"എൽ എഫ് എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:35330 logo.jpeg|പകരം=logo|ലഘുചിത്രം|178x178ബിന്ദു|35330logo]]
{{prettyurl|L. F. L. P. S. Purakkad}}
{{prettyurl|L. F. L. P. S. Purakkad}}
{{Infobox School  
{{Infobox School  
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=166
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=365
|വിദ്യാർത്ഥികളുടെ എണ്ണം 1-10=305
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=35330LOGO
|logo_size=50px
|logo_size=50px
}}  
}}  
വരി 64: വരി 65:
== ചരിത്രം ==
== ചരിത്രം ==
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ
യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു.ആദ്യവർഷത്തിൽ തന്നെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ആയി189 കുട്ടികൾ വന്നു ചേർന്നു. തുടർന്നുള്ള വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ ആരംഭിച്ചു. ആരംഭകാലം മുതൽ ഇന്ന് വരെയും ബാലമനസ്സുകളിൽ നന്മയുടെ വിത്ത് പാകുന്നതിനും പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതിനും ഈ സ്കൂളിലെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.
യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു.     [[എൽ എഫ് എൽ പി എസ് പുറക്കാട്/ചരിത്രം|തുടർന്നു വായിക്കുക]]
                   




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബററി ,സ്കൂൾ ബസ്സ് ,ടോയലറ്റ്സൗകര്യം,പച്ചക്കറി തോട്ടങ്ങൾ
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബ്രറി ,സ്കൂൾ ബസ്സുകൾ,വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,പച്ചക്കറി തോട്ടങ്ങൾ,പൂന്തോട്ടം,തണൽ മരങ്ങളോട് കൂടിയ വിശാലമായ അസംബ്ലി ഗ്രൗണ്ട്,വൃത്തിയുള്ള അടുക്കള, സ്റ്റോർ റൂം,കുടിവെള്ളം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 81:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  ഹെൽത്ത് ക്ലബ്ബ്
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


വരി 88: വരി 91:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അമ്പലപ്പുഴ ഉപജില്ലയെ മികച്ച വിദ്യാലയമാണിത്.എൽ. പി വിഭാഗത്തിൽ കലാ കായിക പ്രവൃത്തിപരിചയ കീരീടം തുടർച്ചയായി നേടാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ ശേഖരണത്തിന് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സംസ്ഥാന DCL പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുന്നു.
അമ്പലപ്പുഴ ഉപജില്ലയെ മികച്ച വിദ്യാലയമാണിത്.എൽ. പി വിഭാഗത്തിൽ കലാ കായിക പ്രവൃത്തിപരിചയ കീരീടം തുടർച്ചയായി നേടാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ ശേഖരണത്തിന് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സംസ്ഥാന DCL പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുന്നു.
2022-23 അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ ഉയർന്ന നിലവാരത്തിൽ ഓവറോൾ കരസ്ഥമാക്കി,കായികമേളയിൽ ഓവറോൾ കരസ്ഥമാക്കി, പ്രവർത്തിപരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി, ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ ഉയർന്ന നേട്ടം കൈവരിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 94: വരി 99:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(മൂന്നുകിലോമീറ്റർ)
•അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം ( ആറ്  കിലോമീറ്റർ )
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
നാഷണൽ ഹൈവേയിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഓട്ടോ/ ബസ് മാർഗ്ഗം എത്താം.<br>
<br>
 
----
{{Slippymap|lat=9.35440|lon=76.36580|zoom=18|width=full|height=400|marker=yes}}
{{#multimaps9.353975,76.364981zoom=18}}


==അവലംബം==
==അവലംബം==
<references />
<references />
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213699...2532463" എന്ന താളിൽനിന്ന് ശേഖരിച്ചത്