"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33449-gups (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പാറക്കുളം | |സ്ഥലപ്പേര്=പാറക്കുളം | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
വരി 32: | വരി 28: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=220 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=184 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-=404 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7=16 | ||
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ് | |പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റിനു എ മണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജുലി മോട്ടി | ||
|സ്കൂൾ ചിത്രം=33449-1.jpg | |സ്കൂൾ ചിത്രം=33449-1.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി. | ||
== ചരിത്രം == | == ചരിത്രം == | ||
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം | |||
കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 60: | വരി 50: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വായനപ്പുര | |||
*ബാന്റ് ട്രൂപ്പ് | *ബാന്റ് ട്രൂപ്പ് | ||
*വിദ്യാരംഗം | *വിദ്യാരംഗം കലാസാഹിത്യ വേദി | ||
* | *രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം | ||
* | *രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. | ||
* | *ജീവകാരുണ്യ പ്രവർത്തനങ്ങൾ [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ|കൂടുതലറിയാം]] | ||
== ക്ലബ്ബകൾ == | |||
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]] | |||
== അംഗീകാരങ്ങൾ == | |||
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഇന്നോവേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലും ജില്ലാ തലത്തിലും 2023-24 വർഷത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ച വായനപ്പുര ആണ് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:33449-11.JPG | |||
പ്രമാണം:33449-45.jpg | |||
പ്രമാണം:33449-12.JPG | |||
പ്രമാണം:33449-18.jpg | |||
പ്രമാണം:33449-101.resized.jpg | |||
പ്രമാണം:33449-27.jpg | |||
പ്രമാണം:33449-39.jpg | |||
പ്രമാണം:33449-19.jpg | |||
പ്രമാണം:33449-32.jpg | |||
പ്രമാണം:33449-51.jpeg | |||
പ്രമാണം:33449-15.jpg | |||
പ്രമാണം:33449-45.jpg | |||
പ്രമാണം:33449-37.jpg | |||
പ്രമാണം:33449-55.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം. | ||
ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്‌കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്‌കൂളിൽ എത്താം. | |||
കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം. | |||
കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്‌കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം | |||
{{Slippymap|lat= 9.525689 |lon= 76.550583|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി | |
---|---|
വിലാസം | |
പാറക്കുളം ഗവ.യു പി സ്കൂൾ വെള്ളൂത്തുരുത്തി
കുഴിമറ്റം പി ഓ,കോട്ടയം 686533 , കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | സെപ്റ്റംബർ - 1881 |
വിവരങ്ങൾ | |
ഫോൺ | 0481 2331594 |
ഇമെയിൽ | velluthurithygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33449 (സമേതം) |
യുഡൈസ് കോഡ് | 32100600411 |
വിക്കിഡാറ്റ | Q87660796 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദുമോൾ. പി. എസ് |
പി.ടി.എ. പ്രസിഡണ്ട് | റിനു എ മണി |
എം.പി.ടി.എ. പ്രസിഡണ്ട് | ജുലി മോട്ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി.
ചരിത്രം
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ, വെള്ളൂത്തുരുത്തി. ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി 1മുതൽ 7 വരെ 14 ക്ലാസ്സുകൾക്ക് പുറമെ, പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും സുരക്ഷിതമായ ചുറ്റുമതിലും എല്ലാ ക്ലാസ്സ്‌റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനപ്പുര
- ബാന്റ് ട്രൂപ്പ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം
- രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
- ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതലറിയാം
ക്ലബ്ബകൾ
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടുതലറിയാം
അംഗീകാരങ്ങൾ
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഇന്നോവേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലും ജില്ലാ തലത്തിലും 2023-24 വർഷത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ച വായനപ്പുര ആണ് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.കൂടുതലറിയാം
ചിത്രശാല
വഴികാട്ടി
കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം. ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്‌കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്‌കൂളിൽ എത്താം. കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം. കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്‌കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33449
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ