"സെന്റ്.ആന്റണീസ് എൽ പി എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25438salps (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 96: | വരി 96: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
* പോൾ മഞ്ഞൂരാൻ (HM) | |||
* ത്രേസ്യമ്മ PT(HM) | |||
* ആനി KP (HM) | |||
* | |||
* | |||
* | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | |||
* ശാന്തമ്മ ടീച്ചർ | |||
* മേരി രാഫെൽ ടീച്ചർ | |||
* ഷീല ടീച്ചർ | |||
* സുലജ ടീച്ചർ | |||
* വത്സ ടീച്ചർ | |||
* കൊച്ചുത്രെസ്യ ടീച്ചർ | |||
* കിക്കിലി ടീച്ചർ | |||
* മിനി ടീച്ചർ | |||
* മേഴ്‌സി ടീച്ചർ | |||
* ബിന്നി ടീച്ചർ | |||
# | # | ||
# | # | ||
വരി 108: | വരി 140: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.19872|lon=76.47299|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും | * [https://goo.gl/maps/gxa2UD2aFBAadF469 ബസ് സ്റ്റാന്റിൽനിന്നും 10.5 കി.മി അകലം]. |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ആന്റണീസ് എൽ പി എസ് നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം സെന്റ് ആന്റണിസ് എൽ പി എസ് നടുവട്ടo , നടുവട്ടം പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 30 - 6 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | stantonyslpsnvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25438 (സമേതം) |
യുഡൈസ് കോഡ് | 32080201015 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമല പി പി |
പി.ടി.എ. പ്രസിഡണ്ട് | ജിൻസി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിവ്യ ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1967 മുതൽ നടുവട്ടം ഗ്രാമ പ്രദേശത്തു ഒരു എൽ. പി സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ആ ചിരകാല സ്വപ്നം പൂവണിഞ്ഞത് നീണ്ട പതിനഞ്ചു വർഷങ്ങൾക്കുശേഷം 1982 ലാണ്.ഇതിനുവേണ്ടി അന്നത്തെ പള്ളി വികാരിയായിരുന്ന റവ. ഫാ. ജോർജ് പണഞ്ചിലക്കൽ, ഫാ. ജോസഫ് തൊട്ടപ്പിള്ളി, ഫാ. ജജോസഫ് പള്ളിപ്പാടൻ എന്നിവർ അക്ഷീണം പ്രയത്നിച്ചു.കേരള ഗോവെന്മേന്റിന്റെ ഓർഡർ Ms. 20/82/Edm dt.15.2.82 അനുസരിച്ചാണ് ഈ വിദ്യാലയം അനുവദിക്കപെട്ടത്. ആലുവ വിദ്യാഭ്യാസജില്ലാ ഓഫീസറുടെ B1,7899/82ട്ട്.31-5-82 ഓർഡർ അനുസരിച്ചു 1982 ജൂൺ മാസം ഒന്നാം തിയതി മുതൽ ഈ വിദ്യാലയത്തിൽ പഠനം ആരംഭിച്ചു.പെരുമ്പാവൂർ ഉപജില്ല ഓഫീസറുടെ e4975/82/k dis dt. 15.7.82 ഓർഡർ അനുസരിച്ചു ഈ വിദ്യാലയത്തിൽ മൂന്ന് ഒന്നാം സ്റ്റാൻഡേർഡുകളും എറണാകുളം വിദ്യാഭ്യാസ ടപ്യുട്ടി ഡൈറെക്ടർ അവർകളുടെ B5 28818/ 82/കുറച്ചു ഡിസ്ചാർജ് ട്ട്.28.9.82 ഓർഡർ അനുസരിച്ചു ഒരു ഒന്നാം സ്റ്റാൻഡേർഡും ഉൾപ്പെടെ നാല് ഒന്നാം സ്റ്റാൻഡേർഡുകളും അനുവദിക്കുകയുണ്ടായി. ഈ വിദ്യാലയത്തിന്റെ ആരംഭത്തിൽ 71 ആൺകുട്ടികളും 92 പെൺകുട്ടിക ളും ഉൾപ്പെടെ 163 കുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ കൊച്ചു വിദ്യാലയം 1985ൽ ഒരു പൂർണ എൽ. പി.. സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
- 10 ക്ലാസ്സ് റൂം
- ഒരു കമ്പ്യൂട്ടർ റൂം
- പ്ലേ ഗ്രൗണ്ട്
- കിച്ചൺ
- ജൈവ വൈവിദ്ധ്യ പാർക്ക്
- ആൺകുട്ടികൾക്കും, പെൺകുട്ടികൾ ക്കും ടോയ്ലറ്റ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- പോൾ മഞ്ഞൂരാൻ (HM)
- ത്രേസ്യമ്മ PT(HM)
- ആനി KP (HM)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാന്തമ്മ ടീച്ചർ
- മേരി രാഫെൽ ടീച്ചർ
- ഷീല ടീച്ചർ
- സുലജ ടീച്ചർ
- വത്സ ടീച്ചർ
- കൊച്ചുത്രെസ്യ ടീച്ചർ
- കിക്കിലി ടീച്ചർ
- മിനി ടീച്ചർ
- മേഴ്‌സി ടീച്ചർ
- ബിന്നി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25438
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ