"ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഘലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദുരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു.  
സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദൂരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം  ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക്  അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്.  പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്.  
SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം  ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക്  അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്.  പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്.  [[21664|വിദ്യാർഥികൾ സ്കൂളിലും മറ്റു ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്]]. വർഷംതോറും ഒരു വിനോദയാത്രയും  രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്ലാസുകളും നടത്തിവരുന്നു.വായനശാല, മറ്റു സവിശേഷ വിദ്യാലയങ്ങൾ തുടങ്ങിയവ   സന്ദർശിക്കുന്നു.
 
സെറിബ്രൽ പാൾസി ബാധിച്ച ഓപ്പറേഷൻ അത്യാവശ്യമായ കുട്ടികൾക്ക് അതിനുവേണ്ട നടപടികൾ ഫിസിയോതെറാപ്പി യൂണിറ്റ് ചെയ്തുവരുന്നു.  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.


'''ശ്രീ ഹരിഹരികൃഷ്ണൻ, ശ്രീ സീതാരാമൻ, ശ്രീ സുബ്ബരാമൻ,ശ്രീ നടരാജൻ,  ശ്രീ സുധീർ, ശ്രീ ഇബ്രാഹിം, ശ്രീ ഉദയകുമാർ, ശ്രീമതി''' '''ഭാഗ്യലക്ഷ്മി''' എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ.
'''ശ്രീ ഹരിഹരികൃഷ്ണൻ (സെക്രട്ടറി ), ശ്രീ സീതാരാമൻ, ശ്രീ സുബ്ബരാമൻ,ശ്രീ നടരാജൻ( മാനേജിങ് ട്രസ്റ്റി),  ശ്രീ സുധീർ ( ഓർത്തോ കൺസൽടെന്റ്), ശ്രീ ഇബ്രാഹിം, ശ്രീ ഉദയകുമാർ (ട്രഷറർ), ശ്രീമതി''' '''ഭാഗ്യലക്ഷ്മി''' എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ.


== സാരഥികൾ ==
== സാരഥികൾ ==
വരി 91: വരി 93:
മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി  
മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി  


{{#multimaps:10.783581553849835, 76.61023356663998|width=800pmx|zoom=18}}
{{Slippymap|lat=10.783581553849835|lon= 76.61023356663998|width=800pmx|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ
വിലാസം
കല്ലേക്കാട്

കല്ലേക്കാട്
,
കല്ലേക്കാട് പി.ഒ.
,
678006
,
പാലക്കാട് ജില്ല
സ്ഥാപിതം6 - 2002
വിവരങ്ങൾ
ഫോൺ0491 2509950
ഇമെയിൽspecialchaithanya@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21664 (സമേതം)
യുഡൈസ് കോഡ്32060900515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപിരായിരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാഗ്യലക്ഷ്മി വി സ്
പി.ടി.എ. പ്രസിഡണ്ട്രമണി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ടി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പാലക്കാട് കല്ലേക്കാട് ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ചൈതന്യ ഡെവലപ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ ചിൽഡ്രൻ. ഇവിടെ സെറിബ്രൽ  പാൾസി, ഓട്ടിസം, മെന്റൽ റീടാർഡേഷൻ,  ലേർണിംഗ് ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

പാലക്കാടിൻറെ പൈതൃക ഗ്രാമമായ കല്പാത്തിയിൽ 4 കുട്ടികളുമായാണ് ചൈതന്യയുടെ തുടക്കം.  പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ. വി.ദക്ഷിണാമൂർത്തി സ്വാമികൾ 03.05.2002ൽ  സ്കൂളിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടക്കത്തിൽ വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ധാരാളം ആളുകളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ കൊണ്ട് 2010-ൽ, 60  കുട്ടികളുമായി കല്ലേക്കാടിൽ സ്വന്തം സ്ഥാപനത്തിൽ പ്രവർത്തിക്കുവാൻ  തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദൂരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം  ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക്  അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്.  പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്. വിദ്യാർഥികൾ സ്കൂളിലും മറ്റു ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വർഷംതോറും ഒരു വിനോദയാത്രയും  രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്ലാസുകളും നടത്തിവരുന്നു.വായനശാല, മറ്റു സവിശേഷ വിദ്യാലയങ്ങൾ തുടങ്ങിയവ   സന്ദർശിക്കുന്നു.

സെറിബ്രൽ പാൾസി ബാധിച്ച ഓപ്പറേഷൻ അത്യാവശ്യമായ കുട്ടികൾക്ക് അതിനുവേണ്ട നടപടികൾ ഫിസിയോതെറാപ്പി യൂണിറ്റ് ചെയ്തുവരുന്നു.

മാനേജ്മെന്റ്

ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ശ്രീ ഹരിഹരികൃഷ്ണൻ (സെക്രട്ടറി ), ശ്രീ സീതാരാമൻ, ശ്രീ സുബ്ബരാമൻ,ശ്രീ നടരാജൻ( മാനേജിങ് ട്രസ്റ്റി), ശ്രീ സുധീർ ( ഓർത്തോ കൺസൽടെന്റ്), ശ്രീ ഇബ്രാഹിം, ശ്രീ ഉദയകുമാർ (ട്രഷറർ), ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ.

സാരഥികൾ

ചൈതന്യയുടെ തുടക്കം മുതൽ ഇന്നുവരെ, താങ്ങും-തണലുമായി  ഹെഡ്മിസ്ട്രസ് ശ്രീമതി ഭാഗ്യലക്ഷ്മി ഞങ്ങളുടെ കൂടെ നിലകൊള്ളുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൂര്യ ശ്രീദേവ്, ശശാങ്ക്, കിഷോർ, ധന്യ, നീനു എൽസ തോമസ്, പ്രണവ്, നിമിഷ എന്നിവർ  നാഷണൽ ഓപ്പൺ സ്കൂളിങ്ങിലൂടെ പത്താംക്ലാസ് വിജയകരമായി പൂർത്തിയാക്കി. പ്രണവ്  ഇപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായി പ്രവർത്തിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മാർഗ്ഗം 1  : പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും 7 കി.മി കല്ലേക്കാട് മിൽ സ്റ്റോപ്പ്. മാർഗ്ഗം 2 : കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തിൽ നിന്നും 3 കി.മി മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി

Map