"സെന്റ് തോമസ് ടി ടി ഐ പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പാലാ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാലാ | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=31543 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32101000904 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1934 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സെന്റ് തോമസ് ടി.ടി.ഐ പാലാ | ||
|പോസ്റ്റോഫീസ്= | പാലാ പി ഓ | ||
|പിൻ കോഡ്= | കോട്ടയം | ||
|സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=പാലാ | ||
|സ്കൂൾ ഇമെയിൽ= | |പിൻ കോഡ്=686 575 | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=04822-212758 | ||
|സ്കൂൾ ഇമെയിൽ=ttipala1934@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.stthomasttipala.in | |||
|ഉപജില്ല=പാലാ | |ഉപജില്ല=പാലാ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പാലാ മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=19 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പാലാ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=പാലാ | ||
|താലൂക്ക്=മീനച്ചിൽ | |താലൂക്ക്=മീനച്ചിൽ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു. പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=173 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=251 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീ. സിബി പി. ജെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മഞ്ചുഷ റ്റോണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജിഷ സാജൂ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:31543.jpg | ||
|size= | |size= | ||
|caption= | |caption= | ||
വരി 66: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അരസഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു. [[സെന്റ് തോമസ് ടി ടി ഐ പാലാ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== ഭൗതികസാഹചര്യങ്ങൾ == | |||
കുട്ടികളുടെ പഠനസൗകര്യത്തിനായി മൂന്ന് നിലകളുള്ള മികച്ച കെട്ടിട സമുച്ചയമാണ് നമ്മുടെ വിദ്യാലയം. കുട്ടികളുടെ പഠന മികവ് വർദ്ധിപ്പിക്കാനായി അധ്യാധുനിക നിലവാരമുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും, വായനയിലൂടെ അറിവ് വർധിപ്പിക്കുന്നതിനായി മികച്ച ലൈബ്രറിയും, കായിക മികവിനായി സ്കൂളിൽ നല്ല ഒരു മൈതാനവും ഉണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ള അടുക്കള ക്രമീകരിച്ചിരിക്കുന്നു. നല്ല ഒരു അടുക്കള തോട്ടം സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം നൽകുവാനായി രണ്ട് വാട്ടർ പ്യൂരിഫയർ സ്കൂളിന് ഉണ്ട്. | |||
== സാരഥികൾ == | |||
1. ശ്രീ. എ. ഒ. ജോസഫ് | |||
2. ശ്രീ. മാത്യു എം. കുഴിവേലി | |||
3. വെരി. റവ. ഫാ. മാണി സെബാസ്റ്റ്യൻ ( ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ ) | |||
4. ശ്രീ. എം. എസ്. ഗോപാലൻ നായർ | |||
5. ശ്രീ. ആർ. എം. ചാക്കോ | |||
6. ശ്രീ. വി. കെ. കുര്യൻ | |||
7. ശ്രീ. ജോർജ് തോമസ് | |||
8. ശ്രീ. എൻ. ജെ. ജേക്കബ് | |||
9. ശ്രീ. കെ. ഒ. ജോസഫ് | |||
10. ശ്രീ. സി. എ. ചാക്കോ | |||
11. ശ്രീ. പി. വി. കുര്യാക്കോസ് | |||
12. ശ്രീ. എം. വി. ദേവസ്യ | |||
13. ശ്രീമതി ത്രേസ്യാമ്മ ജോസ് | |||
14. ശ്രീ. എം. ജെ. തോമസ് | |||
15. ശ്രീ. മാത്യു ജെ. പന്തപ്പള്ളി | |||
16. സി. അൽഫോൻസാ കെ. ജി | |||
17. ശ്രീ. ടോമി സേവ്യർ | |||
18. ശ്രീ. സിബി പി. ജെ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot | പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പൊൻകുന്നം പാലം കയറി മുരിക്കുംപുഴ ജംഗ്ഷൻ നിന്നും വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | ||
https://goo.gl/maps/PUHS8SBDTvtBAWeq6 | |||
{{Slippymap|lat= 9.706643329640196|lon= 76.67915349016347 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് ടി ടി ഐ പാലാ | |
---|---|
![]() | |
വിലാസം | |
പാലാ സെന്റ് തോമസ് ടി.ടി.ഐ പാലാ
, പാലാ പി ഓ കോട്ടയംപാലാ പി.ഒ. , 686 575 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04822-212758 |
ഇമെയിൽ | ttipala1934@gmail.com |
വെബ്‍സൈറ്റ് | www.stthomasttipala.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31543 (സമേതം) |
യുഡൈസ് കോഡ് | 32101000904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലാ |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലാ മുൻസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 251 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. സിബി പി. ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. മഞ്ചുഷ റ്റോണി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ജിഷ സാജൂ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അരസഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭൗതികസാഹചര്യങ്ങൾ
കുട്ടികളുടെ പഠനസൗകര്യത്തിനായി മൂന്ന് നിലകളുള്ള മികച്ച കെട്ടിട സമുച്ചയമാണ് നമ്മുടെ വിദ്യാലയം. കുട്ടികളുടെ പഠന മികവ് വർദ്ധിപ്പിക്കാനായി അധ്യാധുനിക നിലവാരമുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും, വായനയിലൂടെ അറിവ് വർധിപ്പിക്കുന്നതിനായി മികച്ച ലൈബ്രറിയും, കായിക മികവിനായി സ്കൂളിൽ നല്ല ഒരു മൈതാനവും ഉണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ള അടുക്കള ക്രമീകരിച്ചിരിക്കുന്നു. നല്ല ഒരു അടുക്കള തോട്ടം സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം നൽകുവാനായി രണ്ട് വാട്ടർ പ്യൂരിഫയർ സ്കൂളിന് ഉണ്ട്.
സാരഥികൾ
1. ശ്രീ. എ. ഒ. ജോസഫ്
2. ശ്രീ. മാത്യു എം. കുഴിവേലി
3. വെരി. റവ. ഫാ. മാണി സെബാസ്റ്റ്യൻ ( ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ )
4. ശ്രീ. എം. എസ്. ഗോപാലൻ നായർ
5. ശ്രീ. ആർ. എം. ചാക്കോ
6. ശ്രീ. വി. കെ. കുര്യൻ
7. ശ്രീ. ജോർജ് തോമസ്
8. ശ്രീ. എൻ. ജെ. ജേക്കബ്
9. ശ്രീ. കെ. ഒ. ജോസഫ്
10. ശ്രീ. സി. എ. ചാക്കോ
11. ശ്രീ. പി. വി. കുര്യാക്കോസ്
12. ശ്രീ. എം. വി. ദേവസ്യ
13. ശ്രീമതി ത്രേസ്യാമ്മ ജോസ്
14. ശ്രീ. എം. ജെ. തോമസ്
15. ശ്രീ. മാത്യു ജെ. പന്തപ്പള്ളി
16. സി. അൽഫോൻസാ കെ. ജി
17. ശ്രീ. ടോമി സേവ്യർ
18. ശ്രീ. സിബി പി. ജെ
വഴികാട്ടി
പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പൊൻകുന്നം പാലം കയറി മുരിക്കുംപുഴ ജംഗ്ഷൻ നിന്നും വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
https://goo.gl/maps/PUHS8SBDTvtBAWeq6
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31543
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ