"എ യൂ പി എസ് വെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bmbiju (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=എസ് എസ് അനിത
|പ്രധാന അദ്ധ്യാപകൻ=മജീദ്. കെ.സി
|പി.ടി.എ. പ്രസിഡണ്ട്=വി എം സുഭാഷ്
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് വി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക
|സ്കൂൾ ചിത്രം=പ്രമാണം:47662-school.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=എ യു പി എസ് വെള്ളിയൂർ
|ലോഗോ=
|ലോഗോ=പ്രമാണം:47662.jpg
|logo_size=50px
|logo_size=50px
}}
}}
വരി 66: വരി 65:
   
   


 
നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യു പി സ്കൂളായി മാറിയത്.
 
നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യുപി . സ്കൂളായി മാറിയത്.


[[എ യൂ പി എസ് വെള്ളിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[എ യൂ പി എസ് വെള്ളിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം. പുതിയ ഫർണിച്ചറുകൾ.
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം.  
 
പുതിയ ഫർണിച്ചറുകൾ.
വാഹന സൗകര്യം.
വാഹന സൗകര്യം.
മികച്ച പഠനാന്തരീക്ഷം
മികച്ച പഠനാന്തരീക്ഷം


വരി 82: വരി 78:




പാഠ്യപാഠ്യേതര രംഗത്ത് ണനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
 
പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 500 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 500 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.
വരി 90: വരി 87:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:Trs1.jpg|ലഘുചിത്രം]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable"
{| class="wikitable"
വരി 130: വരി 126:


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
 
* അറബി ക്ളബ്
 
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട് നഗരത്തിൽ നിന്നും 35 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.


*  
*  
{{#multimaps:11.520002, 75.772400|width=800px|zoom=12}}
{{Slippymap|lat=11.520002|lon=75.772400|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എ_യൂ_പി_എസ്_വെള്ളിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്