"എം എ എസ് എസ് എൽ പി എസ്, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 144: | വരി 144: | ||
---- | ---- | ||
{{ | {{Slippymap|lat=9.96394|lon=76.25301 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എ എസ് എസ് എൽ പി എസ്, മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 994625516 |
ഇമെയിൽ | masslpsmattancherry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26312 (സമേതം) |
യുഡൈസ് കോഡ് | 32080800714 |
വിക്കിഡാറ്റ | Q99509849 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിംജ. ഐ |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രിൻഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
1965-66 കാലഘട്ടത്തിൽ മുസ്ലിം അനാഥ സംരക്ഷണ സംഘത്തിന്റ കീഴിൽ ആരംഭിച്ച സ്കൂളാണ് എം. എ. എസ്സ്. എസ്സ്. എൽ. പി. എസ്സ്. ആദ്യത്തെ സ്കൂൾ മാനേജ്‌റും സ്കൂളിന്റെ സ്ഥാപകനുമായി രുന്നു ശ്രീ കെ എച് സുലൈമാൻ മാസ്റ്റർ. മട്ടാഞ്ചേരി എന്ന പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസത്തിനു വേണ്ടി തുടങ്ങിയ ഈ വിദ്യാലയം 56വർഷം കടന്നിരിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ വി യൂ ഹംസ കോയയുടെ നേതൃ ത്വത്തിൽ പ്രെപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഇന്നും പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
യു ആകൃതിയിൽ ഉള്ള കെട്ടിട മാണ്. സൗകാര്യകളോടുകൂടിയ ക്ലാസ്സ് മുറികളിൽ കുട്ടികൾക്ക് ആവശ്യമായ ഡെസ്ക്, ബെഞ്ചുകൾ, വൈറ്റ് ബോർഡ്, ഫാൻ സൗകര്യം ഉണ്ട്. വിശാലമായ കളിസ്ഥലം പോഷക സമൃദ്ധമായ വിഭവങ്ങൾ തയാറാക്കുന്നതിനു സൗകര്യം പ്രതമായ അടുക്കള. ശുദ്ധമായ കുടിവെള്ളം സൗകര്യം,
ആണ് കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേക ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ദിനചാരണങ്ങൾ
എല്ല മത വിശ്വാസകളുടെ ആഘോഷം
മൂന്ന് ഭാഷയിൽ (മലയാളം, ഇംഗ്ലീഷ്, അറബി )സ്കൂൾ അസംബ്ളി
ഹെൽത്ത് ക്ലബ്
വർക്ക് എക്സ്പീരിയൻസ്
വിദ്യാരംഗം കലസാഹിത്യ വേദി
ഗണിതക്ലബ്
പരിസ്ഥിതി ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1.ശ്രീ. കെ. എച്. സുലൈമാൻ മാസ്റ്റർ
2. എക്സ് . എം. എൽ. എ.ശ്രീ. എ. എ. കൊച്ചു ണ്ണി മാസ്റ്റർ
3. ശ്രീ. കെ. കെ. അഷ്‌റഫ്
4. ശ്രീ. വി. എം. ശംസുദ്ധീൻ
5. ശ്രീ. പി. എം. സൈദ്
6. ശ്രീ. അlബ്ദുൽ ലത്തീഫ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഐഷ ബീവി . വി. കെ
രാധാമണി. എസ്
സിദ്ധിഖ്. കെ. എച്
ജാസ്മിൻ ഇസ്മായിൽ
നൂർജഹാൻ എൻ. രാചാട്ട്
നേട്ടങ്ങൾ
സ്കൂൾ അറബിക് കലോത്സവത്തിൽ ഗ്രേഡു കൾ ലഭിച്ചിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. Dr. സുധീർ
2. സുമയ്യ ടീച്ചർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
- കുന്നുംപുറം/മട്ടാഞ്ചേരി ബസ്സ്സ് റ്റോപ്പുിൽനിന്നുംഓട്ടോ\കാൽനടമാർഗ്ഗം എത്തിചേരാം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26312
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ