മാറി. ഒന്നു  മുതല്‍ നാലുവരെ ക്ലാസുകളിലായി  boy  ഇപ്പോള്‍  പഠിക്കുന്നത്.
പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു  മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു  മാസ്റ്റർ തന്നെയായിരുന്നു.കൂടുതൽ [[വായിക്കാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തില്‍ പ്രീ പ്രൈമറി  മുതല്‍ നാലുവരെ  ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്  സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളില്‍  സജ്ജീകരിച്ചിരിക്കുന്നു.
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻഭാഗം ചിത്ര ചുമരുകൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. നിലം സിമന്റ് തേച്ചതാണ്.ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവയോടൊപ്പം ചെറിയൊരു സയൻസ് ഗണിത ലാബും ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, വാഷ് ബേസിൻ സൗകര്യം, ഉച്ചഭക്ഷണത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി എൽസിഡി ടിവി, മൈക്ക്, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗണിതക്ലബ്ബ്    
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു    
ഇംഗ്ലീഷ്ക്ലബ്ബ്
 
സയൻസ് ക്ലബ്ബ്  
== വിവിധ  ക്ലബ്ബുകൾ ==
വി ദ്യരംഗം ക്ലബ്‌  
 
പ്രവൃത്തിപരിചയ ക്ലബ്‌  
*  '''സയൻസ് ക്ലബ്'''
സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സ്‌
 
നീ ന്ത ൽ പ രി ശീ ല നം
* ഗണിത ക്ലബ്ബ്
അ ബാ ക്കസ് പ രി ശീ ല നം
 
* ഇംഗ്ലീഷ് ക്ലബ്ബ്
 
* വിദ്യരംഗം ക്ലബ്‌  
 
* പ്രവൃത്തിപരിചയ ക്ലബ്‌  


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ മോഹൻ ദാസ്‌  എം വി
സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ  എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.
 
== മുൻസാരഥികൾ ==
 
# ശ്രീ ചാത്തു മാസ്റ്റർ
# ശ്രീ  കെ  എം ആണ്ടി മാസ്റ്റർ
# ശ്രീ എം വി ദേവി ടീച്ചർ
# ശ്രീ എം വി മോഹൻദാസ്
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
 
സി.രവീന്ദ്രൻ മാസ്റ്റർ (AEO) ജതീന്ദ്രനാഥ് ദാസ് (AEO),ജയദേവൻ ഡോക്ടർ


പി ജയരാജൻ ( മുൻ എംഎൽഎ )  പി കെ ഗോപിനാഥ്‌ (ISRO)
==വഴികാട്ടി==
==വഴികാട്ടി==
==തലശ്ശേരി കൂത്തുപറമ്പ് റോഡിൽ നാലേ ഒന്നിൽ നിന്നും 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം==
{{Slippymap|lat=11.781723625025085|lon= 75.52988335316739|zoom=16|width=800|height=400|marker=yes}}

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചോയ്യാടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എൽ.പി.എസ്.

പൊന്ന്യം എൽ.പി.എസ്
വിലാസം
ചോയ്യാടം

പൊന്ന്യം എൽ.പി.സ്കൂൾ

പൊന്ന്യം ഈസ്റ്റ്

670641
,
പൊന്ന്യം ഈസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0490 2305335
ഇമെയിൽponniamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14324 (സമേതം)
യുഡൈസ് കോഡ്32020400410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി.കെ
പി.ടി.എ. പ്രസിഡണ്ട്ശ്ലേഷി
എം.പി.ടി.എ. പ്രസിഡണ്ട്മേഘ M P
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു  മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു  മാസ്റ്റർ തന്നെയായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻഭാഗം ചിത്ര ചുമരുകൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. നിലം സിമന്റ് തേച്ചതാണ്.ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവയോടൊപ്പം ചെറിയൊരു സയൻസ് ഗണിത ലാബും ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, വാഷ് ബേസിൻ സൗകര്യം, ഉച്ചഭക്ഷണത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി എൽസിഡി ടിവി, മൈക്ക്, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു

വിവിധ  ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യരംഗം ക്ലബ്‌
  • പ്രവൃത്തിപരിചയ ക്ലബ്‌

മാനേജ്‌മെന്റ്

സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ  എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.

മുൻസാരഥികൾ

  1. ശ്രീ ചാത്തു മാസ്റ്റർ
  2. ശ്രീ  കെ  എം ആണ്ടി മാസ്റ്റർ
  3. ശ്രീ എം വി ദേവി ടീച്ചർ
  4. ശ്രീ എം വി മോഹൻദാസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സി.രവീന്ദ്രൻ മാസ്റ്റർ (AEO) ജതീന്ദ്രനാഥ് ദാസ് (AEO),ജയദേവൻ ഡോക്ടർ

പി ജയരാജൻ ( മുൻ എംഎൽഎ ) പി കെ ഗോപിനാഥ്‌ (ISRO)

വഴികാട്ടി

തലശ്ശേരി കൂത്തുപറമ്പ് റോഡിൽ നാലേ ഒന്നിൽ നിന്നും 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

Map
"https://schoolwiki.in/index.php?title=പൊന്ന്യം_എൽ.പി.എസ്&oldid=2533300" എന്ന താളിൽനിന്ന് ശേഖരിച്ചത്