"ജി.യു.പി.എസ് പുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Pages}} | ||
| പേര്=ജി .യു .പി .എസ് . | {{Infobox School | ||
| പേര്=ജി.യു.പി.എസ്.പുതുരുത്തി | |||
| സ്ഥലപ്പേര്=പുതുരുത്തി | | സ്ഥലപ്പേര്=പുതുരുത്തി | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= തൃശൂർ | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24346 | ||
| സ്ഥാപിതദിവസം= 19 | | സ്ഥാപിതദിവസം= 19 | ||
| സ്ഥാപിതമാസം= 1 | | സ്ഥാപിതമാസം= 1 | ||
| | | സ്ഥാപിതവർഷം=1919 | ||
| | | സ്കൂൾ വിലാസം= പുതുരുത്തി.പി.ഒ | ||
| | | പിൻ കോഡ്= 680623 | ||
| | | സ്കൂൾ ഫോൺ= 04885262512 | ||
| | | സ്കൂൾ ഇമെയിൽ=gupspuduruthy@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുന്നംകുളം | | ഉപ ജില്ല= കുന്നംകുളം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 52 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 54 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 106 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
<!-- | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= Sheeba C J | |||
| പി.ടി.ഏ. പ്രസിഡണ്ട്=Raju P K | |||
| സ്കൂൾ ചിത്രം=[[പ്രമാണം:24346-puduruthyschool.jpg|thumb|ജി .യു .പി .എസ് .പുതുരുത്തി]] | |||
| Gups Puduruthy}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം== | ||
ഈ വിദ്യാലയം | |||
== | വിദ്യാഭ്യാസം ആദ്യകാലഘട്ടത്തിൽ ഇവിടേയും സവർണ സമുദായത്തിന്റെ മാത്രം | ||
പ്രത്യേക അവകാശങ്ങളിൽ ഒന്നായിരുന്നു.ഹരിജനങ്ങൾക്കും മറ്റു താഴ്ന്നജാതിക്കാർക്കും | |||
കൂടി പള്ളിക്കൂടത്തിൽ പ്രവേശനം ലഭിക്കാൻ പിന്നേയും കാലമെടുത്തു. | |||
പുതുരുത്തിയുടെ വിദ്യാഭ്യാസ ചരിത്രത്തെ കുറിച്ച് കൂടുതൽ ആധികാരികമായ | |||
വിവരങ്ങൾ ലഭ്യമാകുന്നത് പുതുരുത്തി ഗവ.സ്കൂളിന്റെ ജനനത്തോടനുബന്ധിച്ചാണ് | |||
പണ്ടും വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായൊരു | |||
വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഈ കുഗ്രാമത്തിന് കടമ്പകളേറെ | |||
ഉണ്ടായിരുന്നു. | |||
പഴയ കൊച്ചി മഹാരാജാവിന്റെ ഭരണകാലത്ത് ഇവിടുത്തെ പ്രമുഖരിൽ ഒരാളായിരുന്ന | |||
ശ്രീ.അനന്തനാരായണയ്യർ അദ്ധേഹത്തിന്റെ നടപ്പുരയിൽ ഒരു ഓലപ്പുരയിലാണ് | |||
ആദ്യമായി ഒരു ചെറിയ വിദ്യാലയം ആരംഭിക്കുന്നത്. അന്ന് M. S.(മലയാളംസ്കൂൾ) | |||
പുതുരുത്തി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1919ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് | |||
മാറ്റിയെങ്കിലും 1922ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് നാട്ടുകാരുടെ സഹായത്താൽ | |||
ഒരു എൽ.പി.സ്കൂൾ ആരംഭിച്ചത്. | |||
തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. | |||
പിന്നീട് നാലര ക്ലാസ്സ് ആരംഭിച്ചെങ്കിലും അത് വേണ്ടെന്നു വെച്ചു.1981-82- 83 | |||
വർഷങ്ങളിലായി യഥാക്രമം 5,6,7 ക്ലാസ്സുകളും ആരംഭിച്ചു. അങ്ങനെ | |||
ജി.യു.പി.എസ്.പുതുരുത്തിയായി. ഈ സ്കൂളിൽ ലോനപ്പൻ . ആദ്യമായി | |||
സ്ഥാനമേറ്റത്.മാധവൻ ചിറ്റഴിക്കരയായിരുന്നു ആദ്യ വിദ്യാർത്ഥി. മുൻ കാലങ്ങളിൽ | |||
പുതുരുത്തിക്കു പുറമെ കോട്ടപ്പുറം, ആറ്റത്തറ, മങ്ങാട് എന്നിവിടങ്ങളിൽ നിന്നും പ്രതികൂല | |||
സാഹചര്യങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തിയിരുന്നു. ഓരോ ക്ലാസ്സും രണ്ടും | |||
മൂന്നും ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ ഡിവിഷനാണ്. | |||
1990 ൽ PTA.യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ആരംഭിച്ചു.1994 ൽ വിദ്യാലയത്തിന്റെ | |||
വജ്രജൂബിലി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ഗംഭീരമായി | |||
ആഘോഷിച്ചു. | |||
SS A യുടെ ആഗമനം വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ പല നല്ല മാറ്റങ്ങൾക്കും | |||
വഴിയൊരുക്കി .2004-06 കാലഘട്ടങ്ങളിലായി കമ്പ്യൂട്ടർ ലാബ്, പുതിയ രണ്ട് ക്ലാസ്സ് മുറികൾ, | |||
ടോയ് ലറ്റ് എന്നിവയ്ക്കു പുറമെ ചുറ്റുമതിലിന്റെ നിർമ്മാണവും നടന്നു. | |||
വടക്കാഞ്ചേരി MLA A. C. മൊയ്തീൻ അവർകളുടെ വികസന ഫണ്ട് | |||
ഉപയോഗിച്ച് 2005-06 ൽ ഒരു സയൻസ് ലാബ് നിർമ്മിച്ചു.2014-15 അധ്യയന | |||
വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് Smart class room നിർമ്മിച്ചു. | |||
പഞ്ചായത്തിന്റേയും SS G യുടേയും PTA യുടേയും OSA യുടേയും ആത്മാർഥമായ | |||
സഹകരണം ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായകമായി. | |||
ഇവിടെ പ്രവർത്തിക്കുന്ന പ്രീ - പ്രൈമറിയിൽ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം | |||
ഉറപ്പു വരുത്തുന്ന LKG ,UKG ക്ലാസ്സുകൾ നടത്തുന്നുണ്ട്.കൂടാതെ Spoken english | |||
Computer class, Library, Maths Lab, Science Lab, Smart class room, വിശാലമായ | |||
play ground തുടങ്ങി ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. | |||
അതോടൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ | |||
കർമ്മോൽ സുകരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തനം കൂടി ചേരുമ്പോൾ | |||
ഇനിയും ഈ വിദ്യാലയം കൂടുതൽ ഉയർച്ചയിലേക്ക് എത്തിച്ചേരുന്നതാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പഠനത്തിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ,സ്മാർട്ട് ക്ലാസ് ,ഗണിത -സയൻസ് ലാബുകൾ ,വിശാലമായ കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* സയൻസ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,പരിസ്‌ഥിതി ക്ലബ്ബ്,ആരോഗ്യ ക്ലബ്ബ് ,കാർഷിക ക്ലബ്ബ് | |||
* ഗാന്ധിദർശൻ | |||
* സംസ്‌കൃത കൗൺസിൽ | |||
* ഹിന്ദി മഞ്ച് ബാലസഭ | |||
* ബാലസഭ | |||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
==മുൻഗാമികൾ == | |||
* അന്ന ടീച്ചർ, റോസിലി ടീച്ചർ,എൻ .കെ.രുഗ്‌മിണി ടീച്ചർ, പി.കെ.സുബൈദ ടീച്ചർ, അന്ന ടീച്ചർ, റോസിലി ടീച്ചർ, കെ.അനിത ടീച്ചർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.6576847|lon=76.1927122|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പുതുരുത്തി | |
---|---|
വിലാസം | |
പുതുരുത്തി പുതുരുത്തി.പി.ഒ , 680623 , തൃശൂർ ജില്ല | |
സ്ഥാപിതം | 19 - 1 - 1919 |
വിവരങ്ങൾ | |
ഫോൺ | 04885262512 |
ഇമെയിൽ | gupspuduruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sheeba C J |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസം ആദ്യകാലഘട്ടത്തിൽ ഇവിടേയും സവർണ സമുദായത്തിന്റെ മാത്രം പ്രത്യേക അവകാശങ്ങളിൽ ഒന്നായിരുന്നു.ഹരിജനങ്ങൾക്കും മറ്റു താഴ്ന്നജാതിക്കാർക്കും കൂടി പള്ളിക്കൂടത്തിൽ പ്രവേശനം ലഭിക്കാൻ പിന്നേയും കാലമെടുത്തു. പുതുരുത്തിയുടെ വിദ്യാഭ്യാസ ചരിത്രത്തെ കുറിച്ച് കൂടുതൽ ആധികാരികമായ വിവരങ്ങൾ ലഭ്യമാകുന്നത് പുതുരുത്തി ഗവ.സ്കൂളിന്റെ ജനനത്തോടനുബന്ധിച്ചാണ് പണ്ടും വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായൊരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഈ കുഗ്രാമത്തിന് കടമ്പകളേറെ ഉണ്ടായിരുന്നു. പഴയ കൊച്ചി മഹാരാജാവിന്റെ ഭരണകാലത്ത് ഇവിടുത്തെ പ്രമുഖരിൽ ഒരാളായിരുന്ന ശ്രീ.അനന്തനാരായണയ്യർ അദ്ധേഹത്തിന്റെ നടപ്പുരയിൽ ഒരു ഓലപ്പുരയിലാണ് ആദ്യമായി ഒരു ചെറിയ വിദ്യാലയം ആരംഭിക്കുന്നത്. അന്ന് M. S.(മലയാളംസ്കൂൾ) പുതുരുത്തി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1919ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയെങ്കിലും 1922ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് നാട്ടുകാരുടെ സഹായത്താൽ ഒരു എൽ.പി.സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നാലര ക്ലാസ്സ് ആരംഭിച്ചെങ്കിലും അത് വേണ്ടെന്നു വെച്ചു.1981-82- 83
വർഷങ്ങളിലായി യഥാക്രമം 5,6,7 ക്ലാസ്സുകളും ആരംഭിച്ചു. അങ്ങനെ
ജി.യു.പി.എസ്.പുതുരുത്തിയായി. ഈ സ്കൂളിൽ ലോനപ്പൻ . ആദ്യമായി സ്ഥാനമേറ്റത്.മാധവൻ ചിറ്റഴിക്കരയായിരുന്നു ആദ്യ വിദ്യാർത്ഥി. മുൻ കാലങ്ങളിൽ പുതുരുത്തിക്കു പുറമെ കോട്ടപ്പുറം, ആറ്റത്തറ, മങ്ങാട് എന്നിവിടങ്ങളിൽ നിന്നും പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തിയിരുന്നു. ഓരോ ക്ലാസ്സും രണ്ടും മൂന്നും ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ ഡിവിഷനാണ്.
1990 ൽ PTA.യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ആരംഭിച്ചു.1994 ൽ വിദ്യാലയത്തിന്റെ
വജ്രജൂബിലി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. SS A യുടെ ആഗമനം വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ പല നല്ല മാറ്റങ്ങൾക്കും വഴിയൊരുക്കി .2004-06 കാലഘട്ടങ്ങളിലായി കമ്പ്യൂട്ടർ ലാബ്, പുതിയ രണ്ട് ക്ലാസ്സ് മുറികൾ, ടോയ് ലറ്റ് എന്നിവയ്ക്കു പുറമെ ചുറ്റുമതിലിന്റെ നിർമ്മാണവും നടന്നു.
വടക്കാഞ്ചേരി MLA A. C. മൊയ്തീൻ അവർകളുടെ വികസന ഫണ്ട്
ഉപയോഗിച്ച് 2005-06 ൽ ഒരു സയൻസ് ലാബ് നിർമ്മിച്ചു.2014-15 അധ്യയന വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് Smart class room നിർമ്മിച്ചു. പഞ്ചായത്തിന്റേയും SS G യുടേയും PTA യുടേയും OSA യുടേയും ആത്മാർഥമായ സഹകരണം ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായകമായി. ഇവിടെ പ്രവർത്തിക്കുന്ന പ്രീ - പ്രൈമറിയിൽ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന LKG ,UKG ക്ലാസ്സുകൾ നടത്തുന്നുണ്ട്.കൂടാതെ Spoken english Computer class, Library, Maths Lab, Science Lab, Smart class room, വിശാലമായ play ground തുടങ്ങി ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. അതോടൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ
കർമ്മോൽ സുകരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തനം കൂടി ചേരുമ്പോൾ
ഇനിയും ഈ വിദ്യാലയം കൂടുതൽ ഉയർച്ചയിലേക്ക് എത്തിച്ചേരുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
പഠനത്തിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ,സ്മാർട്ട് ക്ലാസ് ,ഗണിത -സയൻസ് ലാബുകൾ ,വിശാലമായ കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സയൻസ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,പരിസ്‌ഥിതി ക്ലബ്ബ്,ആരോഗ്യ ക്ലബ്ബ് ,കാർഷിക ക്ലബ്ബ്
- ഗാന്ധിദർശൻ
- സംസ്‌കൃത കൗൺസിൽ
- ഹിന്ദി മഞ്ച് ബാലസഭ
- ബാലസഭ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
മുൻഗാമികൾ
- അന്ന ടീച്ചർ, റോസിലി ടീച്ചർ,എൻ .കെ.രുഗ്‌മിണി ടീച്ചർ, പി.കെ.സുബൈദ ടീച്ചർ, അന്ന ടീച്ചർ, റോസിലി ടീച്ചർ, കെ.അനിത ടീച്ചർ